Sunday, 22 October 2017 11.52 AM IST
Oct 22, 2017, 12:43 AM
പാല: ലോംഗ് ജമ്പിൽ ചേട്ടന്റെ റെക്കാഡ് തകർത്ത് സ്വർണം നേടിയ കെ.എം. ശ്രീകാന്ത് ഹൈജമ്പിലും സ്വർണം നേടി മണീട് സ്കൂളിന്റെ   തുടർന്ന്...
Oct 22, 2017, 12:42 AM
നൂറ് മീറ്ററിൽ മഴയിൽ ചോരാത്ത പോരാട്ട വീര്യം, ആൻസ്റ്റിൻ വേഗരാജാവ്, അപർണ റാണിപാലാ: ഇടയ്ക്ക് പെയ്ത മഴയിൽ തണുത്തുറഞ്ഞ പാലാ മുനിസിപ്പൽ   തുടർന്ന്...
Oct 22, 2017, 12:42 AM
പാലാ: കായിക കേരളത്തിന്റെ പുത്തൻ കണ്ടെത്തൽ ജംഷീലയ്ക്ക് ഒരു വീടിനായയുള്ള ഹനീഫമാഷിന്റെ ഓട്ടം ഒടുവിൽ ഫിനിഷിംഗ് പോയിന്റിലെത്തുന്നു. സംസ്ഥാന സ്കൂൾ കായിക മേളയുടെ   തുടർന്ന്...
Oct 22, 2017, 12:41 AM
ഡിസ്കസ്ത്രോയിൽ അതുല്യക്ക് സുവർണനേട്ടം ..കായികമാമാങ്കത്തിലെ കൈകരുത്തിന്റെ പോരാട്ടമായ ഡിസ്കസ് ത്രോയിൽ സ്വന്തം റെക്കാഡുകൾ മറികടന്ന് അതുല്യ പി.എ ചരിത്രവിജയമെഴുതി.പെൺകുട്ടികളുടെ ജൂണിയർ വിഭാഗം മത്സരത്തിൽ 37.40   തുടർന്ന്...
Oct 22, 2017, 12:40 AM
പാലാ: 'പ്രതിരോധത്തെക്കാൾ എനിക്കിഷ്ടം ആക്രമിച്ച് കളിക്കുന്നതാണ് ' കൊളമ്പിയൻ ഫുട്ബാളിന്റെ ഗോൾവലകാത്ത ഇതിഹാസം ഹിഗ്വറ്റയുടെ വാക്കുകളാണിത്. ഇൗ വാക്കുകൾ കൗമാര കായികത്തിന്റെ പുതിയ വേഗറാണി   തുടർന്ന്...
Oct 22, 2017, 12:40 AM
പാലാ: സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്നലെ നടന്ന സീനിയർ, ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ പാലക്കാട് കല്ലടി സ്കൂളിന്റെ ആധിപത്ത്യം. സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ   തുടർന്ന്...
Oct 22, 2017, 12:39 AM
ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ഏകദിനം ഇന്ന് മുംബയ്‌യിൽടിവി ലൈവ് : ഉച്ചയ്ക്ക് 1.30 മുതൽ സ്റ്റാർ സ്പോർട്സിൽസീസണിൽ അശ്വമേധം തുടരുന്ന വിരാട് കൊഹ്‌ലിയും   തുടർന്ന്...
Oct 22, 2017, 12:39 AM
പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാംദിനം പാലക്കാടും എറണാകുളവും വീറും വാശിയോടെ മുന്നേറുമ്പോഴായിരുന്നു നിനച്ചിരിക്കാതെ പാലാ മുനിസിപ്പൽ സിന്തറ്റിക് ട്രാക്കിന് മുകളിൽ കാർമേഘം   തുടർന്ന്...
Oct 22, 2017, 12:33 AM
പാലാ: സംസ്ഥാന കായികമേളയുടെ രണ്ടാംദിനം അവസാനിക്കുമ്പോൾ നാല് പേർ ട്രാക്ക് വിട്ടത് ഇരട്ട സ്വർണത്തോടെ. മീറ്റിലെ ആദ്യ ഇരട്ട സ്വർണം നേടി സീനിയര്‍ പെണ്‍കുട്ടികളുടെ   തുടർന്ന്...
Oct 22, 2017, 12:10 AM
ഗോഹട്ടി : അണ്ടർ 17 ലോകകപ്പിലെ ആൾ ആഫ്രിക്കൻ ക്വാർട്ടർ ഫൈനലിൽ വിജയം മാലിക്ക്. ഇന്നലെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഘാനയെ കീഴടക്കിയാണ് മാലി   തുടർന്ന്...
Oct 22, 2017, 12:10 AM
പാലാ: ചന്നം പിന്നം പെയ്ത മഴയ്ക്കും മേലേ പാലായിലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കൗമാര കേരളത്തിന്റെ പോരാട്ടത്തീപ്പൊരി. അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തെ മത്സരങ്ങൾ അവസാനിക്കുമ്പോൾ ആദ്യ ദിവസം മുന്നിലായിരുന്ന എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ഒരുപോയിന്റിന് മുന്നിലെത്തി   തുടർന്ന്...
Oct 21, 2017, 10:28 PM
പാലാ: സീനിയർ പെൺകുട്ടികളുടെ 400 മീറ്രർ ഹർഡിൽസിൽ പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്.എസിലെ വിഷ്ണു പ്രിയ നേടിയ സ്വർണം നേടിയത് പ്രതിസന്ധികളോടെ പടവെട്ടി. കഴിഞ്ഞയിടെ ഡെങ്കിപ്പനി ബാധിച്ചതിനാൽ   തുടർന്ന്...
Oct 21, 2017, 12:56 AM
കണ്ണൂർ: ദക്ഷിണമേഖല അന്തർസർവകലാശാലാ വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിലെ സ്പോർട്സ് കോംപ്ലക്സിൽ തുടക്കമായി. ആദ്യമത്സരത്തിൽ ബെലഗാവി   തുടർന്ന്...
Oct 21, 2017, 12:55 AM
പാലാ: സമീപകാലത്ത് ആരംഭിച്ച കേരള - ഗുജറാത്ത് സംസ്ഥാനങ്ങളുടെ താരതമ്യത്തിൽ പലകുറി നമ്മൾ വിജയിച്ചിട്ടുണ്ടെങ്കിലും ഇന്നലെ അടിതെറ്റി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിൽ നിന്ന് നമുക്കൊരു   തുടർന്ന്...
Oct 21, 2017, 12:55 AM
പാലാ: അരിച്ചാക്കുകളുടെ ഭാരം കഴുത്ത് തളർത്തുമ്പോഴും ശ്രീധരൻ മാസ്റ്ററുടെ മനസ്സു നിറയെ കായികസ്വപ്നങ്ങളായിരുന്നു. ഇല്ലായ്‌മകൾ ജീവിതത്തെ വലം വച്ചപ്പോൾ തനിക്കെത്തിച്ചേരാൻ കഴിയാത്ത മിന്നൽകുതിപ്പിന്റെ   തുടർന്ന്...
Oct 21, 2017, 12:54 AM
ദുബായ്: തന്നോട് മാത്രം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വിവേചനവും പ്രതികാരവും കാണിക്കുന്നതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്ന് വീണ്ടും   തുടർന്ന്...
Oct 21, 2017, 12:53 AM
ഓഡെൻസ് : മൂന്ന് ഒളിമ്പിക്സ് വെള്ളി മെഡലുകൾ നേടിയിട്ടുള്ള മലേഷ്യൻ താരം ലീചോംഗ് വേയ്‌യെ വീണ്ടും അട്ടിമറിച്ച് മലയാളിതാരം എച്ച്.എസ്. പ്രണോയ് ഡെൻമാർക്ക് ഓപ്പൺ   തുടർന്ന്...
Oct 21, 2017, 12:52 AM
പാലാ: ജി.എച്ച്.എസ്.എസ് എരുമപ്പെട്ടിയിലെ കായികാദ്ധ്യാപകനായ ഹനീഫയ്ക്ക് മകളെപ്പോലെയാണ് ജംഷീന. ട്രാക്കിൽ തീക്കാറ്റായി മാറുന്ന അവളെ പരിശീലിപ്പിക്കുന്നതിനൊപ്പം അവൾക്കും കുടുംബത്തിനും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനായും   തുടർന്ന്...
Oct 21, 2017, 12:47 AM
ന്യൂഡൽഹി : അണ്ടർ 17 ലോകകപ്പിൽ ചരിത്രത്തിലെ ഏറ്റവുമധികം കാണികൾ എന്ന റെക്കാഡ് ഇന്ത്യയ്ക്ക് ലഭിക്കാൻ സാദ്ധ്യതയേറുന്നു. പ്രീക്വാർട്ടർ വരെയുള്ള 44   തുടർന്ന്...
Oct 21, 2017, 12:46 AM
പാലാ: തുള്ളിച്ചാടിയൊഴുകുന്ന മീനച്ചിലാറിനെ സാക്ഷിയാക്കി പാലായുടെ മണ്ണിൽ കൗമാര കേരളം കുതിപ്പ് തുടങ്ങി. പാലായിലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സംസ്ഥാന സ്കൂൾ കായിക മേളയിലെ ആദ്യ   തുടർന്ന്...
Oct 21, 2017, 12:45 AM
പാല: സീനിയർ ബോയ്സിന്റെ ലോംഗ്ജംപ് മത്സരത്തിൽ സ്വർണവും വെള്ളിയും പാലക്കാട് പറളി ഹയർസെക്കൻഡറി സ്വന്തമാക്കി. പ്ലസ്ടു വിദ്യാർത്ഥി അമൽ. ടി.പിയാണ് 7.34 മീറ്റർ ചാടി   തുടർന്ന്...
Oct 21, 2017, 12:44 AM
പാല: പി.എസ്.സി നിയമനത്തിൽ കായിക താരങ്ങൾക്ക് ഒരുശതമാനം വെയിറ്റേജ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 61ാം സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനം പാലായിൽ   തുടർന്ന്...
Oct 21, 2017, 12:44 AM
ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ തിരുവനന്തപുരം സായിയിലെ സൽമാൻ ഫറൂക്ക് 9 മിനിട്ട് 8.20 സെക്കന്റിൽ സ്വർണം നേടി. സംസ്ഥാന സ്കൂൾ കായിക മേളയിൽ   തുടർന്ന്...
Oct 21, 2017, 12:40 AM
പാലാ: ഇന്നലത്തെ ഏറ്രവും സൂപ്പർ പോരാട്ടമായ 400 മീറ്ററിൽ പുത്തൻ താരോദയങ്ങളുടെ വിസ്മയ പ്രകടനങ്ങൾ. ഒരു റെക്കാഡ് മാത്രമേ പിറന്നുള്ളൂവെങ്കിലും ആവേശത്തിനൊരു കുറവുമുണ്ടായിരുന്നില്ല.   തുടർന്ന്...
Oct 21, 2017, 12:39 AM
പാല: സ്റ്റാർട്ടിംഗ് ത്രോ ഒഴിച്ചാൽ പിന്നീടെല്ലാം അലക്സിന് പിഴച്ചപ്പോൾ കൺമുന്നിൽ നിന്ന് തെന്നിപ്പോയത് സുവർണശോഭയുള്ള മീറ്റ് റെക്കാഡാണ്. അറുപത്തിയൊന്നാമാത് സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ   തുടർന്ന്...
Oct 21, 2017, 12:33 AM
പാലാ: സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ എറണാകുളം മാർബേസിൽ സ്കൂളിലെ അനുമോൾ തമ്പി സ്വർണത്തിലേക്ക് ഓടിയെത്തിയത് ദേശീയ റെക്കാഡ് മറികടക്കുന്ന പ്രകടനത്തോടെ. 9 മിനിട്ട്   തുടർന്ന്...
Oct 20, 2017, 12:30 AM
കോട്ടയം: സംസ്ഥാന സ്കൂൾ കായിക മേളയ്ക്കായി പാലായിലെ സിന്തറ്റിക് ട്രാക്ക് ഇന്നുണരുമ്പോൾ കാൽ നൂറ്റാണ്ടിനു മുമ്പ് കോരുത്തോട് സി.കേശവൻ മെമ്മോറിയൽ സ്കൂളിലെ   തുടർന്ന്...
Oct 20, 2017, 12:30 AM
ഒാ​ഡെൻ​സ് : ഡെൻ​മാർ​ക്ക് ഒാ​പ്പൺ സൂ​പ്പർ സി​രീ​സ് ബാ​ഡ്മി​ന്റൺ ടൂർ​ണ​മെ​ന്റിൽ ഒ​ളി​മ്പി​ക് ചാ​മ്പ്യൻ ക​രോ​ളിന മാ​രി​നെ കീ​ഴ​ട​ക്കി ഇ​ന്ത്യൻ താ​രം സൈന നെ​ഹ്‌​‌​വാ​ളി​ന്റെ മു​ന്നേ​റ്റം.   തുടർന്ന്...
Oct 20, 2017, 12:29 AM
ബാഴ്സ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബയേൺ, പി.എസ്.ജിയുവന്റ്സ് വിജയം നേടിമാഡ്രിഡ് : കഴിഞ്ഞ നാലുസീസണുകൾക്കിടയിൽ രണ്ടുതവണ ഫൈനൽ കളിച്ച സ്പാനിഷ് ക്ളബ് അത്‌ലറ്റികോ മാഡ്രിഡ് ഇത്തവണ   തുടർന്ന്...
Oct 20, 2017, 12:28 AM
ന്യൂഡൽഹി : ലോകകപ്പ് പ്രവേശനത്തിലൂടെ ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ അണ്ടർ -17 ഫുട്ബാൾ ടീം അടുത്ത വലിയ ലക്ഷ്യം മുന്നിൽക്കണ്ട് പരിശീലനം തുടങ്ങി. അണ്ടർ   തുടർന്ന്...
Oct 20, 2017, 12:26 AM
മുംബയ് : ബോർഡ് പ്രസിഡന്റ്സ് ഇലവനെതിരായ രണ്ടാം സന്നാഹ ഏകദിനമത്സരത്തിൽ ന്യൂസിലൻഡ് 33 റൺസിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 343/9 എന്ന   തുടർന്ന്...
Oct 20, 2017, 12:25 AM
അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കംപാലാ: രാഷ്ട്രീയ കരുനീക്കങ്ങളുടെയും കാർഷിക മുന്നേറ്റത്തിന്റെയും വിളഭൂമിയായ പാലയുടെ മണ്ണിൽ ഇരുപത്തഞ്ചുവർഷത്തിനുശേഷമെത്തിയ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക്   തുടർന്ന്...
Oct 20, 2017, 12:24 AM
പാലാ: അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് പാലാ അക്ഷരാർത്ഥത്തിൽ ഒരുങ്ങിക്കഴിഞ്ഞു. നഗരത്തിൽ എല്ലായിടത്തും കായികമേളയേയും താരങ്ങളേയും സ്വാഗതം ചെയ്തു കൊണ്ടുള്ള ബാനറുളും ഫ്ലക്സുകളുമാണ്.   തുടർന്ന്...
Oct 20, 2017, 12:23 AM
പാലാ: കഴിഞ്ഞ തവണ കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വീശിയടിച്ച പാലക്കാടൻ കാറ്റ് ഇത്തവണ പാലായിലും വീശിയടിക്കുമെന്ന പ്രതീക്ഷയിലാണ് കരിമ്പനയുടെ നാട്ടിൽ നിന്നെത്തിയ കൗമാരക്കൂട്ടം. എന്നാൽ   തുടർന്ന്...
Oct 20, 2017, 12:22 AM
പാലാ: പതിനെട്ടടവും പയറ്റി ചാമ്പ്യൻ സ്കൂളാകാൻ കച്ചകെട്ടിയാണ് പ്രമുഖ സ്കൂളുകൾ പാലായിൽ എത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് പാലായിലെ ഗ്രീൻഫീൽഡ് സ്റ്റേഡിയം വിവിധ ടീമുകളുടെ അനവധി   തുടർന്ന്...
Oct 19, 2017, 10:31 PM
ധാ​ക്ക : ഇ​ന്ന​ലെ ന​ട​ന്ന ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി സൂ​പ്പർ ഫോർ റൗ​ണ്ട് പോ​രാ​ട്ട​ത്തിൽ ഇ​ന്ത്യ 6​-2​ന് മ​ലേ​ഷ്യ​യെ കീ​ഴ​ട​ക്കി. ഹർദീ​പ് സിം​ഗ്, ഹർ​മൻ പ്രീ​ത്   തുടർന്ന്...
Oct 19, 2017, 12:10 AM
ഓ​ഡെൻ​സ് : ഡെൻ​മാർ​ക്ക് ഓ​പ്പൺ സൂ​പ്പർ സി​രീ​സ് ബാ​ഡ്മി​ന്റൺ ടൂർ​ണ​മെ​ന്റി​ന്റെ ആ​ദ്യ റൗ​ണ്ടിൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്‌​യ്ക്ക് വി​ജ​യം. ലോക 15​-ാം   തുടർന്ന്...
Oct 19, 2017, 12:05 AM
മുംബയ് : ഒരേ വൻകരയിൽ നിന്നുള്ളവരുടെ പ്രീക്വാർട്ടർ പോരാട്ടത്തിൽ വിജയം ഘാനയ്ക്ക്. ഇന്നലെ മുംബയിൽ നടന്ന അണ്ടർ-17 ലോകകപ്പ്   തുടർന്ന്...
Oct 19, 2017, 12:04 AM
സം​സ്ഥാന സ്കൂൾ കാ​യി​കമേള നാളെമുതൽ പാലായിൽ കായിക കൗമാരത്തെ വരവേൽക്കാൻസി​ന്ത​റ്റി​ക് ട്രാ​ക്കൊരുക്കി പാലാപാ​ലാ: കാൽനൂറ്റാണ്ടിന് ശേഷമെത്തുന്ന സം​സ്ഥാന സ്കൂൾ കാ​യി​കോ​ത്സ​വത്തെ വരവേൽക്കാൻ   തുടർന്ന്...
Oct 19, 2017, 12:03 AM
ടൂർണമെന്റ് 23 മുതൽ നവംബർ അഞ്ച് വരെ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽമൂന്ന് ഐ ലീഗ് ക്ളബുകൾ ഉൾപ്പടെ 12 ടീമുകൾ   തുടർന്ന്...
Oct 19, 2017, 12:02 AM
തിരുവനന്തപുരം : മലയാളി അത്‌ലറ്റ് പി.യു. ചിത്രയുടെ ചിത്രത്തിന് പകരം സുധ സിംഗിന്റെ ചിത്രം പ്രസിദ്ധീകരിച്ച് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക   തുടർന്ന്...
Oct 18, 2017, 10:08 PM
മും​ബ​യ് : ഇ​ന്ത്യൻ പ​ര്യ​ട​ന​ത്തി​നെ​ത്തിയ ന്യൂ​സി​ലൻ​ഡ് ക്രി​ക്ക​റ്റ് ടീ​മും ഇ​ന്ത്യൻ ബോർ​ഡ് പ്ര​സി​ഡ​ന്റ് ഇ​ല​വ​നും ത​മ്മി​ലു​ള്ള ര​ണ്ടാം സ​ന്നാഹ മ​ത്സ​രം ഇ​ന്ന്   തുടർന്ന്...
Oct 18, 2017, 12:39 AM
5-3 ( 0-0 )കൊൽക്കത്ത : ഇൗ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 5-3ന് കീഴടക്കി ഇംഗ്ളണ്ട് ക്വാർട്ടറിലെത്തി. ഇന്നലെ നടന്ന പ്രീ   തുടർന്ന്...
Oct 18, 2017, 12:38 AM
ന്യൂഡൽഹി : ഇന്ത്യൻ ഇതിഹാസ സ്പിന്നറും മുൻ ദേശീയ ടീം കോച്ചുമായ അനിൽ കുംബ്ളയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസ നേർന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ   തുടർന്ന്...
Oct 18, 2017, 12:10 AM
അൻസാർ എസ്. രാജ്തിരുവനന്തപുരം : ജീവിതത്തിലേറ്റ തിരിച്ചടിയിൽ നിന്ന് മോചിതനായി വീണ്ടും തളിർത്തുതുടങ്ങിയ ശ്രീശാന്തിന്റെ മോഹങ്ങൾതല്ലിക്കൊഴിക്കുന്നതായി ഇന്നലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി.തന്റെ ആജീവനാന്ത   തുടർന്ന്...
Oct 17, 2017, 1:00 AM
നദിയാദ് : ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരളം തോൽവിയിലേക്ക് നീങ്ങുന്നു. ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന്റെ സ്കോറായ 208നെതിരെ ഗുജറാത്ത് 307 റൺസ്   തുടർന്ന്...
Oct 17, 2017, 12:57 AM
ന്യൂഡൽഹി: തോൽവി അറിയാതെ എത്തിയ ലാറ്റിൻ അമേരിക്കൻ കരുത്തരായ പരാഗ്വയെ ടിം വിയയുടെ ഹാട്രിക് മികവിൽ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തകർത്ത് യു.എസ്.എ ക്വാർട്ടറിൽ   തുടർന്ന്...
Oct 17, 2017, 12:04 AM
അണ്ടർ-17 ലോകകപ്പിൽ ഇന്ന് നാല് പ്രീക്വാർട്ടർ മത്സരങ്ങളാണുള്ളത്. ഗോവ, ഗോഹട്ടി, കൊൽക്കത്ത എന്നിവിടങ്ങളിലായാണ് മത്സരം.1. ഇറാൻ Vs മെക്സിക്കോ (വൈകിട്ട് 5ന്). ഇൗ   തുടർന്ന്...
Oct 17, 2017, 12:03 AM
മത്സരത്തിനിടെ പരിക്കേറ്റ് ഇന്തോനേഷ്യൻ ഗോളി ഹൈറുൽ ഹുദ മരിച്ചുജക്കാർത്ത : കഴിഞ്ഞ ദിവസം മത്സരത്തിനിടെ സ്വന്തം ടീമംഗവുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് ഇന്തോനേഷ്യൻ ഗോൾകീപ്പർ ഹൈറുൽ ഹുദ   തുടർന്ന്...
Oct 17, 2017, 12:03 AM
തി​രു​വ​ന​ന്ത​പു​രം : ന​വം​ബർ ഏ​ഴി​ന് കാ​ര്യ​വ​ട്ടം ഗ്രീൻ​ഫീൽ​ഡ് സ്റ്റേ​ഡി​യ​ത്തിൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​-​ന്യൂ​സി​ലൻ​ഡ് ട്വ​ന്റി​-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്റെ ഓൺ​ലൈൻ ടി​ക്ക​റ്റ് വി​ല്പ​ന​യ്ക്ക് ആ​വേശ സ്വീ​ക​ര​ണം. ഇ​ന്ന​ലെ   തുടർന്ന്...