Thursday, 20 July 2017 6.05 PM IST
Jul 20, 2017, 5:51 PM
തിരുവനന്തപുരം: ഹയർ സെക്കണ്ടറി അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാംഘട്ടം ജൂലായ് 21,22 തീയതികളിൽ നടക്കും. ഒന്നാം ഘട്ടത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നവരുൾപ്പെടെയുളള എല്ലാ അദ്ധ്യാപകരും രണ്ടാംഘട്ട പരിശീലനത്തിൽപങ്കെടുക്കണമെന്ന് ഹയർ സെക്കൻഡറി ഡയറക്ടർ അറിയിച്ചു.   തുടർന്ന്...
Jul 20, 2017, 5:41 PM
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലും ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ ഉത്തരവായി. 30 ദിവസത്തിൽ കൂടുതലുളളതും ഒരു അക്കാഡമിക് വർഷത്തിൽ കുറവുളളതുമായ താത്കാലിക ഒഴിവുകളിലാണ് നിയമനം.   തുടർന്ന്...
Jul 20, 2017, 10:40 AM
കൽ​പ്പ​റ്റ: മീനങ്ങാടിക്കടുത്തുള്ള ബാലഭവനിൽ കൊട്ടിയൂർ സ്വദേശിയും താമരശേരിയിൽ താമസക്കാരനുമായ ഫാ. സജി ജോസഫ് ഡയറക്ടറായി ചുമതലയേൽക്കാനെത്തിയത് മുതൽ നടന്നുവന്ന കാര്യങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല.   തുടർന്ന്...
Jul 20, 2017, 1:39 AM
കൊച്ചി : നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെ പരിഗണിക്കും. യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജൂലായ് പത്തിനാണ്   തുടർന്ന്...
Jul 20, 2017, 1:38 AM
തിരുവനന്തപുരം: മന്ത്രി ജി. സുധാകരന് കാവലാളായിട്ടാണ് ഗൺമാൻ രാജേഷ് മന്ത്രിമന്ദിരമായ നെസ്റ്റിലെത്തിയത്. എന്നാൽ മന്ത്രിയുടെ കവിതകളുടെയും കാവലാളാകാനുള്ള നിയോഗമാണ് രാജേഷിനെ കാത്തിരുന്നത്.   തുടർന്ന്...
Jul 20, 2017, 1:10 AM
തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയം വരുന്നതോടെ പൂട്ടിയ ബാറുകൾ ഉപാധികൾക്ക് വിധേയമായി തുറന്നേക്കും. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ളവ ആദ്യഘട്ടത്തിൽ തുറക്കണമെന്ന നിർദ്ദേശമാണ്   തുടർന്ന്...
Jul 20, 2017, 12:56 AM
കൊച്ചി: എൽ.ഐ.സിയുടെ സൗത്ത് ഇന്ത്യാ സോണൽ അഡ്വൈസറി ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വളപ്പില കമ്മ്യൂണിക്കേഷൻ മാനേജിംഗ് ഡയറക്‌ടർ ജയിംസ് വളപ്പില. 2017-19 കാലയളവിലേക്കാണ് നിയമനം. കേരളത്തിൽ   തുടർന്ന്...
Jul 20, 2017, 12:53 AM
കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് ആൻഡ് ഹോം അപ്ളയൻസസ് കമ്പനിയായ എൽജി ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. എൽജി ഇന്ത്യയിൽ 20 വർഷം കൂടി പിന്നിടുന്ന   തുടർന്ന്...
Jul 20, 2017, 12:40 AM
ന്യൂഡൽഹി: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയാക്കി പുന:ക്രമീകരിക്കാനും ,200 കിടക്കയുള്ള സ്വകാര്യ ആശുപത്രികളിൽ സർക്കാർ ആശുപത്രികളിലെ നഴ്‌സുമാരുടേതിന് തുല്യമായ നിരക്കിൽ ഏകീകരിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ അറിയിച്ചു.   തുടർന്ന്...
Jul 20, 2017, 12:31 AM
പാറശാല : സ്കൂട്ടറിൽ യാത്രചെയ്ത രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ചു. തമിഴ്നാട് അതിർത്തിയായ പളുകൽ അമ്പലത്തുവിള വീട്ടിൽ സതീശ്   തുടർന്ന്...
Jul 20, 2017, 12:31 AM
തിരുവനന്തപുരം: ശബരിമലയിലെ നിർദ്ദിഷ്ട വിമാനത്താവളം കാഞ്ഞിരപ്പള്ളി താലൂക്കിലെ ചെറുവള്ളി എസ്‌റ്റേറ്റിൽ നിർമ്മിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2,263 ഏക്കർ ഭൂമിയാണു ചെറുവള്ളി എസ്‌റ്റേറ്റിലുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കേയാണ് ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുത്തു നിർദ്ദിഷ്ട ശബരിമല വിമാനത്താവളം നിർമ്മിക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.   തുടർന്ന്...
Jul 20, 2017, 12:30 AM
ജയിൽ പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് തിരുവനന്തപുരം: മൂന്ന് സെൻട്രൽ ജയിലുകൾ കൂടി സ്ഥാപിക്കാനും പൊലീസിലേതു പോലെ നാല് റേഞ്ചുകൾ ഏർപ്പെടുത്താനും ശുപാർശ ചെയ്യുന്ന ജയിൽ   തുടർന്ന്...
Jul 20, 2017, 12:30 AM
തിരുവനന്തപുരം: മെഡിക്കൽ കോളേജിന് അംഗീകാരം നൽകാനായി കോഴ വാങ്ങിയ കേസിൽ അന്വേഷണം നേരിടുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ പാർട്ടി നടപടി വന്നേക്കും   തുടർന്ന്...
Jul 20, 2017, 12:29 AM
ആലുവ: ദിലീപിന്റെ 'ജോർജേട്ടൻസ് പൂരം" എന്ന സിനിമയുടെ ലൊക്കേഷനിൽ പൾസർ സുനിയെത്തിയത് ഡ്രൈവറായിട്ടാണെന്ന് അന്വേഷണസംഘം കണ്ടെത്തി. സിനിമയുടെ നിർമ്മാതാവിനെ ചോദ്യം ചെയ്‌തതോ‌ടെയാണ് പൊലീസിന് സുപ്രധാന വിവരം ലഭിച്ചത്.   തുടർന്ന്...
Jul 20, 2017, 12:27 AM
കുമരകം: നടൻ ദിലീപ് വാങ്ങി മറിച്ചു വിറ്റ കുമരകത്തെ ഭൂമി കോട്ടയം ജില്ലാ സർവേ സൂപ്രണ്ട് വിനോദ്, അഡി. തഹസിൽദാർ ബാബു സേവ്യർ, വില്ലേജ് ഓഫീസർ ഇ.എ തോമസുകുട്ടി എന്നിവരടങ്ങിയ റവന്യൂ സംഘം ഇന്നലെ പരിശോധിച്ചു.   തുടർന്ന്...
Jul 20, 2017, 12:26 AM
തിരുവനന്തപുരം: നിയമനിർമ്മാണത്തിന് മാത്രമായി നിയമസഭാ സമ്മേളനം ആഗസ്റ്റ് 7 മുതൽ 24 വരെ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.   തുടർന്ന്...
Jul 20, 2017, 12:26 AM
തൃശൂർ: നടൻ ദിലീപിന്റെ ചാലക്കുടിയിലെ ഡി സിനിമാസ് തിയേറ്റർ സമുച്ചയം സ്ഥിതി ചെയ്യുന്ന ഭൂമി 27ന് റവന്യൂ അധികൃതർ അളന്ന് തിട്ടപ്പെടുത്തും.   തുടർന്ന്...
Jul 20, 2017, 12:25 AM
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഇന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പൾസർ സുനിയുടെ മുൻ അഭിഭാഷകനായ പ്രതീഷ് ചാക്കോ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.   തുടർന്ന്...
Jul 20, 2017, 12:24 AM
തിരുവനനന്തപുരം : സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തന വർദ്ധിപ്പിച്ചത് മേൽനോട്ട സമിതിയുടെ വിവരക്കേടാണെന്ന് ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി. വിവരമില്ലാത്ത കമ്മിറ്റിയുടെ   തുടർന്ന്...
Jul 20, 2017, 12:23 AM
ഇടുക്കിയിൽ ആർ.ബി.ടിയുടെ 6217 ഏക്കർ ഒഴിപ്പിച്ചു തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനുമുമ്പ് വിദേശ കമ്പനികൾ കൈവശം വച്ച തോട്ടഭൂമി തിരിച്ചുപിടിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇടുക്കി   തുടർന്ന്...
Jul 20, 2017, 12:23 AM
കൊച്ചി : കോഴിയുടെ വില കിലോയ്ക്ക് 87 രൂപയാക്കണമെന്ന ധനമന്ത്രിയുടെ നിർദേശത്തിനെതിരെ ആൾ കേരള പൗൾട്രി ഫാമേഴ്സ് ആൻഡ് ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ   തുടർന്ന്...
Jul 20, 2017, 12:23 AM
കോട്ടയം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് സംസ്ഥാന സർക്കാർ കണ്ടെത്തിയെങ്കിലും എസ്റ്റേറ്റിനെതിരെയുള്ള സർക്കാർ കേസുകൾ വഴിമുടക്കുമോയെന്ന ആശങ്ക ശക്തമാകുന്നു.ഇത്രനാളും അനധികൃത   തുടർന്ന്...
Jul 20, 2017, 12:23 AM
തിരുവനന്തപുരം: മോട്ടോർ വാഹന നിയമം ലംഘിച്ചതിന് അഞ്ചു മാസത്തിനിടെ സംസ്ഥാനത്ത് 4,402 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചവരാണ് കൂടുതൽ- 1,728 പേർ.   തുടർന്ന്...
Jul 20, 2017, 12:22 AM
തിരുവനന്തപുരം : അഭിപ്രായ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിക്കുന്ന മാദ്ധ്യമങ്ങൾ ജനാധിപത്യത്തിന്റെ അടിത്തൂണുകളാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. 'മാദ്ധ്യമ സ്വാതന്ത്ര്യം   തുടർന്ന്...
Jul 20, 2017, 12:22 AM
 തിരച്ചിൽ തുടരുംകൽപ്പറ്റ:ബാണാസുസാഗർ അണക്കെട്ടിൽ കാണാതായവർക്കുള്ള തിരച്ചിൽ നാലാം ദിവസവും തുടരും. ഇന്നലെ രണ്ടുമൃതദേഹങ്ങൾ കണ്ടെത്തി. താമരശ്ശേരി തുഷാരഗിരി ചെമ്പുക്കടവ് മണിത്തൊട്ടി മെൽവിൻ   തുടർന്ന്...
Jul 20, 2017, 12:22 AM
തിരുവനന്തപുരം: ശബരിമലയോട് ചേർന്ന് വിമാനത്താവളമുണ്ടാക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കണ്ടെത്തിയ ഭൂമി 2015ൽ തന്നെ സർക്കാർ ഏറ്റെടുത്തത്. ഭൂമി തിരിച്ചു പിടിക്കാനുള്ള സ്പെഷ്യൽ   തുടർന്ന്...
Jul 20, 2017, 12:21 AM
തിരുവനന്തപുരം: മെട്രോമാൻ ഇ.ശ്രീധരന്റെ ആവശ്യം അംഗീകരിച്ച്, ലൈറ്റ്മെട്രോയ്ക്ക് ഏതുതരം കോച്ചുകൾ വേണമെന്ന് തീരുമാനിക്കാൻ ഡി.എം.ആർ.സിക്ക് സർക്കാർ അനുമതി നൽകി. ഇതിനായി ഡി.എം.ആർ.സി, വിദഗ്ദ്ധസമിതി രൂപീകരിക്കും.   തുടർന്ന്...
Jul 20, 2017, 12:21 AM
തിരുവനന്തപുരം:രാജ്യത്തിന്റെ ബഹുസ്വരത തകർക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ ദേശീയ അടിസ്ഥാനത്തിൽ മുന്നേറ്റം സംഘിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദളിത് ന്യൂനപക്ഷ   തുടർന്ന്...
Jul 20, 2017, 12:21 AM
 ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ആശുപത്രിയിൽനെയ്യാറ്റിൻകര: 51 വയസുള്ള വീട്ടമ്മയെ അപമാനിച്ചെന്ന പരാതിയിൽ കോവളം എം.എൽ.എ എം. വിൻസെന്റിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ്   തുടർന്ന്...
Jul 20, 2017, 12:21 AM
തിരുവനന്തപുരം:ഇന്ത്യ പിന്തുടർന്നു വന്ന ചേരിചേരാനയം അട്ടിമറിച്ച് രാജ്യത്തെ സാമ്രാജ്യത്വ ചേരിയിലാക്കാനുള്ള ശ്രമമാണ് മോദിസർക്കാർ നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.   തുടർന്ന്...
Jul 20, 2017, 12:20 AM
കൊച്ചി : കർഷകൻ വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസിന് ഹൈക്കോടതി   തുടർന്ന്...
Jul 20, 2017, 12:20 AM
തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേട്ടം. 18 മണ്ഡലങ്ങളിൽ പത്തും ഇടതുമുന്നണി നേടി. യു.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് ഒന്നും കിട്ടി. ഇടതുമുന്നണിയിൽ നിന്ന് ഒരു   തുടർന്ന്...
Jul 20, 2017, 12:20 AM
തിരുവനന്തപുരം: വിദ്യാഭ്യാസ നയത്തിനെതിരെ സംയുക്ത അദ്ധ്യാപക സമിതി സെക്രട്ടറിയേറ്റിന് മുമ്പിൽ രാപകൽ സമരം തുടങ്ങി. ഇന്നലെ രാവിലെ 11 ന് തുടങ്ങിയ സമരം പ്രതിപക്ഷ   തുടർന്ന്...
Jul 20, 2017, 12:19 AM
കൊച്ചി : സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഹൈക്കോടതിയിലെ മീഡിയേഷൻ കമ്മിറ്റി നടത്തിയ ചർച്ച പരാജയപ്പെട്ടു. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികളും   തുടർന്ന്...
Jul 20, 2017, 12:19 AM
തിരുവനന്തപുരം : ശ്രീനാരായണഗുരുദേവന്റെ സന്യാസി ശിഷ്യനും ശിവഗിരി ധർമ്മസംഘത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്ന സ്വാമി ജോൺ ധർമ്മതീർത്ഥരുടെ 41ാം സമാധിവാർഷികദിനത്തിൽ പ്രാർത്ഥനയും അനുസ്മരണ   തുടർന്ന്...
Jul 20, 2017, 12:18 AM
തിരുവനന്തപുരം : കൃഷി വകുപ്പിലെ ജീവനക്കാരെ സ്ഥലം മാറ്റിയ ഡയറക്ടറുടെ നടപടിക്കെതിരെ എൻ. ജി. ഒ യൂണിയൻ രംഗത്ത്.   തുടർന്ന്...
Jul 20, 2017, 12:12 AM
തിരുവനന്തപുരം : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്‌കേരള (ഐ.ഐ.ഐ.ടി.എം.കെ) മെഷീൻ ഇന്റലിജൻസ്, ജിയോസ്‌പേഷ്യൽ അനലറ്റിക്‌സ് എന്നിവയിൽ   തുടർന്ന്...
Jul 20, 2017, 12:10 AM
2017 ലെ സംസ്ഥാന ഫോട്ടോ​ഗ്രഫി അവാർഡിന് ഇൻഫർമേ​ഷൻ പബ്ലിക് റിലേ​ഷൻസ് വകുപ്പ് എൻട്രി​കൾ ക്ഷണി​ച്ചു.   തുടർന്ന്...
Jul 20, 2017, 12:10 AM
26ന് ആരംഭിക്കുന്ന രണ്ടാം വർഷ എം.എ/എം.എസ് സി/എം.കോം (വിദൂരവിദ്യാഭ്യാസം - റഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് - ജൂൺ 2017) ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ   തുടർന്ന്...
Jul 20, 2017, 12:10 AM
തിരുവനന്തപുരം : ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവരുടെ കാറ്റഗറി ലിസ്റ്റ് www.cee-kerala.org, www.cee.kerala.gov.in ൽ   തുടർന്ന്...
Jul 20, 2017, 12:10 AM
ബി.​എഡ് പ്രവേ​ശന റാങ്ക് ലിസ്റ്റ് 20​ന് പ്രസി​ദ്ധീ​ക​രിക്കും   തുടർന്ന്...
Jul 20, 2017, 12:10 AM
തിരുവനന്തപുരം: ആലപ്പുഴ നൂറനാട് പണയിൽ സുനിത ഭവനത്തിൽ ശ്രീകുമാറും ഭാര്യ സജിതകുമാരിയും മരിച്ച സാഹചര്യത്തിൽ ഇവരുടെ നിരാലംബരായ മക്കൾക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കാൻ   തുടർന്ന്...
Jul 20, 2017, 12:10 AM
ബിരുദ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നിർദ്ദേശങ്ങൾ   തുടർന്ന്...
Jul 20, 2017, 12:10 AM
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കുന്നതിനുള്ള ശ്രമം സർക്കാർ തുടങ്ങി. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പിലാക്കിയ   തുടർന്ന്...
Jul 20, 2017, 12:10 AM
കണ്ണൂർ: എറണാകുളത്ത് കൂടുതൽ അവസരങ്ങളുണ്ടെന്നറിഞ്ഞാണ് ഡ്രൈവർ തൊഴിൽ തേടി സുനീഷ് എത്തുന്നത്.   തുടർന്ന്...
Jul 20, 2017, 12:10 AM
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 340/2012 പ്രകാരം സ്റ്റോഴ്‌സ്/പർച്ചേസ് അഫീസർ (ജനറൽ കാറ്റഗറി),   തുടർന്ന്...
Jul 20, 2017, 12:10 AM
നോർക്കയുടെ തിരുവനന്തപുരത്തുളള സർട്ടിഫിക്കറ്റ് ഓതൻിക്കേഷൻ സെന്ററിൽ 21ന് ഓതന്റിക്കേഷൻ ഉണ്ടായിരിക്കില്ല.   തുടർന്ന്...
Jul 20, 2017, 12:10 AM
ബിരുദ പ്രവേശനം എസ്.സി/എസ്.ടി മൂന്നാം പ്രത്യേക അലോട്ട്‌മെന്റ്   തുടർന്ന്...
Jul 20, 2017, 12:09 AM
കൊച്ചി : നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെ പരിഗണിക്കും. യുവനടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ ജൂലായ് പത്തിനാണ്   തുടർന്ന്...
Jul 20, 2017, 12:08 AM
തിരുവനന്തപുരം: വർ‌ക്കലയിലെ മെഡിക്കൽ കോളേജിന് മെ‌‌ഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാനാണ് പരാതിക്കാരനായ ആർ. ഷാജി ബി.ജെ. പി സെൽ കൺവീനർ ആർ.എസ്. വിനോദിന് പണം നൽകിയത്. 17 കോടി രൂപയാണ് വിനോദ് ആവശ്യപ്പെട്ടത്. അഞ്ചു കോടി 60 ലക്ഷം രൂപ നൽകി. ഡൽഹിയിലുള്ള സതീഷ് നായർക്കാണ് വിനോദ് പണം എത്തിച്ചത്. ഇദ്ദേഹമാണ് ഇതിലെ പ്രധാന കണ്ണി.   തുടർന്ന്...