Monday, 16 July 2018 6.02 PM IST
Jul 16, 2018, 5:08 PM
ദുൽഖർ സൽമാനെ നായകനാക്കി നവാഗതനായ ബി.സി.നൗഫൽ ഒരുക്കുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യിൽ ആനന്ദം ഫെയിം അരുൺ കുര്യനും അഭിനയിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജ്ജും ചേർന്ന് തിരക്കഥ.   തുടർന്ന്...
Jul 16, 2018, 3:42 PM
സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി യൂത്ത് ഐക്കൺ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുന്നു. ജൂലായ് 18ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പൂജാ ചടങ്ങുകൾ ഇന്ന് നടന്നു.   തുടർന്ന്...
Jul 16, 2018, 3:06 PM
തെന്നിന്ത്യൻ ലേഡീ സൂപ്പർസ്‌റ്റാർ നയൻതാര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'ഇമൈക്ക നൊടികൾ' പ്രദർശനത്തിനെത്തുന്നു. എ .ആർ .മുരുകദോസിന്റെ സഹസംവിധായകനായിരുന്ന അജയ് ജ്ഞാനമുത്താണ് ഈ ക്രൈം ത്രില്ലർ ഒരുക്കുന്നത്.   തുടർന്ന്...
Jul 16, 2018, 1:46 PM
ജൂലായ് 28ന് പിറന്നാൾ ആഘോഷിക്കാനൊരുങ്ങുന്ന ദുൽഖറിന് പിറന്നാൾ സമ്മാനം എത്തിയിരിക്കുകയാണ്. അതും അങ്ങ് ബോളിവുഡിൽ നിന്ന്. ദുൽഖറിന്റെ ആദ്യ ബോളിവുഡ് ചിത്രമായ കർവാന്റെ സംവിധായകൻ ആകർഷ് ഖുരാനയാണ് ഡിക്യുവിന് സമ്മാനം നൽകിയത്.   തുടർന്ന്...
Jul 16, 2018, 1:38 PM
കമ്മട്ടിപ്പാടത്തിനു ശേഷം മികച്ച കഥാപാത്രങ്ങളാണ് വിനായകനെ തേടി എത്തുന്നത്. താരത്തെ കേന്ദ്ര കഥാപാത്രമാക്കി വമ്പൻ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. ഇപ്പോഴിതാ പ്രതിഫലത്തിന്റെ കാര്യത്തിലും വിനായകൻ മുൻനിരയിലെത്തിയിരിക്കുകയാണ്.   തുടർന്ന്...
Jul 16, 2018, 1:35 PM
ശിവ കാർത്തികേയനും സാമന്ത അക്കിനേനിയും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് 'സീമ രാജ'. പൊന്റാം സംവിധാനം ചെയ്ത ചിത്രത്തിൽ സിമ്രാൻ, സൂരി , നെപ്പോളിയൻ, യോഗി ബാബു, സതീഷ്, മനോബാല തുടങ്ങിയവരും വേഷമിടുന്നു.   തുടർന്ന്...
Jul 15, 2018, 8:14 PM
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന തമിഴ് സിനിമയായ പേരമ്പിന്റെ ടീസർ പുറത്തിറങ്ങി. ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ ഹിറ്റായതിന് പിന്നാലെയിറങ്ങിയ ടീസറും കൈയ്യടി നേടിക്കഴിഞ്ഞു.   തുടർന്ന്...
Jul 15, 2018, 5:11 PM
തെന്നിന്ത്യൻ സിനിമാ ലോകത്തിന് ഇപ്പോൾ ശ്രീ റെഡ്ഡി എന്ന് കേൾക്കുന്നതേ ചതുർദ്ദിയാണ്. തെലുങ്കിലും തമിഴിലുമായി സിനിമാ മേഖലകളിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീ.   തുടർന്ന്...
Jul 15, 2018, 4:23 PM
നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കായംകുളം കൊച്ചുണ്ണി'. എന്നാൽ ചിത്രത്തെ മെഗാ മാസ് തലത്തിലേക്ക് ഉയർത്തിയത് സാക്ഷാൽ മോഹൻലാൽ ഇത്തിക്കരപക്കി എന്ന.   തുടർന്ന്...
Jul 15, 2018, 3:58 PM
മൈ സ്‌റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി നടൻ പൃഥ്വിരാജ് രംഗത്ത്. തന്റെ തന്നെ മറ്റൊരു ചിത്രമായ 'കൂടെ'യോടൊപ്പം റിലീസ് ചെയ്യരുതെന്ന് മൈ സ്‌റ്റോറിയുടെ അണിയറപ്രവർത്തകരോട്.   തുടർന്ന്...
Jul 14, 2018, 4:41 PM
ബോളിവുഡിൽ ലാഭവിഹിതം കൈപറ്റുന്ന ആദ്യ നടി എന്ന ലേബലിന് ഉടമയാകാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. ഷോണാലി ബോസ് ഒരുക്കുന്ന 'ദി സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രത്തിലൂടെ ഈ അവസരം.   തുടർന്ന്...
Jul 14, 2018, 4:25 PM
പഞ്ചവർണതത്ത എന്ന ചിത്രത്തിലൂടെ കൗണ്ടറുകൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കാൻ മാത്രമല്ല സിനിമാ സംവിധായകൻ എന്ന കുപ്പായവും തനിക്ക് നന്നായി ഇണങ്ങുമെന്ന് തെളിയിച്ച താരമാണ് രമേശ് പിഷാരടി.   തുടർന്ന്...
Jul 14, 2018, 3:47 PM
നിവിൻ പോളിയുടെ നായികയായി താരസുന്ദരി നയൻതാര എത്തുന്ന ചിത്രമാണ് 'ലൗ ആക്ഷൻ ഡ്രാമ'. ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിൽ അജുവർഗീസ് നിർമ്മിക്കുന്നു എന്ന മറ്റൊരു പ്രത്യേകത.   തുടർന്ന്...
Jul 14, 2018, 3:15 PM
മലയാളത്തിന്റെ പ്രിയനായിക മഞ്ജു വാര്യരുടെ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രമാണ് റോഷൻ ആൻഡ്രൂസിന്റെ സംവിധാന മികവിലൊരുങ്ങിയ 'ഹൗ ഓൾഡ് ആർ യൂ'.   തുടർന്ന്...
Jul 14, 2018, 1:00 PM
നീണ്ടൊരു ഇടവേളയ്ക്കു ശേഷം ലേലം 2 ലൂടെ മലയാളത്തിൽ ഗംഭീര തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു നന്ദിനി. എന്നാൽ, അതിനു മുൻപു തന്നെ ദുൽഖർ ചിത്രത്തിലൂടെയാകും താരം ശക്തമായ കഥാപാത്രവുമായി എത്തുകയെന്നാണ് അറിയുന്നത്.   തുടർന്ന്...
Jul 13, 2018, 8:29 PM
ഇയ്യോബിന്റെ പുസ്‌തകത്തിന് ശേഷം അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം വരത്തന്റെ ടിസർ പുറത്തിറങ്ങി.   തുടർന്ന്...
Jul 13, 2018, 4:11 PM
ചിലതങ്ങനെയാണ്, അരികിലെത്താൻ വൈകുമെന്ന് അറിയാമെങ്കിലും കാത്തിരിക്കാൻ സുഖമുള്ളത്. എന്നോ അരികലണയുമെന്ന് കരുതുന്ന പ്രണയിനിയെ കാത്തിരിക്കാൻ ഓരോ ഇണയെയും പ്രേരിപ്പിക്കുന്നത് ഉള്ളിലെ പ്രണയമാണെങ്കിൽ സിനിമകൾക്ക് വേണ്ടിയുള്ള   തുടർന്ന്...
Jul 13, 2018, 3:45 PM
തെലുങ്ക് സിനിമയിലെ കാസ്‌റ്റിംഗ് കൗച്ച് വിഷയത്തിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ നടി ശ്രീ റെഡ്ഡി അടുത്തിടെ ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സിനിമാ നടിമാർ   തുടർന്ന്...
Jul 13, 2018, 12:30 PM
നിവിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗൗരി. ഉദയകൃഷ്ണയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ഒരു റൊമാന്റിക് ഫാമിലി ഡ്രാമയ്‌ക്കൊപ്പം മാസ് ആക്ഷനുമുണ്ടായിരിക്കും.   തുടർന്ന്...
Jul 13, 2018, 12:27 PM
നടിമാർക്കെതിരെയുള്ള മോശമായ അനുഭവങ്ങളും മറ്റും മീടു ക്യാമ്പെയിനും നടക്കുമ്പോഴും അത്തരം രംഗങ്ങളെ ന്യായീകരിക്കുന്നവരും ഉണ്ട്. നടി കുബ്ര സേത്തിന്റെ അത്തരമൊരു വിശദീകരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.   തുടർന്ന്...
Jul 12, 2018, 11:03 PM
അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം ഹനീഫ് അദേനിയൊരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകനെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ.   തുടർന്ന്...
Jul 12, 2018, 5:40 PM
ബോളിവുഡ് നടി കങ്കണ റോണത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത 'ക്വീൻ' എന്ന സിനിമയുടെ തമിഴ് റീമേക്കിൽ നായികയായ കാജൽ അഗ‌ർവാളിന്റെ ലുക്ക് അണിയറക്കാർ പുറത്ത് വിട്ടു.   തുടർന്ന്...
Jul 12, 2018, 4:19 PM
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നുവെന്ന് റിപ്പോർട്ട്. ചിത്രത്തിൽ രജനീകാന്തിന്റെ സുഹൃത്തായിട്ടാണ് ഫഹദ് എത്തുന്നത്. ചില തമിഴ്   തുടർന്ന്...
Jul 12, 2018, 3:52 PM
മലയാളികൾ ഇന്ന് വരെ ആസ്വദിച്ചതിൽ വച്ച് ഏറ്റവും നല്ല സംഗീത അനുഭവമായിരിക്കും ഒടിയനിലേതെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രനും ഗായകൻ എം.ജി ശ്രീകുമാറും.   തുടർന്ന്...
Jul 12, 2018, 3:09 PM
എല്ലാവരും ലോകകപ്പ് ആവേശത്തിലാണ്. കാൽപ്പന്തുകളിയുടെ പൂരത്തിന്റെ കൊടിയിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. വമ്പൻമാർക്കെല്ലാം അടി തെറ്റിയ ലോകകപ്പായിരുന്നു റഷ്യയിലേത്.   തുടർന്ന്...
Jul 12, 2018, 12:02 PM
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് വെള്ളിത്തിരയിലെത്തിയ താരമാണ് ശ്രീശാന്ത്. ടീം 5 എന്ന മലയാള ചിത്രത്തിലൂടെയാണ് നായകനായി ശ്രീശാന്ത് വെള്ളിത്തിരയിൽ എത്തിയത്. അക്സർ 2 എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും ശ്രീ തന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നു.   തുടർന്ന്...
Jul 12, 2018, 12:00 PM
തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് സിനിമകളിലൊന്നായ തമിഴ്പടം 2 ന്റെ പുതിയ ടീസറിലും മുൻനിര താരങ്ങളെ ട്രോളി. രണ്ടാം ടീസറിൽ സൂര്യയുടെ 24, കമലിന്റെ വിശ്വരൂപം എന്നീ സിനിമകളെയാണ് പ്രധാനമായും കളിയാക്കിയിരിക്കുന്നത്.   തുടർന്ന്...
Jul 12, 2018, 8:56 AM
കുഞ്ചാക്കോ ബോബൻ നായകനാകുന്ന ജോണി ജോണി യെസ് അപ്പായുടെ ഷൂട്ടിംഗ് ഇന്ന് മുതൽ എറണാകുളത്ത് നടക്കും. ഇന്നലെ വരെ ഏറ്റുമാനൂരായിരുന്നു ലൊക്കേഷൻ.   തുടർന്ന്...
Jul 12, 2018, 8:46 AM
തെലുങ്ക് സിനിമയിൽ ബയോപിക്കുകളുടെ കാലമാണ്. സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടി വൻ വിജയമായതിന് പിന്നാലെ രണ്ട് പേരുടെ ജീവിത കഥ പറയുന്ന സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.   തുടർന്ന്...
Jul 12, 2018, 8:43 AM
തട്ടത്തിൽ മറയത്ത്, രക്ഷാധികാരി ബൈജു ഒപ്പ്, ക്യാപ്ടൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദീപക് നായകനാകുന്ന ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം.   തുടർന്ന്...
Jul 12, 2018, 8:40 AM
ഹാപ്പി വെഡിംഗ്ഗ് എന്ന ചിത്രത്തിന് ശേഷം സിജു വിത്സൺ നായകനായി അഭിനയിക്കുന്ന ചിത്രമാണ് വാർത്തകൾ ഇതുവരെ. വിനയചന്ദ്രൻ എന്ന പൊലീസ് കോൺസ്റ്റബിളിന്റെ വേഷത്തിലാണ് സിജു എത്തുന്നത്.   തുടർന്ന്...
Jul 12, 2018, 8:30 AM
പുരാണ ഭാരതത്തിലെ പ്രശസ്ത രാഷ്ട്രതന്ത്രഞ്ജനായിരുന്ന ചാണക്യനായി അജയ് ദേവ്ഗൺ വെള്ളിത്തിരയിലെത്തുന്നു. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റിലയൻസ് എന്റർടെയ്ൻമെന്റാണ്.   തുടർന്ന്...
Jul 11, 2018, 3:53 PM
ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഷങ്കർ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം നവംബർ 29നാണ് തിയേറ്ററുകളിലെത്തുന്നത്.   തുടർന്ന്...
Jul 11, 2018, 3:39 PM
ലോകം പ്രാർത്ഥനയോടെ കാത്തിരുന്ന ഒരു രക്ഷാ പ്രവർത്തനം, അതായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളേയും പരിശീലകനേയും പുറത്തെത്തിക്കാനായി അവർ   തുടർന്ന്...
Jul 11, 2018, 1:37 PM
1990​ക​ളിൽ പ്ര​ണ​യ​ത്തി​ന്റെ പ​ര്യാ​യ​മാ​യി​രു​ന്നു മ​നീഷ കൊ​യ്‌​രാ​ള​യു​ടെ മു​ഖം. സി​നി​മ​യിൽ വീ​ണ്ടും സ​ജീ​വ​മാ​കാൻ ഒ​രു​ങ്ങു​ന്ന മ​നീഷ ഇ​ക്കു​റി എ​ത്തു​ന്ന​ത് നീ​ന്തൽ വ​സ്ത്ര​മ​ണി​ഞ്ഞാ​ണ്. സി​നി​മ​യിൽ ഇ​താ​ദ്യ​മാ​യാ​ണ് താ​രം അ​ത്ത​ര​മൊ​രു വേ​ഷ​മി​ടു​ന്ന​ത്.   തുടർന്ന്...
Jul 11, 2018, 12:04 PM
പോരടോയെന്ന വാക്കുകൊണ്ട് രണ്ട് താരങ്ങൾ മനോഹരമാക്കിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രേക്ഷക മനസ് കീഴടക്കിയ ദുൽഖർ സൽമാനും ഗ്രിഗറി ജോണുമാണ് വീഡിയോയിലുള്ളത്.   തുടർന്ന്...
Jul 10, 2018, 7:29 PM
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ചുംബന ചിത്രത്തിന് ശേഷം തെലുങ്ക് സിനിമയായ 24 കിസസ്സിന്റെ ടീസറും വൈറലാകുന്നു.   തുടർന്ന്...
Jul 10, 2018, 4:14 PM
ബാഹുബലിയെ വിറപ്പിച്ച പൽവാൾ ദേവനാകാൻ മാത്രമല്ല ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാകാനും തനിക്ക് കഴിയുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് തെലുങ്ക് സൂപ്പർ താരം റാണാ ദഗ്ഗുപതി.   തുടർന്ന്...
Jul 10, 2018, 3:34 PM
അഞ്ജലി മേനോൻ ചിത്രം കൂടെയിലെ മറ്റൊരു മനോഹര ഗാനമെത്തി. പൃഥ്വിരാജിനും പാർവതിക്കുമൊപ്പം നസ്രിയ നസീമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൂടെയിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത്.   തുടർന്ന്...
Jul 10, 2018, 3:08 PM
മംമ്‌ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നീലി'യുടെ മോഷൻ പോസ്‌റ്റ്ർ എത്തി. നടൻ പൃഥ്വിരാജാണ് ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്‌റ്റ്ർ റിലീസ് ചെയ്‌തത്.   തുടർന്ന്...
Jul 10, 2018, 12:52 PM
മലയാള സിനിമയിൽ നൂറു കോടി നേടിയ ആദ്യ ചിത്രമാണ് പുലിമുരുകൻ. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണയാണ്.   തുടർന്ന്...
Jul 10, 2018, 12:50 PM
ഒരു കുഞ്ഞുണ്ടായാൽ അഭിനയം നിർത്തുമെന്ന് പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യൻ സ്റ്റാർ സാമന്ത അക്കിനേനി. ഒരു അഭിമുഖത്തിലാണ് താരം തന്റെ ഭാവി പദ്ധതിയെക്കുറിച്ച് വാചാലയായത്.   തുടർന്ന്...
Jul 10, 2018, 12:47 PM
ആറു വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് യോഹൻ അദ്ധ്യായം ഒൻട്ര്. വിജയും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ അന്നത് ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു.   തുടർന്ന്...
Jul 10, 2018, 9:43 AM
മെഗാതാരം മോഹൻലാലിനെ നായകനാക്കി സൂപ്പർതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് തലസ്ഥാന ത്ത് നാല്പത് ദിവസത്തെ ചിത്രീകരണം. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ   തുടർന്ന്...
Jul 10, 2018, 9:39 AM
ഓണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രത്തിന്റെ റിലീസ് സെപ്തംബർ പതിനാലിലേക്ക് മാറ്റി. ഭൂരിഭാഗം രംഗങ്ങളും ലണ്ടനിൽ ചിത്രീകരിച്ച ഡ്രാമയുടെ അവസാനഘട്ട ചിത്രീകരണം കോഴിക്കോട് ഇന്ന് പൂർത്തിയാക്കും   തുടർന്ന്...
Jul 10, 2018, 9:34 AM
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഒക്‌ടോബർ 11ന് തിയേറ്ററുകളിലെത്തും. രാവിലെ 7 മണി 9 മിനിട്ടിനാണ് ആദ്യ ഷോ തുടങ്ങുന്നത്.   തുടർന്ന്...
Jul 10, 2018, 9:33 AM
നിവിൻപോളിയെ നായകനാക്കി വൈശാഖ് ഉദയകൃഷ്ണ ടീമൊരുക്കുന്ന ചിത്രത്തിന് ഗൗരി എന്ന് പേരിട്ടു. വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ഈ മാസ് എന്റർടെയ്നറിന്റെ ചിത്രീകരണം ഒക്ടോബർ 18ന് തുടങ്ങും.   തുടർന്ന്...
Jul 10, 2018, 9:27 AM
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് സൂപ്പർതാരം വിജയ് സേതുപതി കന്നടയിൽ അരങ്ങേറ്രം കുറിക്കുന്നു. ശിവ ഗണേഷ് സംവിധാനം ചെയ്യുന്ന അഖാഡയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്.   തുടർന്ന്...
Jul 9, 2018, 9:31 PM
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ അതിർത്തിയും കടന്ന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ.   തുടർന്ന്...
Jul 9, 2018, 7:24 PM
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായങ്കുളം കൊച്ചുണ്ണിയുടെ ട്രെയിലർ പുറത്തിറങ്ങി.   തുടർന്ന്...