Sunday, 22 October 2017 11.50 AM IST
Oct 22, 2017, 9:14 AM
പുറത്ത് മഴ പെയ്‌തൊഴിഞ്ഞതിന്റെ തണുപ്പ് ഇപ്പോഴുമുണ്ട്... കൊച്ചിയാകെ മഴക്കാറ് നിറഞ്ഞു നിൽക്കുകയാണ്. ഷൂട്ട് കഴിഞ്ഞ് മടങ്ങി വന്നതിന്റെ ക്ഷീണത്തിലായിരുന്നു നമിത പ്രമോദ്.   തുടർന്ന്...
Oct 15, 2017, 8:36 AM
ചോദ്യം ഏതാണെങ്കിലും കുസൃതിയുടെ കൂട്ടോടെയാവും അപർണയുടെ മറുപടികൾ. കിലുകിലുന്നെനെയാണ് സംസാരം, ഇടയ്ക്ക് ചിലപ്പോൾ ഒരു മൂളിപ്പാട്ടു പാടിയേക്കാം.   തുടർന്ന്...
Oct 8, 2017, 10:45 AM
സ്വപ്നങ്ങളിലേക്കുള്ള യാത്ര പലർക്കും പലതാണ്. ചിലർ വിജയിക്കുന്നു, മറ്റു ചിലർ പരാജയപ്പെടുന്നു. എന്നാലും, ആ സ്വപ്നങ്ങൾ സമ്മാനിക്കുക പ്രതീക്ഷകൾ തന്നെയാണ്.   തുടർന്ന്...
Oct 8, 2017, 10:30 AM
നല്ല മിടുമിടുക്കി പെൺകൊച്ച്.... ഹണിറോസിനെ കുറിച്ചുള്ള മലയാളികളുടെ വിശേഷണം ഇതുതന്നെയായിരിക്കും. വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ നടിയാണ് ഹണി റോസ്.   തുടർന്ന്...
Oct 1, 2017, 8:13 AM
വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളത്തിലും തെലുങ്കിലും ചുവടുറപ്പിക്കുകയാണ് ഉണ്ണി മുകുന്ദൻ. പഴയ ഉണ്ണിയിൽ നിന്നും അടിമുടി ഒരു മാറ്റം.   തുടർന്ന്...
Sep 28, 2017, 10:44 AM
പുതുമുഖങ്ങൾക്ക് വളരെ അപൂർവമായി ലഭിക്കുന്ന ഇരട്ടി മധുരവുമായാണ് ശാന്തി ബാലചന്ദ്രൻ എന്ന നായിക മലയാള സിനിമയിൽ ചുവടുറപ്പിക്കുന്നത്. ശാന്തി ഒരേ സമയം രണ്ട് സിനിമകളിലാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.   തുടർന്ന്...
Sep 24, 2017, 8:34 AM
മംമ്തയ്ക്ക് മലയാളികളുടെ മനസിൽ ഒരു ചുണക്കുട്ടിയുടെ സ്ഥാനമാണുള്ളത്. പ്രതിസന്ധികളെയെല്ലാം ചെറുത്തു തോൽപ്പിച്ചവൾ.   തുടർന്ന്...
Sep 17, 2017, 10:30 AM
മലയാളത്തിന്റെ പുണ്യം, നടൻ മധു സെപ്തംബർ 23 ന് ശതാഭിഷിക്തനാകുന്നു. അദ്ദേഹത്തിന്റെ നായികമാർക്ക് പറയാനുള്ള പ്രിയ ഓർമ്മകൾ   തുടർന്ന്...
Sep 17, 2017, 8:28 AM
ലിച്ചിയിൽ നിന്ന് മേരി മിസ്സിലേക്കുള്ള ദൂരം.. അത് സ്വപ്നത്തേക്കാൾ വലുതായിരുന്നുവെന്നാണ് അന്ന രാജൻ പറയുന്നത്. ആദ്യം ചിത്രം ഹിറ്റാവുക..   തുടർന്ന്...
Sep 16, 2017, 12:04 PM
വെറുമൊത്തു പത്താം ക്ലാസുകാരന്റെ സ്വപ്നമായിരുന്നില്ല കൊല്ലം കാവനാട്ടുള്ള ജിജോ ആന്റണിക്ക് സിനിമയെന്നത്. പഠിത്തം പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് ഇഷ്ട മേഖലയിലേക്ക് തിരിഞ്ഞപ്പോൾ വീട്ടുകാരും എതിർത്തില്ല.   തുടർന്ന്...
Sep 10, 2017, 9:30 AM
മലയാള സിനിമയെ ഗാഢമായി പ്രണയിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാർക്കിടയിലെ തിളക്കമുള്ള പേരാണ് ശ്യാം പുഷ്‌കരന്റേത്. വിജയ കഥകളുമായി ശ്യാം മുന്നേറുമ്പോൾ പ്രേക്ഷകർ കൈയടിയോടെയാണ് ഓരോ ചിത്രവും നെഞ്ചേറ്റുന്നത്.   തുടർന്ന്...
Sep 10, 2017, 9:29 AM
ഓണാഘോഷങ്ങൾ അഹാനയുടെ വീട്ടിൽ ഇപ്പോഴും തീർന്നിട്ടില്ല. ഇത്തവണ ഇരട്ടി സന്തോഷമാണ്. ഓണത്തിന് എല്ലാരും ഒരുമിച്ചുള്ളത് മാത്രമല്ല ആ സന്തോഷം.   തുടർന്ന്...
Sep 3, 2017, 8:52 AM
ഇരുപത്തൊന്ന് വയസും പത്ത് ദിവസോം പ്രായമുള്ള നല്ല സുന്ദരൻ ചെക്കൻ. പക്ഷേ, ആള് ഒരു ഭർത്താവാണ്. സച്ചിൻ ടെൻഡുൽക്കർ, അഭിഷേക് ബച്ചൻ, ധനുഷ് ഇവരും മൂന്നുമാണ് പുള്ളിക്കാരന്റെ റോൾ മോഡൽസ്.   തുടർന്ന്...
Sep 3, 2017, 8:29 AM
ഹന്ന റെജി കോശി എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമായിരിക്കില്ല. പക്ഷേ രക്ഷാധികാരി ബൈജുവിലെ നായിക എന്ന് കേട്ടാൽ ആളെ പെട്ടെന്ന് പിടി കിട്ടും.   തുടർന്ന്...
Aug 27, 2017, 9:41 AM
മലയാളികളുടെ മനസിൽ ബിജുമേനോന് എന്നും ഒരു സ്ഥാനമുണ്ട്. അത് സിനിമാതാരമെന്നത് അല്ല, കുടുംബത്തിലെ ഒരംഗം.. അതാണ് ബിജുവിനെ മലയാളികളുടെ പ്രിയങ്കരനാക്കുന്നത്.   തുടർന്ന്...
Aug 27, 2017, 8:42 AM
ബസന്തിയെ അത്ര പെട്ടന്ന് മറക്കാൻ കഴിയുമോ? ഇന്നും മലയാളികളുടെ സ്വീകരണ മുറിയിൽ 'പറക്കും തളിക' എത്തുമ്പോൾ മനസിലുയരുന്ന ചോദ്യമുണ്ട്, നിത്യാദാസ് എവിടെയാണിപ്പോൾ..   തുടർന്ന്...
Aug 24, 2017, 4:07 PM
നെടുമ്പാശേരിയിലെ പുതിയ എയർപോർട്ടിൽ ഷോട്ടിനായുള്ള കാത്തിരിപ്പിലാണ് മലയാളികളുടെ പ്രിയ നടി ലെന. ശ്രീനിവാസൻ നായകനാകുന്ന മധുരച്ചൂരലിന്റെ മൂന്ന് ദിവസത്തെ ചിത്രീകരണത്തിനായാണ് ലെന കൊച്ചിയിലെത്തിയത്.   തുടർന്ന്...
Aug 20, 2017, 9:14 AM
കുട്ടിക്കാലം മുതലേ വിജയ് സേതുപതി ഇങ്ങനെയായിരുന്നു. മനസിനെ വല്ലയിടത്തും കറങ്ങാൻ വിട്ട്, അതിന്റെ ചരടിൽ തൂങ്ങി അങ്ങനെയങ്ങ് സഞ്ചരിക്കും. ഇവനിതെന്ത് പറ്റി എന്ന   തുടർന്ന്...
Aug 13, 2017, 10:15 AM
മലയാള സിനിമയിൽ ഇടയ്ക്കിടെ മിന്നിമായുന്നൊരു താരമാണ് മുത്തുമണി. മികച്ചൊരു വേഷം ചെയ്താൽ കുറച്ച് നാളത്തേക്ക് പിന്നെ ആളിനെ കാണില്ല. തൊട്ടടുത്ത നിമിഷത്തിൽ തന്നെ മുത്തുമണി വേറൊരു വേഷവുമായി എത്തിയിരിക്കും.   തുടർന്ന്...
Aug 6, 2017, 9:23 AM
മുപ്പതുവർഷമായി മലയാളികളുടെ അരികിലുണ്ടായിരുന്ന നടനാണ് വെട്ടുകിളി പ്രകാശ്. എന്നിട്ടും ആൾക്കൂട്ടത്തിനു നടുവിലൊന്നും അദ്ദേഹത്തെ അധികമാരും കണ്ടിട്ടില്ല. എവിടെയായിരുന്നുവെന്ന് ചോദിച്ചാൽ നിറഞ്ഞ ചിരിയാണ് മറുപടി.   തുടർന്ന്...
Jul 31, 2017, 2:32 PM
ആൻമരിയയെയും അവളുടെ മമ്മിയെയും കണ്ടവരൊന്നും ലിയോണയെ മറക്കാനിടയില്ല. വളരെ ബോൾഡായിട്ടുള്ള ഡോ. ട്രീസ എന്ന കഥാപാത്രം ലിയോണയുടെ കൈകളിൽ ഭദ്രമായിരുന്നു. പക്ഷേ, ലിയോണയെ അടുത്ത് കണ്ടപ്പോഴും സംസാരിച്ചപ്പോഴും ഒരു സംശയം ബാക്കി.   തുടർന്ന്...
Jul 27, 2017, 10:50 AM
സ്റ്റാച്യുവിലെ ശാന്തിനഗറിൽ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും സദാ പുഞ്ചിരി തൂകി നടക്കുകയാണ് ശ്രാവൺ മുകേഷ്. മൈക്കിലൂടെ 'സണ്ണീ ഷോട്ട് റെഡി' എന്ന് സംവിധായകൻ രാജേഷിന്റെ നിർദ്ദേശം വന്നതോടെ ആൾ നേരെ ക്യാമറയ്ക്കു മുന്നിലെത്തി.   തുടർന്ന്...
Jul 27, 2017, 9:39 AM
വെട്ടുകിളി പ്രകാശ്. അഹങ്കാരത്തിന്റെ ചിറകുകളില്ലാതെ, മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന നടൻ. കഴിഞ്ഞ മുപ്പതു വർഷമായി പ്രകാശ് ഇവിടെയുണ്ട്. തനി നാട്ടുമ്പുറത്തുകാരനായി.   തുടർന്ന്...
Jul 25, 2017, 12:00 PM
മാത്‌ലാടു (സംസാരിക്കൂ), ദേവുല്ലു (ദൈവമേ), നീരു (വെള്ളം)... മേലേപ്പറമ്പിൽ ആൺവീടെന്ന ചിത്രത്തിലെ ജഗതിയുടെ കഥാപാത്രത്തിന്റെ അവസ്ഥയിലാണ് നടി സോനു സതീഷ്. ജഗതി പഠിച്ചത് തമിഴാണെങ്കിൽ സോനു പഠിക്കുന്നത് തെലുങ്കാണ്. വിവാഹത്തിന് ഇനി ഒരു മാസം തികച്ചില്ല.   തുടർന്ന്...
Jul 23, 2017, 9:20 AM
കസ്തൂരിക്ക് മലയാളികളുടെ മനസിൽ ഒരു നാടൻ പെൺകുട്ടിയുടെ ഇമേജായിരിക്കും. പക്ഷേ, യഥർാത്ഥ ജീവിതത്തിൽ കസ്തൂരി അങ്ങനെയല്ല, വളരെ ബോൾഡാണ്. രഹസ്യങ്ങളൊന്നും മനസിൽ സൂക്ഷിക്കാറില്ല. പറയാനുള്ളത് വള്ളിപുള്ളി വിടാതെ തുറന്നു പറയും.   തുടർന്ന്...
Jul 22, 2017, 10:59 AM
ചെറിയ ചെറിയ വേഷങ്ങളിലൂടെ പതുക്കെപ്പതുക്കെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് അഞ്ജലി നായർ. മോഡലിംഗിൽ നിന്ന് തമിഴ് സിനിമയിലൂടെ മലയാളത്തിലെത്തിയ അഞ്ജലി പുതിയ സംരംഭവുമായി പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്.   തുടർന്ന്...
Jul 16, 2017, 11:00 AM
ചിൽ സാറാ ചിൽ...ഈ ഒറ്റ ഡയലോഗ് മതി ദിലീഷ് പോത്തൻ എന്ന നടന്റെ റേഞ്ച് എത്രയാണെന്ന് അറിയാൻ. മഹേഷിന്റെ പ്രതികാരത്തിൽ നിന്ന് തൊണ്ടി മുതലും ദൃക്സാക്ഷിയിലേക്കെത്തുമ്പോൾ ദിലീഷ് പോത്തൻ ഒന്നുകൂടി ഉറപ്പിക്കുന്നു നല്ല സിനിമകളിനിയും പിറക്കാനുണ്ട്. സം   തുടർന്ന്...
Jul 16, 2017, 10:30 AM
മലയാളികളുടെ മനസിൽ ഇന്നും റഹ്മാന് പ്രായം ഇരുപതാണ്. 34 വർഷമായി ഈ നടൻ ഇവിടെയുണ്ട്, ചെറുതും വലുതുമായ ഒരുപിടി വേഷങ്ങളുമായിട്ട്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന റഹ്മാൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.   തുടർന്ന്...
Jul 9, 2017, 10:15 AM
സഹനടൻ, കൊമേഡിയൻ, വില്ലൻ, നായകൻ... അങ്ങനെ വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെയാണ് വിനയ് ഫോർട്ട് മലയാളികൾക്ക് പ്രിയങ്കരനായത്. അധ്വാനിക്കാനുള്ള കഴിവും കാത്തിരിക്കാനുള്ള മനസുമുണ്ടെങ്കിൽ ശരിയായ സമയത്ത് വിജയം തേടിയെത്തുമെന്ന് ജീവിതം കൊണ്ട് വിനയ് തെളിയിച്ചു.   തുടർന്ന്...
Jul 9, 2017, 8:32 AM
യാത്ര പോകാൻ അന്നുമിന്നും ഇഷ്ടമുള്ള ഒരാളാണ് അനുപമ പരമേശ്വരൻ. നേരത്തെ പ്ലാൻ ചെയ്ത് ഒരുങ്ങുന്ന യാത്രകൾ തന്നെ വേണമെന്നില്ല അനുപമയെ സന്തോഷിപ്പിക്കാൻ. ലോക്കേഷനിലേക്കുള്ള യാത്രകൾ പോലും ഒരു കുട്ടിയുടെ കൗതുകത്തോടെ ആസ്വദിക്കും.   തുടർന്ന്...
Jul 7, 2017, 11:40 AM
ഷൈൻ ടോം ചാക്കോ, രണ്ടുവർഷം മുമ്പ് കേസിൽ കുടുങ്ങി വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന താരം. ചെറിയ വേഷങ്ങൾ ചെയ്ത് ഒടുവിൽ നായകനായി വളർന്ന നേരത്താണ് കൊക്കെയിൻ കേസിൽ പിടിയിലാകുന്നത്.   തുടർന്ന്...
Jul 2, 2017, 9:00 AM
വാ തുറന്നാൽ നിർത്താതെയുള്ള സംസാരം കേട്ട് പലരും ചോദിച്ചിട്ടുണ്ട്, ഈ കുട്ടിക്ക് ഇതെങ്ങനെ നോൺസ്റ്റോപ്പായി സംസാരിക്കാൻ കഴിയുന്നുവെന്ന്. ബൈക്ക് ഓടിക്കലും ഒറ്റയ്ക്കുള്ള യാത്രയുമൊക്കെയായി പലരും അടക്കം പറഞ്ഞു, ശരിക്കും ഒരു ആൺകുട്ടി.   തുടർന്ന്...
Jun 26, 2017, 9:23 AM
സ്വ​പ്‌​ന​ങ്ങ​ളിൽ പോ​ലു​മി​ല്ലാ​തി​രു​ന്ന, എ​ന്നാൽ മ​ന​സ് കൊ​തി​ച്ചി​രു​ന്ന ഒ​രി​ട​ത്തേ​ക്ക് പോയ ആവേശം. ന​ടി പ്ര​യാ​ഗാ മാർ​ട്ടി​ന്റെ സ​ന്തോ​ഷ​ത്തി​ന്റെ കാ​ര​ണം ഇ​പ്പോൾ ഈ യാ​ത്ര​യാ​ണ്. മു​താം​സ് എ​ന്ന പേ​രു​ള്ള ഉ​മ്മ​ച്ചി​പ്പെൺ​കു​ട്ടി​യാ​ണ് പ്ര​യാ​ഗ​യ്‌​ക്ക് ഈ അ​നു​ഭ​വ​ങ്ങൾ സ​മ്മാ​നി​ച്ച​ത്.   തുടർന്ന്...
Jun 25, 2017, 8:40 AM
പതിനാറ് വർഷങ്ങൾ.. മലയാളികളും ഗൗതമിയും തമ്മിലുള്ള അകൽച്ചയുടെ കാലയളവായിരുന്നു ഇത്. ഒരു പിടി സുന്ദര കഥാപാത്രങ്ങൾ സമ്മാനിച്ച് പെട്ടെന്ന് വെള്ളിവെളിച്ചത്തിൽ നിന്നും മാറി നിന്നപ്പോൾ ആരാധകർക്കത് വലിയൊരു നഷ്ടമായി.   തുടർന്ന്...
Jun 18, 2017, 9:21 AM
കല്യാണം കഴിഞ്ഞാൽപ്പിന്നെ സിനിമയ്ക്ക് 'നോ' പറയും. കാലങ്ങളായി നമ്മുടെ നായികമാരുടെ പതിവ് ഇതാണ്. വിവാഹിതയായ ശേഷവും സിനിമയിലഭിനയിക്കാമെന്ന് തെളിയിച്ചത്   തുടർന്ന്...
Jun 18, 2017, 8:43 AM
തിരക്കില്ലാത്ത സമയങ്ങളിൽ വീട്ടിലിരിക്കാനാണ് നടൻ വിജയരാഘവന് ഇഷ്ടം. അങ്ങനെയിരിക്കുമ്പോൾ ഓർമ്മകൾ ഒരുപാട് മനസിലേക്ക് ഓടിയെത്തും. കോട്ടയത്തു നിന്ന് ആറുകിലോമീറ്റർ അകലെ പരിപ്പ് എന്ന ഗ്രാമത്തിലാണ് നാട്ടുച്ചന്തമേറെയുള്ള വിജയരാഘവന്റെ വീട്.   തുടർന്ന്...
Jun 12, 2017, 12:52 PM
ചെറിയൊരു ഇടവേളയ്ക്കു ശേഷം കമലും ആമിയും വിദ്യാബാലനും വീണ്ടും ചർച്ചകളിൽ ഇടം നേടുകയാണ്. തിരക്കഥയിലുള്ള അഭിപ്രായ വ്യത്യാസമാണ് ആമിയിൽ നിന്ന് പിന്മാറാൻ കാരണമെന്ന് ബോളിവുഡിലെ ബോൾഡ് ബ്യൂട്ടി വിദ്യാ ബാലൻ ഒരഭിമുഖത്തിൽ പറഞ്ഞതാണ് ആമിയെ വീണ്ടും ചർച്ചാ വിഷയമാക്കുന്നത്.   തുടർന്ന്...
Jun 11, 2017, 5:25 AM
കാത്തിരുന്നതുപോലെ, മോഹിച്ചൊരാൾ തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയപ്പെട്ട കുട്ടിമണി. യാത്രകളും ബന്ധുവീടുകൾ സന്ദർശിക്കലുമൊക്കെയായി തിരക്കിലാണിപ്പോൾ കുട്ടിമണിയെന്ന് നാട്ടുകാർ പോലും പേരുമാറ്റിയ നടി ശ്രീലയ.   തുടർന്ന്...
Jun 4, 2017, 9:48 AM
ഒരു ഒന്നൊന്നര വരവായിരുന്നു അത്. നായകനായ ടൊവിനോ തോമസിനെ മലർത്തിയടിച്ചു കൊണ്ടുള്ള പൊടി പാറിയ തുടക്കം. എന്നിട്ടോ?   തുടർന്ന്...
Jun 4, 2017, 9:41 AM
ചെമ്പൻ വിനോദ് ആളൊരു സംഭവമാണ്. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു മലയാളികളുടെ ഇഷ്ടം പിടിച്ചെടുത്തത്. നടനായി കത്തി കയറുന്നതിനിടയിൽ അങ്കമാലി ഡയറീസിന്റെ തിരക്കഥയുമായെത്തി എഴുത്തിലും കഴിവ് തെളിയിച്ചു.   തുടർന്ന്...
Jun 1, 2017, 11:55 AM
കൊച്ചി: വെള്ളിവെളിച്ചം അങ്ങനെയാണ്. അത് ആരുടെ മേൽ എപ്പോൾ പതിക്കുമെന്നോ എപ്പോൾ ആ വെളിച്ചത്തിൽ നിന്ന് തൂക്കിയെറിയുമെന്നോ ആർക്കും പ്രവചിക്കാനാവില്ല. പതിയുന്നവരെല്ലാം ആരാധ്യരാകും, ആ വെട്ടം മാഞ്ഞാലോ മറവിയുടെ ചുഴിയിലേക്ക് എടുത്തെറിയപ്പെടും.   തുടർന്ന്...