Saturday, 22 July 2017 2.19 AM IST
Jul 21, 2017, 11:52 PM
ഡെർബി: സെഞ്ച്വറി നേടുന്ന നിമിഷത്തിൽ ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരിക്കും താരങ്ങൾ.എന്നാൽ ആസ്ട്രേലിയക്കെതിരെ സെഞ്ച്വറിയിലെത്തിയപ്പോൾ കട്ടക്കലിപ്പിലായിരുന്നു ഹർമൻപ്രീത് സിംഗ്.ക്രിക്കറ്റ് ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രതികരണമായിരുന്നു ഹർമൻപ്രീത്   തുടർന്ന്...
Jul 21, 2017, 11:52 PM
ലോർഡ്സ് : ആ ബാറ്റിൽനിന്ന് ഒന്നിന് പിറകേ ഒന്നായി പറന്ന സിക്സുകൾ പോലെ ഇന്ത്യമുഴുവൻ അലയടിക്കുകയാണ്-ഹർമ്മൻ പ്രീത് കൗർ എന്ന പേര്. ലോക ചാമ്പ്യൻമാരും ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ശക്തികളുമായ ആസ്ട്രേലിയയ്ക്കെതിരെ ലോകകപ്പ് സെമി ഫൈനൽ പോലൊരു വലിയ മത്സരത്തിൽ ഇന്ത്യ 2-35 എന്ന നിലയിൽ പതറുമ്പോഴാണ് ഹർമ്മൻ പ്രീത് കൗർ എന്ന 27 കാരി പഞ്ചാബി പെൺകുട്ടി ക്രീസിൽ എത്തുന്നത്.   തുടർന്ന്...
Jul 21, 2017, 11:51 PM
ലണ്ടൻ : ജർമ്മൻ പ്ളേ മേക്കർ മെസ്യൂട്ട് ഒാസിൽ ആഴ്സനലിൽ തുടർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ക്ളബിൽ ഒരു താരത്തിന് നൽകുന്ന ഏറ്റവും ഉയർന്ന തുക   തുടർന്ന്...
Jul 21, 2017, 11:51 PM
കൊളംബോ: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കൻ ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ചായി മുൻ ഇതിഹാസ താരം ചാമിന്ദാ വാസിനെ നിയമിച്ചു. സിംബാബ്‌വെയ്ക്കെതിരായ ടെസ്റ്റ്   തുടർന്ന്...
Jul 21, 2017, 11:50 PM
കൊളംബോ : ശ്രീലങ്ക ബോർഡ് പ്രസിഡന്റ് ഇലവനെതിരായ ദ്വിദിന സന്നാഹ മത്സരത്തിൽ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആദ്യം ബാറ്റ്ചെയ്ത പ്രസിഡന്റ്   തുടർന്ന്...
Jul 20, 2017, 10:49 PM
ല​ണ്ടൻ : സ്പാ​നി​ഷ് സ്ട്രൈ​ക്കർ അൽ​വാ​രോ മൊ​റാ​ട്ട​യെ റ​യൽ​മാ​ഡ്രി​ഡിൽ നി​ന്ന് ഇം​ഗ്ളീ​ഷ് പ്രി​മി​യർ ലീ​ഗ് ചാ​മ്പ്യൻ​മാ​രായ ചെൽ​സി സ്വ​ന്ത​മാ​ക്കി. ഡീ​ഗോ കോ​സ്റ്റ​യുൾ​പ്പെ​ടെ​യു​ള്ള   തുടർന്ന്...
Jul 20, 2017, 10:48 PM
ല​ണ്ടൻ : ദ​ക്ഷി​ണാ​ഫ്രി​ക്ക​യിൽ ജ​നി​ച്ച മുൻ ഇം​ഗ്ള​ണ്ട് ക്രി​ക്ക​റ്റ് താ​രം കെ​വിൻ പീ​റ്റേ​ഴ്സൺ ദ​ക്ഷി​ണാ​ഫ്രി​ക്കൻ ടീ​മി​ലൂ​ടെ അ​ന്താ​രാ​ഷ്ട്ര രം​ഗ​ത്തേ​ക്ക് തി​രി​ച്ചു​വ​രാൻ ഒ​രു​ങ്ങു​ന്നു. 37   തുടർന്ന്...
Jul 20, 2017, 12:00 PM
ലണ്ടൻ: ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ അക്കാര്യം സ്ഥിരീകരിച്ചു. കാമുകി ജോർജിന റോഡ്രിഗ്രസ് ഗർഭിണിയാണ്. നേരത്തേ ജോർജിന ഗർഭിണിയാണെന്ന വാർത്ത പുറത്തുവന്നെങ്കിലും ക്രിസ്റ്റ്യാനോ പ്രതികരിച്ചിരുന്നില്ല. നിലവിൽ താരത്തിന് മൂന്നുമക്കളുണ്ട്.   തുടർന്ന്...
Jul 20, 2017, 12:28 AM
കൊ​ളം​ബോ : 2011 ഏ​ക​ദിന ലോ​ക​ക​പ്പ് ഫൈ​ന​ലിൽ ഇ​ന്ത്യ​യോ​ട് ഏ​റ്റ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാൻ ത​യ്യാ​റാ​ണെ​ന്ന് ശ്രീ​ല​ങ്കൻ കാ​യി​ക​മ​ന്ത്രി ദ​യാ​സി​രി ജ​യ​ശേ​ഖര അ​റി​യി​ച്ചു.മുൻ​ല​ങ്കൻ ക്യാ​പ്ടൻ അർ​ജുന   തുടർന്ന്...
Jul 20, 2017, 12:27 AM
ല​ണ്ടൻ : ഇം​ഗ്ളീ​ഷ് ഫു​ട്ബാൾ ക്ള​ബ് ചെൽ​സി​യു​ടെ പ​രി​ശീ​ല​കൻ അ​ന്റോ​ണി​യോ കോ​ണ്ടേ ക്ള​ബു​മാ​യു​ള്ള ക​രാർ പു​തു​ക്കി. ര​ണ്ടു​വർ​ഷ​ത്തേ​ക്കാ​ണ് പു​തിയ ക​രാർ. ക​ഴി​ഞ്ഞ   തുടർന്ന്...
Jul 20, 2017, 12:27 AM
ലി​സ്ബൺ : പോർ​ച്ചു​ഗീ​സ് ഫു​ട്ബാ​ളർ ക്രി​സ്റ്റ്യാ​നോ റൊ​ണാൾ​ഡോ വീ​ണ്ടും അ​ച്ഛ​നാ​കാൻ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോർ​ട്ടു​കൾ. ക​ഴി​ഞ്ഞ​മാ​സം വാ​ടക ഗർ​ഭ​പാ​ത്ര​ത്തിൽ ക്രി​സ്റ്റ്യാ​നോ​യ്ക്ക് ഇ​ര​ട്ട കു​ട്ടി​കൾ   തുടർന്ന്...
Jul 19, 2017, 1:00 AM
ഇന്ത്യ നാളെ ആസ്ട്രേലിയയെ നേരിടുന്നുബ്രിസ്റ്റോൾ : ഐ.സി.സി വനിതാ ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് കീഴടക്കി ആതിഥേയരായ ഇംഗ്ളണ്ട്   തുടർന്ന്...
Jul 19, 2017, 12:26 AM
രണ്ടാം ഇന്നിംഗ്സിൽ 388 റൺസ് ചേസ് ചെയ്ത് സിംബാബ്‌വെയെ തോൽപ്പിച്ചുകൊളംബോ : തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ ചേസ് ചെയ്ത് വിജയിച്ച് ശ്രീലങ്ക   തുടർന്ന്...
Jul 18, 2017, 11:31 PM
ല​ണ്ടൻ : ഈ വർ​ഷാ​വ​സാ​നം ന​ട​ക്കു​ന്ന എ.​ടി.​പി വേൾ​ഡ് ടൂർ ഫൈ​നൽ​സി​ലേ​ക്ക് വിം​ബിൾ​ഡൺ ജേ​താ​വ് റോ​ജർ ഫെ​ഡ​റർ യോ​ഗ്യത നേ​ടി. 15​-ാം ത​വ​ണ​യാ​ണ് ഫെ​ഡ​റർ   തുടർന്ന്...
Jul 18, 2017, 12:28 AM
ഇതിഹാസ കഥകളൊന്നും ഒറ്റരാത്രികൊണ്ട് എഴുതിത്തീർത്തവയല്ല, ഒരു ജന്മത്തിന്റെ സാഫല്യമാണവ. ഇതിഹാസ കായിക താരങ്ങളുടെ അശ്വമേധ കഥകളും അങ്ങനെതന്നെ ഒന്നോ രണ്ടോ വിജയങ്ങളുടെ തൊങ്ങലുകൾ മാത്രമല്ല   തുടർന്ന്...
Jul 18, 2017, 12:07 AM
കൊ​ളം​ബോ: ശ്രീ​ല​ങ്കൻ മ​ണ്ണി​ലെ ആ​ദ്യ​ടെ​സ്റ്റ് വി​ജ​യ​ത്തി​ന​രി​കിൽ സിം​ബാ​ബ്‌​വെ. ഇ​രു ടീ​മു​ക​ളും ത​മ്മി​ലു​ള്ള ഏക ടെ​സ്റ്റ് നാ​ലു​ദി​നം പി​ന്നി​ടു​മ്പോൾ ഏ​ഴ് വി​ക്ക​റ്റ് അ​ക​ലെ​യാ​ണ് സിം​ബാ​ബ്‌​വെ​യു​ടെ ജ​യം.   തുടർന്ന്...
Jul 18, 2017, 12:07 AM
റോജർ ഫെഡററുടെ ഗ്രാൻസ്ളാംകരിയർ ഗ്രാഫ്1998പ്രൊഫഷണൽ ടെന്നീസ് രംഗത്തെ ഫെഡററുടെ അരങ്ങേറ്റം2003വിംബിൾഡൺ ഫൈനലിൽ മാർക്ക് ഫിലിപ്പോസിനെ കീഴടക്കി ആദ്യ ഗ്രാൻസ്ളാം കിരീടം2004ആസ്ട്രേലിയൻ ഒാപ്പണിലും വിംബിൾഡണിലും യു.എസ്   തുടർന്ന്...
Jul 17, 2017, 10:30 PM
നോ​ട്ടിം​ഗ് ഹാം : ഇം​ഗ്ള​ണ്ടി​നെ​തി​രായ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 340 റൺ​സി​ന് വി​ജ​യി​ച്ചു. ട്രെൻ​ഡ് ബ്രി​ഡ്‌​ജിൽ ന​ട​ന്ന മ​ത്സ​ര​ത്തിൽ ആ​ദ്യ ഇ​ന്നിം​ഗ്സിൽ   തുടർന്ന്...
Jul 17, 2017, 12:45 AM
ലണ്ടൻ : വെറ്ററൻതാരം വീനസ് വില്യംസിനെ ഫൈനലിൽ വീഴ്ത്തി കന്നിവിംബിൾഡൺ കിരീടം നേടിയ സ്പാനിഷ് വനിതാ ടെന്നിസ് താരം ഗാർബീൻ മുഗുരുസ ഡബ്ളിയു.ടി.എ റാങ്കിംഗിലെ   തുടർന്ന്...
Jul 16, 2017, 11:07 PM
ലോ​സാ​ഞ്ച​ല​സ് : പ്രീ സീ​സൺ പ​ര്യ​ട​ന​ത്തി​ന് അ​മേ​രി​ക്ക​യി​ലെ​ത്തിയ ഇം​ഗ്ളീ​ഷ് ഫു​ട്ബാൾ ക്ള​ബ് മാ​ഞ്ച​സ്റ്റർ യു​ണൈ​റ്റ​ഡി​ന് ആ​ദ്യ​മ​ത്സ​ര​ത്തിൽ ഉ​ജ്ജ്വല വി​ജ​യം. ലോ​സാ​ഞ്ച​ല​സ് ഗാ​ല​ക്സി​യെ   തുടർന്ന്...
Jul 16, 2017, 11:07 PM
കൊ​ളം​ബോ : ശ്രീ​ല​ങ്ക​യ്ക്കെ​തി​രായ ഏക ടെ​സ്റ്റി​ന്റെ ര​ണ്ടാം ഇ​ന്നിം​ഗ്സിൽ സിം​ബാ​ബ്‌​വെ​യ്ക്ക് 262 റൺ​സ് ലീ​ഡ് ആ​ദ്യ ഇ​ന്നിം​ഗ്സിൽ സിം​ബാ​ബ്‌​വെ​യു​ടെ 356 റൺ​സി​നെ​തി​രെ   തുടർന്ന്...
Jul 16, 2017, 12:38 AM
വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പുരുഷചാമ്പ്യനാകാൻ ഇതിഹാസ സ്വിസ് താരം റോജർ ഫെഡറർ ഇന്ന് കലാശക്കളിക്ക് ഇറങ്ങുന്നു.ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചാണ് ഇന്നത്തെ ഫൈനലിൽ   തുടർന്ന്...
Jul 16, 2017, 12:38 AM
ലണ്ടൻ : ഏറ്റവും പ്രായമേറിയ വിംബിൾഡൺ വനിതാ ചാമ്പ്യനാകാനുള്ള അമേരിക്കൻ താരം വീനസ് വില്യംസിന്റെ മോഹങ്ങൾ തച്ചുടച്ച് സ്പാനിഷ് സുന്ദരി ഗാർബീൻ മുഗുരുസയ്ക്ക് വിംബിൾ   തുടർന്ന്...
Jul 15, 2017, 12:54 AM
. വിംബിൾഡൺ വനിതാ സിംഗിൾസ് ഫൈനലിൽ അമേരിക്കൻ താരം വീനസ് വില്യംസും സ്പാനിഷ് താരം ഗാർബീൻ മുഗുരുസയും ഇന്ന് ഏറ്റുമുട്ടുന്നു.. ഗ്രാൻസ്ളാം ചരിത്രത്തിലെ   തുടർന്ന്...
Jul 15, 2017, 12:53 AM
കൊളംബോ : 2011 ലോകകപ്പ് ഫൈനലിൽ ശ്രീലങ്ക ഇന്ത്യയോട് ആറ് വിക്കറ്റിന് തോറ്റതിന് പിന്നിൽ ചില താരങ്ങളുടെ ഒത്തുകളിയുണ്ടെന്ന് മുൻ ലങ്കൻ നായകൻ അർജുന   തുടർന്ന്...
Jul 15, 2017, 12:46 AM
സിലിച്ച് ഫൈനലിൽആദ്യസെമിയിൽ സാംക്വെറിയെ കീഴടക്കിലണ്ടൻ : വിംബിൾഡൺ പുരുഷവിഭാഗം സെമിഫൈനലിൽ അമേരിക്കൻ താരം സാം ക്വെറിയെ കീഴടക്കി ക്രൊയേഷ്യൻ താരം മാരിൻ സിലിച്ച് ഫൈനലിലെത്തി.   തുടർന്ന്...
Jul 14, 2017, 12:08 AM
ല​ണ്ടൻ : ബ്ര​സീ​ലി​യൻ ഫു​ട്ബാ​ളർ ഡാ​നി ആൽ​വ്സ് ഈ സീ​സ​ണിൽ ഫ്ര​ഞ്ച് ക്ള​ബ് പാ​രീ​സ് സെ​ന്റ് ജെർ​മെ​യ്നിൽ ക​ളി​ക്കും. ഇ​റ്റാ​ലി​യൻ ചാ​മ്പ്യൻ​ ക്ള​ബ് യു​വ​ന്റ​സിൽ​നി​ന്ന്   തുടർന്ന്...
Jul 14, 2017, 12:06 AM
മിലാഡ് റാവോണിച്ചിനെ കീഴടക്കി ഫെഡറർ സെമി ഫൈനലിൽലണ്ടൻ : കഴിഞ്ഞ വിംബിൾഡണിൽത്തന്നെ സെമിയിൽ പുറത്താക്കിയ കനേഡിയൻ താരം മിലാസ് റാവോണിച്ചിനെ ഇത്തവണ ക്വാർട്ടർ ഫൈനലിൽ   തുടർന്ന്...
Jul 14, 2017, 12:05 AM
ലണ്ടൻ : ഇക്കുറി വിംബിൾഡൺ ടെന്നിസിന്റെ വനിതാ ഫൈനലിൽ അമേരിക്കൻ വെറ്ററൻ താരം വീനസ് വില്യംസ് സ്പാനിഷ് താരം ഗാർബീൻ മുഗുരുസയും ഏറ്റുമുട്ടും.ഇന്നലെ നടന്ന   തുടർന്ന്...
Jul 13, 2017, 11:08 PM
ന്യൂ​യോർ​ക്ക് : ഫി​ഫ​യി​ലെ അ​ഴി​മ​തി​കൾ പു​റ​ത്തു​കൊ​ണ്ടു​വ​ന്ന് സെ​പ്ബ്ളാ​സ്റ്റ​റു​ടെ പു​റ​ത്താ​ക​ലി​ന് വ​ഴി​വ​ച്ച മുൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​മ്പർ ച​ക്ക് ബ്ളേ​സർ (72) അ​ന്ത​രി​ച്ചു. അ​മേ​രി​ക്കൻ ഫു​ട്ബാൾ   തുടർന്ന്...
Jul 13, 2017, 12:22 AM
ക്വാർട്ടറിൽ സാം ക്വെറി അട്ടിമറിച്ചുമുറെയ്ക്ക് പ്രശ്നമായത് ഇടുപ്പിലെ പരിക്ക്ലണ്ടൻ : ലോക ഒന്നാംനമ്പർ പുരുഷതാരം ആൻഡി മുറെ വിംബിൾ ഡൺ ടെന്നിസ് ടൂർണമെന്റിന്റെ   തുടർന്ന്...
Jul 13, 2017, 12:07 AM
കരോളിൻ പ്ളിസ്കോവ വനിതാ ടെന്നിസിൽ ഒന്നാം റാങ്കിലെത്തുന്ന ആദ്യ ചെക്ക് താരംലണ്ടൻ : വിംബിൾഡണിന്റെ രണ്ടാം റൗണ്ടിൽ തോറ്റു പുറത്തായിട്ടും ചെക്ക് റിപ്പബ്ളിക്കിന്റെ   തുടർന്ന്...
Jul 12, 2017, 10:33 PM
ല​ണ്ടൻ : എ​വർ​ട്ട​ണി​ലേ​ക്ക് കൂ​ടു​മാ​റിയ വെ​യ്‌ൻ റൂ​ണി​ക്ക് പ​ക​രം മി​ഡ്ഫീൽ​ഡർ മൈ​ക്കേൽ കാ​രി​ക്ക് ഇം​ഗ്ളീ​ഷ് പ്രി​മി​യർ ലീ​ഗ് ക്ള​ബ്   തുടർന്ന്...
Jul 12, 2017, 10:32 PM
കൊ​ളം​ബോ : ക്യാ​പ്ടൻ പ​ദ​വി ഉ​പേ​ക്ഷി​ച്ച ഏ​ഞ്ച​ലോ മാ​ത്യൂ​സി​ന് പ​ക​രം ദി​നേ​ശ് ചാ​ന്ദി​മ​ലി​നെ ല​ങ്കൻ ടെ​സ്റ്റ് ടീ​മി​ന്റെ ക്യാ​പ്ട​നാ​യി പ്ര​ഖ്യാ​പി​ച്ചു.   തുടർന്ന്...
Jul 12, 2017, 12:56 AM
മുംബയ്: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രവിശാസ്ത്രിയെ ബി.സി.സി.ഐ ഇന്നലെ രാത്രി വൈകി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻ ഫാസ്റ്റ് ബൗളർ സഹിർഖാനെ ബൗളിംഗ് പരിശീലകനായും രാഹുൽ ദ്രാവിഡിനെ വിദേശ പര്യടനങ്ങളിലെ ബാറ്റിംഗ് കൺസൾട്ടന്റായും തിരഞ്ഞെടുത്തിട്ടുണ്ട്.   തുടർന്ന്...
Jul 12, 2017, 12:54 AM
ലെ​സ്റ്റർ : ഐ.​സി.​സി ഏ​ക​ദിന വ​നി​താ ലോ​ക​ക​പ്പിൽ റൗ​ണ്ട് റോ​ബിൻ ലീ​ഗിൽ പാ​കി​സ്ഥാ​നെ​തി​രെ വെ​സ്റ്റിൻ​ഡീ​സി​ന് ഡെ​ക്‌​വർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം 17 റൺസി​ന്റെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത വെ​സ്റ്റിൻ​ഡീ​സ് നി​ശ്ചിത 50 ഓ​വ​റിൽ 4 വി​ക്ക​റ്റ് ന​ഷ്ട​ത്തിൽ 285 റൺ​സെ​ടു​ത്തു. തു​ടർ​ന്ന് മഴ പെ​യ്ത​തി​നെ​തു​ടർ​ന്ന് പാ​കി​സ്ഥാ​ന്റെ വി​ജ​യ​ല​ക്ഷ്യം ഡെ​ക്ക് വർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം 38 ഒാ​വ​റിൽ 245 റൺ​സാ​യി പു​നർ​നി​ശ്ച​യി​ച്ചു.   തുടർന്ന്...
Jul 12, 2017, 12:52 AM
ദുബായ് : ഐ.സി.സി ഏകദിന റാങ്കിംഗിൽ ബാറ്റ്സ്‌മാൻമാരിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനത്ത് തുടരുന്നു. മറ്റിന്ത്യൻ താരങ്ങൾക്കാർക്കും ആദ്യ പത്തിൽ ഇടം   തുടർന്ന്...
Jul 12, 2017, 12:50 AM
ലണ്ടൻ : വിംബിൾഡണിൽ വീണ്ടും നദാലിന്റെ കണ്ണീർ. കഴിഞ്ഞദിവസം നടന്ന ടൈബ്രേക്കറോളം നീണ്ട പ്രീക്വാർട്ടർ ത്രില്ലറിൽ ലക്സംബർഗ് താരം ഗില്ലസ് മുള്ളറാണ് നദാലിന് മടക്ക   തുടർന്ന്...
Jul 12, 2017, 12:50 AM
മ്യൂ​ണി​ക്ക് : റ​യൽ മാ​ഡ്രി​ഡി​ന്റെ കൊ​ളം​ബി​യൻ പ്ളേ​മേ​ക്കർ ഹാ​മി​ഷ് റോ​ഡ്രി​ഗ​സ് ജർ​മ്മൻ ക്ള​ബ് ബ​യേൺ മ്യൂ​ണി​ക്കി​ലേ​ക്ക് കൂ​ടു​മാ​റി. 2 വർ​ഷ​ത്തേ​ക്ക് ലോ​ണാ​യാ​ണ് റോ​ഡ്രി​ഗ​സ് ബ​യേ​ണി​ലെ​ത്തു​ന്ന​ത്. ബ​യേ​ണി​ന്റെ സി.​ഇ.​ഒ​യായ ഇ​തി​ഹാസ താ​രം കാൾ​ഹെ​യിൻ​സ് റുമ​നി​ഗെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.   തുടർന്ന്...
Jul 12, 2017, 12:49 AM
ല​ണ്ടൻ : ഐ.​സി.​സി വ​നി​താ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റിൽ ഇ​ന്ത്യ ഇ​ന്ന് ആ​സ്ട്രേ​ലി​യ​യെ നേ​രി​ടും. 8 പോ​യി​ന്റ് വീ​ത​മു​ള്ള ഇ​രു​ടീ​മു​കൾ​ക്കും ഇ​ന്ന​ത്തെ മ​ത്സ​രം ജ​യി​ച്ചാൽ സെ​മി പ്ര​തീ​ക്ഷ​കൾ സജീവമാക്കാം.   തുടർന്ന്...
Jul 12, 2017, 12:49 AM
ല​ണ്ടൻ : ചി​ലി​യൻ സൂ​പ്പർ​താ​രം അലക്‌സിസ് സാഞ്ചസ് ക്ള​ബ് വി​ട്ടേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളെ ത​ള്ളി ആ​ഴ്സ​നൽ കോ​ച്ച് ആ​ഴ്സെ​യ്ൻ വെം​ഗർ രം​ഗ​ത്തെ​ത്തി. താ​രം ഈ സീ​സ​ണി​ലും ആ​ഴ്സ​നിൽ തു​ട​രു​മെ​ന്ന് വെം​ഗർ പ​റ​ഞ്ഞു.   തുടർന്ന്...
Jul 12, 2017, 12:47 AM
ല​ണ്ടൻ : യു.​എ​സ് അ​യൺ ലേ​ഡി വീ​ന​സ് വി​ല്യം​സ് വിം​ബിൾ​ഡൺ ഗ്രാൻ​ഡ്സ്ളാം ടെ​ന്നി​സ് ടൂർ​ണ​മെ​ന്റി​ന്റെ വ​നി​താ സിം​ഗിൾ​സി​ന്റെ സെ​മി ഫൈ​ന​ലിൽ ക​ട​ന്നു. ഫ്ര​ഞ്ച് ഓ​പ്പൺ ചാ​മ്പ്യൻ ലാ​ത്വി​യൻ അ​ദ്ഭുത താ​രം ജ​ലേന ഒ​സ്കാ​പെ​ങ്കോ​യെ ക്വാർ​ട്ട​റിൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളിൽ ത​റ​പ​റ്റി​ച്ചാ​ണ് വീ​ന​സ് അ​വ​സാന നാ​ലിൽ ഇ​ടം നേ​ടി​യ​ത്.   തുടർന്ന്...
Jul 11, 2017, 12:59 AM
ല​ണ്ടൻ : വിം​ബിൾ​ഡൺ ഗ്രാൻ​ഡ് സ്ളാം ടെ​ന്നി​സ് ടൂർ​ണ​മെ​ന്റിൽ ജർ​മ്മ​നി​യു​ടെ ആ​ഞ്ജ​ലി​ക്വെ കെർ​ബർ പു​റ​ത്താ​യി. വ​നി​താ​സിം​ഗിൾ​സ് പ്രീ​ക്വാർ​ട്ട​റിൽ സ്‌പെ​യി​നി​ന്റെ ഗാർ​ബിൻ മു​ഗു​രു​സ​യാ​ണ് കെർ​ബ​റെ   തുടർന്ന്...
Jul 11, 2017, 12:51 AM
ലണ്ടൻ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ളണ്ടിന് 211 റൺസിന്റെ തകർപ്പൻ ജയം. ഇംഗ്ളണ്ടുയർത്തിയ 331 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 119 റൺസിന്   തുടർന്ന്...
Jul 11, 2017, 12:50 AM
കിംഗ്സ്റ്റൺ : ട്വന്റി-20 പോരാട്ട വഴിയിൽ ഒരിക്കൽക്കൂടി എയിൻ ലൂയിസ് എന്ന വെസ്റ്റിൻഡീസ് ഓപ്പൺ ഇന്ത്യയ്ക്ക് വിലങ്ങുതടിയായി.കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ   തുടർന്ന്...
Jul 11, 2017, 12:49 AM
ഹമ്പൻടോട്ട : ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര 3-2ന് സ്വന്തമാക്കി സിംബാബ്‌വെ ചരിത്രമെഴുതി. നിർണായക പരമ്പരയിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ 3 വിക്കറ്റിനാണ് സിംബാബ്‌വെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 38.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിൽ എത്തുകയായിരുന്നു (204/7).   തുടർന്ന്...
Jul 11, 2017, 12:49 AM
ദുബായ് : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് റാങ്കിംഗിൽ ബൗളർമാരിൽ ഇന്ത്യൻ താരങ്ങളായ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തും ആർ. അശ്വിൻ രണ്ടാം സ്ഥാനത്തും തുടരുന്നു. മറ്റ് ഇന്ത്യൻ ബൗളർമാരാരും ആദ്യ പത്തിൽ ഇടം നേടിയിട്ടില്ല. ആൾ റൗണ്ടർമാരിലും ജഡേജയും അശ്വിനും യഥാക്രമം രണ്ടും മൂന്നും റാങ്കുകളിൽ ഉണ്ട്.   തുടർന്ന്...
Jul 10, 2017, 12:16 AM
ലണ്ടൻ: മാഞ്ചസ്റ്രർ യുണൈറ്റഡിന്റെ നായകൻ വെയ്ൻ റൂണി തന്റെ മുൻ ക്ലബ് എവർട്ടണിലേക്ക് തിരിച്ചെത്തി. ഇന്നലെ റൂണി എവർട്ടണുമായി 2 വർഷത്തെ കരാറിൽ ഒപ്പിട്ടു.   തുടർന്ന്...
Jul 10, 2017, 12:15 AM
ലണ്ടൻ: വിംബിൾഡൺ ഗ്രാൻഡ് സ്ലാം ടെന്നിസ് ടൂർണമെന്റിൽ പ്രീക്വാർട്ടർ മത്സരങ്ങൾ ഇന്ന് തുടങ്ങും. നിലവിലെ ചാമ്പ്യനായ ലോക ഒന്നാം നമ്പർ താരം ആൻഡി മുറെ,   തുടർന്ന്...
Jul 8, 2017, 1:26 AM
ലെസ്റ്റർ : ഐ.സി.സി ഏകദിന വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്കിന്ന് സെമി ഫൈനൽ ഏറക്കുറെ ഉറപ്പിക്കാം. കളിച്ച   തുടർന്ന്...