Saturday, 23 September 2017 1.12 PM IST
Sep 22, 2017, 12:52 PM
മലയാളത്തിലെ സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് തമിഴകത്തിന്റെ ഇളയദളപതി വിജയ്. വിജയ് എന്നു പറഞ്ഞാൽ അതൊരു വികാരമാണ്.   തുടർന്ന്...
Sep 21, 2017, 4:37 PM
സൗബിൻ ഷാഹിർ എന്ന താരത്തെ പോലെ സൗബിൻ എന്ന സംവിധായകനും പ്രേക്ഷകരുടെ നിറഞ്ഞ കൈയടി അർഹിക്കുന്നുണ്ടെന്ന് 'പറവ' പറയും. 2003ൽ ക്രോണിക് ബാച്ചിലർ എന്ന സിദ്ദിഖ് ചിത്രത്തിലൂടെ സംവിധാന സഹായിയായെത്തിയ സൗബിന്റെ സംവിധായകാനുള്ള കാത്തിരിപ്പ് വെറുതെയായില്ല.   തുടർന്ന്...
Sep 15, 2017, 7:06 PM
ഒരു തീപ്പെട്ടി കൂടിനുള്ളിൽ തിങ്ങി നിറച്ചിരിക്കുന്ന കോലുകൾക്ക് പ്രത്യേകതകൾ ഒന്നുമുണ്ടാവില്ല. കാരണം മറ്റൊന്നുമല്ല.   തുടർന്ന്...
Sep 1, 2017, 10:30 PM
അദ്ധ്യാപകരും ഒരുനാൾ കുട്ടികളായിരുന്നു. കുരുത്തക്കേടുകളും കാണിച്ചിട്ടുണ്ട്. പിന്നീട് തെറ്റിൽ നിന്ന് ശരി പഠിച്ച് ഉയരങ്ങളിലെത്തി വീണ്ടും കുട്ടികളെ ശരി പഠിപ്പിക്കുന്ന അദ്ധ്യാപകരായി അവർ മാറുകയും ചെയ്തു.   തുടർന്ന്...
Sep 1, 2017, 2:59 PM
'പ്രേമം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ അൽത്താഫ് സലിം ആദ്യമായി സംവിധാനം ചെയ്ത 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള' പേരു കൊണ്ട് തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയതാണ്. എന്താണ് ഞണ്ടിന് ഇത്ര പ്രത്യേകത എന്നു ചോദിച്ചാൽ അതിനൊരു പ്രത്യേകതയുണ്ട്.   തുടർന്ന്...
Aug 31, 2017, 5:27 PM
ലാൽജോസ്-മോഹൻലാൻ കൂട്ടുകെട്ടിലെ ആദ്യ ചിത്രം - വെളിപാടിന്റെ പുസ്തകത്തെ പ്രേക്ഷകർ വരവേറ്റിരിക്കുന്നത് ഈ ടാഗ്‌ലൈനോടെയാണ്.   തുടർന്ന്...
Aug 19, 2017, 9:27 PM
മുഖ്യധാരാ സിനിമകൾ ഉപരിപ്ളവമായി മാത്രം പറഞ്ഞു പോയിട്ടുള്ള വിഷയങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്നതാണ് അരുൺ സാഗര സംവിധാനം ചെയ്ത 'മണ്ണാങ്കട്ടയും കരിയിലയും' എന്ന സിനിമ.   തുടർന്ന്...
Aug 11, 2017, 10:10 PM
തൃശൂർ എന്ന് കേൾക്കുന്പോഴേ ഓർമ വരിക ലോകപ്രശസ്തമായ പൂരമാണ്. കതിന മുതൽ അമിട്ട് വരെയും ആനയും അന്പാരിയും പിന്നെ വൻ പുരുഷാരവുമൊക്കെ കാണാൻ ഒരു ചേലാണ്.   തുടർന്ന്...
Aug 11, 2017, 4:08 AM
വാക്കുകൾക്കു മുൻപേ വരകളുടെ ലോകത്തെത്തിയ ക്ലിന്റിന്റെ ജീവിതം പോലെ അമ്പരപ്പോടെ മാത്രമേ 'ക്ലിന്റ്' എന്ന സിനിമയും കണ്ടിരിക്കാൻ സാധിക്കൂ. രണ്ടായിരത്തി അഞ്ഞൂറോളം ദിനങ്ങൾ കൊണ്ട് ക്ലിന്റ് വരച്ചു തീർത്ത ഇരുപത്തി അയ്യായിരത്തോളം വരുന്ന ചിത്രങ്ങളാണ് അവന്റെ ജീവിതം.   തുടർന്ന്...
Aug 4, 2017, 10:24 PM
കള്ളന്മാരില്ലാത്ത ലോകമില്ല. നമ്മുടെ ഇടയിലുമുണ്ട് കള്ളന്മാർ. ലോക്കൽ കള്ളന്മാരിൽ തുടങ്ങി ആനക്കള്ളന്മാരിലവസാനിക്കാത്ത ആ പരന്പരയ്ക്ക് കാലാകാലം കണ്ണികളുണ്ടായിക്കൊണ്ടേയിരിക്കും.   തുടർന്ന്...
Aug 4, 2017, 3:15 PM
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകനായ വേണുഗോപൻ ഒരുക്കിയ 'സർവോപരി പാലാക്കാരൻ' എന്ന സിനിമ സമകാലീന സംഭവങ്ങളെ മാംസക്കച്ചവടം എന്ന വിപത്തിലേക്ക്   തുടർന്ന്...
Jul 24, 2017, 11:49 AM
മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ കോറിയോഗ്രാഫി സിനിമയെന്ന വിശേഷണവുമായാണ് സൂപ്പർ സ്‌റ്റാർ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത 'പുലിമുരുകൻ' എന്ന സിനിമ കഴി‌ഞ്ഞ വർഷം ഇറങ്ങിയത്.   തുടർന്ന്...
Jul 21, 2017, 7:04 PM
അനീഷ് അൻവർ എന്ന സംവിധായകന്റെ നാലാമത്തെ ചിത്രമാണ് 'ബഷീറിന്റെ പ്രേമലേഖനം'. പ്രേമലേഖനം എഴുതുന്ന ലാഘവത്തോടെ സിനിമയെ സമീപിച്ചതിനാൽ തന്നെ പാഴ്കടലാസിന്റെ വില മാത്രമുള്ള ഒന്നായി സിനിമ മാറിപ്പോകുന്നു.   തുടർന്ന്...
Jul 7, 2017, 4:22 PM
ആരാണ് ടിയാൻ? അഥവാ ഓരോ സ്ഥാവര, ജംഗമങ്ങളുടെയും അവകാശം വഹിക്കുന്നയാൾ. ഉത്തരേന്ത്യൻ ഭൂമികയിലേക്ക് പറിച്ചുനടപ്പെട്ട ഒരു ബ്രാഹ്മണ ടിയാന്റെ കഥയാണ് നടനും അഭിനേതാവുമായ മുരളീ ഗോപിയുടെ 'ടിയാൻ' പറയുന്നത്.   തുടർന്ന്...
Jun 30, 2017, 3:35 PM
സൂപ്പർഹിറ്റായി മാറിയ 'മഹേഷിന്റെ പ്രതികാരം' എന്ന തനിനാടൻ സിനിമയ്ക്കു ശേഷം സംവിധായകൻ ദിലീഷ് പോത്തനും യുവനടൻ ഫഹദ് ഫാസിലും ഒന്നിച്ച 'തൊണ്ടി മുതലും ദ‌ൃക്‌സാക്ഷിയും' എന്ന സിനിമ ഗ്രാമീണ പശ്ചാത്തലത്തിലുള്ള പ്രമേയമാണ് മുന്നോട്ട് വയ്ക്കുന്നത്.   തുടർന്ന്...
Jun 25, 2017, 3:47 PM
ഹിറ്റുകൾ സമ്മാനിക്കുകയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുകയും ചെയ്തതാണ് റാഫി - മെക്കാർട്ടിൻ ടീം. ആ ടീം പിരിഞ്ഞ ശേഷം റാഫി തന്നെ കഥയും തിരക്കഥയും ഒരുക്കിയ സിനിമയാണ് 'റോൾ മോഡൽസ്'.   തുടർന്ന്...
Jun 24, 2017, 4:47 PM
ലിയോ തദേവൂസ് മലയാളികൾക്ക് ആദ്യം സമ്മാനിച്ചത് ഒരു പച്ചമരത്തണലാണ്. ആ തണലിൽ നിന്നുകൊണ്ട് തദേവൂസിന്റെ രണ്ടാം ചിത്രം പയ്യൻസിനെയും മലയാളം ആസ്വദിച്ചു. ഇത്തവണ ഒരു സിനിമാക്കാരന്റെ ജീവിതകഥയ്ക്ക് കാതുകൂർപ്പിക്കാനാണ് തദേവൂസിന്റെ ക്ഷണം.   തുടർന്ന്...
May 19, 2017, 3:30 PM
മലയാളിക്ക് അത്ര പരിചയൊന്നുമില്ലാത്ത കായിക വിനോദമാണ് ഗുസ്തി. കുറച്ച് കൂടി കൃത്യമായി പറഞ്ഞാൽ പഞ്ചാബിന്റെ തനത് കായികരൂപം. മലയാളി ഗുസ്തി കണ്ടത് ഒരുപക്ഷേ,​ പഞ്ചാബി   തുടർന്ന്...
May 12, 2017, 2:45 PM
മനുഷ്യന്റെ ആഗ്രഹങ്ങൾ പൂവിട്ട ഏദൻ തോട്ടത്തിലേക്ക് വർഷങ്ങൾക്കിപ്പുറത്തു നിന്നും രഞ്ജിത് ശങ്കർ ഒരിക്കൽ കൂടി ക്ഷണിക്കുകയാണ്. രാമന്റെ ഏദൻ തോട്ടത്തിൽ കാഴ്ചകൾ ഒരുപാടുണ്ട്.   തുടർന്ന്...