Tuesday, 28 March 2017 9.29 PM IST
Mar 28, 2017, 8:44 PM
കാഞ്ഞങ്ങാട്: പൂച്ചക്കാട് മഖാം ഉറൂസ് 30 മുതൽ ഏപ്രിൽ 9 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 ന് രാത്രി 9   തുടർന്ന്...
Mar 28, 2017, 8:43 PM
കാഞ്ഞങ്ങാട്: അജാനൂർ കടപ്പുറം ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ 8 വരെ തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ   തുടർന്ന്...
Mar 28, 2017, 8:42 PM
നീലേശ്വരം: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പടന്നക്കാട് കാർഷികകോളേജിനോട് ചേർന്നുള്ള അതിഥിമന്ദിരം നാളെ രാവിലെ 11ന് മുഖ്യമന്ത്റി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.ഇതോടനുബന്ധിച്ച് നിർമ്മിച്ച   തുടർന്ന്...
Mar 28, 2017, 8:40 PM
കാഞ്ഞങ്ങാട്: മാവുങ്കാലിൽ നടന്ന രക്തസാക്ഷി പ്രഭാകരൻ അനുസ്മരണ സമ്മേളനത്തിനെത്തിയ സി.പി.എം പ്രവർത്തകന്റെ ബൈക്ക് തകർത്ത സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസെടുത്തു. കാട്ടുകുളങ്ങരയിലെ പ്രസാദ്,   തുടർന്ന്...
Mar 28, 2017, 8:32 PM
കാസർകോട്: ജ്യൂസ് കടയും സ്റ്റുഡിയോയും ത​കർ​ത്ത​തിലും യുവാക്കളെ ബ്ലാക്ക്‌​മെയിൽ ചെയ്ത കേസിലും പിടികിട്ടാപ്പുള്ളിയായ യുവാവി​നെ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള അ​ധി​കൃ​തരു​ട സ​ഹാ​യ​ത്തോ​ടെ പൊ​ലിസ് അറസ്റ്റ്   തുടർന്ന്...
Mar 28, 2017, 5:43 PM
തിരുവനന്തപുരം: ധീവര സമുദായത്തെ പട്ടികജാതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള ധീവരമഹാസഭ പ്രസിഡൻറ് പി.വി. മോഹനനും ജനറൽ സെക്രട്ടറി അഡ്വ. സുഭാഷ് നായരമ്പലവും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മത്സ്യബന്ധനം കുലതൊഴിലായി സ്വീകരിച്ചിട്ടുളള ധീവര സമുദായത്തെ മറ്റ് സംസ്ഥാനങ്ങളിൽ പട്ടികജാതി പട്ടിക വർഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുളളത്.   തുടർന്ന്...
Mar 28, 2017, 5:42 PM
തിരുവനന്തപുരം: സംസ്ഥാനത്തെ 171 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ തുടങ്ങുന്ന മാനസികാരോഗ്യ ക്ളീനിക്കുകളിൽ യോഗ്യതയുളള മന:ശാസ്ത്രജ്ഞരുടെ സേവനം ഉറപ്പ് വരുത്തണമെന്ന് അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സൈക്കോളജിസ്റ്റ് പ്രസിഡൻറ് ഡോ.ഹരി എസ്. ചന്ദ്രനും ജനറൽ സെക്രട്ടറി പ്രസാദ് അമോറും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.   തുടർന്ന്...
Mar 28, 2017, 5:41 PM
തിരുവനന്തപുരം: മിനിമം കൂലി നടപ്പിലാക്കുക, അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ പാചക തൊഴിലാളികൾ ഏപ്രിൽ 17 മുതൽ 21 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ 101 മണിക്കൂർ കഞ്ഞിവെപ്പ് സമരം നടത്തും.   തുടർന്ന്...
Mar 28, 2017, 5:39 PM
തിരുവനന്തപുരം: കേരളത്തിന് പുറത്ത് നിന്ന് പോസ്റ്റലായി പഠിച്ചിറങ്ങുന്ന രണ്ടു വർഷ എം.ഡി ഹോമിയോപ്പതിയെ ഇവിടുത്തെ മൂന്നു വർഷ എം.ഡി ഹോമിയോപ്പതിക്ക് തുല്യമാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് കേരള മെഡിക്കൽ യൂണിവേഴ്സിറ്റി ടീച്ചഴ്സ് സംഘ് പ്രസിഡൻറ് ഡോ. ആർ. സുരേഷും ജനറൽ സെക്രട്ടറി ഡോ. ബിനുരാജും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.   തുടർന്ന്...
Mar 28, 2017, 3:07 PM
തിരുവനന്തപുരം: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗലേറിയ എൻറർടെയിൻമെൻറ് സാഹിത്യ പുരസ്കാരത്തിന് ഇന്ദുമേനോൻ (നോവൽ), തോമസ് ജോസഫ് (ചെറുകഥ), വീരാൻകുട്ടി (കവിത), രാജേഷ് ചിത്തിര (പ്രവാസി സാഹിത്യം) എന്നിവർ അർഹരായി.   തുടർന്ന്...
Mar 28, 2017, 12:33 PM
കാട്ടാക്കട: ഇന്നലെ രാത്രി സി.പി.എം.-- ബി.ജെ.പി. സംഘർഷം നടന്ന വീരണകാവ് ചായ്‌ക്കുളത്ത് ആക്രമണ സാധ്യത കണക്കിലെടുത്ത് കാട്ടാക്കട പൊലീസ് ക്യാമ്പ് ചെയ്യുന്നു. കീഴ്‌വാണ്ട ക്ഷേത്രത്തിൽ വിറക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സി.പി.എം, ബി.ജെ.പി. പ്രവർത്തകർ തമ്മിലുണ്ടായ തർക്കമാണ് ഇന്നലെ രാത്രി പത്ത് മണിയോടെ സംഘർഷത്തിൽ കലാശിച്ചത്.   തുടർന്ന്...
Mar 28, 2017, 10:20 AM
പത്തനംതിട്ട : നഗരസഭയുടെ അനുമതിയില്ലാതെ വെട്ടിപ്രത്ത് ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യശാല തുടങ്ങാൻ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് നഗരസഭ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്   തുടർന്ന്...
Mar 28, 2017, 10:19 AM
തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യുണിയന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 9-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ വിളംബര ജാഥ ഇന്ന് നടക്കും. വൈകിട്ട് നാലിന് മുത്തൂർ   തുടർന്ന്...
Mar 28, 2017, 10:17 AM
തിരുവല്ല: വഴിയാത്രക്കാരിയുടെ നാലരപവന്റെ സ്വർണ്ണമാല ബൈക്കിലെത്തിയ സംഘം കവർന്നു. നെടുമ്പ്രം നടുവിലേറ്റിയിൽ പ്രഭു നിവാസിൽ ജയരാജ് പ്രഭുവിന്റെ ഭാര്യ ഗീതയുടെ മാലയാണ് അപഹരിച്ചത്.   തുടർന്ന്...
Mar 28, 2017, 10:17 AM
ചെങ്ങന്നൂർ : ജില്ലാ ട്രഷറിയിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ മൂന്നാഴ്ചയായി പെൻഷൻകാർ ദുരിതത്തിൽ. . 4500പേരാണ് ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങുന്നത്. മാസത്തിന്റെ   തുടർന്ന്...
Mar 28, 2017, 10:14 AM
തിരുവനന്തപുരം: ഇത്തവണത്തെ യുവജനോത്സവത്തിന് താരപ്പകിട്ടേറും. വെള്ളിത്തിരയിൽ മിന്നുന്ന താരങ്ങൾ കലാമത്സരത്തിൽ ചിലങ്ക അണിഞ്ഞും അല്ലാതെയുമൊക്കെ താരങ്ങൾ അണിനിരക്കും. ഷാറ തുടങ്ങിയവരാണ് താരപ്പകിട്ടുള്ള മത്സരാർത്ഥികൾ. ഒരു വർഷമായി അഭിനയരംഗത്തു നിന്നു മാറി നിൽക്കുകയാണ് മഹാലക്ഷ്മി.   തുടർന്ന്...
Mar 28, 2017, 10:13 AM
തിരുവനന്തപുരം: പരിമിതമായ സ്ഥലത്ത് കൃഷിയിലൂടെ പൊന്നുവിളയിച്ച് ചരിത്രം കുറിക്കുന്ന ഉള്ളൂരിന്റെ ഉജ്വല കർഷകൻ ആർ. രവീന്ദ്രനെ തേടി കാർഷിക രംഗത്തെ പരമോന്നത ബഹുമതിയും എത്തി. സ്വന്തമായി വികസിപ്പിച്ചെടുത്ത 'ഹൃദയാമൃതം' എന്ന മിശ്രിതം കൊണ്ട് കാർഷിക വിപ്ലവം തീർത്തതിനാണ് കേന്ദ്രസർക്കാർ അവാർഡ് നൽകിയത്.   തുടർന്ന്...
Mar 28, 2017, 10:12 AM
തിരുവനന്തപുരം: എന്താെരഴക് ! എന്തൊരു ഭംഗി! ഈ യുവജനോത്സവത്തിന്! നഗരഹൃദയം കവരാനായി കേരള സർവകലാശാല യൂണിയൻ ഭാരവാഹികളും മറ്റുള്ളവരും ചേർന്ന് നടത്തുന്ന യുവജനോത്സവത്തിന് ഇന്നലെ തിരി തെളിഞ്ഞു. ഞാനും നാൽപതുപേരുമല്ല, സർവകലാശാല യൂണിയനിലെ മുഴുവൻ പേരും ചേർന്നാണ് കലോത്സവമെന്ന പൂമരമുണ്ടാക്കുന്നതെന്ന് യൂണിയൻ ചെയർപേഴ്സൺ എസ്. അഷിത പറഞ്ഞു.   തുടർന്ന്...
Mar 28, 2017, 10:09 AM
തിരുവനന്തപുരം: കലാകേരളത്തിന്റെ യൗവ്വനത്തുടിപ്പുകൾക്ക് തലസ്ഥാനം സാക്ഷി. കേരള സർവകലാശാലയ്ക്കു കീഴിൽ വരുന്ന കലാലയങ്ങളുടെ സർഗവസന്ത കാഴ്ചകളിലേക്കാണ് തലസ്ഥാനം മിഴി തുറന്നത്. സെനറ്റ് ഹാളിലെ പ്രൗഢഗംഭീരമായ ചടങ്ങിൽ കലാദീപം തെളിഞ്ഞതോടെ കലാമേളത്തിന് തുടക്കമായി.   തുടർന്ന്...
Mar 28, 2017, 10:09 AM
തിരുവനന്തപുരം: കൂടെ പഠിക്കുന്ന കൂട്ടുകാരോട് മാത്രമല്ല രാഹുലും രക്ഷിതും മത്സരിക്കാറുള്ളത്. പരസ്പരം പരിഭങ്ങളില്ലാത്ത ഒരു മത്സരമുണ്ട് ഇവർ തമ്മിൽ. എറണാകുളം ചിൻമയ വിദ്യാലയയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ രാഹുൽ തമ്പിയും സഹോദരൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രക്ഷിത് തമ്പിയും സ്കൂളിൽ മാത്രമല്ല, നാട്ടിലും വീട്ടിലും താരങ്ങളാണ്.   തുടർന്ന്...
Mar 28, 2017, 7:27 AM
കൽപ്പറ്റ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ മാനന്തവാടി രൂപതയിലെ മറ്റൊരു വൈദീകനെതിരെ പോലീസ് കേസ്സെടുത്തു. ഫാദർ ജിനോ മേക്കാട്ടിനെതിരെയാണ്   തുടർന്ന്...
Mar 28, 2017, 5:00 AM
കോഴിക്കോട്: കാലിക്ക​റ്റ് എയർപോർട്ടിന്റെ സമഗ്ര വികസനവും ഭാവിയും ലക്ഷ്യമാക്കി കാലിക്ക​റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഹോട്ടൽ മലബാർ പാലസിൽ സംഘടിപ്പിച്ച ബഹുജന   തുടർന്ന്...
Mar 28, 2017, 2:25 AM
നെടുങ്ങണ്ട: നെടുങ്ങണ്ട വിടുതി ഉലകുടയ പെരുമാൾ ക്ഷേത്ര ഉത്സവം ഏപ്രിൽ ഒന്നുമുതൽ പത്തുവരെ നടക്കും. ഉത്സവത്തോടനുബന്ധിച്ച് 50- ൽപ്പരം കാൻസർ രോഗികൾക്ക് ധനസഹായം   തുടർന്ന്...
Mar 28, 2017, 2:25 AM
ആറ്റിങ്ങൽ: സ്വകാര്യ ബസുകൾ സ്പീഡ‌് ഗവർണറുകൾ പ്രവർത്തിപ്പിക്കാതെ അമിത വേഗത്തിൽ സർവീസ് നടത്തുന്നത് തടയാൻ ആർ.ടി.ഒ പരിശോധന ശക്തമാക്കി. ബസ് സ്റ്റാൻഡുകളിലും   തുടർന്ന്...
Mar 28, 2017, 2:24 AM
മുടപുരം: ചിറയിൻകീഴ്‌ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരുദ്ധാരണങ്ങൾക്കായി 27 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ വി.ശശി   തുടർന്ന്...
Mar 28, 2017, 2:23 AM
കല്ലമ്പലം:ദേശീയപാതയിൽ കല്ലമ്പലം ജംഗ്‌ഷന്‌ സമീപം ദേശീയപാതയിൽ അമിതവേഗതയിൽ ഓടിച്ചു വന്ന ഇന്നോവാ കാർ നിയന്ത്രണം വിട്ടു കുഴിയിലേക്ക് വീണ് 9 പേർക്ക് പരിക്കേറ്റു.   തുടർന്ന്...
Mar 28, 2017, 2:23 AM
ചിറയിൻകീഴ്: മംഗലപുരത്ത് പ്രവർത്തിക്കുന്ന മദ്യവില്പനശാല മുരുക്കുംപുഴ നെല്ലിമൂട് ചുമടുതാങ്ങിക്ക് സമീപം മാറ്റി സ്ഥാപിക്കുവാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഗാന്ധിപീസ് ഫൗണ്ടേഷൻ, വിവിധ രാഷ്ട്രീയ   തുടർന്ന്...
Mar 28, 2017, 2:22 AM
ആലപ്പുഴ: അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്കും കടൽ ഭിത്തിയില്ലാത്തിടത്ത് കല്ലിട്ട് വീടുകൾ സംരക്ഷിക്കുന്നതിനും അടിയന്തിര സഹായം ആവശ്യപ്പെട്ട് ജലസേചന   തുടർന്ന്...
Mar 28, 2017, 2:08 AM
ആലപ്പുഴ: കടുത്ത വേനൽ ചൂടിൽ കേരളമാകെ ഉരുകുമ്പോൾ വാഹനയാത്രക്കാർക്കും കാൽനടയായി സഞ്ചരിക്കുന്നവർക്കും ആശ്വാസത്തിന്റെ തണൽ നൽകുന്നു എ.സി റോഡിലെ മരങ്ങൾ. പ്ലാവ്, മാവ്,   തുടർന്ന്...
Mar 28, 2017, 2:07 AM
പൊതുമലിനീകരണ നിയന്ത്രണ പ്ലാന്റ് നിർമ്മാണത്തിന് ടെൻഡർ ചന്തിരൂർ:ചന്തിരൂർ നിവാസികൾക്കും ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്കും പുത്തൻതോടിൽ നിന്ന് ഉയരുന്ന ദുർഗന്ധം ശ്വസിക്കുന്നതിന് പരിഹാരം. പൊതു മലിനീകരണ   തുടർന്ന്...
Mar 28, 2017, 2:07 AM
പൂച്ചാക്കൽ:ബസിന്റെ ചില്ല് തകർത്തതിനെ തുടർന്ന് നിറുത്തിയ ചേർത്തല – അരൂക്കുറ്റി റൂട്ടിൽ ഓടിയിരുന്ന കെ.എസ്.ആർ.ടി. സി സ്റ്റേ ബസ് സർവീസ് നാളെ മുതൽ   തുടർന്ന്...
Mar 28, 2017, 2:06 AM
അരൂർ: ജില്ലയിൽ നാലു ദിവസമായി നടത്തുന്ന ലഹരി വിരുദ്ധ സന്ദേശ നാടക യാത്രയ്ക്ക് തുടക്കമായി.തുറവൂർ വളമംഗലം എസ്.എൻ.ജി.എം സ് കൂളിലെ   തുടർന്ന്...
Mar 28, 2017, 2:03 AM
കോട്ടയം: ചന്തക്കടവ് വിൽസൻ സ്ട്രീറ്റിലേയ്ക്ക് ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം. നഗരസഭയുടെ അനുമതിയില്ലാതെയാണ് ജനവാസ കേന്ദ്രത്തിൽ ഔട്ട്ലറ്റ് തുടങ്ങുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.ഡി.സി.സി ജനറൽ   തുടർന്ന്...
Mar 28, 2017, 2:03 AM
പാമ്പാടി : കേരള ഇലട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ പാമ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയർമെൻ സ്ഥാപകദിനം ആഘോഷിച്ചു. വൈദ്യുതി സുരക്ഷ ജീവൻരക്ഷ എന്ന   തുടർന്ന്...
Mar 28, 2017, 2:02 AM
പാമ്പാടി : ഇലകൊടിഞ്ഞി ഇല പുരുഷ സ്വാശ്രയസംഘം ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ .എസ്. സാബു ഉദ്ഘാടനം ചെയ്തു . സംഘം പ്രസിഡന്റ്   തുടർന്ന്...
Mar 28, 2017, 2:02 AM
ചങ്ങനാശേരി :തുരുത്തി ഈശാനത്തുകാവ് ദേവീക്ഷേത്രത്തിലെ വിഷു മഹോത്സവം ഏപ്രിൽ 7 മുതൽ 14 വരെ നടക്കും.ഒന്നാം ഉത്സവദിനമായ ഏപ്രിൽ 7ന് രാവിലെ 4 .30ന്   തുടർന്ന്...
Mar 28, 2017, 2:00 AM
ഹരിപ്പാട്: കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകി കരുവാറ്റ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കൽ അവതരിപ്പിച്ചു.   തുടർന്ന്...
Mar 28, 2017, 1:59 AM
മാവേലിക്കര: ജനറൽ, പട്ടികജാതി വിഭാഗങ്ങളുടെ സമ്പൂർണ ഭവന പദ്ധതിക്കും സമഗ്ര കാർഷിക വികസനത്തിനും ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ് ജ​റ്റിൽ മുൻഗണന. 21,33,61,760 രൂപ   തുടർന്ന്...
Mar 28, 2017, 1:59 AM
അധികാരികളേ, മറക്കരുത് കൂട്ടുംവാതുക്കൽ പാലം നിർമ്മാണം. ഇത് നാട്ടുകാരുടെ അപേക്ഷയാണ്. കായംകുളം: നിയോജകമണ്ഡലത്തിൽ മെച്ചപ്പെട്ട   തുടർന്ന്...
Mar 28, 2017, 1:58 AM
ആലപ്പുഴ: നഗരത്തിൽ സ്വകാര്യ ബസ്സിൽ നിന്നും താഴെ വീണ് യുവതിക്ക് പരിക്കേറ്റു. തിരുവമ്പാടി കുതിരപ്പന്തിയിൽ പുത്തൻ വെളിയിൽ (കിങ്ങിണി ഹൗസ് ) പുരുഷോത്തമന്റെ മകൾ   തുടർന്ന്...
Mar 28, 2017, 1:54 AM
കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിൽ 7 മാസത്തെ തൊഴിൽരഹിത വേതനം ഇന്നും നാളെയും രാവിലെ 11 മുതൽ വൈകിട്ട് 3 വരെ പഞ്ചായത്ത് ഓഫീസിൽ വിതരണം   തുടർന്ന്...
Mar 28, 2017, 1:54 AM
ആലപ്പുഴ കഴിഞ്ഞ വേനലിൽ കുടിച്ചു തീർത്തത് 48-55 ലക്ഷം ലിറ്റർ കുപ്പിവെള്ളംജില്ലയിൽ അംഗീകാരമുള്ളത് നാല് കുപ്പിവെള്ള കമ്പനികൾആലപ്പുഴ: നാടും നഗരവും വറ്റി വരളുമ്പോൾ കച്ചവടക്കണ്ണുമായി   തുടർന്ന്...
Mar 28, 2017, 1:53 AM
ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ നാൽപ്പത്തി അഞ്ചാമത് ബാച്ച്   തുടർന്ന്...
Mar 28, 2017, 1:53 AM
കോട്ടയം: ഷാപ്പിൽ ഊണ് കഴിക്കുന്നതിനിടെ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ എസ്.എച്ച് മൗണ്ട് ഓണടത്തിൽ ബഷീറിനെ (47) ഗാന്ധിനഗർ എസ്‌.ഐ എം.ജെ. അരുൺ അറസ്റ്റ് ചെയ്തു.   തുടർന്ന്...
Mar 28, 2017, 1:52 AM
കോട്ടയം: വൃത്തിഹീനമായി പ്രവർത്തിക്കുന്ന വഴിയോര ബജിക്കടകളിൽ പരിശോധന കർശനമാക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതിഅംഗം എബി ഐപ്പ് ആവശ്യപ്പെട്ടു. ജില്ലയിൽ ഏകദേശം ആയിരത്തോളം ബജിക്കടകളുണ്ട് .   തുടർന്ന്...
Mar 28, 2017, 1:52 AM
ചങ്ങനാശേരി: താലൂക്ക് റെസിഡന്റ്‌സ് അപ്പക്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ വനിതാവേദി രൂപീകരിച്ചു. മുനിസിപ്പൽ കൗൺസിലർ എൽസമ്മ ജോബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയുക്ത പ്രസിഡന്റ് കൊച്ചുറാണി   തുടർന്ന്...
Mar 28, 2017, 1:52 AM
ചങ്ങനാശേരി : കുറിച്ചി ശങ്കരപുരം ഗുരുദേവ ക്ഷേത്രത്തിൽ പത്താമത് പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ 5ന് നിർമ്മാല്യദർശനം, 5.10ന് അഭിഷേകം, 5.30ന് ഗണപതിഹോമം,   തുടർന്ന്...
Mar 28, 2017, 1:11 AM
തൃപ്രയാർ: ഭവന നിർമ്മാണത്തിന് മൂൻതൂക്കം നല്കി നാട്ടിക പഞ്ചായത്ത് ബഡ്ജറ് വൈസ് പ്രസിഡന്റ് കെ.എ. ഷൗക്കത്തലി അവതരിപ്പിച്ചു. 9,38,71,250 രൂപ വരവും 9, 12,19,000   തുടർന്ന്...
Mar 28, 2017, 1:11 AM
വാടാനപ്പിള്ളി: ചേറ്റുവ അഴിമുഖത്തിന് തെക്ക്, വാടാനപ്പിള്ളി, പൊക്കാഞ്ചേരി എന്നീവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം. ആറുവീടുകളിൽ വെള്ളം കയറി. ചേറ്റുവയിൽ വീട്ടുകാരെ മാറ്റിപാർപ്പിച്ചു. കല്ലുങ്ങൽ മല്ലിക,   തുടർന്ന്...
Mar 28, 2017, 1:10 AM
മാള: മാള അരവിന്ദന്റെ സ്മരണയ്ക്കായി നാടകോത്സവം സംഘടിപ്പിക്കാൻ മാള പഞ്ചായത്ത് ബഡ്ജറ്റിൽ പത്ത് ലക്ഷം രൂപ വകയിരുത്തി. ഭവന നിർമ്മാണ പദ്ധതിയ്ക്കായി 80 ലക്ഷം   തുടർന്ന്...