Thursday, 23 November 2017 7.29 AM IST
Nov 23, 2017, 2:00 AM
മുൻ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്ക് വഴിവച്ച ചാനൽകെണിയുമായി ബന്ധപ്പെട്ട ആന്റണി കമ്മിഷന്റെ റിപ്പോർട്ട് സമർപ്പണം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ ചൊവ്വാഴ്ച രാവിലെ സെക്രട്ടേറിയറ്റ് ഗേറ്റിൽവച്ചേ തടഞ്ഞ സംഭവം പരക്കെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.   തുടർന്ന്...
Nov 23, 2017, 1:11 AM
ലോ​ക​ത്താ​ദ്യ​മാ​യി പി​ന്നാ​ക്ക - അ​വശ ജ​ന​വി​ഭാ​ഗ​ങ്ങൾ​ക്ക് ആ​ശ​യും ആ​വേ​ശ​വു​മാ​യി 1957ൽ ഇ.​എം.​എ​സി​ന്റെ നേ​തൃ​ത്വ​ത്തിൽ കേ​ര​ള​ത്തിൽ ഒ​രു ക​മ്മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സഭ അ​ധി​കാ​ര​ത്തിൽ വ​ന്നു.   തുടർന്ന്...
Nov 22, 2017, 2:00 AM
തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിനും അര ഡസൻ കൗൺസിലർമാർക്കും പരിക്കേൽക്കാനിടയായ അടികലശലിന്റെ തുടക്കം നിർദ്ദോഷിയായ ഹൈമാസ്റ്റ് വിളക്കുകളാണ്.   തുടർന്ന്...
Nov 22, 2017, 12:15 AM
വ്യവസായ പ്രമുഖനും മുൻ എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി ചെയർമാനും ബൃഹത്തായൊരു സുഹൃദ് വലയത്തിനുടമയുമായ ജി. രമേശൻ കോൺട്രാക്ടർ ഒാർമ്മയായിട്ട് ഇന്ന്- മൂന്നുവർഷം   തുടർന്ന്...
Nov 22, 2017, 12:11 AM
കടിച്ചിട്ട് ഇറക്കാനും വയ്യ ,തുപ്പാനും വയ്യ എന്ന അവസ്ഥയിലായിരിക്കുകയാണ് രാജ്യാന്തര ചലച്ചിത്രോത്സവ സംഘാടകർ.ചുവപ്പ് പരവതാനിയിലൂടെ ബോളീവുഡ്ഢ് താരറാണികളെ എഴുന്നള്ളിക്കുന്ന തിരക്കിനിടയിൽ അശനിപാതം പോലെയാണ് സെക്സി ദുർഗ (എസ്.ദുർഗ)പനോരമയിൽ പ്രദർശിപ്പിക്കണമെന്ന കേരള ഹൈക്കാടതി.   തുടർന്ന്...
Nov 22, 2017, 12:10 AM
ദേവസ്വം ബോർഡ് നിയമനങ്ങളിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം വിവാദപരമായിരിക്കുകയാണല്ലോ? സവർണ വിഭാഗങ്ങളിലെ ദരിദ്രരെ രക്ഷപ്പെടുത്താൻ ഞങ്ങളൊരു മഹത്തായ കാര്യം ചെയ്തിരിക്കുന്നു എന്നാണ് സർക്കാരിന്റെ അവകാശവാദം.   തുടർന്ന്...
Nov 22, 2017, 12:05 AM
കേരളത്തിലെ പിന്നാക്ക ജനവിഭാഗത്തിന് കൈത്താങ്ങായി നിന്ന സംവരണമില്ലാതാക്കാന്‍ ദേശീയ തലത്തില്‍ ബി.ജെ.പിയും കേരളത്തില്‍ സി.പി.എമ്മും കുടില തന്ത്രങ്ങള്‍ മെനയുകയാണ്.   തുടർന്ന്...
Nov 21, 2017, 2:00 AM
സംസ്ഥാനത്തെ പൊതു നിരത്തുകളിൽ അറ്റകുറ്റപ്പണിയുടെ മറവിൽ നടക്കുന്ന തീവെട്ടിക്കൊള്ള നിയന്ത്രിക്കാൻ മരാമത്തു വകുപ്പ് പുതിയ നിയമം കൊണ്ടുവരാൻ ആലോചിക്കുകയാണ്.   തുടർന്ന്...
Nov 21, 2017, 12:20 AM
എല്ലാ വഴികളും മണ്ഡോവി നദിക്കു മുന്നിലേക്ക് എന്നതാണ് ഗോവയിലെ അവസ്ഥയെങ്കിൽ മുഴങ്ങി കേൾക്കുന്ന ഭാഷ മലയാളം തന്നെ.ചലച്ചിത്രോത്സവം ഗോവയുടെ തലയ്ക്കു പിടിക്കുമ്പോൾ എവിടെ നോക്കിയാലും അവിടെല്ലാം മലയാളികൾ തന്നെ.   തുടർന്ന്...
Nov 21, 2017, 12:15 AM
കേരളത്തിലെ ദേവസ്വം ബോർഡികളിലെ ഉദ്യോഗ നിയമനങ്ങളിൽ സാമ്പത്തിക സംവരണം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം മന്ത്രിസഭ എടുത്ത തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹവും ഭരണഘടനാ വിരുദ്ധവുമാണ്.   തുടർന്ന്...
Nov 20, 2017, 12:30 AM
നവംബർ 13 ന് കേരളകൗമുദി പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയുമായി ബന്ധപ്പെട്ട ചില വസ്തുതകൾ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് ഈ കത്ത്.   തുടർന്ന്...
Nov 20, 2017, 12:25 AM
ഇന്ത്യയുടെ പിറവിതൊട്ട് വളരെയേറെ വിവാദമുണ്ടാക്കിയ വിഷയമാണ് സംവരണം. പ്രത്യേകിച്ചും സ്വാതന്ത്ര്യസമരത്തിന് നേതൃത്വമേകിയവരിലും സ്വാതന്ത്ര്യത്തിനുശേഷം ഭരണം കൈയാളിയവരിലും 90 ശതമാനം പേരും സവർണ്ണരായിരുന്നു   തുടർന്ന്...
Nov 19, 2017, 2:00 AM
കേന്ദ്ര കപ്പൽ-ഗതാഗത വകുപ്പുമന്ത്രി നിതിൻ ഗഡ്കരി കേരളത്തിൽ വരുമ്പോഴൊക്കെ ആവർത്തിച്ചുപറയുന്ന ഒരു കാര്യമുണ്ട്.   തുടർന്ന്...
Nov 19, 2017, 12:11 AM
ദേവസ്വം ബോർഡിലെ കീഴിലുള്ള സ്ഥാപനങ്ങളിൽ നടത്തുന്ന നിയമനങ്ങളിൽ മുന്നാക്കവിഭാഗങ്ങളിൽപ്പെട്ടവർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ തീരുമാനം ഇതിനകംതന്നെ വ്യാപകമായ പ്രതിഷേധത്തിന് തിരി തെളിച്ചിട്ടുണ്ട്.   തുടർന്ന്...
Nov 19, 2017, 12:11 AM
അതിവേഗം ബഹുദൂരം ഓടാനുള്ള ലൊടുക്കുവിദ്യ ഓ.സിയദ്ദേഹത്തിന് വശമുണ്ടെങ്കിലും പണ്ടേക്ക് പണ്ട് തൊട്ടേ അത് വശമുള്ളയാളല്ല മഹാസാധു പി. സഖാവ്. എല്ലാം ശരിയാവും എന്ന് നിരൂപിച്ച് കുഞ്ഞുകുട്ടി പരാധീനതകളുമായി കാലം കഴിച്ച് പോകാൻ സഖാവ് തീരുമാനിച്ചത് ഈ വശക്കേട് കൊണ്ടായിരുന്നു. ചങ്ക് ഡബിളായത് കൊണ്ടുതന്നെ അത് പരിപാലിക്കേണ്ട അധികജോലിഭാരവുമുണ്ട്.   തുടർന്ന്...
Nov 19, 2017, 12:11 AM
ഇന്ത്യയുടെ നാല്പ്പത്തിയെട്ടാം രാജ്യാന്തര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.ഐ)നാളെ (നവ:20) ഗോവയിൽ തിരിതെളിയും.ഷാരൂഖ്ഖാനാണ് ഉദ്ഘാടകൻ.   തുടർന്ന്...
Nov 19, 2017, 12:05 AM
മുന്നോക്ക സമുദായ സംവരണം ഭരണഘടനാ വിരുദ്ധം എന്ന വി.ആർ.ജോഷിയുടെ ലേഖനം അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതാണ്.തിരുവിതാംകൂർ ദേവസ്വം ബോർഡിലെ 1700 ഓളം ഉദ്യോഗസ്ഥരിൽ 200ൽ താഴെ ഉദ്യോഗസ്ഥർ മാത്രമാണ് പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ.   തുടർന്ന്...
Nov 18, 2017, 1:03 PM
കാർട്ടൂൺ 18   തുടർന്ന്...
Nov 18, 2017, 12:22 PM
പത്തനംതിട്ട: കടുത്ത കമ്മ്യൂണിസ്റ്റാണെങ്കിലും ഈശ്വര വിശ്വാസിയുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. സി. പി. എം ജില്ലാ സെക്രട്ടറിയേറ്റംഗമായ അദ്ദേഹം ആറൻമുള പാർത്ഥസാരഥിയടെ ഭക്തനാണ്. ഒന്നര വയസുമുതൽ അയ്യപ്പനെ തൊഴാൻ ശബരിമലയിലെത്തുന്നു.   തുടർന്ന്...
Nov 18, 2017, 2:00 AM
കേസുകളുമായി ബന്ധപ്പെട്ടും അപകടങ്ങളിൽപ്പെട്ടും പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ട് പൊലീസ് സ്റ്റേഷൻ പരിസരത്തു അനാഥമായി കിടക്കുന്ന കാഴ്ച സംസ്ഥാനമൊട്ടുക്കും കാണാം.   തുടർന്ന്...
Nov 18, 2017, 12:25 AM
കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന നിർദ്ദേശത്തോടെ കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയിൽ നിന്നും ഉണ്ടായ പരാമർശം കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ഒട്ടേറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.   തുടർന്ന്...
Nov 18, 2017, 12:20 AM
കൂടുതൽ കാലം ജീവിച്ചിരുന്നാൽ അനിവാര്യമായും എത്തിച്ചേരുന്ന ഘട്ടമാണ് വാർദ്ധക്യം. എന്റെ മനസ് ചെറുപ്പമാണ്, ഞാൻ വൃദ്ധനല്ല എന്നിങ്ങനെയുള്ള മിഥ്യാധാരണയൊന്നും എനിക്കില്ല. പ്രായമേറുന്നത് സ്വാഭാവികമാണ് എന്ന തിരിച്ചറിവിൽ അതുമായി സന്തോഷത്തോടെ പൊരുത്തപ്പെടുന്നു.   തുടർന്ന്...
Nov 18, 2017, 12:05 AM
ദേവസ്വം ബോർഡിനു കീഴി​ലുള്ള ഉദ്യോ​ഗ​നി​യ​മ​ന​ങ്ങൾക്ക് മുന്നാ​ക്ക​സ​മു​ദാ​യ​ങ്ങ​ളിലെ പാവ​പ്പെ​ട്ട​വർക്ക് പത്തു ശത​മാനം സംവ​രണം നൽകു​വാൻ മന്ത്രി​സ​ഭാ​യോഗം എടുത്ത തീരു​മാനം ഐതി​ഹാ​സി​ക​മെ​ന്നാണ് ദേവ​സ്വം​മന്ത്രി കട​കം​പള്ളി സുരേ​ന്ദ്രൻ വിശേ​ഷി​പ്പി​ക്കു​ന്ന​ത്.   തുടർന്ന്...
Nov 17, 2017, 10:27 AM
പൊളിറ്റിക്കൽ   തുടർന്ന്...
Nov 17, 2017, 2:01 AM
സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളുടെ കീഴിൽ വരുന്ന നിയമനങ്ങളിൽ ഹിന്ദു മുന്നാക്ക വിഭാഗങ്ങളിൽപ്പെടുന്ന പാവങ്ങൾക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്താൻ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരിക്കുകയാണ്.   തുടർന്ന്...
Nov 17, 2017, 12:30 AM
സൻജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രമായ 'പദ്മാവതി" യുടെ റിലീസിനെതിരെ ഉയ‌ർന്നു വന്ന പ്രതിഷേധത്തെ ആസ്പദമാക്കി കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനലിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത അർജുൻഗുപ്ത സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ ആക്രോശിക്കുകയായിരുന്നു.   തുടർന്ന്...
Nov 17, 2017, 12:20 AM
പോയവർഷത്തെ ചലച്ചിത്രമേള കൂടുതൽ ജനകീയമാക്കി തീയറ്ററുകൾ കുത്തിനിറച്ചു ഖ്യാതി നേടിയെങ്കിലും, ആൾക്കൂട്ടത്തിനിടയിൽ പെട്ടു പോയ പല വിഖ്യാത ചലച്ചിത്ര പ്രവർത്തകരിൽ പലരും ഇനി തിരുവനന്തപുരത്തേക്കില്ലെന്നു പറഞ്ഞാണ് മടങ്ങിയത്.   തുടർന്ന്...
Nov 17, 2017, 12:15 AM
നദികളുടെ ജീവനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഡോ. ലത യാത്രയായി. പ്രകൃതിയെ നശിപ്പിക്കുന്നവർക്കെതിരെ ആർത്തിരമ്പിയ പുഴയായിരുന്നു അവർ.   തുടർന്ന്...
Nov 17, 2017, 12:05 AM
നവോത്ഥാന കേരളത്തിന്റെ നായകനായ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തലസ്ഥാനത്ത് നിർമ്മിക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് വായിച്ചു.വൈകിയാണെങ്കിലും നല്ലകാര്യം.   തുടർന്ന്...
Nov 16, 2017, 3:34 PM
ശരണമന്ത്രങ്ങൾ മുഴങ്ങുന്ന മലനിരകൾ, പ്രകൃതിയുടെ വരദാനമായ പമ്പാ നദി ഇവയില്ലാതെ ശബരിമലയെ നമുക്ക് സങ്കൽപ്പിക്കാനാകില്ല. ഭക്തി നിർഭരമായ തീർത്ഥാടനത്തിനൊപ്പം മനസിനും , ശരീരത്തിനും ഉണർവ് നൽകുന്നതാണ് ശബരിമല കയറി ഇറങ്ങുന്നത്.   തുടർന്ന്...
Nov 16, 2017, 10:16 AM
പൊളിറ്റിക്കൽ   തുടർന്ന്...
Nov 16, 2017, 2:00 AM
പതിനെട്ടടവും പയറ്റി ഒടുവിൽ ഗത്യന്തരമില്ലാതെ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവച്ചതുവഴി രാഷ്ട്രീയ കേരളം അതിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ഏറ്റവും വൃത്തികെട്ട ആഭാസനാടകത്തിനാണ് തിരശീല   തുടർന്ന്...
Nov 15, 2017, 2:00 AM
രാജ്യം ആഘോഷപൂർവം ശിശുദിനം കൊണ്ടാടുമ്പോൾ സമൂഹ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കാൻ പോരുന്ന ഒരു വാർത്താശകലം ഞങ്ങൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.   തുടർന്ന്...
Nov 15, 2017, 12:10 AM
കിലുക്കം എന്ന സിനിമ ഇറങ്ങിയിട്ട്‌ 25 വർഷം തികഞ്ഞ ദിനം. ചാനലുകളിൽ ചിത്രത്തിന്റെ വിജയത്തെപറ്റിയും, വിജയ കാരണങ്ങളെ പറ്റിയും വാചാലരാകുന്ന അണിയറ പ്രവർത്തകരും, വിഷയ വിദഗ്ധരും. ഇതേ സമയം, അധികമാരും ശ്രദ്ധിക്കാതെ, ഒരു ന്യൂസ്‌ സ്ക്രൊൾ താഴെ കൂടെ കടന്ന് പോകുന്നുണ്ട്‌.   തുടർന്ന്...
Nov 15, 2017, 12:05 AM
221 ബി.സിയിൽ qin രാജവംശം ചൈനയെ ഐക്യപ്പെടുത്തി ഭരിച്ചതു മുതൽ ചക്രവർത്തിയെ സ്വർഗത്തിന്റെ പുത്രൻ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.   തുടർന്ന്...
Nov 14, 2017, 10:20 AM
പൊളിറ്റിക്കൽ   തുടർന്ന്...
Nov 14, 2017, 2:00 AM
തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവർഷത്തിൽ നിന്ന് രണ്ടു വർഷമായി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഫലമായി പുതിയ പ്രസിഡന്റിനെയും അംഗത്തെയും ഉടനെ കണ്ടെത്തേണ്ടതുണ്ട്.   തുടർന്ന്...
Nov 14, 2017, 12:30 AM
1918 നവംബർ 14ന് കൂത്താട്ടുകുളത്ത് ചൊള്ളമ്പേൽ യോഹന്നാൻ കോർ എപ്പിസ്‌കോപ്പയുടെയും അന്നമ്മയുടെയും രണ്ടാമത്തെ പുത്രനായിട്ടാണ് സി.ജെ. തോമസ് ജനിച്ചത്.   തുടർന്ന്...
Nov 14, 2017, 12:25 AM
ഇന്ന് ശിശുദിനം. കുട്ടികൾക്ക് മാത്രമല്ല ഒാരോ ഇന്ത്യക്കാരനും ബാല്യകാല സ്മരണകളുടെ ഗുഹാതുരത്വം പകർന്നു നൽകുന്ന ഒാർമ്മദിനം കൂടിയാണ് ഇൗ ദിവസം.   തുടർന്ന്...
Nov 14, 2017, 12:10 AM
ഇന്ന് ശിശുദിനമാണ്. ഇന്ത്യയിലെ ഓരോ കൊച്ചുകുട്ടിയേയും പനിനീർ പൂവിനെപ്പോലെ ഇഷ്ടപ്പെട്ടിരുന്ന നമ്മുടെ ചാച്ചാജിയുടെ ജന്മദിനം.   തുടർന്ന്...
Nov 13, 2017, 12:20 AM
ഉപ്പും വിനാഗിരിയും തന്നാൽ ഏതു തീവ്രവാദിയുടെ കരളും പച്ചയ്ക്കു തിന്നുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ട് പ്രസംഗിച്ചപ്പോൾ അതു വെറും വീൺവാക്കായിരിക്കുമെന്നാണ് പുറം ലോകം കരുതിയത്.   തുടർന്ന്...
Nov 13, 2017, 12:10 AM
ഒരുപാട് പരാധീനതകൾ ഉള്ള ഒരു രാജ്യത്തിലെ സംസ്ഥാനമെന്ന നിലയിൽ ആരോഗ്യരംഗത്ത് കേരളത്തിന്റെ ഇന്നുവരെയുള്ള നേട്ടങ്ങൾ ലോകത്തെയാകെ അതിശയിപ്പിക്കുന്നതാണ്.   തുടർന്ന്...
Nov 12, 2017, 10:30 AM
കവി, ഗദ്യകാരൻ, വിവർത്തകൻ, സഞ്ചാരി, നിരൂപകൻ, പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ സജീവമായി വ്യാപരിക്കുന്ന പ്രശസ്ത കവി പ്രൊഫ.കെ.സച്ചിദാനന്ദൻ 'കേരളകൗമുദി'ക്ക് നൽകിയ അഭിമുഖത്തിൽ നിന്ന്:   തുടർന്ന്...
Nov 12, 2017, 8:35 AM
ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തു നടക്കുന്ന ഫിലിം ഫെസ്റ്റിവൽ കാണാൻ പ്രസന്നകുമാർ മുടങ്ങാതെ എല്ലാവർഷവുമെത്തും. എത്രയോ ജന്മങ്ങളിൽ മനുഷ്യനായി പിറന്നാൽ മാത്രം കാണാൻ സാധിക്കുന്ന ഭൂപ്രകൃതി, അപൂർവ കഥാപാത്രങ്ങൾ, ജീവിതത്തോടൊട്ടി നിൽക്കുന്ന സംഘർഷങ്ങൾ, സ്‌നേഹവായ്പുകൾ എന്നിവ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന ചിത്രങ്ങളിൽ കാണാൻ കഴിയും.   തുടർന്ന്...
Nov 12, 2017, 1:34 AM
- ഊണെന്നോ ഉറക്കമെന്നോ നിശ്ചയമില്ലാതെ വികസനത്തിനും കരുതലിനുമായി ഉഴിഞ്ഞുവച്ച ജീവിതങ്ങളായിരുന്നു അവരുടേത്. 'കേരം തിങ്ങും കേരളനാട്ടിലെന്തേ നിക്ഷേപകേ, നിങ്ങൾ വരാത്തത്' എന്ന ബോർഡും തൂക്കിയാണ് ഉമ്മൻ ചാണ്ടിയദ്ദ്യം നാട്ടുരാജ്യം ഭരിക്കുന്ന സുവർണകാലത്ത് കംഗ്രേസുകാരായ കംഗ്രേസുകാരെല്ലാം നില്പുണ്ടായത്.   തുടർന്ന്...
Nov 12, 2017, 1:32 AM
ചരക്കുസേവന നികുതിയെ ജനവിരുദ്ധമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഹോട്ടൽ ഭക്ഷണത്തിലെ തീവെട്ടിക്കൊള്ള തടയാൻ വഴിയൊരുങ്ങിയിരിക്കുകയാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ അസാം തലസ്ഥാനമായ ഗുവാഹട്ടിയിൽ സമ്മേളിച്ച   തുടർന്ന്...
Nov 12, 2017, 1:32 AM
തീർത്ഥാടക ലക്ഷങ്ങൾ വന്നണയുന്ന ഒരു തീർത്ഥാടനകാലത്തിനുകൂടി തുടക്കം കുറിച്ച് തിരുനട തുറക്കാൻ കേവലം ഇനി മൂന്ന് ദിവസങ്ങൾ മാത്രം. 15 ന്   തുടർന്ന്...
Nov 11, 2017, 1:15 AM
ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിനെതിരെ യു.ഡി.എഫ് നേതാക്കൾ ചന്ദ്രഹാസമിളക്കുന്നതും ഉറഞ്ഞു തുള്ളുന്നതും തികച്ചും സ്വാഭാവികമാണ്. എന്നാൽ കമ്മിഷൻ കണ്ടെത്തി പുറത്തു കുടഞ്ഞിട്ടിരിക്കുന്ന വസ്തുതകൾ   തുടർന്ന്...
Nov 11, 2017, 1:11 AM
നെൽക്കൃഷിക്കാർ നേരിടുന്ന പ്രശ്നങ്ങൾ ഓരോന്നോരോന്നായി എടുത്തുകാട്ടുന്ന കേരളകൗമുദി മുഖപ്രസംഗം അഭിനന്ദനീയം. നെല്ലുസംഭരണത്തിലുണ്ടായ അപാകതകളും പരിഹാരമാർഗങ്ങളും വിശദീകരിച്ചിട്ടുണ്ട്. സിവിൽ സപ്ളൈസ് വകുപ്പും   തുടർന്ന്...
Nov 11, 2017, 1:11 AM
8.11.2017 ലെ കേരളകൗമുദിയിൽ വന്ന സ്വാശ്രയ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വാർത്തയിൽ തെറ്റിദ്ധാരണാജനകമായ ചില പരാമർശങ്ങൾ കടന്നുകൂടിയിട്ടുണ്ട്. ''കേരള സർവകലാശാലയിൽ ഒരു   തുടർന്ന്...