Wednesday, 25 January 2017 6.50 AM IST
Jan 24, 2017, 11:37 AM
പ​രീ​ക്ഷ​യ്‌​ക്കൊ​രു​ങ്ങാം...   തുടർന്ന്...
Jan 24, 2017, 11:09 AM
ലോ​ക​ത്തെ ഞെ​ട്ടി​ച്ച എ​ബോള രോ​ഗ​ത്തി​നും സിക വൈ​റ​സി​നും തൊ​ട്ടു​പി​റ​കെ ലോ​കം മൂ​ന്ന് പ​കർ​ച്ച​വ്യാ​ധി​ക​ളെ ഭ​യ​ക്ക​ണ​മൊ​ണ് സ്വി​റ്റ്‌​സർ​ലാൻ​ഡിൽ ചേർ​ന്ന വേൾ​ഡ് എ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ലെ (​സി.​ഇ.​പി.​ഐ) ക​ണ്ടെ​ത്തൽ.   തുടർന്ന്...
Jan 24, 2017, 11:02 AM
പല്ലിനെ പരിപാലിക്കുക വളരെ പ്രധാന്യമുള്ള കാര്യമാണ്. ഇതൊക്കെ വല്യകാര്യമാണോ എന്ന് പലരും ചിന്തിക്കും. അത്രക്ക് പ്രാധാന്യം നൽകാതെ അലസമായി ചെയ്യുന്ന ഏതും പല്ലിന് ദോഷകരമായിത്തീരുമെന്നതിനാൽ ഇക്കാര്യത്തിൽ ജാഗ്രത അനിവാര്യമാണ്.   തുടർന്ന്...
Jan 24, 2017, 10:42 AM
ശാന്തി പ്രസാദ് ജെയിൻ   തുടർന്ന്...
Jan 23, 2017, 12:00 PM
ഫ്ളോറിഡ: കേടായ മൊബൈൽ നന്നാക്കി നൽകിയില്ലെന്നാരോപിച്ച് യുവതി മൊബൈൽ ഷോപ്പിൽ കാറോട്ടം നടത്തി. കാലിഫോർണിയക്കാരിയാണ് ഷോപ്പ് തകർത്ത് തരിപ്പണമാക്കിയത്. ജീവനക്കാരുൾപ്പെടെ പലർക്കും പരിക്കേറ്റു.   തുടർന്ന്...
Jan 23, 2017, 9:29 AM
ലൂയി പതിനഞ്ചാമൻ   തുടർന്ന്...
Jan 23, 2017, 5:55 AM
പേരിൽ ഇന്ത്യൻ എന്നുണ്ടെങ്കിലും കക്ഷി ഇന്ത്യക്കാരനല്ല. ഡൊണാൾഡ് ട്രംപിന്റെ നാട്ടുകാരനാണ്. പക്ഷേ, ഇപ്പോൾ പ്രധാന ലക്ഷ്യമിതാണ്; ഇന്ത്യ വാഴണം. അമേരിക്കയിലെ ആദ്യ മോട്ടോർ സൈക്കിൾ   തുടർന്ന്...
Jan 22, 2017, 9:51 AM
മീൻ ഉപ്പും മുളകുപൊടിയും ഇട്ട് വേവിച്ച് പൊടിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിൽ ഇഞ്ചി, സവാള, പച്ചമുളക് എന്നിവ വഴറ്റുക. അതിലേക്ക് കപ്പയും മീനും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.   തുടർന്ന്...
Jan 22, 2017, 9:43 AM
ചിക്കൻ, റൊട്ടിപ്പൊടി, സവാള, ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, മുട്ട, കുരുമുളകുപൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച ശേഷം ചെറുനാരങ്ങാ വലിപ്പത്തിലുള്ള ഉരുളകളാക്കുക.   തുടർന്ന്...
Jan 22, 2017, 9:37 AM
ഉരുളക്കിഴങ്ങ് പൊടിച്ചത്, ഗ്രീൻപീസ് വേവിച്ചത്, കാരറ്റ്, സവാള, പച്ചമുളക്, മല്ലിയില എന്നിവ കുരുമുളകും ഉപ്പും ചേർത്ത് കട്ലറ്റിന്റെ ആകൃതിയിലാക്കുക. ഇത് റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ വറുത്തു കോരുക.   തുടർന്ന്...
Jan 22, 2017, 9:33 AM
ചെമ്മീൻ മല്ലിയില, കറിവേപ്പില, മുളകുപൊടി, സവാള, പച്ചമുളക് ഇവ ചേർത്തു യോജിപ്പിക്കുക. ഇതിൽ ഉപ്പും കടലമാവും അരിപ്പൊടിയും റവയും ചേർത്ത് വെള്ളമൊഴിച്ച് കുഴച്ചെടുക്കണം.   തുടർന്ന്...
Jan 22, 2017, 9:26 AM
മീൻ കഷണങ്ങളിൽ വിനിഗർ, നാരങ്ങാനീര്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരച്ചത് എന്നിവ സോയാസോസും ഉപ്പും ചേർത്ത് 15 മിനിട്ട് വയ്ക്കുക. ഇത് മൈദയിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി എണ്ണയിൽ വറുത്തുകോരുക.   തുടർന്ന്...
Jan 22, 2017, 9:16 AM
വീടായാൽ ഒരു അടുക്കളത്തോട്ടം വേണം, തോട്ടത്തിൽ വഴുതനയും. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, ഒരിക്കൽ പിടിച്ചു കിട്ടിയാൽ രണ്ടു വർഷം വരെ വിളവെടുക്കാം. വിത്തു പാകി ആണ് സാധാരണയായി കത്തിരി തൈകൾ മുളപ്പിക്കുക.   തുടർന്ന്...
Jan 22, 2017, 9:11 AM
രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ രക്ഷിതാക്കൾക്ക് ടെൻഷനേറും. അതുവരെ അച്ഛന്റെയും അമ്മയുടെയും വീടിന്റെയും ഓമനയായി വളർന്നു വന്ന മൂത്ത കുഞ്ഞ് എങ്ങനെ പുതിയ ഒരു അതിഥിയെ സ്വീകരിക്കും എന്നതാണ് ആധിയുടെ പ്രധാന കാരണം   തുടർന്ന്...
Jan 22, 2017, 8:59 AM
കാലിനുവേണ്ടി സമയം ചെലവഴിക്കാൻ എല്ലാവർക്കും അൽപ്പം മടിയാണ്. കാലല്ലേ, എന്തുകാര്യമെന്ന് പറയാൻ വരട്ടെ. സൗന്ദര്യത്തിന്റെ അടയാളങ്ങളാണ് കാലുകളെന്നാണ് മാറിയ കാലത്തെ സൗന്ദര്യവിദഗ്ദ്ധർ പറയുന്നത്.   തുടർന്ന്...
Jan 22, 2017, 8:39 AM
ഏറ്റവും സാധാരണമായ താളി, ലഭ്യതയനുസരിച്ച് ചെമ്പരത്തിയില മാത്രമായി കല്ലിലുരച്ച് മുടിയിൽ തേച്ചു കഴുകുകയായിരുന്നു പതിവ്. എന്നാൽ, ചുവന്ന അഞ്ചിതൾ പൂവുള്ള ചെമ്പരത്തിയാണ് താളിക്ക് മെച്ചം.   തുടർന്ന്...
Jan 22, 2017, 8:26 AM
കാപ്പാടുനിന്നും അടിവാരത്തേക്കുള്ള സംസ്ഥാനപാത 68 ൽകൂടി യാത്ര ചെയ്തിട്ടുള്ളവർ തുഷാരഗിരി പാലം മറക്കാനിടയില്ല. കുന്നും മലകളും പാറക്കൂട്ടങ്ങളുമായി   തുടർന്ന്...
Jan 22, 2017, 12:00 AM
ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാകും 2017 എന്ന് ശാസ്ത്രലോകം. താപനിലയുടെ കാര്യത്തിൽ മുൻവർഷങ്ങളിലെ റെക്കാർഡ് 2017 ആദ്യപകുതിയിൽ തന്നെ മറികടക്കുമെന്നാണ് ശാത്രജ്ഞ‌ർ വിലയിരുത്തുന്നത്   തുടർന്ന്...
Jan 21, 2017, 10:01 AM
കാ​ശ് കൊ​ടു​ത്ത് വി​ഷ​മ​ടി​ച്ച ആ​പ്പി​ളും ഓ​റ​ഞ്ചും വാ​ങ്ങു​ന്ന പാ​വം പ​ണ​ക്കാ​രെ, ഒ​ന്ന് നിൽ​ക്കൂ... ന​മ്മു​ടെ പ​റ​മ്പി​ലേ​ക്കൊ​ന്ന് ഇ​റ​ങ്ങി​ച്ചെ​ല്ലൂ... എ​ന്നി​ട്ട് ക​ണ്ണ് തു​റ​ന്ന് നോ​ക്കൂ...​ പ​റ​ങ്കി​കൾ ത​ന്നി​ട്ട് പോയ അ​ടി​പൊ​ളി ഒ​രു പ​ഴ​മു​ണ്ട് ന​മ്മു​ടെ പ​റ​മ്പിൽ.   തുടർന്ന്...
Jan 21, 2017, 9:51 AM
1996 ഫെബ്രുവരി   തുടർന്ന്...
Jan 20, 2017, 10:17 AM
വ​ന്ന് വ​ന്ന് പ​ത്ര​മോ​ഫീ​സി​ലും ക​യ​റി ക​ളി​ക്കാൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ് റോ​ബോ​ട്ടു​കൾ. ചൈ​ന​യി​ലെ ദി​ന​പ​ത്ര​ത്തി​ലാ​ണ് സെ​ക്കൻ​ഡു​കൾ​ക്കു​ള്ളിൽ 300 വാ​ക്കു​ക​ളു​ള്ള ആർ​ട്ടി​ക്കിൾ ത​യ്യാ​റാ​ക്കി റോ​ബോ​ട്ടു​കൾ പ​ത്ര​പ്ര​വർ​ത്ത​ന​ത്തി​ലും കൈ​വ​ച്ചി​രി​ക്കു​ന്ന​ത്.   തുടർന്ന്...
Jan 20, 2017, 10:07 AM
Jan 19, 2017, 5:18 PM
ലണ്ടൻ: അരയന്നങ്ങളെ ഇഷ്‌ടമല്ലാത്തവർ ആരാണ്? ആ ഭംഗി ആസ്വദിക്കാത്തവരുമില്ല. ഇവിടിതാ ഒരു അരയന്നം മൂലം ട്രെയിൻ യാത്രികരാണ് വലഞ്ഞത്. റെയിൽവേ ട്രാക്കിലൂടെ നടന്നു നീങ്ങുകയാണ് കക്ഷി.   തുടർന്ന്...
Jan 19, 2017, 11:46 AM
0.03 ശ​ത​മാ​നം   തുടർന്ന്...
Jan 19, 2017, 11:38 AM
ജ​ന​ന​ശേ​ഷം ഏ​ത് രാ​ജ്യ​ത്ത് ഇ​ട​മു​റ​പ്പി​ച്ചാ​ലും കു​ഞ്ഞു​ങ്ങൾ​ക്ക് അ​വ​രു​ടെ മാ​തൃ​ഭാഷ ഓർ​ക്കാൻ ക​ഴി​യു​മെ​ന്ന് പ​റ​യു​ന്നു ശാ​സ്ത്ര​ജ്ഞർ.   തുടർന്ന്...
Jan 18, 2017, 11:13 AM
വാഗ്‌ഭടാനന്ദൻ   തുടർന്ന്...
Jan 17, 2017, 10:08 AM
'​ഉ​ച്ച​യൂ​ണ് ക​ഴി​ഞ്ഞാൽ ഒ​രു ഉ​റ​ക്കം.​അ​ത് നിർ​ബ​ന്ധാ.." എ​ന്ന് പ​റ​യു​ന്ന​വ​രെ മ​ടി​യ​നെ​ന്നും കും​ഭ​കർ​ണ​നെ​ന്നു​മാ​ണോ വി​ളി​ക്കു​ക.   തുടർന്ന്...
Jan 17, 2017, 9:58 AM
കെ.ആർ. നാരായണൻ   തുടർന്ന്...
Jan 16, 2017, 10:56 AM
അർദ്ധസൈനിക സേനാവിഭാഗമായ അസാം റൈഫിൾസിൽ 25 തസ്തികകളിലെ 614 ഒഴിവുകളിലേക്കായി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. നാഗാലാന്റിലെ ദിമപുരിലും, അസാമിലെ ദിഫു, ലോഖ്ര, ജോർഹത്ത്, സിൽച്ചാർ, മേഘാലയയിലെ ഷില്ലോങ് എന്നിവിടങ്ങളിൽ വച്ചാണ് റാലി നടത്തുന്നത്.   തുടർന്ന്...
Jan 16, 2017, 10:51 AM
സ്‌റ്റോക്ക്ഹോം: പുകവലി ചീത്ത ശീലമാണെന്ന് അറിയാമെങ്കിലും ഒരിക്കൽ അത് തുടങ്ങിയാൽ ഒഴിവാക്കാൻ കഴിയാത്തവരാണ് മിക്കവരും.   തുടർന്ന്...
Jan 16, 2017, 10:09 AM
ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞ് ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്ന​റി​യാൻ വെ​റു​തെ​യെ​ങ്കി​ലും എ​ല്ലാ​വർ​ക്കും ആ​കാംക്ഷ തോ​ന്നും. എ​ന്നാൽ കേ​ട്ടോ​ളൂ, ഗർ​ഭി​ണി​യു​ടെ ര​ക്ത​സ​മ്മർ​ദ്ദം പ​രി​ശോ​ധി​ച്ചാൽ കു​ട്ടി​യു​ടെ ലിം​ഗം ക​ണ്ടെ​ത്താ​മെ​ന്നാ​ണ് പു​തിയ പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്.   തുടർന്ന്...
Jan 16, 2017, 10:02 AM
പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം. വിവിധ വിഭാഗങ്ങളിലായി 1319 മാനേജ്‌മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിഭാഗം, ഒഴിവ്: മൈനിംഗ് 191, ഇലക്ട്രിക്കൽ 198, മെക്കാനിക്കൽ 196, സിവിൽ100, കെമിക്കൽ/ മിനറൽ 4, ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ8, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് 12.   തുടർന്ന്...
Jan 16, 2017, 10:01 AM
കെ.ആർ. നാരായണൻ   തുടർന്ന്...
Jan 16, 2017, 9:57 AM
റയിൽവേ മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലേക്ക് സ്‌പോർട്‌സ് ക്വാട്ട നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലെവൽ 2 (ശമ്പളം: 19900 രൂപ), 5 (ശമ്പളം: 29200 രൂപ) വിഭാഗങ്ങളിലായി ആകെ 10 ഒഴിവുകളാണുള്ളത്.   തുടർന്ന്...
Jan 16, 2017, 9:44 AM
ധൻബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് കോക്കിങ് കോൾ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു,   തുടർന്ന്...
Jan 16, 2017, 9:39 AM
പ്രതിരോധ വകുപ്പിനു കീഴിലുള്ള ഷിംല സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്‌സിൽ അവസരം. വിവിധ തസ്തികകളിലായി 3 ഒഴിവുകളുണ്ട്. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഷിംല സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്‌സിൽ അവസരം. വിവിധ തസ്തികകളിലായി 3 ഒഴിവുകളുണ്ട്. യോഗ്യത: 12ാം ക്ലാസ് തത്തുല്യം. മിനിട്ടിൽ 35 വാക്ക് വേഗത്തിൽ ഇംഗ്ലീഷ് ടൈപ്പിംഗ്.   തുടർന്ന്...
Jan 16, 2017, 5:47 AM
റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ വളരെ പെട്ടെന്നാണ് ഇന്ത്യൻ യുവത്വത്തിന്റെ ഹരമായി മാറിയത്. നോട്ട് അസാധുവാക്കലിന് പോലും തകർക്കാൻ പറ്റാത്ത സ്വീകാര്യതയാണ് ഇന്ത്യൻ മണ്ണിൽ എൻഫീൽഡിനുള്ളത്.   തുടർന്ന്...
Jan 16, 2017, 4:55 AM
ന്യൂഡൽഹി: കാത്തിരിപ്പിന് വിരാമമിട്ട് മാരുതി സുസുക്കിയുടെ ഇഗ്‌നിസ് വിപണിയിലെത്തി. ഈ പുത്തൻ ഹാച്ച്‌ബാക്കിന് 4.59 ലക്ഷം രൂപയാണ് ഡൽഹി   തുടർന്ന്...
Jan 15, 2017, 10:32 AM
രോഗം വന്നാൽ ആദ്യമോടുക വനിതാ ഡോക്ടറുടെ അടുത്തേക്കോ അതോ പുരുഷഡോക്ടറുടെ അടുത്തേക്കോ? ചോദ്യമുന്നയിച്ചപ്പോൾ ഏറ്റവും അടുത്തുള്ള ഡോക്ടറുടെ അടുത്തേക്ക് എന്ന ഉത്തരം ന്യായമാണ്. പക്ഷേ, വനിതാ ഡോക്ടർമാർ ചികിത്സിച്ചാലേ രോഗം മാറൂ എന്നുള്ളവരും ഉണ്ട്.   തുടർന്ന്...
Jan 15, 2017, 10:22 AM
മുപ്പതുവർഷം മുമ്പ് വൈക്കം കായലിന്റെ തീരത്തുള്ള ടൂറിസ്റ്റ് ബംഗ്ലാവിൽ ഗാനഗന്ധർവൻ ദാസേട്ടൻ വിശ്രമിക്കുന്നു. വൈക്കത്ത് ഭക്തിഗാനമേളക്കെത്തിയതായിരുന്നു. ബംഗ്ലാവിന് പുറത്ത് അന്ധയായ ഒരു പെൺകുട്ടിയെ എടുത്തുകൊണ്ട് അച്ഛൻ കാത്തുനിൽക്കുന്നു.   തുടർന്ന്...
Jan 15, 2017, 10:19 AM
സംഗീതവും സിനിമയും ആഘോഷിക്കപ്പെടുന്ന കാലത്ത് സാഹിത്യവും ആഘോഷിക്കപ്പെടണം. വൈലോപ്പിള്ളിയെയും നന്തനാരെയും അറിയാതെ നമ്മുടെ കുട്ടികൾ വളരരുത് - പറയുന്നത് മലയാളം മിഷൻ ഡയറക്ടറായി ചുമതലയേറ്റ പ്രൊഫ.സുജ സൂസൻ ജോർജാണ്.   തുടർന്ന്...
Jan 15, 2017, 10:10 AM
നെറ്റി അലങ്കരിക്കുന്ന വലിയ വട്ടപ്പൊട്ടും നിറയെ കരിയെഴുതിയ വലിയ കണ്ണുകളും ആ കണ്ണുകളിൽ നിറയെ സിനിമയോടുള്ള പ്രണയവും ഒളിപ്പിച്ച പെൺകുട്ടിക്ക് പേര് അപർണയെന്ന്. നാലു ദശകത്തിലേറെ മലയാളസിനിമയെ ചാഞ്ഞും ചരിഞ്ഞും വീക്ഷിച്ച എ.അപ്പുക്കുട്ടൻ നായരെന്ന കോഴിക്കോടന്റെ പേരിലുള്ള സിനിമ അവാർഡിന്റെ തിളക്കത്തിൽ നിൽക്കുമ്പോഴും അപർണയ്ക്ക് പറയാൻ സിനിമയ്ക്കപ്പുറമുള്ള കഥകളുണ്ട്.   തുടർന്ന്...
Jan 15, 2017, 9:57 AM
ഓവന്റെ താപനില 375 ഡിഗ്രി എൽ ക്രമീകരിക്കുക. മഫിൻ കപ്പുകളിൽ നെയ് തടവി വയ്ക്കുക. മൈദ, ബ്രൗൺഷുഗർ, പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ഒരു ബൗളിൽ എടുക്കുക. പാൽ, ഉടച്ച പഴം, വാനില എസ്സൻസ്, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കുക. കൈതച്ചക്ക കഷ്ണങ്ങളും തേങ്ങാ ചെറുതായരിഞ്ഞ് വറുത്തതും ചേർക്കുക   തുടർന്ന്...
Jan 15, 2017, 9:56 AM
പ്രാണനും ജീവശ്വാസവും പോലെയാണിന്നും യേശുദാസിന്റെ സ്വരമാധുരി. പി. ഭാസ്‌കരനും വയലാറും ഒ.എൻ.വിയുമൊക്കെ രചിച്ച് ദേവരാജനും ഇളയരാജയും രവീന്ദ്രനും ദക്ഷിണാമൂർത്തിയും ഈണം നൽകിയ ഗാനങ്ങൾ യേശുദാസിന്റെ മാന്ത്രിക ശബ്ദത്തിൽ നമ്മുടെ മനസിന്റെ താമരയിലകളിൽ മഞ്ഞുതുള്ളിപോലെ ഒഴുകി നടക്കുന്നു.   തുടർന്ന്...
Jan 15, 2017, 9:51 AM
എല്ലാ ചേരുവകളും ഒരു മിക്സ് ജാറിലാക്കി തരുതരുപ്പായി അടിച്ചെടുക്കുക. ഇത് 3 ഗ്ലാസുകളിലേക്കായി തുല്യ അളവിൽ പകരുക. ഉടൻ വിളമ്പുക.   തുടർന്ന്...
Jan 15, 2017, 9:48 AM
കൈതച്ചക്കയുടെ മാംസളഭാഗം ചൂഴ്ന്ന് എടുക്കുക. ഇത് ചെറുതായരിഞ്ഞ് വയ്ക്കുക. കൈതച്ചക്ക ഷെല്ല് മാറ്റിവയ്ക്കുക. എണ്ണ ഒരു പാനിലൊഴിച്ച് ചൂടാക്കുക.   തുടർന്ന്...
Jan 15, 2017, 9:42 AM
ഓവന്റെ താപനില 350 ഡിഗ്രി എൽ ക്രമീകരിക്കുക. ഒരു ബൗളിൽ കൈതച്ചക്ക, മാമ്പഴം, നാരങ്ങാതൊലി, നാരങ്ങാനീര്, പട്ട, ജാതിയ്ക്ക, ഇഞ്ചി, പഞ്ചസാര, മരച്ചീനി മാവ് എന്നിവ എടുത്ത് നന്നായിളക്കുക.   തുടർന്ന്...
Jan 15, 2017, 9:38 AM
ഒരു ബൗളിൽ എല്ലാ ചേരുവകളും എടുത്ത് നന്നായി യോജിപ്പിക്കുക. വിളമ്പുക.   തുടർന്ന്...
Jan 15, 2017, 9:37 AM
യാഥാർത്ഥ്യങ്ങളെ ഗർഭം ധരിച്ച് അവയെ കാഴ്ചകളായി പ്രസവിക്കുന്നിടത്തു നിന്നാണ് വിധു വിൻസെന്റ് സംസാരിക്കുന്നത്. മാദ്ധ്യമപ്രവർത്തകയിൽ നിന്ന് സംവിധായികയിലേക്കുള്ള ദൂരം കുറഞ്ഞുകുറഞ്ഞുവന്ന് ഒടുവിൽ മികച്ച നവാഗത സംവിധായികയ്ക്കുള്ള രജതചകോരം കൈപ്പിടിയിലൊതുക്കിയപ്പോൾ പെൺകാഴ്ചകൾ ഉരുവാകുകയും പിന്നെ പാതിവഴിയിൽ അവ ശ്വാസം കിട്ടാതെ പിടഞ്ഞുതീരുകയും ചെയ്യുന്നതിനെക്കുറിച്ചാണ് അവർക്ക് പറയാനുള്ളത്.   തുടർന്ന്...
Jan 15, 2017, 9:30 AM
പന്തളം കൊട്ടാരത്തിൽ നിന്നും മണികണ്ഠൻ ശബരിമലയിൽ വനവാസത്തിനായി പുറപ്പെടുകയാണ്. മകനെ വേർപിരിയുന്നതിലുള്ള രാജാവിന്റെ സങ്കടം കണ്ട മണികണ്ഠൻ പറഞ്ഞു, 41 ദിവസത്തെ കഠിനവ്രതം നോക്കിയ ശേഷം പന്തളം രാജാവിനും പ്രജകൾക്കും തന്നെ വന്നു കാണാം.   തുടർന്ന്...