Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 11 December 2017 13.07 PM IST
 MORE
Go!

  <
 


 
H dQ ami  


ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ
Posted on: Tuesday, 03 November 2015

ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കായുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബർ ഒന്നുമുതൽ മൂന്നുവരെ ഡൽഹിയിൽ നടക്കും. എൻ.എഫ്.ഡി.സിയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങൾ ലോകത്തെ അറിയിക്കാൻ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിൽ 40സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ10 ഫീച്ചർ ഫിലിമുകളും 16 ഷോർട്ട് ഫിലിമുകളും 14 ഡോക്യുമെന്ററികളും ഉൾപ്പെടും. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ലഭിച്ച 541 എൻട്രികളിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. മൂന്നു വിഭാഗങ്ങളിൽ മികച്ച സംവിധായകനും മികച്ച സിനിമയ‌്ക്കും അവാർഡുകളും നൽകും.

Error connecting to mysql