Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Thursday, 19 October 2017 2.03 AM IST
 MORE
Go!

  <
 


 
H dQ ami  


ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി
Posted on: Monday, 02 November 2015

പാട്ന: ജംഗിൾരാജിന് ഇപ്പോൾ ജന്തർ മന്തറെന്ന ഇരട്ടസഹോദരനെ കിട്ടിയിരിയ്ക്കുകയാണെന്നും രണ്ടു പേരെയും അടുപ്പിച്ചാൽ ബിഹാറിൽ നാശമായിരിക്കും ഉണ്ടാവുകയെന്നും നരേന്ദ്ര മോദി പറഞ്ഞു. മഹാസഖ്യം വിജയിച്ചാൽ സർവനാശമായിരിയ്ക്കും ഫലം. മധുബനിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിയ്ക്കുകയായിരുന്നു മോദി. എൻ.ഡി.എ ബിഹാറിലെ ജനങ്ങളുടെ പ്രതീക്ഷയാണ്. ബിഹാർ ജനത മാറ്റം ആഗ്രഹിക്കുന്നു. നിതീഷ് കുമാർ ക്ഷീണിതനും പരാജിതനുമായിരിക്കുകയാണ്. അത് കൊണ്ടാണ് അസംബന്ധങ്ങൾ മാത്രം പറയുന്നത്. തങ്ങളുടെ പരാതികൾ നിരന്തരം സംസ്ഥാന സർക്കാ‌ർ അവഗണിയ്ക്കുകയായിരുന്നുവെന്ന് കാണിച്ച് നിരവധി പേർ തനിക്ക് പരാതി നൽകിയതായും മോദി പറഞ്ഞു. ബിഹാറിന് വികസനത്തിലേക്ക് കുതിയ്ക്കാൻ ഡൽഹിയിൽ ഒരു എൻജിൻ മാത്രം പോര ബിഹാറിൽ മറ്റൊരു എൻജിൻ കൂടി വേണമെന്നും മോദി പറഞ്ഞു.

Error connecting to mysql