Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Thursday, 23 February 2017 10.20 AM IST
 MORE
Go!

  <
 


 
H dQ ami  


കനിമൊഴിയോട് കനിവില്ല

Posted on: Wednesday, 04 November 2015

ഹർജി സുപ്രീം കോടതി തള്ളി കുറ്റം ചുമത്തിയത് റദ്ദാക്കാനാവില്ല ന്യൂഡൽഹി: ടുജി സ്‌പെക്‌ട്രം അഴിമതി കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഹർജി ഫയലിൽ സ്വീകരിച്ച് രണ്ടര വർഷത്തിന് ശേഷമാണ് ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളുന്നത്. സ്‌പെക്ട്രം കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ കോടതിയിൽ അന്തിമഘട്ടത്തിലാണെന്നും തെളിവുകൾ പൂർണമമാണെന്നും പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടർ ആനന്ദ് ഗ്രോവർ അറിയിച്ചു. അത് കണക്കിലെടുത്ത കോടതി, വിചാരണ അന്തിമ ഘട്ടത്തിലിരിക്കുമ്പോൾ ഹർജി പരിഗണിക്കാനാവില്ലെന്നും കുറ്റം ചുമത്തൽ റദ്ദാക്കണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നും പറഞ്ഞു. ചുമത്തിയ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ കനിമൊഴി കുറ്റക്കാരിയാണോ എന്ന് വിചാരണക്കോടതി തീരുമാനിക്കുമെന്നും കോടതി പറ‌ഞ്ഞു. അതേസമയം, ഹർജിയിൽ രണ്ടര വർഷം തീരുമാനമെടുക്കാതിരുന്നത് തന്റെ കക്ഷിയുടെ കുറ്റമല്ലെന്നും കനിമൊഴെിക്കെതിരെ സംശയത്തിന്റെ കണിക പോലുമില്ലെന്നും അവരുടെ അഭിഭാഷകൻ അമരേന്ദ്ര ശരൺ പറഞ്ഞു. അതിനിടെ, ടു ജി കേസിൽ കുറ്റം ചുമത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഹിദ് ബൽവ സമർപ്പിച്ച ഹർജിയും കോടതി തള്ളി. എന്നാൽ കേസിൽ സുപ്രീം കോടതി 2011ലും 2012ലും പുറപ്പെടുവിച്ച ഉത്തരവുകൾ ബെഞ്ച് പരിഷ്‌കരിച്ചു. പ്രത്യേക കോടതിയുടെ അന്തിമ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നാണ് പുതിയ ഉത്തരവ്. അന്തിമ വിധിക്കെതിരെ മാത്രമേ ഹൈക്കോടതിയെ സമീപിക്കാനാകൂ. ഇടക്കാല ഉത്തരവുകൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാകില്ല. ഈ സാഹചര്യത്തിൽ ടുജി കേസിൽ കനിമൊഴി കുറ്റക്കാരിയാണെന്ന് പ്രത്യേക കോടതി വിധിച്ചാൽ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാകും. നേരത്തേ പ്രത്യേക കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ മാത്രമേ സമീപിക്കാനാകുമായിരുന്നുള്ളൂ. കനിമൊഴിക്ക് പുറമേ മുൻ കേന്ദ്രമന്ത്രി എ.രാജ, ഡി.എം.കെ നേതവ് എം.കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാൾ, ഡി.ബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്വാൻ ടെലികോം കമ്പനിയുടെ പ്രൊമോട്ടർമാരായ ഷാഹിദ് ഉസ്മാൻ ബൽവ, വിനോദ് ഗോയങ്ക, കുസീഗോൺ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസിന്റെ ഡയറക്‌ടർമാരായ ആസിഫ് ബൽവ, രാജീവ് അഗർവാൾ, കലൈഞ്ജർ ടിവി. എം.ഡി ശരദ് കുമാർ, ബോളിവുഡ് നിർമ്മാതാവ് കരും മൊറാണി, പി.അമൃതം എന്നിവരും ഒൻപത് കമ്പനികളും പ്രതികളാണ്. ഡി.ബി ഗ്രൂപ്പിന് ടുജി ലൈസൻസ് ലഭിക്കാൻ വിവിധ കമ്പനികളുടെ പേരിൽ കലൈഞ്ജർ ടി.വിക്ക് 200 കോടി രൂപ കോഴ നൽകിയെന്നാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്. കൂസിഗോൺ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പ്രൈവറ്റ് ലിമിറ്റഡ്, സിനിയുഗം ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികൾ വഴിയാണ് ഇടപാടുകൾ നടത്തിയത്. കലൈഞ്ജർ ടി.വിയിൽ കനിമൊഴിക്കും എം.ഡിയായ ശരദ് കുമാറിനും ഇരുപത് ശതമാനം വീതം ഓഹരിയാണുള്ളത്. ബാക്കിയുള്ള 60 ശതമാനം ഓഹരി ദയാലു അമ്മാളുവിന്റെ പേരിലാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി (ക്രിമിനൽ ഗൂഢാലോചന), കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വകുപ്പുകൾ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Rating: 0.0/5 (0 votes cast)

Jjq hThX ~ oQchi jQt O!


ClT JT Agdiw JjqJhaiTY. onv clt lr Otiv dTlt Amkh Aogh YעڡjXQcJh AdJtJjh cihljکh Bi Agdiw dͮ O़Y oft cihdJj mȡtphX.

 

JTYv ltJw   hJqk TOP

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സ്വർണം പണമാക്കൽ പദ്ധതിദീപാവലിയോടെ: മോദി

ബീഹാറിൽ വിജയസാദ്ധ്യത നിതീഷ്-ലാലു സഖ്യത്തിന്

മൻ കീ ബാത്തിൽ കേരളത്തിന് അഭിനന്ദനം

ബി.ജെ.പിയെ നിലനിറുത്തുന്ന 'മോദി ഓക്സിജൻ

അദ്‌നാൻ സമി ഇനി 'ഇന്ത്യൻ

ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ ഇനി വനിതാ പൈലറ്റുമാരും

തിരഞ്ഞെടുപ്പ് പൂരത്തിനിടയിലും പാട്ന ശാന്തം

കൂട്ടമാനഭംഗത്തിന് ശേഷംപതിനാലുകാരിയെ കൊന്നു

ഹരിയാനയിൽ വീണ്ടും ദളിത് മരണം പ്രാവ് മോഷണം ആരോപിച്ച് കസ്റ്റഡിയിൽഎടുത്ത ബാലൻ തൂങ്ങിമരിച്ചനിലയിൽ

ബോണസ് പരിധി കേന്ദ്ര സർക്കാർ ഉയർത്തും

ദളിത് കുട്ടികളെ ചുട്ടുകൊന്നസംഭവം സി.ബി.ഐക്ക്

മഹാദേവി പുഷ്പരഥമേറി; കൊല്ലൂരിൽഹരീശ്രീ കുറിക്കാൻ പതിനായിരങ്ങൾ

ദാദ്രി: സ്വാഭാവികമെന്ന് ആർ.എസ്.എസ് പ്രസിദ്ധീകരണം

ഗോവധം ആരോപിച്ച് ആക്രമിക്കപ്പെട്ട യുവാവ് മരിച്ചു; കാശ്മീരിൽ സംഘർഷം

വിവാദ പ്രസ്‌താവനകളൊഴിവാക്കാൻ ബി.ജെ.പി നേതാക്കൾക്ക് നിർദ്ദേശം

പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരാൻ സുപ്രീംകോടതി

ജഡ്‌ജിനിയമന കമ്മിഷൻ: സർക്കാർ ആശയക്കുഴപ്പത്തിൽ

യോഗം യാത്ര പ്രഖ്യാപിച്ചപ്പോൾ മുന്നണികൾ പിന്നാലെ:വെള്ളാപ്പള്ളി

ജമ്മുകാശ്മീരിൽ ഗ്രനേഡ് ആക്രമണം:മൂന്നു സൈനികർക്കു പരിക്ക്

സംവരണ നയം പുനഃപരിശോധിക്കണമെന്ന് വീണ്ടും ആർ.എസ്.എസ്

ദാദ്രി സംഭവം നിർഭാഗ്യകരം: മോദി

കരിഓയിൽ പ്രയോഗം:ശിവസേന-ബി.ജെ.പി ബന്ധം ഉലയുന്നു.

ഇ - മരുന്ന്: ഇന്ന്കെമിസ്‌റ്റ് ബന്ദ്

കരിഓയിൽ പ്രയോഗം:ശിവസേന-ബി.ജെ.പി ബന്ധം ഉലയുന്നു.

മതമൈത്രി വിളിച്ചോതി ദാദ്രിയിൽ നിക്കാഹ്

370ആം വകുപ്പ് ശാശ്വതമെന്ന് കാശ്മീർ ഹൈക്കോടതി

ചർച്ച കാശ്മീർ ഫോർമുലയുടെഅടിസ്ഥാനത്തിൽ നടത്തണം

അടിയന്തരാവസ്ഥ ഇന്ത്യയ്ക്കേറ്റ കനത്ത പ്രഹരം: മോദി

വരുന്നു കിടിലൻ ട്രെയിൻ കോച്ചുകൾ

എതിർത്ത് എഴുത്തുകാർ

തമിഴ് ചലച്ചിത്രതാരം മനോരമ അന്തരിച്ചു


 H dQ ami     hJqk TOP

 
 
 

 

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

മണിയുടെ മരണം: ചാരായമുണ്ടാക്കിയ ആൾ കസ്‌റ്റഡിയിൽ

വിമാനപകടത്തിൽ മരിച്ചവരിൽ മലയാളി ദന്പതികളും

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2015       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy