Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 11 December 2017 13.14 PM IST
 MORE
Go!

  <
 


 
H dQ lam  


ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ
Posted on: Thursday, 01 October 2015

ഇന്ത്യയും യു.എ.ഇയുമായുള്ള സഹകരണം ബഹിരാകാശ ഗവേഷണ രംഗത്തേക്കും വ്യാപിപ്പിക്കാനായി യു.എ.ഇ ബഹിരാകാശ ഏജൻസി ചെയർമാൻ ഡോ. ഖലീഫ അൽ റുമൈതി, ഡയറക്‌ടർ ജനറൽ ഡോ. മുഹമ്മദ് നാസർ അൽ അഹ്‌ബാബി എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഐ.എസ്.ആർ.ഒ സന്ദർശിച്ചു. ബഹിരാകാശ മേഖലയിൽ ഐ.എസ്.ആർ.ഒ നടത്തിയ പര്യവേക്ഷണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച സംഘം സാറ്റലൈറ്റ് അസംബ്ലി, കൃത്രിമ ഉപഗ്രഹ വിക്ഷേപണത്തിനു മുമ്പ് അവസാന പരിശോധനകൾ നടത്തുന്ന ടെസ്റ്റിംഗ് സെന്റർ എന്നിവിടങ്ങളും സന്ദർശിക്കും.

Error connecting to mysql