Saturday, 23 June 2018 5.55 AM IST
Jun 23, 2018, 2:40 AM
സെ​ന്റ് പീ​റ്റേ​ഴ്സ് ബർ​ഗ്: വി​റ​ച്ചെ​ങ്കി​ലും ബ്ര​സീൽ തോ​റ്റി​ല്ല. ഇ​ന്ന​ലെ ന​ട​ന്ന ഗ്രൂ​പ്പ് ഇ​യി​ലെ മ​ത്സ​ര​ത്തിൽ കോ​സ്റ്റാ​റി​ക്ക​യ്ക്കെ​തി​രെ ര​ണ്ടാം പ​കു​തി​യു​ടെ അ​ധിക സ​മ​യ​ത്ത് നേ​ടിയ ഗോ​ളു​ക​ളു​ടെ പിൻ​ബ​ല​ത്തിൽ തെ​ക്കേ അ​മേ​രി​ക്കൻ വ​മ്പൻ​മാ​രായ ബ്ര​സീ​ലി​ന് 2​-0​ത്തി​ന്റെ ത​കർ​പ്പൻ ജ​യം.   തുടർന്ന്...
Jun 23, 2018, 2:35 AM
ക്രൊയേഷ്യയ്ക്കെതിരെ നാണംകെട്ട തോൽവി വഴങ്ങിയതോടെ അർജന്റീനൻ ക്യാമ്പിൽ കോച്ച് സാംപോളിക്കെതിരെ അസ്വാരസ്യങ്ങൾ ഉയർന്നു തുടങ്ങിയതായി റിപ്പോർട്ടുകൾ. മത്സര ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവേ അഗ്യൂറോ   തുടർന്ന്...
Jun 23, 2018, 2:35 AM
ഹൃ​ദ​യ​ഭേ​ദ​കം​!​ ക്രൊ​യേ​ഷ്യ​യ്ക്കെ​തി​രായ അർ​ജ​ന്റീ​ന​യു​ടെ തോൽ​വി​യെ ഒ​റ്റ​വാ​ക്കിൽ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. ആ​ശാ​ന് അ​ക്ഷ​രം ഒ​ന്നു​പി​ഴ​ച്ചാൽ അ​മ്പ​ത്തൊ​ന്നും പി​ഴ​യ്ക്കും ശി​ഷ്യ​ന് എ​ന്ന ചൊ​ല്ല് പോ​ലെ ഫോർ​മേ​ഷ​നും ടാ​ക്‌​ടി​ക്സും തീ​രു​മാ​നി​ച്ച​തിൽ പ​രി​ശീ​ല​കൻ സാം​പോ​ളി​ക്ക് പി​ഴ​ച്ച​പ്പോൾ ക​ളി​ക്ക​ള​ത്തിൽ ക്രൊ​യേ​ഷ്യ​യ്ക്ക് മു​ന്നിൽ ദിശ തെ​റ്റി അ​ല​യു​ന്ന ആൾ​ക്കൂ​ട്ടം മാ​ത്ര​മാ​യി അർ​ജ​ന്റീ​ന.   തുടർന്ന്...
Jun 23, 2018, 2:32 AM
സെ​ന്റ് പീ​റ്റേ​ഴ്സ് ബർ​ഗ്: ലോ​ക​ക​പ്പിൽ ഇ​ന്ന​ലെ ന​ട​ന്ന ബ്ര​സീൽ - കോ​സ​‌​റ്റ​ാറി​ക്ക മ​ത്സ​ര​ത്തിൽ ബാൾ കാ​രി​യ​റാ​യി ക​ള​ത്തി​ലി​റ​ങ്ങി മ​ല​യാ​ളി പെൺ​കു​ട്ടി ന​ഥാ​നിയ ജോൺ ച​രി​ത്ര​മെ​ഴു​തി. ബാൾ കാ​രി​യ​റാ​യി ലോ​ക​ക​പ്പിൽ അ​വ​സ​രം ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യൻ പെൺ​കു​ട്ടി​യാ​ണ് ന​ഥാ​നി​യ. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങൾ​ക്ക് ഒ​ഫി​ഷ്യൽ മാ​ച്ച് ബാൾ കാ​രി​യ​റാ​യി ഇന്ത്യയിൽ നിന്ന് ഫിഫ തി​ര​‍​ഞ്ഞെ​ടു​ത്ത ര​ണ്ടു​പേ​രിൽ ഒ​രാ​ളാ​ണ് ഈ പ​തി​നൊ​ന്നു​കാ​രി.   തുടർന്ന്...
Jun 23, 2018, 2:31 AM
സോച്ചി: ഗ്രൂപ്പ് എഫിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ നിലവിലെ ലോകചാമ്പ്യൻമാരായ ജർമ്മനി ഇന്ന് സ്വീഡനെ നേരിടും. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ തോൽവി വഴങ്ങിയ ജർമ്മനിക്ക് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടം തന്നെയാണ്. ഇന്ന് സ്വീഡനോട് തോറ്റാൽ അവ‌ർക്ക് ഏറെക്കുറെ പുറത്തേക്കുള്ള വഴിതെളിയും.   തുടർന്ന്...
Jun 23, 2018, 2:30 AM
മോ​സ്കോ: ഗ്രൂ​പ്പ് ജി​യിൽ നി​ന്ന് ര​ണ്ടാം റൗ​ണ്ട് ല​ക്ഷ്യ​മാ​ക്കി ഇ​ത്ത​വ​ണ​ത്തെ ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ബെൽ​ജി​യം മൊ​റോക്കൊ​യെ നേ​രി​ടും. ആ​ദ്യ മത്സ​ര​ത്തിൽ പാ​ന​മ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​കൾ​ക്ക് ത​കർ​ത്ത​ത് പോ​ലെ മൊ​റോക്കൊയെ​യും ആ​ധി​കാ​രി​ക​മാ​യി മ​റി​ക​ട​ക്ക​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ​ഡൻ ഹ​സാർ​ഡും കൂ​ട്ട​രും. ഇ​ര​ട്ട ഗോ​ളു​മാ​യി ക​ളം നി​റ​ഞ്ഞ റൊ​മേ​ലു ലു​കാ​കു​വി​ന്റെ മാ​രക ഫി​നി​ഷിം​ഗ് മി​ക​വ് ഇ​ന്നും ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​രു​ടെ ആ​രാ​ധ​കർ.   തുടർന്ന്...
Jun 23, 2018, 2:29 AM
മോ​സ്‌​​​കോ: ഡെൻ​മാർ​ക്ക് താ​രം ജോ​നാ​സ് നൂ​ഡ്സ​ന് ലോ​ക​ക​പ്പി​നി​ടെ പെ​ൺ​കു​ഞ്ഞ് പി​റ​ന്നു. ആ​ദ്യ മ​ത്സ​ര​ത്തിൽ പെ​റു​വി​നോ​ടു ജ​യി​ച്ചു നിൽ​ക്കു​ക​യാ​യി​രു​ന്ന ജോ​നാ​സി​ന് ആ വാർ​ത്ത ഇ​ര​ട്ടി​മ​ധു​ര​മാ​യി. എ​ന്നാൽ കു​ഞ്ഞി​നെ​ക്കാ​ണാൻ നാ​ട്ടി​ലേ​ക്ക് പോ​കാൻ പ​ണ​മുൾ​പ്പെ​ടെ പ്ര​തി​സ​ന​ന്ധി​യാ​യ​പ്പോൾ അ​ദ്ദേ​ഹം വി​ഷ​മ​ത്തി​ലാ​യി. എ​ന്നാൽ ജോ​നാ​സി​നെ സ​ഹാ​യി​ക്കാൻ ടീ​മം​ഗ​ങ്ങ​ളൊ​ന്നാ​കെ ഒ​ത്തു​നി​ന്നു.   തുടർന്ന്...
Jun 23, 2018, 2:28 AM
തൃശൂർ: മുൻ ഇന്ത്യൻ ജൂനിയർ ഫുട്ബാൾ താരവും സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും വേണ്ടി ജഴ്‌സി അണിഞ്ഞിട്ടുമുള്ള തൃശൂർ നെല്ലിക്കുന്ന് സ്വദേശി ചിറയത്ത് സി.പി. ആൻഡ്രൂസ് (70) നിര്യാതനായി. കുന്നംകുളം സ്വദേശിയായ ആൻഡ്രൂസ് തൃശൂർ നെല്ലിക്കുന്നിലുള്ള ഫ്‌ളാറ്റിലായിരുന്നു ഏറെ നാളായി താമസം.   തുടർന്ന്...
Jun 23, 2018, 1:52 AM
കലിനിൻഗ്രാഡ്: ഗ്രൂപ്പ് ഇയിൽ സെർബിയയ്ക്കെതിരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ച് സ്വിറ്റ്‌സർലൻഡിന് തകർപ്പൻ ജയം. അലക്സാണ്ടർ മിട്രോവിച്ചിന്റെ ഗോളിൽ അ‌ഞ്ചാം മിനിറ്റിൽ മുന്നിലെത്തിയ സെർബിയയെ 51-ാം മിനിറ്റിൽ ഗ്രാനിറ്റ്‌ ഷാക്ക നേടിയ ഗോളിലാണ് സ്വിറ്റ്സർലൻഡ് സമനിലയിൽ പിടിച്ചത്.   തുടർന്ന്...
Jun 22, 2018, 1:50 AM
ക്രൊയ്ഷ്യ 3-0ത്തിന് അർജന്റീനയെ തോൽപ്പിച്ചു എതിരാളിക്ക് ഗോളടിക്കാൻ പാകത്തിൽ പന്ത് തട്ടിയിട്ടുകൊടുത്ത ഗോളിക്കും കടമ മറന്നു കളിച്ച പ്രതിരോധക്കാരും ഫോർമേഷൻ തന്ത്രങ്ങളെല്ലാം പിഴച്ച കോച്ചും ചേർന്ന് ലയണൽ മെസിയുടെ അർജന്റീനയെ ആത്മഹത്യയിലേക്ക് നയിച്ചു.   തുടർന്ന്...
Jun 22, 2018, 1:48 AM
ബ്രസീലിനിന്ന് കോസ്റ്റാറിക്കയുമായിനിർണായക മത്സരംപരിക്കിൽ കുടുങ്ങിയ നെയ്‌മർ കളിക്കുന്നകാര്യം സംശയത്തിൽ സെന്റ് പീറ്റേഴ്സ് ബർഗ് : ആറാം തമ്പുരാന്മാരാകാൻ കച്ചകെട്ടിയിറങ്ങി ആദ്യ മത്സരത്തിൽ സമനില വഴങ്ങേണ്ടിവന്ന   തുടർന്ന്...
Jun 22, 2018, 1:48 AM
കൈലിയൻ എംബാപ്പെ ലോകകപ്പിൽഫ്രാൻസിനായി ഗോൾ നേടുന്നപ്രായം കുറഞ്ഞ താരംഎ​കാ​ത​റിൻ ബർ​ഗ് : ലോ​ക​ക​പ്പ് ഗ്രൂ​പ്പ് സി​യിൽ പെ​റു​വി​നെ ഏകപക്ഷകയമായ ഒ​രു ഗോ​ളി​ന്തോൽപ്പിച്ച മുൻ   തുടർന്ന്...
Jun 22, 2018, 1:47 AM
ലോകകപ്പിൽ ഇന്ന് ഐസ്‌ലാൻഡ്-നൈജീരിയ മത്സരംവോൾവോഗ്രാസ് : ആദ്യമത്സരത്തിൽ അർജന്റീനയെ സമനിലയിൽ തളച്ച ഐസ്‌ലാൻഡിന് ഇന്ന് രണ്ടാം മത്സരം. എതിരാളികൾ ആഫ്രിക്കൻ കരുത്തരായ നൈജീരിയ. ആദ്യ   തുടർന്ന്...
Jun 22, 2018, 1:47 AM
സമാറ അരീന : ആദ്യ മത്സരത്തിൽ വിജയിച്ചെത്തിയ ഡെന്മാർക്കിനെ രണ്ടാം മത്സരത്തിൽ സമനിലയിൽ തളച്ച് ആസ്ട്രേലിയ. ഇന്നലെ സമാറ അരീനയിൽ നടന്ന മത്സരത്തിന്റെ ആദ്യ   തുടർന്ന്...
Jun 22, 2018, 1:43 AM
സരൻസ്ക് : കളി കഴിയുമ്പോൾ പെട്ടെന്ന് തന്നെ സ്റ്റേഡിയം വിട്ടുപോകുന്ന കാണികൾ ജപ്പാൻകാരെ കണ്ടുപഠിക്കണം. പരിസര ശുചിത്വത്തിന് പണ്ടേ പേരുകേട്ട ജപ്പാൻകാർ ലോകകപ്പിൽ തങ്ങളുടെ   തുടർന്ന്...
Jun 22, 2018, 1:43 AM
തിരുവനന്തപുരം: ലോക ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്‌ ക്ലബും ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ പത്രമാദ്ധ്യമ റിപ്പോർട്ടിംഗിനുള്ള പുരസ്‌കാരത്തിന് കേരളകൗമുദി സബ് എഡിറ്റർ സാം   തുടർന്ന്...
Jun 22, 2018, 1:42 AM
കടുത്ത പ്രതിരോധമുയർത്തിയ ഇറാനെഒരു ഗോളിന് കീഴടക്കി സ്‌പെയ്ൻകസാൻ : തങ്ങളുടെ ഗോൾ മുഖത്തേക്ക് കടന്നുകയറാതിരിക്കാൻ ബസ് പാർക്കിംഗ് പ്രതിരോധവുമായി വന്ന ഇറാനെ ഏകപക്ഷീയമായ ഒരു   തുടർന്ന്...
Jun 22, 2018, 1:41 AM
തിരുവനന്തപുരം: ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബും ഒളിമ്പിക് അസോസിയേഷനും സംയുക്തമായി ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ഒളിമ്പ്യൻ അവാർഡിന് അത് ലറ്റ് എം.ഡി   തുടർന്ന്...
Jun 22, 2018, 1:40 AM
തിരുവനന്തപുരം : കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. രാവിലെ ഏഴുമണിക്ക് അത്‌ലറ്റിക്സ്റ്റേഡിയത്തിൽ ആരംഭിച്ച യോഗ പരിപാടിയിൽ രണ്ടായിരത്തോളം പേർപങ്കെടുത്തു. പ്രതിപക്ഷനേതാവ്   തുടർന്ന്...
Jun 21, 2018, 1:38 AM
ന്യൂഡൽഹി : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അടുത്തവർഷം തുടങ്ങുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരത്തിൽ ഇന്ത്യ വിൻഡീസിനെ നേരിടും. 2019 ജൂലായിലാണ് ഇൗ മത്സരം.   തുടർന്ന്...
Jun 21, 2018, 1:37 AM
മോസ്കോ : അഴിമതിക്കേസിൽ വിലക്ക് വാങ്ങി പുറത്തായ മുൻ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ളാറ്റർ ലോകകപ്പ് കാണാനായി റഷ്യയിലെത്തി. ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ   തുടർന്ന്...
Jun 21, 2018, 1:37 AM
ദുബായ് : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പന്തിൽ കൃത്രിമം കാട്ടാൻ ശ്രമിച്ചതിന് ശ്രീലങ്കൻ ക്യാപ്ടൻ ദിനേശ് ചാന്ദിമലിന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ   തുടർന്ന്...
Jun 21, 2018, 1:35 AM
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽമൊറോക്കോയെ തോൽപ്പിച്ച് പോർച്ചുഗൽ1-0മോസ്കോ : ഇൗ ലോകകപ്പിലെ തന്റെ നാലാം ഗോളിലൂടെ മൊറോക്കോയെ കീഴടക്കി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന്റെ പ്രീക്വാർട്ടർ   തുടർന്ന്...
Jun 21, 2018, 1:35 AM
. ലോകകപ്പ് ഗ്രൂപ്പ് സിയിൽ ഫ്രാൻസ് ഇന്ന് പെറുവിനെ നേരിടുന്നു. ആദ്യമത്സരത്തിൽ ആസ്ട്രേലിയയെ 2-1ന് കീഴടക്കിയിരുന്ന ഫ്രാൻസിന് ഇന്ന് കൂടി ജയിക്കാൻ കഴിഞ്ഞാൽ പ്രീക്വാർട്ടറിലെത്താം.   തുടർന്ന്...
Jun 21, 2018, 1:34 AM
ലോകകപ്പിൽ അർജന്റീനയ്ക്ക്ഇന്ന് നിർണായക മത്സരംഎതിരാളികൾ കരുത്തരായക്രൊയേഷ്യനിഷ്‌നി നൊവ് ഗൊരോഡ് : ഇൗ ലോകകപ്പിൽ അർജന്റീന തുടർന്നുമുണ്ടാകുമോ എന്നറിയാൻ ഇന്നത്തെ കളി കാണണം. ഇന്ന്കൂടി ജയിക്കാൻ   തുടർന്ന്...
Jun 21, 2018, 1:33 AM
സൗദി അറേബ്യയെ 1-0 ത്തിന് ഉറുഗ്വേ കീഴടക്കി100-ാം മത്സരത്തിൽ സുവാരേസിന് ഗോൾറോസ് റ്റോവ് അരീന : തന്റെ 100-ാം അന്താരാഷ്ട്ര മത്സരത്തിൽ തകർപ്പൻ ഗോളുമായി   തുടർന്ന്...
Jun 21, 2018, 1:32 AM
തിരുവനന്തപുരം : യോഗയിൽ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും അനുകരണീയമായ ഒരു മാതൃക കേരളത്തിനുണ്ട്. യോഗയെ ഒരു കായിക ഇനമായി അംഗീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം.2017 ഫെബ്രുവരിയിലാണ്   തുടർന്ന്...
Jun 21, 2018, 1:31 AM
5 സെൽഫ് ഗോളുകളാണ് ഇതിനകം ലോകകപ്പിൽ പിറന്നത്.2014 ലോകകപ്പിലും അഞ്ച് സെൽഫ് ഗോളുകൾ ഉണ്ടായിരുന്നു.6 സെൽഫ് ഗോളുകൾ പിറന്ന 1998 ലോകകപ്പാണ് ഇക്കാര്യത്തിൽ   തുടർന്ന്...
Jun 21, 2018, 1:31 AM
ഏത് ലോകകപ്പിലും അപ്രതീക്ഷിത മുന്നേറ്റങ്ങൾ നടത്തി വമ്പൻമാരെ വിറപ്പിക്കാൻ ചില ടീമുകൾ അവതരിപ്പിക്കാറുണ്ട്. റഷ്യയിൽ എല്ലാ ടീമുകളും ആദ്യ റൗണ്ടിലെ ഒാരോ മത്സരം പൂർത്തിയാക്കിയപ്പോൾ   തുടർന്ന്...
Jun 21, 2018, 1:30 AM
മോസ്കോ : റഷ്യൻ ലോകകപ്പ് റിപ്പോർട്ടിംഗിനെത്തിയ കൊളംബിയൻ മാദ്ധ്യമപ്രവർത്തകയ്ക്ക് നേരെ ഫുട്ബാൾ ആരാധകന്റെ ലൈംഗികാതിക്രമം. ഒരു ജർമ്മൻ ചാനലിനുവേണ്ടി സാരൻഡ്ക് നഗരത്തിൽ കാണികളുമായി ലൈവ്   തുടർന്ന്...
Jun 21, 2018, 1:28 AM
തുടർ വിജയങ്ങളോടെ പ്രീക്വാർട്ടർഉറപ്പിക്കുന്ന ആദ്യ ടീമായി ആതിഥേയർമോസ്കോ : രണ്ട് കളികൾ, എട്ട് ഗോളുകൾ, ആറ് പോയിന്റുകൾ. ലോകകപ്പിന്റെ രണ്ടാം റൗണ്ടിലേക്ക് കടക്കുന്ന ഒന്നാമത്തെ   തുടർന്ന്...
Jun 21, 2018, 1:26 AM
സ്പെയ്ൻ ഏകപക്ഷീയമായ ഒരു ഗോളിന് ഇറാനെ പരാജയപ്പെടുത്തി, ഗോളടിച്ചത് കോസ്റ്റക​സാൻ: ആ​ദ്യ പ​കു​തി​യിൽ ഇ​ടി​വെ​ട്ട് പ്ര​തി​രോ​ധ​ക്ക​ളി​പു​റ​ത്തെ​ടു​ത്ത ഇ​റാ​നെ​തി​രെ ര​ണ്ടാം പ​കു​തി​യിൽ ഡീ​ഗോ കോ​സ്റ്റ നേ​ടിയ   തുടർന്ന്...
Jun 20, 2018, 1:40 AM
നോട്ടിംഗ്ഹാം: അസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 481/6 എന്ന സ്കോർ നേടി ഇംഗ്ളണ്ട് ഏകദിന ചരിത്രത്തിലെ റൺവേട്ടയുടെ റെക്കാഡ് തിരുത്തിയെഴുതി. രണ്ടു വർഷം മുമ്പ് തങ്ങൾ   തുടർന്ന്...
Jun 20, 2018, 1:39 AM
ഈജിപ്റ്റിനെ 3-1ന് കീഴടക്കി റഷ്യ പ്രീക്വാർട്ടർ ഉറപ്പിച്ചുആദ്യ മത്സരത്തിൽ സൗദി അറേബ്യയ്ക്കെതിരെ 5-0ത്തിന് വിജയിച്ചിരുന്ന റഷ്യ ഇന്നലെ രണ്ടാം മത്സരത്തിൽ ഈജിപ്റ്റിനെ 3-1ന് തോൽപ്പിച്ച്   തുടർന്ന്...
Jun 20, 2018, 1:38 AM
ഫി​ഷ്‌​ത് : പ​നാ​മ​യ്ക്കെ​തി​രായ ലോ​ക​ക​പ്പ് മ​ത്സ​ര​ത്തിൽ ബെൽ​ജി​യത്തി​ന് മറുപടി​യി​ല്ലാത്ത മൂന്ന് ഗോ​ളു​കളുടെ വി​ജയം. നി​ര​വ​ധി പ​രി​ശ്ര​മ​ങ്ങൾ ന​ട​ത്തി​യി​ട്ടും ഫ​ല​മി​ല്ലാ​യി​രു​ന്ന ആ​ദ്യ പ​കു​തി​ക്ക്   തുടർന്ന്...
Jun 20, 2018, 1:31 AM
വെള്ളിയാഴ്ച കളിക്കുന്ന കാര്യം സംശയത്തിൽസോച്ചി: ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയ ബ്രസീലിന് ഇരുട്ടടിയായി സൂപ്പർ താരം നെയ്മറിന്റെ പുതിയ പരിക്ക്. ഇന്നലെ   തുടർന്ന്...
Jun 20, 2018, 1:29 AM
മോസ്കോ : 2002ൽ ഫ്രാൻസിനെ അട്ടിമറിച്ച് ചരിത്രം സൃഷ്ടിച്ച സെനഗൽ ഇന്നലെ ലോകകപ്പിലേക്കുള്ള രണ്ടാം വരവിൽ പോളണ്ടിനെയും മുട്ടുകുത്തിച്ചു. ഇൗ ലോകകപ്പിലെ തങ്ങളുടെ   തുടർന്ന്...
Jun 20, 2018, 1:28 AM
മോർദോവിയ : കളത്തിൽ കാലുറപ്പിക്കും മുമ്പേ കരുത്തനായ ഡിഫൻഡറെ ഹാൻഡ് ബാൾ ഫൗളിന് നഷ്ടമായ കൊളംബിയ.അപ്രതീക്ഷിതമായി കിട്ടിയ പെനാൽറ്റി ഗോളാക്കി മുന്നിലെത്തിയ ജപ്പാൻ.ഒന്നാം പകുതിയിൽത്തന്നെ   തുടർന്ന്...
Jun 20, 2018, 1:27 AM
. ഉറുഗ്വേ ഇന്ന് സൗദിക്കെതിരെ. ലൂയിസ് സുവാരേസിന്റെ 100-ാം അന്താരാഷ്ട്ര മത്സരം. ലോകകപ്പ് ഗ്രൂപ്പ് എയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉറുഗ്വേ ഇന്ന് സൗദി   തുടർന്ന്...
Jun 20, 2018, 1:27 AM
ഹാരി കേനിന്റെ ഇരട്ട ഗോളിന്ടുണീഷ്യയെ കീഴടക്കി ഇംഗ്ളണ്ട്നിഷ്‌നി നൊവേഗൊരോഡ് : ഒന്നിനുപിന്നാലെ ആക്രമണങ്ങൾ നടത്തിയിട്ടും നേടാൻ കഴിയാതിരുന്ന വിജയഗോൾ ഇൻജുറി ടൈമിൽ തലകൊണ്ട് ഗോൾ   തുടർന്ന്...
Jun 20, 2018, 1:23 AM
കൊച്ചി ; കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനുവേണ്ടി കളിച്ച മലയാളി താരം അബ്‌ദുൾ ഹക്കു കേരളാ ബ്ലാസ്റ്റേഴ്സിൽ ചേർന്നു.സെന്റർ ഡിഫെന്റർ,   തുടർന്ന്...
Jun 20, 2018, 1:23 AM
14മത്സരങ്ങൾ പൂർത്തിയായി32ഗോളുകൾ പിറന്നു3ഗോൾ നേടിയ ക്രിസ്റ്റ്യാനോടോപ് സ്കോർ4പേർ രണ്ട് ഗോൾ വീതം നേടി2.29ഗോൾ ശരാശരി1ചുവപ്പുകാർഡ്8പെനാൽറ്റി കിക്കുകൾ6പെനാൽറ്റി ഗോളുകൾ3സെൽഫ് ഗോളുകൾ   തുടർന്ന്...
Jun 20, 2018, 1:22 AM
മോസ്കോ : ആദ്യ മത്സരത്തിലെ സമനില വിജയത്തിന്റെ ആത്മവിശ്വാസമാണ് പോർച്ചുഗലിന് നൽകുന്നത്. കരുത്തരായ സ്‌പെയ്‌നിനെതിരെ മൂന്ന് ഗോളുകൾ നേടി സമനില   തുടർന്ന്...
Jun 20, 2018, 1:21 AM
റഷ്യയിൽ ലോകകപ്പിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നിട്ടിരിക്കുന്നു. എല്ലാ ടീമുകളും ഒാരോ തവണ വീതം കളത്തിലിറങ്ങി. മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തിൽ ആതിഥേയരുടെ അഞ്ച് ഗോൾ   തുടർന്ന്...
Jun 20, 2018, 12:45 AM
ഒറ്റ ഗോളിന് കൊറിയയെകീഴടക്കി സ്വീഡൻപെനാൽറ്റി ഗോളാക്കി വിജയംനൽകിയത് ഗ്രാൻക്വ് വിസ്റ്റ്1-0നൊവ്‌ഗൊരോഡ് : മത്സരത്തിന്റെ 65-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നേടിയ ഒറ്റ ഗോളിന് ദക്ഷിണകൊറിയയെ   തുടർന്ന്...
Jun 20, 2018, 12:24 AM
സ്‌പെയ്ൻ ഇന്ന് ഇറാനെ നേരിടുന്നുകാലിനിൻഗ്രാഡ് : ആദ്യ മത്സരത്തിൽ മനോഹരമായ ടീം ഗെയിം കളിച്ചിട്ടും മൂന്ന് ഗോളുകൾ അടിച്ചിട്ടും ജയിക്കാൻ കഴിയാതിരുന്നതിന്റെ വേദനമറക്കാൻ   തുടർന്ന്...
Jun 19, 2018, 1:48 AM
സരൻസ് : ലോകകപ്പിൽ ഇന്ന് നടക്കുന്ന ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ കൊളംബിയ ഏഷ്യൻ കരുത്തരായ ജപ്പാനെ നേരിടും.2014 ലോകകപ്പിൽ ഹാമിഷ് റോഡ്രിഗസിലൂടെ വിസ്മയം   തുടർന്ന്...
Jun 19, 2018, 1:46 AM
മെക്സിക്കോസിറ്റി : കഴിഞ്ഞ രാത്രി റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ ജർമ്മനിക്കെതിരെ മെക്സിക്കോ 35-ാം മിനിട്ടിൽ ഗോൾ നേടിയപ്പോൾ മെക്സിക്കോ സിറ്റിയിൽ ഭൂകമ്പമുണ്ടായെന്നത്   തുടർന്ന്...
Jun 19, 2018, 1:46 AM
സ്വിറ്റ്സർലൻഡിന്റെ ഫൗളുകളിൽവീണ് നെയ്‌മർ ബ്രസീൽസമനിലയിൽ കുരുങ്ങിറോസ്റ്റോവ് : സ്വിറ്റ്സർലൻഡുകാർ ബ്രസീലിനെതിരെ ജയിക്കാൻ ഇറങ്ങിയതാണോ നെയ്മറെ വീഴ്ത്താനിറങ്ങിയതാണോ എന്ന് കഴിഞ്ഞ ദിവസം റോസ്റ്റോവിലെ കളി കണ്ടിരുന്നവർ   തുടർന്ന്...
Jun 19, 2018, 1:44 AM
സ്റ്റുട്ട്ഗർട്ട് : റാഫേൽ നദാലിൽ നിന്ന് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത് സ്റ്റുട്ട് ഗർട്ടിൽ കിരീട നേട്ടത്തോടെ ആഘോഷിച്ച് റോജർ ഫെഡറർ. കഴിഞ്ഞ രാത്രി നടന്ന   തുടർന്ന്...