Wednesday, 15 August 2018 1.47 AM IST
Aug 11, 2018, 9:02 PM
ഇത്തവണത്തെ എപ്പിസോഡി​ൽ പാന്പ് പിടിത്തമല്ല വാവ സുരേഷിനുള്ളത്. പിന്നെന്താണെന്ന ആലോചിച്ച് നെറ്റി ചുളിക്കണ്ട. പിടിച്ച പാന്പുകളെ വനത്തിൽ തുറന്ന് വിടാനുള്ള യാത്രയാണിത്.   തുടർന്ന്...
Aug 10, 2018, 1:45 PM
തവളയെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. പച്ചത്തവള,​ ചൊറിയൻ തവള എന്നൊക്കെ പറയുന്ന തവളകൾ നമ്മുടെ നാട്ടിൽ സർവസാധാരണവുമാണ്. എന്നാൽ പറക്കും തവളയെ കണ്ടിട്ടുള്ളവർ അപൂർവമായിരിക്കും.   തുടർന്ന്...
Aug 4, 2018, 9:18 PM
പാന്പ് മരത്തിൽ കയറും. എപ്പോഴാണെന്ന് ചോദിച്ചാൽ സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നാണ് ഉത്തരം. ശരിയാണ് അത്തരത്തിൽ വലിയ പത്തിക്കാരനായ ഒരു മൂർഖൻ മരത്തിൽ കയറി.   തുടർന്ന്...
Aug 3, 2018, 9:27 PM
അടുത്തിടെ വാവ സുരേഷ് പാന്പ് പിടിക്കാൻ പോയത് തിരുവനന്തപുരം കുമാരപുരത്തായിരുന്നു. അടുത്തടുത്ത് വീടുകളുള്ള സ്ഥലമാണിവിടം. വീടുകൾക്ക് സമീപത്ത് അത്യാവശ്യം നല്ലതോതിൽ കാട് വളർന്നു കിടപ്പുണ്ടായിരുന്നു.   തുടർന്ന്...
Jul 28, 2018, 9:34 PM
പാന്പ് വർഗത്തിൽ ചേര നിരുപദ്രവകാരിയാണ്. സാധാരണ പറന്പിലോ വീടിന് പുറത്ത് കൂട്ടിയിട്ടിരിക്കുന്ന വിറകനിനടിയിലോ ഒക്കെയാണ് ചേരയെ കാണാറുള്ളത്.   തുടർന്ന്...
Jul 27, 2018, 4:10 PM
കഴിഞ്ഞ എപ്പിസോഡുകളിൽ വാവ സുരേഷും സംഘവും പറഞ്ഞത് ദക്ഷിണേന്ത്യയിലെ ദേശാടനപക്ഷികളുടെ ഏറ്റവും വലിയ കേന്ദ്രമായ കൂന്തൻകുളത്തെ കുറിച്ചായിരുന്നു.   തുടർന്ന്...
Jul 21, 2018, 8:54 PM
ദക്ഷിണേന്ത്യയിലെ ദേശാടനപക്ഷികളുടെ കന്ദ്രമായ കൂന്തൻകുളത്തെ പക്ഷിസങ്കേതത്തെ കുറിച്ച് കഴിഞ്ഞ എപ്പിസോഡിൽ വാവ സുരേഷ് വിവരിച്ചിരുന്നു.   തുടർന്ന്...
Jul 20, 2018, 5:17 PM
വാവ സുരേഷ് പാന്പ് പിടുത്തക്കാരനാണെന്ന് കരുതി എല്ലാ എപ്പിസോഡുകളിലും പാന്പുകളേയും മുള്ളൻപന്നിയേയും മാത്രം കണ്ടാൽ മതിയോ. ഇടയ്ക്കൊക്കെ ഒരു വ്യത്യസ്തത വേണ്ടേ.   തുടർന്ന്...
Jul 14, 2018, 7:31 PM
പാന്പുകൾ എന്ന് കേൾക്കുന്പോൾ തന്നെ നമുക്ക് ഭീതിയുണ്ടാവും. അതിന് കാരണം മറ്റൊന്നുമല്ല. അവയുടെ വിഷം തന്നെയാണ്. എന്നുകരുതി പാന്പുകളെ അത്രയ്ക്കങ്ങ് പേടിക്കേണ്ടതുണ്ടോ?​   തുടർന്ന്...
Jul 13, 2018, 8:20 PM
കിണറ്റിൽ പാന്പ് വീണാൽ ഇറങ്ങി പിടിക്കുക എന്നതാണ് വാവ സുരേഷ് എപ്പോഴും ചെയ്യാറുള്ളത്. അത് കിണറ്റിൽ ഇറങ്ങാനുള്ള ചവിട്ടുപടികളും മറ്റും ഉണ്ടെങ്കിൽ മാത്രമെ പ്രായോഗികമാകുയുള്ളൂ.   തുടർന്ന്...
Jul 8, 2018, 4:08 PM
40 വര്‍ഷത്തെ അഭിനയ ജീവിതത്തിലെ ഇതുവരെ പറയാത്ത കഥകള്‍ പറഞ്ഞ് ശ്രീ.നെടുമുടി വേണു   തുടർന്ന്...
Jul 8, 2018, 4:05 PM
സ്വാദിഷ്ടമായ കുഴിമന്തിയും പനീർ ബട്ടർ മസാലയുമായി   തുടർന്ന്...
Jul 8, 2018, 4:02 PM
മനസ്സ് തുറന്ന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാര്‍   തുടർന്ന്...
Jul 8, 2018, 3:59 PM
പുതിയ KWID CAPTAIN AMERICAN EDITION വിശേഷങ്ങള്‍ അറിയാം   തുടർന്ന്...
Jul 8, 2018, 3:56 PM
പൃഥിവിയുടേയും നമിതയുടേയും വിവാഹ വിശേഷങ്ങളുമായി   തുടർന്ന്...
Jul 8, 2018, 3:53 PM
കാന്തല്ലൂരിലെ പഴത്തൊട്ടിൽ   തുടർന്ന്...
Jul 8, 2018, 3:50 PM
മയക്കു മരുന്ന്‍ ലോബിയുടെ വലയില്‍ വീണു പോയ പെണ്‍കുട്ടി   തുടർന്ന്...
Jul 8, 2018, 3:46 PM
NSQF പരിഷ്കാരം VHSE കുട്ടികൾ ആശങ്കയിൽ. ഒരേ വിദ്യാഭ്യാസം 2 തരം സർട്ടിഫിക്കറ്റ്   തുടർന്ന്...
Jul 8, 2018, 3:42 PM
മകളുടെ കൊലപാതകത്തില്‍ അച്ഛനെ സംശയിച്ച നാട്ടുകാര്‍ സത്യമറിഞ്ഞപ്പോള്‍ ഞെട്ടി   തുടർന്ന്...
Jul 7, 2018, 9:41 PM
അമ്മ ഒരു പ്രത്യേക സംഭവമാണ്. ആരുടെ അമ്മ എന്ന് ചോദിക്കരുത്. നമ്മുടെ സിനിമാ താരങ്ങളുടെ അമ്മയുടെ കാര്യമാണ്. ദിലീപിനെ തിരിച്ചെടുത്ത സംഭവത്തിൽ കലാപവുമായി പെൺമക്കൾ   തുടർന്ന്...
Jul 7, 2018, 9:08 PM
പാന്പ് നിരുപദ്രവകാരിയാണ്. എന്നാൽ,​ വിശന്നാൽ ഭക്ഷണം തേടും. അത് പ്രകൃതി നിയമമാണ്. അങ്ങനെ വിശന്നപ്പോൾ ഒരു അതിഥി ചെന്ന് കയറിയത് ലവ് ബേർഡ്സിന്റെ കൂട്ടിൽ.   തുടർന്ന്...
Jul 6, 2018, 6:47 PM
അടുത്തിടെ വാവ സുരേഷ് കൊല്ലത്ത് ഒരു അതിഥിയെ പിടിക്കാൻ പോയി. രാത്രിയായിരുന്നു ഉദ്യമം. വീട്ടുകാർ പറഞ്ഞത് ഓടിനിടയിൽ ആശാൻ കയറി ഇരിപ്പുണ്ടെന്നായിരുന്നു.   തുടർന്ന്...
Jul 5, 2018, 9:21 AM
സംഗീത നാള്‍വഴികളിലൂടെ ഗായിക അരുന്ധതി   തുടർന്ന്...
Jul 5, 2018, 9:19 AM
നിങ്ങള്‍ കഴിക്കുന്നത് യഥാര്‍ത്ഥ ചോക്ലേറ്റോ?   തുടർന്ന്...
Jul 5, 2018, 9:14 AM
പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടര്‍ ഡോ.ജെ.ഹരീന്ദ്രന്‍നായര്‍   തുടർന്ന്...
Jul 5, 2018, 9:09 AM
ബിസിനസ്സ് രംഗത്തെ അതികായൻ സോഹൻ റോയ് തന്റെ വാഹന കമ്പം വിവരിക്കുന്നു   തുടർന്ന്...
Jul 5, 2018, 9:06 AM
സുജിത്തിന്റെയും ഗീതുവിന്റെയും വിവാഹ വിശേഷങ്ങളുമായി   തുടർന്ന്...
Jul 5, 2018, 9:01 AM
മറയൂർ ശർക്കരയുടെ ഉറവകൾ തേടി   തുടർന്ന്...
Jul 5, 2018, 8:53 AM
ഭർത്താവിനെ രക്ഷിക്കാൻ മന്ത്രവാദിയെ കാണാൻ പോയ ലേഡി ഡോക്ടർക്ക് സംഭവിച്ചത്   തുടർന്ന്...
Jul 5, 2018, 8:51 AM
ലൈഫിൽ അനർഹരുടെ തള്ളിക്കയറ്റം കിടപ്പാടം ഇല്ലാത്തവർ പുറത്ത്   തുടർന്ന്...
Jul 5, 2018, 8:46 AM
ജസ്നയ്ക്ക് സംഭവിച്ചത് എന്ത് ? രഹസ്യങ്ങളുടെ ചുരുളഴിയുന്നു   തുടർന്ന്...
Jun 30, 2018, 10:32 PM
ദിലീപിന്റെ അമ്മ വന്നതോടെ മലങ്കര സഭയിലെ അച്ഛൻമാർ രക്ഷപെട്ടു. അല്ലേലും അങ്ങനെയാ. അച്ഛന് ഒരു പ്രശ്നം ഉണ്ടായാൽ അമ്മ വേണം രക്ഷിക്കാൻ. പറഞ്ഞുവരുന്നത് മലങ്കര   തുടർന്ന്...
Jun 30, 2018, 9:46 PM
വാവ സുരേഷ് പാന്പ് പിടിക്കുന്നത് 24 മണിക്കൂറുമാണ്. കാരണം മറ്റൊന്നുമല്ല,​ അദ്ദേഹത്തിന്റെ വരവും കാത്ത് പലയിടങ്ങളിൽ പല തരത്തിലുള്ള ആൾക്കാർ കാത്തിരിക്കും.   തുടർന്ന്...
Jun 29, 2018, 8:28 PM
സാധാരണ വാവ സുരേഷിനെ ആളുകൾ വിളിക്കാറുള്ളത് ഒരു പാന്പിനെ കാണുന്പോഴാണ്. പക്ഷേ,​ അടുത്തിടെ വാവ സുരേഷ് തിരുവനന്തപുരം ജില്ലയിലെ ആക്കുളത്ത് ഒരു വീട്ടിൽ പാന്പിനെ പിടിക്കാനായി പോയി.   തുടർന്ന്...
Jun 28, 2018, 5:14 PM
സിനിമ വിശേഷങ്ങളുമായി ആദ്യപാപം സംവിധായകൻ പി.ചന്ദ്രകുമാർ   തുടർന്ന്...
Jun 28, 2018, 5:09 PM
ചിരിക്കൂട്ടും രുചികൂട്ടും ഒപ്പം സുന്ദരിക്കോഴിയും   തുടർന്ന്...
Jun 28, 2018, 5:00 PM
സംഗീത രംഗത്തെ നവവസന്തം ചാരു ഹരിഹരന്‍   തുടർന്ന്...
Jun 28, 2018, 4:47 PM
New Bajaj Discover 110cc 2018 | Test Drive Review   തുടർന്ന്...
Jun 28, 2018, 4:41 PM
ദേവന്റെയും അഖിലയുടേയും വിവാഹ വിശേഷങ്ങളുമായി   തുടർന്ന്...
Jun 28, 2018, 4:36 PM
കരിമീൻ മുതൽ കരിവീരൻ വരെ മുതുകുളം കൊയ്‌പ്പുറത്ത് ഇന്ദിരാമ്മയുടെ കൃഷി വിശേഷങ്ങളുമായി   തുടർന്ന്...
Jun 28, 2018, 4:32 PM
പാമ്പിനെ ഇറക്കിവിട്ട് റാംസൺസ് ഷോറൂമിലെ സ്റ്റാഫിന് പണി   തുടർന്ന്...
Jun 28, 2018, 4:28 PM
വെള്ളയരി മട്ടയാക്കാൻ റെഡ് ഓക്സൈഡ്? മുന്തിയ ബ്രാന്ഡുകളിൽ പലതും തമിഴ്നാട് റേഷൻ   തുടർന്ന്...
Jun 28, 2018, 4:23 PM
പത്തനാപുരത്തെ ഞെട്ടിച്ച ക്രൂരത | സുഹൃത്തിനെ കൊന്നശേഷം കൂടെ കിടന്നുറങ്ങിയ കൊലയാളി   തുടർന്ന്...
Jun 23, 2018, 9:46 PM
കുട്ടനാട്ടിലെ കർഷകരെ പറ്റിച്ച് കോടികൾ പോക്കറ്റിലാക്കിയ ഫാദർ തോമസ് പീലിയാനിക്കൽ ആളൊരു ജപ്പാനാണ്. പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചപ്പൊ മുങ്ങി നടന്നു. ഒടുവിൽ ഫാദർ   തുടർന്ന്...
Jun 23, 2018, 8:25 PM
നാഗപൂജ എന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. മാസത്തിലെ ആയില്യം നാളിൽ ക്ഷേത്രങ്ങളിൽ നടത്തുന്ന പൂജയാണ് ആയില്യ പൂജ. പാന്പുകളെ പ്രസാദിപ്പിക്കാനാണ് ഈ പൂജ നടത്തുന്നതെന്നാണ് ഐതീഹ്യം.   തുടർന്ന്...
Jun 22, 2018, 4:26 PM
പാന്പ് നിരുപദ്രവകാരിയാണ്. അതിനെ ഉപദ്രവിച്ചാൽ സ്വയരക്ഷയ്ക്കായി കടിച്ചേക്കാം. പക്ഷേ,​ അടുത്തിടെ കൊല്ലത്ത് വാവ ഒരു പാന്പിനെ പിടിക്കാൻ പോയ കഥ കേട്ടാൽ ചിലപ്പോൾ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.   തുടർന്ന്...
Jun 17, 2018, 3:22 PM
സംഗീത വിശേഷങ്ങളുമായി നേഹ നായരും യാക്സണ്‍ പെരേരയും   തുടർന്ന്...
Jun 17, 2018, 3:18 PM
ചിരിക്കൂട്ടും രുചിക്കൂട്ടും ഒപ്പം ഫ്രൂട്ട് പായസവും തൈര് കൂട്ടിയ വഴുതനങ്ങ കറിയും   തുടർന്ന്...
Jun 17, 2018, 3:14 PM
വിജയത്തിളക്കത്തില്‍ ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്‍   തുടർന്ന്...
Jun 17, 2018, 3:08 PM
Hyundai i20 Elite Facelift 2018 | Test Drive Review   തുടർന്ന്...