Monday, 29 May 2017 9.23 AM IST
May 18, 2017, 10:48 AM
ഒരു ന്യൂജനറേഷൻ പ്രണയകഥയുടെ വിശേഷങ്ങളാണ് ബോളിവുഡിലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു താരപുത്രനും താരപുത്രിയുമാണ് കഥയിലെ നായകനും നായികയും.   തുടർന്ന്...
Mar 17, 2017, 3:32 PM
ബോളിവുഡിലെ പ്രണയജോ‌ഡികളായ കത്രീന കെയ്ഫും സൽമാൻ ഖാനും ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. രൺബീറിനൊപ്പമുള്ള പ്രണയവും പുറത്തിറങ്ങുന്ന   തുടർന്ന്...
Mar 16, 2017, 5:01 PM
താമസിക്കാൻ ചെന്നൈയിൽ രണ്ട് വീടുണ്ടായിട്ടും തെന്നിന്ത്യയിലെ നായിക നയൻതാര ഹോട്ടലിലാണ് താമസം. കടൽക്കരയ്ക്ക് അഭിമുഖമായുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിപ്പേരുള്ള നായിക കുറച്ചുനാളായി താമസം.   തുടർന്ന്...
Mar 10, 2017, 2:58 PM
ബി ടൗണിലേക്ക് കരൺ ജോഹർ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നടൻ സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാൻ. ഇത്രയും നാളും അരങ്ങേറ്റ ചിത്രത്തിന്റെ പേരിലും ഫാഷൻ സ്‌റ്റേറ്റ്‌മെന്റുകളുടെ പേരിലും വാർത്തകളിൽ നിറഞ്ഞ   തുടർന്ന്...
Mar 2, 2017, 6:45 PM
കോളിവുഡ് യുവനടൻ വിശാലും, ഗായികയും നടിയുമായ ആൻഡ്രിയയും വിവാഹിതരായെന്ന് തമിഴ് വാർത്താ വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. ചിദംബരം ക്ഷേത്രത്തിൽ വച്ച് ഇരുവരും രഹസ്യമായി വിവാഹം ചെയ്തുവെന്നാണ് സൂചന   തുടർന്ന്...
Mar 1, 2017, 2:51 PM
കുറച്ചു ദിവസം മുന്പ് കങ്കണ റോണത്ത് അഭിനയിക്കുന്ന സഞ്ജയ് ലീല ബൻസാലി ചിത്രം ഷാരൂഖ് ഖാൻ നിരസിച്ചതായി റിപ്പോ‌ർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്ന   തുടർന്ന്...
Feb 16, 2017, 2:33 PM
ഇന്ത്യൻ സിനിമയിലെ ഗ്ലാമർ ഗേൾ ശ്രുതിഹാസന്റെ പേരിനൊപ്പം പല പ്രമുഖരുടെയും പേരുകൾ പറഞ്ഞ് കേട്ടിട്ടുണ്ട്. അതിൽ ബോളിവുഡ് താരം രൺബീർ കപൂർ,​ തമിഴ് താരങ്ങളായ ധനുഷ്,​ സിദ്ധാർത്ഥ് എന്നിവരാണ് ഉൾപ്പെട്ടിരുന്നത്.   തുടർന്ന്...
Feb 6, 2017, 3:10 PM
പതിമൂന്നു വർഷത്തെ ദാന്പത്യം അവസാനിപ്പിച്ച് ഋത്വിക്കും സൂസൈനും പിരിഞ്ഞു. ഇപ്പോൾ ബോളിവുഡിലേ 'യോഗ്യനായ ബാച്ചിലറാണ്' ഋത്വിക്ക്. അതിനാൽ തന്നെ ഇപ്പോൾ ഒപ്പം അഭിനയിക്കുന്ന അല്ലെങ്കിൽ പരിപാടികൾക്കും മറ്റും താരത്തിനൊപ്പം എത്തുന്ന നടിമാരുമായി അദ്ദേഹം പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്.   തുടർന്ന്...
Feb 3, 2017, 10:23 AM
വിവാഹത്തെ തുടർന്ന് സിനിമാഭിനയത്തിൽ നിന്ന് മാറി നിന്ന സ്‌നേഹ അടുത്തിടെയാണ് വീണ്ടും അഭിനയിക്കാൻ എത്തിയത്. അതോടൊപ്പം സ്‌നേഹയും ഭർത്താവും നടനുമായ പ്രസന്നയും തമ്മിൽ പിണക്കത്തിലാണെന്ന വാർത്തകളാണ് കോളിവുഡിൽ നിന്ന് വരുന്നത്.   തുടർന്ന്...
Feb 1, 2017, 3:23 PM
സിനിമയിൽ ഗോസിപ്പുകൾക്ക് ഒരു പഞ്ഞവുമില്ല. ഒരു നടനും നടിയും ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചാൽ പിന്നെ പറയുകയും വേണ്ട. ഇപ്പോൾ ഗോസിപ്പ് കോളങ്ങളിൽ   തുടർന്ന്...
Jan 24, 2017, 3:59 PM
അമിതാ ബച്ചനും ഭാര്യ ജയാ ബച്ചനും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് മുന്പ് ഇരുവരുടെയും ഉറ്റ സുഹൃത്തായിരുന്ന രാഷ്‌ട്രീയ നേതാവ് അമർ സിംഗിന്റെ വെളിപ്പെടുത്തൽ. ജയയും മരുമകൾ   തുടർന്ന്...
Jan 19, 2017, 9:34 AM
വിൻഡീസൽ നായകനായ xXxൽ കൂടിയാണ് ബോളിവുഡ് താരം ദീപിക പദുക്കോൺ ഹോളിവുഡിൽ അരങ്ങേറിയത്. ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്തുവരാൻ തുടങ്ങിയ അന്നു മുതൽ ദീപികയുടെ ആരാധകർക്ക് ചില സംശയങ്ങളും പൊട്ടിമുളച്ചിരുന്നു.   തുടർന്ന്...
Jan 14, 2017, 3:40 PM
സാവരിയ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയവരാണ് രൺബീർ കപൂറും സോനം കപൂറും. അന്ന് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് ദീപികയും കത്രീന കെയ്ഫുമൊക്കെ രൺബീറിന്റെ ജീവിതത്തിലൂടെ കടന്നു പോയി.   തുടർന്ന്...
Dec 17, 2016, 12:00 PM
അഴകിയ രാവണൻ എന്ന മലയാള ചിത്രത്തിലെ ഈ ഡയലോഗ് അടുത്തിടെ ബോളിവുഡിൽ നടന്ന ഒരു പാലുകാച്ചൽ സംഭവത്തിനാണ് കൂടുതൽ യോജിക്കുന്നതെന്നാണ് അണിയറ വർത്തമാനം. ബോളിവുഡിന്റെ രോമാഞ്ചമായ രൺബീർ കപൂർ അടുത്തിടെയാണ് മുംബയിലെ പാലിഹില്ലിൽ ഒരു വീട് വാങ്ങിയത്.   തുടർന്ന്...
Nov 16, 2016, 4:03 PM
വാജാഹ് തും ഹോ എന്ന ചിത്രത്തിന്റെ സെറ്റിൽ ഒരു പ്രണയം മൊട്ടിട്ടു എന്നാണ് കേൾക്കുന്നത്. ചിത്രത്തിലെ നായിക സനാ ഖാനും സംവിധായകൻ വിശാൽ പാണ്ഡ്യയുമാണ് ഇപ്പോൾ ബി - ടൗണിലെ സംസാര വിഷയം.   തുടർന്ന്...
Oct 17, 2016, 3:55 PM
ബോളിവുഡിലെ ഏറ്റവും മികച്ച ജോഡി ഇവരാണെന്ന് പറയുന്നതിൽ ഒരു സംശയവുമില്ല. എന്നാൽ മികച്ച ഓൺസ്ക്രീൻ ജോഡികളായ രൺവീറിനും ദീപികയ്‌ക്കും ഇടയിൽ പ്രശ്‌നങ്ങൾ ഉടലെടുത്തു എന്നാണ് റിപ്പോർട്ട്. ഇരുവരും വേർപിരിയുകയാണത്രേ.   തുടർന്ന്...
Oct 15, 2016, 8:31 AM
തെന്നിന്ത്യയിലും ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ച നടിയാണ് ശ്രിയ ശരൺ. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ബ്രാവോയുടെ മനം കവർന്ന സുന്ദരിയായാണ് ശ്രിയയെ ഇപ്പോൾ മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.   തുടർന്ന്...
Oct 7, 2016, 4:51 PM
കത്രീന കെയ്‌ഫുമായുള്ള ബന്ധം തകർന്നതിനു ശേഷം രൺബീർ പുതിയ പ്രണയിനിയെ കണ്ടെത്തിയോ? സ്ഥിരീകരിക്കാറായിട്ടില്ല. എങ്കിലും വീണ്ടും ബി - ടൗണിൽ പ്രണയം മണക്കുന്നു എന്നാണ് റിപ്പോർട്ട്.   തുടർന്ന്...
Oct 6, 2016, 3:17 PM
സൽമാൻ ഖാനും യുലിയ വന്ദുറും ഈ വർഷം നവംബറിൽ വിവാഹിതരാകും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അത് നടക്കാത്ത ഒരു മോഹമാവാൻ പോകുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബോളിവു‌ഡിലെ താര രാജാക്കന്മാരിൽ ഒരാളാണെങ്കിലും പ്രണയത്തിന്റെ കാര്യത്തിൽ വലിയ പരാജയമാണ് സൽമാൻ.   തുടർന്ന്...
Sep 29, 2016, 3:15 PM
ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌കാ ശർമ്മയും ഇരുവരുടെയും പ്രണയത്തെയും പ്രണയതകർച്ചയെയും കുറിച്ച് നിശബ്‌ദത മാത്രമേ പാലിച്ചിട്ടുള്ളു. സോഷ്യൽ മീഡിയയിൽ താരങ്ങളുടെ പ്രണയതകർച്ച ആരാധകരും പാപ്പരാസികളും ആഘോഷിച്ചു.   തുടർന്ന്...
Sep 27, 2016, 5:19 PM
തെന്നിന്ത്യൻ ഗ്ലാമർ നടി സാമന്ത ഹിന്ദു മതം സ്വീകരിച്ചതായി റിപ്പോർട്ട്. തെലുങ്ക് നടൻ നാഗാർജുനയുടെ മകനും തെലുങ്കിലെ തന്നെ യുവതാരവുമായ നാഗചൈതന്യയെ വിവാഹം ചെയ്യുന്നതിന്റെ മുന്നോടിയായാണ് സാമന്തയുടെ മതം മാറ്റമെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.   തുടർന്ന്...
Sep 26, 2016, 12:00 PM
കത്രീന കൈഫുമായുള്ള പ്രണയം വേർപിരിഞ്ഞ രൺബീർ ഇപ്പോൾ ശ്രുതി ഹാസനുമായി കറങ്ങി നടക്കുകയാണത്രേ. ഇരുവരും അടുത്തിടെ ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിനിടയിലാണ് പ്രണയം മൊട്ടിട്ടത്.   തുടർന്ന്...
Sep 20, 2016, 10:09 AM
തെന്നിന്ത്യൻ താരസുന്ദരി അനുഷ്‌കാ ശെട്ടി പ്രണയത്തിൽ. തെലുങ്കിലെ പ്രമുഖ നിർമാതാവുമായി അനുഷ്‌ക പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടായേക്കുമെന്നുമാണ് ടോളിവുഡിൽ നിന്നുള്ള പുതിയ വാർത്ത. ഈ നിർമ്മാതാവിന്റെ രണ്ടാമത്തെ വിവാഹമാണത്രേ ഇത്.   തുടർന്ന്...
Sep 15, 2016, 5:39 PM
മലയാളിയായ തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര ആരാധകർക്ക് ട്വിറ്ററിലൂടെ ഓണാശംസകൾ നേർന്നു. സംവിധായകൻ വിഘ്‌നേശ് ശിവനൊപ്പം നിൽക്കുന്ന ചിത്രവും താരം ട്വിറ്റ് ചെയ്‌തിട്ടുണ്ട്.   തുടർന്ന്...
Sep 5, 2016, 12:00 PM
കത്രീനയുമായുള്ള പ്രണയം വേർപിരിഞ്ഞതോടെ രൺബീർ കപൂർ വീണ്ടും മുൻകാമുകി ദീപിക പദുകോണുമായി അടുക്കാൻ ശ്രമിക്കുന്നതായി വാർത്തകൾ. ദീപികയെ ഹോളിവുഡ് ചിത്രത്തിന്റെ ലൊക്കേഷനിൽ പോയി രൺബീർ കണ്ടത് ഇതിന്റെ മുന്നോടിയാണെന്ന് പറയുന്നു.   തുടർന്ന്...
Sep 1, 2016, 10:16 AM
നടൻ വിശാലും നടിയും നടൻ ശരത്കുമാറിന്റെ മകളുമായ വരലക്ഷ്മിയുമായി പ്രണയത്തിലായിട്ട് നാളേറെയായി. എന്നാൽ, ഇടയ്ക്ക് ഇവരുടെ ബന്ധം വേർപിരിഞ്ഞതായി പറഞ്ഞുകേട്ടിരുന്നു. തന്റെ വിവാഹം അടുത്ത വർഷം നടക്കുമെന്ന് വിശാൽ പറഞ്ഞപ്പോൾ താനിപ്പോൾ വിവാഹിതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് വരലക്ഷ്മി പറഞ്ഞത്.   തുടർന്ന്...
Aug 30, 2016, 11:14 AM
ബോളിവുഡ് സുന്ദരി സോനം കപൂർ പ്രണയത്തിലെന്ന് വാർത്തകൾ. ബിസിനസുകാരനായ ആനന്ദ് അഹൂജയുമായി അനിൽ കപൂറിന്റെ മകൾ ഡേറ്രിംഗിലാണത്രെ. സോനത്തിന്റെ പ്രണയത്തെ കുറിച്ച് ബോളിവുഡ് അന്വേഷിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി.   തുടർന്ന്...
Aug 29, 2016, 10:56 AM
തെന്നിന്ത്യൻ നടി രെഗിന കാസൻഡ്രയുടെ വസ്ത്രധാരണ രീതി വീണ്ടും ചർച്ചയാകുന്നു. അമിതാഭ് ബച്ചൻ പങ്കെടുത്ത ചടങ്ങിൽ നടി എത്തിയത് അർദ്ധനഗ്‌നയായാണ്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.   തുടർന്ന്...
Aug 23, 2016, 12:00 PM
തടികൂടിയ ശരീര പ്രകൃതിക്ക് ഉടമയായിരുന്ന താരം സിനിമയിൽ ചുവടുറപ്പിക്കുന്നതിനു വേണ്ടി മെലിഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതിനെല്ലാം ശേഷം തന്റെ സുഹൃത്തിന് വീഡിയോ സന്ദേശത്തിലൂടെ പിറന്നാളാശംസകൾ നേർന്ന് പരിണീതി ചോപ്ര പുലിവാലു പിടിച്ചിരിക്കുകയാണ്.   തുടർന്ന്...
Aug 17, 2016, 11:02 AM
നടൻ രൺബീർ കപൂറുമായുള്ള പ്രണയപരാജയത്തിനു ശേഷം സിനിമകളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുന്നുവെന്നാണ് കാമുകി കത്രീന കൈഫ് പറഞ്ഞിരുന്നത്. കൈനിറയെ ചിത്രങ്ങളും ലഭിച്ചു.   തുടർന്ന്...
Aug 11, 2016, 12:00 PM
പ്രണയ പരാജയം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പാപ്പരാസികൾക്ക് ഏറെ പ്രിയങ്കരമായ ജോഡിയാണ് രൺബീർ കപൂർ കത്രീന കൈഫ്. ഇരുവരും വേർപിരിഞ്ഞ് തങ്ങളുടെ പുതിയ ജീവിതവും സിനിമയുമായി തിരക്കിലായപ്പോഴാണ് പുതിയൊരു വാർത്ത വരുന്നത്.   തുടർന്ന്...
Aug 9, 2016, 10:11 AM
തെന്നിന്ത്യയുടെ താരറാണിയായി തിളങ്ങുമ്പോഴും ഗോസിപ്പ് കോളങ്ങളിലെ പതിവ് പേരാണ് നയൻതാര. പ്രണയങ്ങളും പ്രണയത്തകർച്ചകളുമാണ് നയൻസിനെ വിടാതെ പിന്തുടരാറ്. ഇത്തവണ നയൻസിനെ കുറിച്ചുള്ള വാർത്ത അല്പം വ്യത്യസ്തമാണ്.   തുടർന്ന്...
Jul 23, 2016, 5:41 PM
തുടരെ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന ജാക്വലിൻ ഫെർണാഡസ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞത് ചിത്രങ്ങളുടെ വിജയവുമായി ബന്ധപ്പെട്ടല്ല. മറിച്ച് ഡിഷ്യൂം എ ഫ്ലയിംഗ് ജാറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന ജാക്കി ഇപ്പോൾ മീഡിയയിൽ സംസാര വിഷയമായത് സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള ബന്ധത്തിന്റെ പേരിലാണ്.   തുടർന്ന്...
Jul 21, 2016, 12:00 PM
ക​ഴി​വും​ ​സൗ​ന്ദ​ര്യ​വും​ ​ഏ​റെ​യു​ള്ള​ ​ന​യൻ​താ​ര​ ​വി​വാ​ദ​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ലും​ ​ഒ​ട്ടും​ ​പി​ന്നി​ല​ല്ല.​ ​ത​ന്റെ​ ​പ്ര​ണ​യ​ങ്ങ​ളാ​ണ് ​ന​യൻ​താ​ര​യ്ക്ക് ​പ​തി​വാ​യി​ ​പ​ണി​ ​കൊ​ടു​ത്തി​രു​ന്ന​ത്.​ ​ആ​ദ്യം​ ​ചി​മ്പു,​ ​പി​ന്നീ​ട് ​പ്ര​ഭു​ദേ​വ,​ ​ഏ​റ്റ​വു​മൊ​ടു​വിൽ​ ​യു​വ​ ​സം​വി​ധാ​യ​കൻ​ ​വി​ഘ്നേ​ശ് ​ശി​വ.​ ​   തുടർന്ന്...
Jul 16, 2016, 10:07 AM
രൺവീർ സിംഗ് ദീപികാ വിവാഹം തീരുമാനം ഇന്നറിയാം നാളെ അറിയാം എന്നൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായി. പക്ഷേ, മനസു തുറക്കാൻ ഇരുവരും തയ്യാറായിട്ടില്ല. സഹികെട്ട് ചില മാദ്ധ്യമ പ്രവർത്തകൾ മുംബയ് വിമാനത്താവളത്തിൽ എത്തിയ രൺബീറിനോട് വിവാഹം എന്നാണെന്ന് നേരിട്ടന്വേഷിച്ചു.   തുടർന്ന്...
Jun 30, 2016, 11:13 AM
നടികർ സംഘത്തിനായുള്ള കെട്ടിട നിർമ്മാണം പൂർത്തിയായാൽ മാത്രമേ വിവാഹിതനാവുകയുള്ളൂ എന്ന വിശാലിന്റെ പ്രതിജ്ഞ പൂവണിയാൻ പോകുന്നു. താരം കഴിഞ്ഞദിവസം പോസ്റ്റ് ചെയ്ത ചിത്രവും അതിലെ കാപ്ഷനുമാണ് വിശാലിന്റെ വിവാഹം ഉടൻ തന്നെ നടക്കുമെന്ന സൂചന നൽകുന്നത്.   തുടർന്ന്...
Jun 25, 2016, 10:07 AM
എങ്കെയും എപ്പോതും എന്ന ചിത്രം റിലീസ് ചെയ്‌പ്പോൾ തന്നെ ഗോസിപ്പ് കോളത്തിൽ ഇടം നേടിയ പേരുകളായിരുന്നു നടൻ ജെയിന്റെയും നടി അഞ്ജലിയുടെയും. അന്ന് ഇരുവരും പ്രണയവാർത്തയെ ശക്തമായി നിഷേധിച്ചിരുന്നു.   തുടർന്ന്...
Jun 25, 2016, 10:04 AM
തന്റെ പ്രണയം ഒളിച്ചുവയ്ക്കാൻ തീരെ താത്പര്യമില്ലാത്ത നടിയാണ് ബോളിവുഡ് സുന്ദരിയായ ഇലിയാന. ആസ്‌ട്രേലിയൻ ഫോട്ടോഗ്രാഫർ ആൻഡ്രിയൂ നീബോണാണ് താരത്തിന്റെ കാമുകൻ. 2014ൽ പ്രണയം തുടങ്ങിയ കാലത്തു തന്നെ അതു തുറന്നു സമ്മതിക്കാൻ ഇലിയാന തയാറായിരുന്നു.   തുടർന്ന്...
Jun 23, 2016, 12:00 PM
ആരു പറഞ്ഞു നയൻസും വിഘ്‌നേശും പിരിഞ്ഞെന്ന്. ഇങ്ങനെ പ്രണയിച്ച് നടക്കുന്നവരെപ്പറ്റി അപവാദം പറയാമോ? പാപ്പരാസികൾ പറഞ്ഞ് പരത്തിയ പിരിയൽ വാർത്തയ്ക്ക് ഇതോടെ അന്ത്യമായി. നയൻതാരയും യുവ സംവിധായകൻ വിഘ്നേശ് ശിവനും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വന്ന് തുടങ്ങിയിട്ട് നാളേറെയായി.   തുടർന്ന്...
Jun 18, 2016, 2:58 PM
നമ്മളും കൊടുക്കാറുണ്ട് സമ്മാനം. എന്നാൽ ഇതുപോലെയുണ്ടോ ഒരു സമ്മാനം കൊടുക്കൽ? ബിപാഷ ബസുവിനാണ് വിവാഹവേളയിൽ 'ചെറിയൊരു' സമ്മാനം കിട്ടിയത്. കൊടുത്തത് സാക്ഷാൽ സൽമാൻ ഖാനും   തുടർന്ന്...
Jun 17, 2016, 3:36 PM
ഇന്ത്യൻ ക്രിക്കറ്റും ബോളിവുഡ് സിനിമയും ചേരുമ്പോൾ ഗോസിപ്പിന്റെ ഹരം ഇത്തിരി കൂടും എന്നുപറയുന്നത് വിരാട് കോലിയുടെയും അനുഷ്ക ശർമയുടെയും കാര്യത്തിലാണ്. ഇന്ത്യയുടെ കരുത്തനായ ബാറ്റ്സ്‌മാൻ ‌ഡൽഹി വിടുകയാണെത്ര...   തുടർന്ന്...
Jun 16, 2016, 3:30 PM
ബിഗ് ബിയുടെ കൊച്ചുമകൾ നവ്യ നവേലിയുടെയും കിങ് ഖാന്റെ മകൻ ആര്യൻ ഖാന്റെയും പിന്നാലെയാണിപ്പോൾ ഗോസിപ്പ് വൃത്തങ്ങൾ. ആഴ്ചയിൽ ഒന്ന് എന്ന നിലയിലാണ് ഫോട്ടോയും വീഡിയോയും രണ്ടുപേരും ചേർന്ന് വൈറലാക്കിക്കൊണ്ടിരിക്കുന്നത്.   തുടർന്ന്...
Jun 16, 2016, 2:55 PM
ബ്രിട്ടീഷുകാരിയാണെങ്കിലും ഇന്ത്യൻ സിനിമയുടേതാണ് എമി ജാക്സൺ എന്ന് നമുക്കെല്ലാം ഒരു തെറ്റിധാരണയുണ്ട്. ജോലി ചെയ്യാൻ എമിക്ക് പ്രിയം ഇന്ത്യൻ സിനിമ തന്നെ. പക്ഷേ   തുടർന്ന്...
Jun 13, 2016, 2:43 PM
ബോളിവുഡിൽ എപ്പോൾ വേണമെങ്കിലും പ്രണയം മൊട്ടിട്ടേക്കാം എന്ന അവസ്ഥയാണ്. ഇതിപ്പോൾ നായിക തമിഴിലെ സൂപ്പർ ഗേളാണ്. നായകൻ ഹിന്ദിയിലെ പുതിയ ഹോട്ട് സ്റ്റാർ.   തുടർന്ന്...
Jun 8, 2016, 2:59 PM
ഹൃത്വിക് റോഷനെയും കങ്കണ റണാവത്തിനെയും ചേർത്തുള്ള വമ്പൻ വിവാദങ്ങൾ കെട്ടടങ്ങുമ്പോഴേക്കും കങ്കണയെ തേടി അടുത്ത വിവാദമെത്തിയിരിക്കുന്നു. ഇത്തവണ നായകൻ രൺബീർ കപൂറാണ്.   തുടർന്ന്...
Jun 6, 2016, 9:34 PM
ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി ഇതിനോടകം തന്നെ വാർത്തകളിൽ ഇടംപിടിച്ചതാണ്. അമിതാഭ് ബച്ചന്റെ മകൾ ശ്വേതയുടെ മകളായ നവ്യയുടെ ബിക്കിനി അണി‌ഞ്ഞുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിച്ചിരുന്നു.   തുടർന്ന്...
Jun 6, 2016, 4:18 PM
വിവാഹിതരായ ബോളിവുഡ് താരങ്ങൾക്ക് ഈ വർഷം അത്ര നല്ലതല്ലെന്ന് തോന്നുന്നു. ബോളിവു‌ഡിലെ ഹോട്ട് സ്റ്റാ‌ർ ജോൺ എബ്രഹാമിന്റെ ദാമ്പത്യത്തിലും ചില പൊട്ടലും ചീറ്റലും തുടങ്ങിക്കഴിഞ്ഞു.   തുടർന്ന്...
Jun 4, 2016, 12:31 PM
ഈ​ ​സം​ശ​യം​ ​ശ്ര​ദ്ധ​യോ​ട് ​ചോ​ദി​ക്കു​ന്ന​വർ​ ​വി​വ​ര​മ​റി​യും.​ ​ഈ​ ​ഗോ​സി​പ്പ് ​വാർ​ത്ത​ ​കേ​ട്ട് ​ക​ലി​പ്പാ​യി​രി​ക്കു​ക​യാ​ണ് ​ശ്ര​ദ്ധാ​ക​പൂർ.​ ​ശ്ര​​​ദ്ധ​​​യും​ ​ന​​​ടൻ​ ​ഫർ​​​ഹാൻ​ ​അ​​​ക്ത​​​റും​ ​പ്ര​​​ണ​​​യ​​​ത്തി​​​ലാ​​​ണെ​​​ന്നും​ ​ഇ​​​രു​​​വ​​​രും​ ​പ്ര​​​ണ​​​യം​ ​പ​​​ങ്കു​​​വ​​​ച്ച് ​ക​​​റ​​​ങ്ങി​​​ന​​​ട​​​ക്കു​​​ന്നു.   തുടർന്ന്...
Jun 3, 2016, 3:11 PM
പ്രണയദമ്പതികളായ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും പിരിയാനൊരുങ്ങുന്നതായി സൂചനകൾ. മകന്റെ നാലാം ജന്മദിനം ഒരുമിച്ച് ആഘോഷിച്ചെങ്കിലും ഇവരുടെ ബന്ധം അത്ര രസത്തിലല്ല എന്നാണ് ബോളിവുഡ് അടക്കം പറച്ചിൽ.   തുടർന്ന്...
Jun 2, 2016, 9:47 AM
രൺബീർ കപൂറുമായുള്ള പ്രണയ പരാജയത്തിനു ശേഷം കത്രീന കെയ്ഫിന് നല്ല കാലമല്ലെന്നാണ് ബോളിവുഡ് സംസാരം. ഇപ്പോൾ കത്രീനയുടെ ആശുപത്രി പോക്കിന്റെ രഹസ്യമന്വേഷിച്ച് നടക്കുകയാണ് പാപ്പരാസികൾ.   തുടർന്ന്...