Monday, 22 October 2018 2.33 PM IST
Sep 30, 2018, 8:57 AM
മുതലമട: തെങ്ങിൽ പ്രയോഗിക്കുന്ന കീടനാശിനി ഉള്ളിൽച്ചെന്ന് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. ചെമ്മണാമ്പതി മൊണ്ടിപ്പതികാട്ടിൽ നാഗമാണിക്യത്തിന്റെ മകൾ കലൈഅരശി (15) ആണ് മരിച്ചത്. ഇന്നലെ   തുടർന്ന്...
Sep 30, 2018, 1:00 AM
ചേർത്തല: നഗരസഭ രണ്ടാം വാർഡ് കണ്ണിവീട്ടിൽ പീറ്റർ(75) ഒാട്ടോറിക്ഷ ഇടിച്ചു മരിച്ചു. ഇന്നലെ രാത്രി ചേർത്തല മൂലേപ്പള്ളിക്ക് സമീപം റോഡ് മുറിച്ചുകടക്കവേ   തുടർന്ന്...
Sep 30, 2018, 12:59 AM
മാവേലിക്കര: പ്രായിക്കര കൊട്ടാരത്തിൽ റിട്ട.ഡി.ഇ.ഒ എം.ചന്ദ്രവർമ്മയുടെ ഭാര്യ പുണർതംനാൾ ശ്രീകുമാരി തമ്പുരാട്ടി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലതവർമ്മ   തുടർന്ന്...
Sep 30, 2018, 12:58 AM
ചാരുംമൂട്: ഇടക്കുന്നം വിജയഭവനം വിജയൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പദ്മാക്ഷി. മക്കൾ: സുരേഷ്, സന്തോഷ്,   തുടർന്ന്...
Sep 30, 2018, 12:34 AM
പേരാമ്പ്ര: കൈതക്കൽ കൊറ്റിലോട്ട് സന്തോഷിന്റെ മകൾ ദീപ്തി (19) നിര്യാതയായി. മാതാവ്: രജനി. സഹോദരൻ: സഞ്ചീദ്‌   തുടർന്ന്...
Sep 30, 2018, 12:30 AM
താനൂർ: റെയിവെ സ്റ്റേഷന് സമീപം പനമ്പാലത്തിങ്ങൽ കദീജ എന്ന കുഞ്ഞിമോൾ (77) നിര്യാതയായി. ഭർത്താവ്: പരേതനായ വള്ളമാക്കൽ മൊയ്തീൻകോയ (കോയമ്പത്തൂർ). മക്കൾ: സക്കീന, സുബൈർ,   തുടർന്ന്...
Sep 30, 2018, 12:25 AM
താനൂർ: പുതിയകടപ്പുറം ബീരിച്ചി൯െറ പുരക്കൽ കുഞ്ഞിമരക്കാർ എന്ന ഉമ്പായിക്ക (80) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റസാഖ്, അഷറഫ്, മുസ്തഫ, സിദ്ദീഖ്, ഫൈസൽ. മരുമക്കൾ:   തുടർന്ന്...
Sep 30, 2018, 12:15 AM
മുക്കം:വെസ്റ്റ്മാമ്പറ്റപുന്നപ്പുറത്ത് പരേതനായ വേലായുധൻ നായരുടെ ഭാര്യദേവകി അമ്മ (88) നിര്യാതയായി.മക്കൾ: കൗസല്യ, പീതാംബരൻ, പ്രസന്ന.മരുക്കൾ: സുശീല, വിനു, പരേതനായ ദാമോദരൻ നായർ.സഞ്ചയനം വ്യാഴാഴ്ച.   തുടർന്ന്...
Sep 30, 2018, 12:05 AM
പരപ്പനങ്ങാടി: പുത്തരിക്കൽ സാബിറ സോമിൽസ് ഉടമ പരേതനായ ചെങ്ങാട്ട് മുഹമ്മദ് ഹാജിയുടെ ഭാര്യ പാത്തുമ്മാമ്മ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: ഹംസ, അബൂബക്കർ, ഇസ്മായിൽ,   തുടർന്ന്...
Sep 30, 2018, 12:05 AM
ചെറുവാടി :കൊട്ടുപ്പുറത്ത് മുഹമ്മദ് കുട്ടി (72) നിര്യാതനായി.ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഫൈസൽ (ദുബായ്), റുബീന, ഫസീല (മേലങ്ങാടി ഗവ. ഹൈസ്‌കൂൾ അധ്യാപിക), നസീറ. മരുമക്കൾ:   തുടർന്ന്...
Sep 30, 2018, 12:05 AM
കോഴിക്കോട്: പരേതനായ കുണ്ടുണ്ടൽ ചെറിയ തോപ്പിലകത്ത് ആലിക്കോയയുടെ ഭാര്യ പൊന്മാണിച്ചിന്റെകത്ത് സൈനബി (82) ഗണ്ണി സ്ട്രീറ്റ് പൊന്മാണിച്ചിന്റെകത്ത് നിര്യാതയായി.മക്കൾ: ഷൗക്കത്തലി (റിയാദ്), മുനവ്വർ (ദുബായ്),   തുടർന്ന്...
Sep 30, 2018, 12:05 AM
കോഴിക്കോട്: ഇരിങ്ങാടൻ പള്ളി റോഡിൽ കോവൂർ പെട്രോൾ പമ്പിനു സമീപം മങ്ങന്തറ സുകുമാരന്റെ മകൻ വിക്റ്റൽ (ഉണ്ണി )25 നിര്യാതനായി. അമ്മ: മല്ലിക. സഹോദരിമാർ;   തുടർന്ന്...
Sep 30, 2018, 12:05 AM
മാത്തോട്ടം: നടുക്കണ്ടിപറമ്പ് പരേതനായ ബീരാൻകോയയുടെ ഭാര്യ ബിച്ചിപ്പാത്തുമ്മ (81)നിര്യാതയായി. മക്കൾ: പരേതനായ അസ്സൻകോയ, സൈനബി, റസിയ. മരുമക്കൾ: അബ്ദുസ്സലാം, സുബൈദ, പരേതനായ ഇസ്മാഈൽ.   തുടർന്ന്...
Sep 30, 2018, 12:05 AM
തിരുവണ്ണൂർ:ഒടുംമ്പ്രകടവ് റോഡിൽ ചാലിൽപാടത്ത് വടക്കേടത്ത് ഗോവിന്ദൻ(82)നിര്യാതനായി.ഭാര്യ:രാധ.മക്കൾ:അജിത,സജിത, സതീശൻ. മരുമക്കൾ:ഗിരീഷ്, പ്രദീപൻ, ജിഷ, സഹോദരങ്ങൾ:പരേതനായ ശ്രീധരൻ, ശ്രീനിവാസൻ, സുബ്രഹ്മണ്യൻ, സൗമിനി, സരസു. സംസ്ക്കാരം രാവിലെ 10ന്   തുടർന്ന്...
Sep 29, 2018, 11:05 PM
ളാക്കാട്ടൂർ: കൊന്നയ്ക്കൽ വൈശാലിയിൽ കെ.വി. പുരുഷോത്തമൻ നായരുടെ (റിട്ട. അദ്ധ്യാപകൻ എം.ജി.എം. എൻ.എസ്.എസ്. എച്ച്.എസ്.എസ്. ളാക്കാട്ടൂർ) ഭാര്യ പത്മിനിഅമ്മ (70, റിട്ട. അദ്ധ്യാപിക എൻ.എസ്.എസ്.   തുടർന്ന്...
Sep 29, 2018, 11:04 PM
നെച്ചിപ്പുഴൂർ: പാലപ്പുഴ പരേതനായ ദാമോദര കൈമളുടെ ഭാര്യ ആനന്ദകുമാരി കുഞ്ഞമ്മ (89) നിര്യാതയായി. മകൻ: ഡോ. മധുസൂദനൻ (എം.ഡി. വിനായക ഹോസ്പിറ്റൽ ആൻഡ് നഴ്‌സിംഗ്‌   തുടർന്ന്...
Sep 29, 2018, 11:04 PM
കോട്ടയം: കോടിമത കൃഷ്ണഭവനിൽ സി.ജി. ഉണ്ണികൃഷ്ണൻ നായർ (84) നിര്യാതനായി. ഭാരൃ: കാർത്ത്യായനിഅമ്മ. മക്കൾ: അജിതാകുമാരി, അനിൽകുമാർ, അനിതാകുമാരി, ആഷ ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാധാകൃഷ്ണൻ   തുടർന്ന്...
Sep 29, 2018, 11:04 PM
വാഴൂർ: വരകുകാലായിൽ പരേതനായ പി.കെ. രവീന്ദ്രന്റെ ഭാര്യ ശാരദാരവീന്ദ്രൻ (ചെല്ലമ്മ-82) നിര്യാതയായി. വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം 231 വാഴൂർ ശാഖാ   തുടർന്ന്...
Sep 29, 2018, 11:03 PM
മീനടം: തകിടിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസമ്മ (59) നിര്യാതയായി. മങ്ങാനം ചുരത്തിൽ കുടുംബാഗമാണ്‌. മക്കൾ: സന്ധ്യ, സബിത, സരിത. മരുമക്കൾ: ഷിലു, ബിജു,   തുടർന്ന്...
Sep 29, 2018, 11:03 PM
പൊൻകുന്നം: ഇടമറ്റത്ത് വിട്ടിൽ എൻ. സർക്കാർ (രാജൻ പിള്ള-60) നിര്യാതനായി. ഭാര്യ: രാധാമണി (അദ്ധ്യാപിക ശ്രേയസ് പബ്‌ളിക് സ്‌കൂൾ). മക്കൾ: അനാമിക, അർജുൻ. സംസ്കാരം   തുടർന്ന്...
Sep 29, 2018, 10:48 PM
ക​രി​യാ​ട്: പ​ള്ളി​ക്കു​നി​യി​ലെ മ​ഠ​ത്തിൽ പൊ​യിൽ പാർ​വ്വ​തി അ​മ്മ (83) നി​ര്യാ​ത​യാ​യി. ഭർ​ത്താ​വ്: പ​രേ​ത​നായ ക​ണാ​രൻ മാ​സ്റ്റർ.മ​ക്കൾ: രാ​ധാ​കൃ​ഷ്ണൻ (​കോൺ.​എ​സ്.​മ​ണ്ഡ​ലം ഖ​ജാൻ​ജി, പ്ര​സി​ഡ​ന്റ് ,​വ്യാ​പാ​രി വ്യ​വ​സാ​യി   തുടർന്ന്...
Sep 29, 2018, 10:47 PM
കാ​സർ​കോ​ട്: ഇ​സ്മു ചി​കി​ത്സാ​രം​ഗ​ത്ത് പ്ര​മു​ഖ​നാ​യി​രു​ന്ന ഹംസ ഹാ​ജി ത​ങ്ങൾ നു​ള്ളി​പ്പാ​ടി (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദൈ​ന​ബി. മ​ക്കൾ: റാ​ഫ​ത് ത​ങ്ങൾ, റ​ബി​യ​ത്ത് ത​ങ്ങൾ, രി​ഫാ​യ​ത്ത്   തുടർന്ന്...
Sep 29, 2018, 9:33 PM
പാലോട് : നന്ദിയോട് ബിന്ദു ഭവനിൽ രവീന്ദ്രൻ (രഘു,76) നിര്യാതനായി. സംസ്കാരം : ഇന്ന് രാവിലെ 10ന് വസതിയിൽ.ഭാര്യ : ഹൈമവതി.മക്കൾ ; ബിന്ദു,ബിനോദ്.   തുടർന്ന്...
Sep 29, 2018, 9:33 PM
കണിയാപുരം: ക്രസന്റിൽ ഡോ. ഫൈസൽ സലിം(46 ) നിര്യാതനായി. പിതാവ്: എം.അബ്ദുൽ സലാം. മാതാവ് : പി. സുബൈദ. സഹോദരൻ: ഡോ. ഫൈസൽ അസീം.   തുടർന്ന്...
Sep 29, 2018, 9:32 PM
തിരുവനന്തപുരം : കാൽനടയാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പൂജപ്പുര തൃക്കണ്ണാപുരം എം.എൽ.എ റോഡിൽ ടി.സി   തുടർന്ന്...
Sep 29, 2018, 9:32 PM
ആനയറ : കിളിക്കുന്നത്ത് ലെയ്‌നിൽ ടി.സി 76/520 ൽ ജോസഫ് സഹായം (56) നിര്യാതനായി. ഭാര്യ: മുത്തു. മക്കൾ: പ്രവീൺ, പ്രഭ, പ്രദീപ്. മരുമക്കൾ:   തുടർന്ന്...
Sep 29, 2018, 9:32 PM
നെടുമങ്ങാട്: അഴിക്കോട് മസ്ജിദ് നഗർ ബഹ്ജത് മൻസിലിൽ പരേതനായ കാസിംബാവ ഉസ്താദിന്റെ ഭാര്യ അസുമബീവി (82) നിര്യാതയായി.മക്കൾ : അബ്ദുൽ സത്താർ (റിട്ട.ഇ.എസ്.ഐ   തുടർന്ന്...
Sep 29, 2018, 9:31 PM
ഭ​ര​ത​ന്നൂർ: തൃ​ക്കോ​വിൽവ​ട്ടം ശ്രീ​ശൈല​ത്തിൽ റിട്ട: പ്ര​ഥമാ​ദ്ധ്യാ​പ​കൻ സ​ദാ​ശി​വൻ പി​ള്ള (74) നിര്യാതനായി. ഭാ​ര്യ : സി.അംബി​ക കു​മാരി (റി​ട്ട: അ​ദ്ധ്യാപി​ക ഭ​ര​ത​ന്നൂർ   തുടർന്ന്...
Sep 29, 2018, 9:31 PM
മാവേലിക്കര: ബൈക്കുകൾ കൂട്ടിയിടിച്ച് തലയ്ക്കു ഗുരുതരമായി പരിക്കേറ്റ തഴക്കര അറുന്നൂറ്റിമംഗലം ചരുവുപറമ്പിൽ ശിവാനന്ദന്റെയും മഹിളാമണിയുടെയും മകൻ എസ്.സിറിൽ (31) മരിച്ചു.   തുടർന്ന്...
Sep 29, 2018, 9:17 PM
വർക്കല: ഇടവ ജനതാമുക്ക് റെയിൽവെ ഗേറ്രിനു സമീപം ട്രാക്കിൽ 45 വയസ് തോന്നിക്കുന്ന അജ്‌ഞാതനെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. 160 സെ.മി ഉയരം,   തുടർന്ന്...
Sep 29, 2018, 9:17 PM
ചിറയിൻകീഴ്: കോട്ടപ്പുറം പുള്ളിത്തോപ്പിൽ പരേതയായ സുപ്രിയയുടെ മകൾ പ്രിയങ്ക (21) നിര്യാതയായി.ഭർത്താവ്: അരുൺ.മരണാനന്തര ചടങ്ങ്: 3 ന് രാവിലെ   തുടർന്ന്...
Sep 29, 2018, 9:14 PM
ഊരൂട്ടമ്പലം:ഊരൂട്ടമ്പലം മണ്ണടിക്കോണം ആർ.വി നിവാസിൽ പി.രവീന്ദ്രൻ(71)നിര്യാതനായി.ഭാര്യ:വസുമതി.മക്കൾ:അഭിലാഷ്,രതീഷ്,വിനോദ്.മരുമക്കൾ:സിജിമോൾ,ചിക്കുഗോപൻ,രാഗി.സഞ്ചയനം:30ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഫോൺ:9495638338.   തുടർന്ന്...
Sep 29, 2018, 9:14 PM
കിളിമാനൂർ : തട്ടത്തുമല വാഴോട് കടയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ സൈനബാബീവി (86) നിര്യാതയായി. മക്കൾ: ഫാത്തിമാബീവി, പരേതനായ ബഷീർ,   തുടർന്ന്...
Sep 29, 2018, 9:12 PM
പൂഴിക്കുന്ന് : കിഴമ്മാകം കുഴിഞ്ഞകല പ്ളാഞ്ചേരി വീട്ടിൽ കെ. ബാബു (71) നിര്യാതനായി. ഭാര്യ: വസന്തബാബു. മക്കൾ: ബീനാബാബു (ഐ.ടി, തിരു.). മരുമകൻ: അഭിഷേക്   തുടർന്ന്...
Sep 29, 2018, 9:11 PM
തിരുമല : പ്ലാവിള ആനയിടവഴി പാറപ്പൊറ്റയിൽ ലൈൻ വെങ്കോടു വീട്ടിൽ രാമകൃഷ്ണൻനായരുടെ ഭാര്യ സരസ്വതിഅമ്മ (70) നിര്യാതയായി.മക്കൾ : ഗീത,ജ്യോതികുമാർ(മനോരമ, ഏജന്റ്   തുടർന്ന്...
Sep 29, 2018, 9:10 PM
ആലപ്പുഴ: അയ്യപ്പാ സേവാസംഘം മുൻ ദേശീയ സെക്രട്ടറിയും പ്രവർത്തക സമിതി അംഗവുമായിരുന്ന കലവൂർ തോപ്പിൽ ഹൗസിൽ ഡോ. ബി.കെ.പിള്ള(88) ചെന്നൈയിൽ നിര്യാതനായി. സംസ്കാരം   തുടർന്ന്...
Sep 29, 2018, 9:09 PM
പാറശാല: പൂഴിക്കുന്ന് ,കീഴമ്മാകം, കുഴിഞ്ഞകാലപുത്തൻവീട്ടിൽ പരേതനായ എൻ. അപ്പുക്കുട്ടൻ ആശാരിയുടെ സഹോദരൻ എൻ. കുമരേശൻ ആശാരി (69, കുമാരൻ ) നിര്യാതനായി.സഞ്ചയനം: ഞായറാഴ്ച രാവിലെ   തുടർന്ന്...
Sep 29, 2018, 9:09 PM
പാറശാല: അയിര നെല്ലിത്താനം ശാരദത്തിൽ (കേശവ വിലാസം) എൻ.കേശവൻ നായർ(74) നിര്യാതനായി.ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: കെ.അജയ കുമാർ,കെ.ശ്യാം കുമാർ.എസ്.കെ. ആശാ ദേവി,മരുമക്കൾ: ആർ.രാജലക്ഷ്മി   തുടർന്ന്...
Sep 29, 2018, 9:08 PM
ആറ്റിങ്ങൽ: ഭരതന്നൂർ ലെനിൻ കുന്ന് നെടുമൺ കോണത്ത് വീട്ടിൽ ആർ.സുരേന്ദ്രൻ (68) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ഷൈലജ, ഷാജു. മരുമക്കൾ: രമേശൻ, അശ്വതി.   തുടർന്ന്...
Sep 29, 2018, 9:08 PM
ആറ്റിങ്ങൽ: ആറ്റിങ്ങൽ മാർക്കറ്റ് റോഡിലെ പ്രമുഖ അങ്ങാടി വ്യാപാരി തോട്ടവാരം ഭഗവതീമന്ദിരത്തിൽ തങ്കപ്പൻ നായർ (86) നിര്യാതനായി. ഭാര്യ:   തുടർന്ന്...
Sep 29, 2018, 8:10 PM
പുറ്റേക്കര: ആറംപുള്ളി പുളിക്കൽ വേലായുധൻ (65) നിര്യാതനായി. മുണ്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, കേരള കോൺഗ്രസ്സ് (എം) ദളിത് ഫ്രണ്ട് കൈപ്പറമ്പ് മണ്ഡലം   തുടർന്ന്...
Sep 29, 2018, 7:52 PM
ക​ല്ലേ​ലി​ഭാ​ഗം: വ​ലി​യ​വി​ള പു​ത്തൻ​വീ​ട്ടിൽ മ​ജീ​ദ്​കു​ട്ടി (59) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ബി​യ​ത്ത്. മ​ക്കൾ: നാ​സ​റു​ദ്ദീൻ (ഖ​ത്തർ), നി​സാ​മു​ദ്ദീൻ (സൗ​ദി). മ​രു​മ​ക്കൾ: റ​സി​യ, റം​സി​യ. ഫോൺ: 9847252944   തുടർന്ന്...
Sep 29, 2018, 7:42 PM
പു​ത്തൻ​തു​റ: തെ​ക്കേ​തോ​പ്പിൽ വി​നോ​ദി​ന്റെ ഭാ​ര്യയും ചെറിയഴീക്കൽ പടന്നയിൽ പരേതനായ രാജേന്ദ്രന്റെയും അജിതകുമാരിയുടെ മകളുമായ രാ​ജി (30) നി​ര്യാ​ത​യാ​യി. മ​കൾ: വി​സ്​മ​യ. മ​ര​ണാ​ന​ന്ത​ര​കർ​മ്മ​ങ്ങൾ ഒ​ക്ടോ​ബർ 14ന്   തുടർന്ന്...
Sep 29, 2018, 7:31 PM
പു​ന​ലൂർ: ക​ക്കോ​ട് ഷാ​ജി​ഭ​വ​നിൽ വി​ശ്വം​ഭ​ര​ന്റെ ഭാ​ര്യ ഓ​മ​ന (70) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഷാ​ജി, ഷീ​ജ, ഷീ​ബ. മ​രു​മ​ക്കൾ: ഷീ​ബ, പു​ഷ്​പ​ലാൽ, രാ​ജേ​ന്ദ്രൻ. ഫോൺ: 9446111514   തുടർന്ന്...
Sep 29, 2018, 7:26 PM
ക​രു​നാ​ഗ​പ്പ​ള്ളി : കെ.എ​സ് പു​രം അ​ഭി​ലാ​ഷ് മൻ​സിൽ ജാ​ഫർ​കു​ട്ടി (74) നി​ര്യാ​ത​നാ​യി. ഭാ​ര്യ ആ​മി​നാ​ബീ​വി. മ​ക്കൾ: യാ​സ്​മിൻ, ഷാ​ന​വാ​സ്, ഷ​ഹ​നാ​സ്. മ​രു​മ​ക്കൾ: ബൈ​ജു,   തുടർന്ന്...
Sep 29, 2018, 7:20 PM
തടിയൂർ : തൈവച്ചതിൽ പരേതനായ മത്തായി മത്തായിയുടെ ഭാര്യ റേച്ചൽ മാത്യു (കുഞ്ഞമ്മ - 81) നിര്യാതയായി. കുറിയന്നൂർ ചക്കനാട്ട് കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.   തുടർന്ന്...
Sep 29, 2018, 7:16 PM
തോന്ന്യാമല : പ്ലാം തോട്ടത്തിൽ പി.ഐ. തോമസിന്റെ (ബേബി) ഭാര്യ ശോശാമ്മ തോമസ് (പെണ്ണമ്മ - 71) നിര്യാതയായി. സംസ്‌കാരം പിന്നീട്. മുണ്ടുകോട്ടയ്ക്കൽ ഓലിക്കൽ   തുടർന്ന്...
Sep 29, 2018, 7:13 PM
അഞ്ചൽ: പനച്ചവിള രാകേന്ദുവിൽ പരേതനായ കെ. വേലായുധന്റെ ഭാര്യ കെ. ഭവാനി (97) നിര്യാതയായി. മക്കൾ: സോമൻ (റിട്ട. സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ്   തുടർന്ന്...
Sep 29, 2018, 7:12 PM
കരുനാഗപ്പള്ളി: ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റി അംഗം മരുതൂർക്കുളങ്ങര തെക്ക് കുളത്തിന്റെ കിഴക്കതിൽ പരേതനായ വാമദേവന്റെ ഭാര്യ രാജമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന്   തുടർന്ന്...
Sep 29, 2018, 7:00 PM
ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭാ റിട്ട. സീനിയർ സൂപ്രണ്ട് കെ.കെ.രാധാകൃഷ്ണനാചാരി (58) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 11ന് കറ്റാനം പളളിക്കൽ മഞ്ഞാടിത്തറ കാവനാത്തറയിൽ   തുടർന്ന്...