Thursday, 26 April 2018 1.22 PM IST
Apr 26, 2018, 11:54 AM
അശ്വതി: അംഗീകാരം, സൗഹൃദം സ്ഥാപിക്കും.   തുടർന്ന്...
Apr 26, 2018, 1:30 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)വി​ജ്ഞാ​നം ആർ​ജ്ജി​ക്കും, സാ​മ്പ​ത്തിക നേ​ട്ടം, പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി വി​ജ​യം. ഇ​ട​വം​:​   തുടർന്ന്...
Apr 26, 2018, 12:15 AM
ജീ​വ​ന് ത​ന്റെ ഉ​റ​വി​ട​മായ ബോ​ധ​വ​സ്തു തെ​ളി​യാൻ തു​ട​ങ്ങു​ന്നു. ക്ര​മേണ ജീ​വ​ഭാ​വം മാ​റി ബ്ര​ഹ്മ​ഭാ​വം കൈ​വ​രു​ന്നു. ഇ​ങ്ങ​നെ ബ്ര​ഹ്മ​ഭാ​വം കൈ​വ​ന്ന​യാ​ളാ​ണ് ജീ​വ​ന്മു​ക്തൻ.   തുടർന്ന്...
Apr 25, 2018, 4:47 PM
വാരഫലം   തുടർന്ന്...
Apr 25, 2018, 4:43 PM
അശ്വതി: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. വ്യാഴാഴ്ച ദിവസം വിഷ്ണു ക്ഷേത്ര ദർശനം, തുളസിപ്പൂവ് കൊണ്ട് അർച്ചന, വിഷ്ണു സഹസ്രനാമം ജപിക്കുന്നതും ഉത്തമം.   തുടർന്ന്...
Apr 25, 2018, 12:35 PM
അശ്വതി: ശത്രുവർദ്ധനയും രോഗാരിഷ്ടതകളും ഫലം.   തുടർന്ന്...
Apr 25, 2018, 12:56 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) സം​സാ​ര​ത്തിൽ ശ്ര​ദ്ധ വേ​ണം. മ​നഃ​സ​ന്തോ​ഷം, വി​നോ​ദ​ത്തിൽ ഏർ​പ്പെ​ടും.   തുടർന്ന്...
Apr 25, 2018, 12:20 AM
ആ​ത്മാ​വി​ന് അ​നിർ​വ​ച​നീ​യ​മായ ഒ​രു ശ​ക്തി​യു​ണ്ട്. ആ​ത്മാ​വിൽ നി​ന്ന് അ​തൊ​രി​ക്ക​ലും വേർ​പെ​ട്ടു​നിൽ​ക്കു​ന്നി​ല്ല. കർ​മ്മ​ര​ഹി​ത​മായ ആ​ത്മാ​വിൽ ...   തുടർന്ന്...
Apr 24, 2018, 11:19 AM
അശ്വതി: സ്ഥാനലാഭം,ആരോഗ്യം പുഷ്ടിപ്പെടും.   തുടർന്ന്...
Apr 24, 2018, 11:19 AM
കണ്ണു കണ്ണിനെ കാണുന്നില്ല. അതുപോലെ ആത്മാവ് ആത്മാവിനെയും തന്നെത്താൻ കാണുന്നില്ല. അതുകൊണ്ട് ആത്മാവ് മറ്റൊന്നിനാൽ പ്രകാശിക്കപ്പെടുന്ന വസ്തുവല്ല.   തുടർന്ന്...
Apr 24, 2018, 12:08 AM
കണ്ണു കണ്ണിനെ കാണുന്നില്ല. അതുപോലെ ആത്മാവ് ആത്മാവിനെയും തന്നെത്താൻ കാണുന്നില്ല. അതുകൊണ്ട് ആത്മാവ് മറ്റൊന്നിനാൽ പ്രകാശിക്കപ്പെടുന്ന വസ്തുവല്ല.   തുടർന്ന്...
Apr 24, 2018, 12:02 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) കാ​ര്യ​വി​ജ​യം, ഉ​ത്ത​ര​വാ​ദി​ത്വം വർ​ദ്ധി​ക്കും, ഉ​ദ്യോ​ഗ​ത്തിൽ ഉ​യർ​ച്ച.   തുടർന്ന്...
Apr 23, 2018, 11:27 AM
അശ്വതി: സർക്കാർ കാര്യങ്ങളിൽ അനുകൂല തീരുമാനം, ആരോഗ്യം മെച്ചപ്പെടും.   തുടർന്ന്...
Apr 23, 2018, 1:07 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) ഗു​ണ​ദോഷ സ​മ്മി​ശ്രം. ശു​ഭ​ക​ര​മാ​യി കാ​ര്യ​ങ്ങൾ ന​ട​ത്തും. തൊ​ഴിൽ പു​രോ​ഗ​തി.   തുടർന്ന്...
Apr 23, 2018, 12:30 AM
ആത്മാവ് തന്നെയാണ് ബ്രഹ്മം. ആത്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു. മറ്റൊന്നിനെയും ഭജിക്കുന്നില്ല. ആത്മാവിനെ ഭജിക്കുന്നത് എന്ന അർത്ഥത്തിലാണ്   തുടർന്ന്...
Apr 23, 2018, 12:25 AM
കോലത്തുകര ക്ഷേത്ര പരിസരം ജനനിബിഡമാണെങ്കിലും ക്ഷേത്രമതിൽക്കകത്ത് കടന്നാൽ അനിർവചനീയമായ ശാന്തതയാണ്. ഇവിടുത്തെ വൃക്ഷഛായകളിൽ തണൽ നുകർന്ന് എത്രനേരമിരുന്നാലും മടുപ്പുണ്ടാവില്ല.   തുടർന്ന്...
Apr 22, 2018, 12:42 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) വാ​ഹ​ന​ഭാ​ഗ്യ​മു​ണ്ടാ​കും. സു​ഹൃ​ത്തി​നെ സ​ഹാ​യി​ക്കും. കാ​ര്യ​ങ്ങൾ ശു​ഭ​ക​ര​മാ​കും.   തുടർന്ന്...
Apr 22, 2018, 12:36 AM
സകലരും ആനന്ദം തന്നെയാണ് കൊതിക്കുന്നത്. ആരും ദുഃഖം കൊതിക്കുന്നില്ല. ആനന്ദലബ്ധിക്കായുള്ള ബുദ്ധിയുടെ ഏകാഗ്രപ്പെടലാണ് ഭക്തിയായി വിവരിക്കപ്പെടുന്നത്.   തുടർന്ന്...
Apr 21, 2018, 12:17 PM
അശ്വതി: വിദ്യാപുരോഗതി, പ്രേമബന്ധം ശക്തമാകും.   തുടർന്ന്...
Apr 21, 2018, 10:02 AM
മേടം : ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം തൃപ്തികരം. കാര്യങ്ങളിൽ പൂർണതയുണ്ടാകും.   തുടർന്ന്...
Apr 20, 2018, 12:07 PM
അശ്വതി: പുത്രഗുണം, ബന്ധു ഗുണം, ബുദ്ധി വർദ്ധിക്കും.   തുടർന്ന്...
Apr 20, 2018, 12:44 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) വി​നോ​ദ​യാ​ത്ര ചെ​യ്യും. സാ​മ്പ​ത്തിക നേ​ട്ടം. സ​ഹാ​യ​മ​ന​സ്ഥി​തി ഉ​ണ്ടാ​കും.   തുടർന്ന്...
Apr 20, 2018, 12:33 AM
ഈ ലോകത്തു എല്ലാറ്റിനും ഉണ്ടായിരിക്കുക ജനിക്കുക തുടങ്ങിയ ആറു വികാരങ്ങൾ കാണപ്പെടുന്നുണ്ട്. കേവലം ഭ്രമരൂപത്തിലുള്ള ഈ വികാരങ്ങളെല്ലാം ഉണ്ടെന്ന് തോന്നിക്കുന്നു.   തുടർന്ന്...
Apr 19, 2018, 5:58 PM
എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളുള്ള നാടാണ് കേരളം. അതുകൊണ്ടു തന്നെക്ഷേത്രങ്ങളിലെ ആചാര അനുഷ്‌ടാനങ്ങളും വ്യത്യസ്തമാണ്. ക്ഷേത്ര നിർമ്മിതിയുടെ കാര്യത്തിൽ മുതൽ പ്രതിഷ്‌ടകളിൽ വരെ.   തുടർന്ന്...
Apr 19, 2018, 11:38 AM
അശ്വതി: ഭാഗ്യലബ്ധി, തൊഴിൽ നേട്ടം, ധനവ്യയം.   തുടർന്ന്...
Apr 19, 2018, 1:06 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) സ​ദ്ചി​ന്ത​കൾ വർ​ദ്ധി​ക്കും. സ​ത്യാ​വ​സ്ഥ അ​റി​ഞ്ഞ് പ്ര​വർ​ത്തി​ക്കും. പു​തിയ പ​ദ്ധ​തി​കൾ തു​ട​ങ്ങും.   തുടർന്ന്...
Apr 19, 2018, 12:46 AM
ഭാര്യ കേവലം ഭർത്താവിനെയോ ഭർത്താവ് കേവലം ഭാര്യയെയോ അല്ല ഭജിക്കുന്നത്. എല്ലാവരും ബാഹ്യവിഷയത്തെ ആശ്രയിച്ചുളവാകുന്ന ആത്മാനന്ദത്തെ തന്നെയാണ് ഭജിക്കുന്നത്.   തുടർന്ന്...
Apr 18, 2018, 3:47 PM
അശ്വതി: സന്താന ഗുണം പ്രതീക്ഷിക്കാം, കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും മനഃക്ലേശത്തിന് സാധ്യത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും.   തുടർന്ന്...
Apr 18, 2018, 12:28 PM
അശ്വതി: ധനനേട്ടം, ദാമ്പത്യബന്ധം മെച്ചപ്പെടും.   തുടർന്ന്...
Apr 18, 2018, 1:07 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) തൊ​ഴിൽ നേ​ട്ടം. സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണം. പ്ര​തി​കൂല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും.   തുടർന്ന്...
Apr 18, 2018, 12:20 AM
ഏതൊരു സത്യാന്വേഷി വിദ്യയെയും അവിദ്യയെയും ഒരുമിച്ചറിയുന്നുവോ അയാൾ അവിദ്യയെ അറിഞ്ഞ് മരണത്തെ....   തുടർന്ന്...
Apr 17, 2018, 12:09 PM
അശ്വതി: തൊഴിൽ നേട്ടം. സന്തോഷം, ധനയോഗം.   തുടർന്ന്...
Apr 17, 2018, 1:06 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടും. സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണം. തൊ​ഴിൽ​നേ​ട്ടം.   തുടർന്ന്...
Apr 17, 2018, 12:39 AM
അവിദ്യയുടെ ഫലം വേറെ വിദ്യയുടെ ഫലം വേറെ എന്ന് വിദ്യാവിദ്യാഫലം വിവരിക്കുന്ന ധീരന്മാരായ ബ്രഹ്മനിഷ്ഠന്മാരിൽ നിന്നും ഞങ്ങൾ കേട്ടിട്ടുണ്ട്.   തുടർന്ന്...
Apr 16, 2018, 11:47 AM
അശ്വതി: സ്ഥാനമാനലാഭം, ആരോഗ്യം ശ്രദ്ധിക്കണം.   തുടർന്ന്...
Apr 15, 2018, 1:14 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) പ്ര​വർ​ത്തന വി​ജ​യം. ഇൗ​ശ്വ​രാ​നു​ഗ്ര​ഹം. ദോ​ഷ​ങ്ങൾ മാ​റും.   തുടർന്ന്...
Apr 15, 2018, 1:02 AM
വിദ്യ കൊണ്ടു വേറെ ഫലം എന്ന് പറയുന്നു. അവിദ്യ കൊണ്ട് വേറെ ഫലം എന്നു പറയുന്നു. ആരാണോ ആ വിദ്യാവിദ്യാരഹസ്യം ഞങ്ങൾക്ക് വ്യക്തമായി പറഞ്ഞുതന്നത് ആ ധീരന്മാരുടെ വാക്കിൽ നിന്ന് ഇങ്ങനെ ഞങ്ങൾ കേട്ടിട്ടുണ്ട്.   തുടർന്ന്...
Apr 15, 2018, 12:59 AM
ഒരു സന്ദർശകൻ. പരിചയമുള്ള ആളാണ്. ലോകകാര്യങ്ങളിൽ താത്‌പര്യവുമുണ്ട്. അദ്ദേഹം ചോദിക്കുന്നു: ''കണ്ടില്ലേ? അമേരിക്കൻ പ്രസിഡന്റ് (മുൻ പ്രസിഡന്റ് ഒബാമ) ഇപ്പോൾ പുതിയ ഒരു തരം അണുബോംബ് പരീക്ഷണം നടത്തിക്കുന്നു.   തുടർന്ന്...
Apr 14, 2018, 1:38 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) ഭാ​ഗ്യ​സി​ദ്ധി. അ​നു​ഭ​വ​ഗു​ണം. ഉ​ന്ന​ത​സ്ഥാ​ന​ല​ബ്ധി.   തുടർന്ന്...
Apr 14, 2018, 12:20 AM
പലതിന്റെ മാർഗം പിന്തുടരുന്നവർ കൂരിരുട്ടിലും ഒന്നിന്റെ മാർഗത്തിൽ എവിടെയെങ്കിലും നിന്ന് സുഖിക്കുന്നവർ പലതിന്റെ മാർഗത്തിലുള്ളതിനെക്കാൾ അധികമായ ഇരുട്ടിലും കടക്കാൻ ഇടയാകുന്നു.   തുടർന്ന്...
Apr 13, 2018, 11:20 AM
അശ്വതി: പുതിയ ചിന്തകൾ ,സ്ഥാനക്കയറ്റം.   തുടർന്ന്...
Apr 13, 2018, 12:38 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ) ആ​രോ​പ​ണ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. കാ​ര്യ​ങ്ങൾ ചെ​യ്തു തീർ​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​വ​സ​രം.   തുടർന്ന്...
Apr 13, 2018, 12:29 AM
ആ​രൊ​ക്കെ​യാ​ണോ പ​ല​തി​ന്റെ തോ​ന്ന​ലു​ള​വാ​ക്കി ഭ്ര​മി​പ്പി​ക്കു​ന്ന അ​ജ്ഞാന ശ​ക്തി​യെ സ​ത്യ​മെ​ന്നു ക​രു​തി പിൻ​തു​ട​രു​ന്ന​ത് അ​വർ കൂ​രി​രു​ട്ടിൽ പ്ര​വേ​ശി​ക്കാൻ ഇട വ​രു​ന്നു.   തുടർന്ന്...
Apr 12, 2018, 11:18 AM
അശ്വതി: അലച്ചിൽ, തൊഴിൽഭാരം വർദ്ധിക്കും.   തുടർന്ന്...
Apr 12, 2018, 1:05 AM
ആത്മാവ് മറ്റൊരു കാരണത്തെ ആശ്രയിക്കാതെ സ്വയം നിലനിൽക്കുന്നവനാണ്. അനാദിയായ കാലം മുതൽ ആത്മാവ് അതാതു പ്രപഞ്ച ഘടകങ്ങളുടെ കർമഗതിക്കനുസരിച്ച്   തുടർന്ന്...
Apr 12, 2018, 12:58 AM
മേടം : ഒൗദ്യോഗിക തലത്തിൽ ഉയർച്ച. പ്രവർത്തന വിജയം. പല കാര്യങ്ങളിലും നേട്ടം.   തുടർന്ന്...
Apr 11, 2018, 4:10 PM
അശ്വതി: കർമ്മസംബന്ധമായി നേട്ടം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. പിതൃഗുണം പ്രതീക്ഷിക്കാം. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും.   തുടർന്ന്...
Apr 11, 2018, 1:13 PM
അശ്വതി : കാര്യനേട്ടം, അംഗീകാരം, സന്തോഷം.   തുടർന്ന്...
Apr 11, 2018, 1:40 AM
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)സു​ഹൃ​ത്ത് സ​ഹാ​യം ല​ഭി​ക്കും. അ​ധ്വാ​ന​ഭാ​രം കൂ​ടും. തീ​രു​മാ​ന​ങ്ങൾ മാ​റ്റി​വ​യ്ക്കും.ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​   തുടർന്ന്...
Apr 11, 2018, 12:29 AM
ആത്മാവ് മനസിനെയും അറിയുന്ന ക്രാന്തദർശിയാണ്. മനസിനെയും പ്രവർത്തിപ്പിക്കുന്ന സർവജ്ഞനായ ഈശ്വരനാണ് എല്ലാറ്റിനും മേലെ വർത്തിക്കുന്ന സർവകാരണമാണ്.   തുടർന്ന്...