Sunday, 24 June 2018 10.30 AM IST
Jun 17, 2018, 3:24 PM
വളരെ ചെറുപ്പത്തിൽ, അതായത് ട്രൗസറിട്ട് നടക്കുന്ന കാലത്ത് ഞങ്ങളുടെ വീട്ടുടമസ്ഥനായ, നാട്ടുകാർ ദേസ്യാപ്ല എന്നു വിളിക്കുന്ന ദേവസ്യേട്ടൻ പറഞ്ഞറിഞ്ഞ വീരകഥകളിലൂടെ സാക്ഷാൽ പെലെയുടെയും അങ്ങനെ   തുടർന്ന്...
Jun 14, 2018, 5:02 PM
ലോകം കാൽപ്പന്തുകളിയുടെ കാൽച്ചുവട്ടിലാണ്. ഫുട്ബോൾ എന്ന കായിക മാമാങ്കത്തിന്റെ ആരവങ്ങൾ റഷ്യയെന്ന മൊഞ്ചത്തിയുടെ മണ്ണിൽ ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകത്തെ മികച്ച താരങ്ങളെല്ലാം   തുടർന്ന്...
Jun 14, 2018, 1:11 AM
തിരുവനന്തപുരം: മോസ്കോയിൽ ലോക ഫുട്ബാളിന് ആരവമുയരുമ്പോൾ ഇങ്ങ് കൊച്ചുകേരളത്തിൽ കെ.എഫ്.എയുടെ മുൻ അമരക്കാരൻ കളികാണാൻ ഒരുങ്ങികഴിഞ്ഞു.   തുടർന്ന്...
Jun 14, 2018, 1:08 AM
തിരുവനന്തപുരം: 'ഞാൻ ഏതെങ്കിലും ഒരു ടീമിന്റെ മാത്രം ആരാധകനല്ല. നന്നായി കളിക്കുന്ന എല്ലാ ടീമുകളുടെയും ആരാധകനാണ്. എങ്കിലും ജർമ്മനിയോടാണ് ഇഷ്ടക്കൂടുതൽ. ഒരു ടീമിന്റെ മാത്രം ആരാധകനാകുന്നത് വൈകാരികമായ അടുപ്പം കൊണ്ടാണ്.   തുടർന്ന്...
Jun 14, 2018, 12:49 AM
കാൽപ്പന്തുകളിയുടെ കാല്പനിക വസന്തത്തിന് ഇന്ന് റഷ്യയിൽ തിരി തെളിയുന്നു. ഇനിയുള്ള ഒരുമാസക്കാലം എല്ലാ വൻകരകളും റഷ്യയിലുരുളുന്ന പന്തിന് പിന്നാലെ പായും.   തുടർന്ന്...
Jun 14, 2018, 12:09 AM
മോസ്കോ : ഇന്ന് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ റഷ്യൻ ടീമിന് സമ്മർദ്ദങ്ങൾ ഏറെയാണ്. ഒന്ന്: സ്വന്തം നാട്ടുകാർക്ക് മുന്നിൽ ലോകകപ്പ് കളിക്കാനിറങ്ങുന്നു. രണ്ട്: യോഗ്യതാറൗണ്ടിൽ   തുടർന്ന്...
Jun 14, 2018, 12:02 AM
ലോകം കാത്തിരിക്കുന്ന ഫുട്ബാൾ മാമാങ്കത്തിന് ഇന്ന് റഷ്യയിൽ ആദ്യവിസിൽ മുഴങ്ങും. ഇനിയുള്ള നാളുകൾ മോഹ കപ്പിനായുള്ള ആവേശപ്പോരാട്ടങ്ങൾ.ലോകകപ്പിന്റെ മുഖ്യവേദിയായ മോസ്കോയിലെ ലൂഴ്ഷ്‌നിക്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ   തുടർന്ന്...
Jun 13, 2018, 12:30 AM
മോസ്കോ: പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ കായിക മാമാങ്കമായ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ 21-ാം പതിപ്പിന് നാളെ റഷ്യയിൽ കിക്കോഫ്.   തുടർന്ന്...
Jun 10, 2018, 12:24 PM
നീലക്കുറിഞ്ഞി പൂക്കുന്നത് വ്യാഴവട്ടക്കാലത്തിലൊരിക്കലാണ്. ഫുട്ബാൾ വസന്തം വരുന്നത് നാലുവർഷത്തിലൊരിക്കലും. അങ്ങകലെ റഷ്യയിൽ മറ്റൊരു ലോകകപ്പ് വസന്തത്തിന്റെ തിരശീല ഉയർന്നു തുടങ്ങിയിരിക്കുന്നു. നാലു കൊല്ലമായി കാൽപ്പന്തുകളിയുടെ ആരാധകർ നൊയമ്പുനോറ്റ് കാത്തിരിക്കുന്നത് ഈയൊരു മാസത്തിന് വേണ്ടിയാണ്.   തുടർന്ന്...
Jun 10, 2018, 10:06 AM
'ഫുട്ബാൾ... അതു ലോകം നിറയുമ്പോൾ മ്മ്ടെ ടീം അർജന്റീന തന്നെ.' ഇന്ത്യൻ ഫുട്ബാളിന്റെ കറുത്ത മുത്ത് ഐ.എം. വിജയൻ ത്രില്ലിലാണ്. ലോകകപ്പിന്റെ ആവേശം ലോകമെങ്ങും ലഹരിയായി പടരുമ്പോൾ ഇന്ത്യൻ ഫുട്ബാളിന്റെ കറുത്ത മുത്ത് ഐ.എം.വിജയന്റെ മനസിൽ മറ്റൊരു ടീമില്ല.   തുടർന്ന്...
Jun 10, 2018, 9:58 AM
കാൽപ്പന്തുകളിയുടെ കാൽപ്പനിക ചാരുത വിരിയിക്കാൻ ഒരു ഫുട് ബാൾ ലോകകപ്പ് കൂടി വിരുന്നിനെത്തുന്നു. ലോകം ലോകകപ്പിലേക്ക് ചുരുങ്ങുകയും ലോകകപ്പ് ലോകം നിറയുകയും ചെയ്യുന്ന അപൂർവത. കിരീടമെന്ന ഗോളിലേക്ക് ഒഴുകുന്ന ബാളുപോലെ വിശ്വം കീഴടക്കാനെത്തിയ 32 ടീമുകൾ.   തുടർന്ന്...
Jun 10, 2018, 8:19 AM
റോം ക്ഷമിക്കുക, ഇനിയുള്ള ഒരുമാസക്കാലം എല്ലാ വഴികളും റഷ്യയിലേക്കാണ്. കാൽപ്പന്തുകളിയെ നെഞ്ചേറ്റിയവർ അക്ഷമയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ് എന്ന പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ   തുടർന്ന്...