Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 22 October 2018 14.33 PM IST
 MORE
Go!

  <
 


 
H dQ och  


അർച്ചന കവി 'സുഖമായിരിക്കട്ടെ'
Posted on: Tuesday, 13 January 2015

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അർച്ചന കവി. മമ്മി ആന്റ് മീ, ഹണീ ബീ, തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ അർച്ചന തിരക്കഥാകൃത്തായ ടി.എ റസാഖ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാകുന്നു.

'സുഖമായിരിക്കട്ടെ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുസ്ലീം പശ്ചാത്തലത്തിൽ പറയുന്ന ഈ കഥയിൽ  വിനീത് ആയിരിക്കും നായകൻ. ഒരു അറബി അധ്യാപകന്റെ വേഷമാണ് വിനീത് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു.

2014ൽ 'ടു നൂറാ വിത്ത് ലൗ', 'മോനായി അങ്ങനെ ആണായി' എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 'വൺസ് അപ്പോൺ എ ടൈം', 'കുക്കില്ലിയർ' എന്നീ ചിത്രങ്ങളിലാണ് അർച്ചന ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അടുത്തിടെ താരം കൊച്ചിയിൽ ഒരു ബൊട്ടീക്ക് ആരംഭിച്ചിരുന്നു.


Error connecting to mysql