Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Saturday, 25 May 2013 23.31 PM IST
 MORE
Go!

 


 
H¼¡« ©dQ® h¤K±do«L«  


അർപ്പിത ജീവിതം
Posted on: Tuesday, 11 September 2012

അസാദ്ധ്യമായത് അനായാസം സാദ്ധ്യമാക്കുന്നവരെയാണ് മഹാന്മാരായി ചരിത്രം വാഴ്​ത്തുന്നത്. തൊണ്ണൂറാം വയസിൽ ഞായറാഴ്ച പുലർച്ചെ ഗുജറാത്തിലെ ആനന്ദിൽ അന്തരിച്ച ഡോ. വർഗീസ് കുര്യൻ ഈ ജനുസ്സിൽപ്പെട്ട ആളാണ്. ലോകത്തെ ഏറ്റവും വലിയ ക്ഷീരവികസന പദ്ധതിയുടെ അമരക്കാരനായി എത്തി ഈ രംഗത്ത് ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻനിരയിൽ പ്രതിഷ്ഠിച്ച അപൂർവ പ്രതിഭാശാലിയും ക്രാന്തദർശിയുമായിരുന്നു അദ്ദേഹം. ലോകത്തെ മൊത്തം പാൽ ഉത്പാദനത്തിൽ പതിനേഴ് ശതമാനവും ഇന്ത്യയ്​ക്ക് അവകാശപ്പെട്ടതാണ്. പ്രതിവർഷം 13,000 കോടി രൂപയുടെ വിറ്റുവരവുള്ള അമുലിനെ ബഹുരാഷ്​ട്ര കുത്തകകളെപ്പോലും പിന്നിലാക്കി ഓരോ ഇന്ത്യക്കാരന്റെയും മനസ്സിൽ പ്രതിഷ്ഠിച്ചതിനു പിന്നിലും ഈ ധിഷണാശാലിയുടെ മാന്ത്രിക സ്​പർശമുണ്ട്. വൈവിദ്ധ്യമാർന്ന ഇരുനൂറിലധികം ഉത്പന്നങ്ങളാണ് അമുലിന്റെ പേരിൽ ഇന്ന് വിറ്റഴിയുന്നത്. മറ്റേതൊരു വ്യാപാര ബ്രാൻഡിനും അവകാശപ്പെടാനാവാത്ത സ്വീകാര്യതയും വിശ്വാസ്യതയും ആർജ്ജിക്കാൻ പാകത്തിൽ അമുലിനെ വളർത്തിയതും ഡോ. കുര്യനാണെന്നത് അഭിമാനത്തോടും അതിലേറെ ആദരവോടും കൂടി മാത്രമേ സ്​മരിക്കാൻ കഴിയൂ.

കോട്ടയംപുത്തൻപുരയ്​ക്കൽ ഡോ. കുര്യന്റെ പുത്രനായി കോഴിക്കോട്ടു ജനിച്ച വർഗീസ് കുര്യൻ വഴിതെറ്റി ക്ഷീരവ്യവസായ മേഖലയിൽ എത്തിപ്പെട്ടതാണ്. മെക്കാനിക്കൽ എൻജിനിയറായി ടാറ്റായുടെ ഉരുക്കുനിർമ്മാണശാലയിൽ ജോലിചെയ്തിരുന്ന അദ്ദേഹം ഉപരിപഠനത്തിന് അമേരിക്കയിൽ പോകാൻ വേണ്ടി ഒപ്പുവച്ച ബോണ്ടിന്റെ കെട്ടുപാടിൽപ്പെട്ടാണ് ഗുജറാത്തിലെ കയ്​റാ ജില്ലയിലെ ആനന്ദ് എന്ന കൊച്ചുഗ്രാമത്തിൽ എത്തിപ്പെടുന്നത്. തുടക്കത്തിൽ രണ്ട് ക്ഷീരസംഘങ്ങൾ മാത്രമുണ്ടായിരുന്ന ആനന്ദ് ക്ഷീരോത്പാദക യൂണിയന്റെ അവിശ്വസനീയമായ വളർച്ചയ്​ക്ക് വർഗീസ് കുര്യന്റെ കാര്യശേഷിയും ദീർഘവീക്ഷണവുമാണ് കാണാവുന്നത്. ഇന്ത്യയുടെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായ് പട്ടേലിന്റെ നിർബന്ധപൂർവമായ അഭ്യർത്ഥനമാനിച്ച് ഗുജറാത്തിലെത്തിയ വർഗീസ് കുര്യന് ആനന്ദിലെ ജീവിതം അങ്ങേയറ്റം മടുപ്പിക്കുന്നതായിരുന്നു. കൂടുതൽ മെച്ചപ്പെട്ട ജോലിയും മനസിനിണങ്ങിയ ജീവിത സാഹചര്യങ്ങളുമുള്ള മുംബയിലേക്ക് ഓടിപ്പോകാൻ ഒരുങ്ങിയതുമാണ്. എന്നാൽ,ഗുജറാത്തിലെ ക്ഷീര സഹകരണ സംഘങ്ങൾക്ക് തുടക്കം കുറിച്ച ത്രിഭുവൻദാസ് പട്ടേലിന്റെ സ്നേഹപൂർണമായ നിർബന്ധവും അദ്ദേഹത്തിന്റെ നിസ്വാർത്ഥ സേവനത്തിൽ ജനിച്ച താത്പര്യവുമാണ് ആനന്ദിൽത്തന്നെ തുടരാൻ വർഗീസ് കുര്യന് പ്രേരണയായത്. ആറ് പതിറ്റാണ്ടുകാലം ഈ മേഖലയിൽ ഡോ. കുര്യൻ പ്രവർത്തിച്ചു. ഇതിനിടയിൽ കൈവരിക്കാത്ത നേട്ടങ്ങളൊന്നും ഇല്ല. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ലാൽ ബഹദൂർ ശാസ്​ത്രി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നീ പ്രഗല്ഭമതികൾ കുര്യന്റെ കഴിവും നേട്ടങ്ങളും അതിന്റെ തനിമയിൽ തിരിച്ചറിഞ്ഞ പ്രധാനമന്ത്രിമാരാണ്. നിസ്വാർത്ഥവും അർപ്പണബോധവുമുള്ള കുര്യന്റെ പ്രയത്നമാണ് അമുലിന്റെ കീഴിലുള്ള 33 ലക്ഷം ക്ഷീരകർഷകരുടെ ജീവിതം ഇന്ന് ഭാസുരമാക്കുന്നത്. 1965ൽ ദേശീയ ക്ഷീര വികസന ബോർഡ് സ്ഥാപിതമായപ്പോൾ പ്രധാനമന്ത്രിയായിരുന്ന ശാസ്​ത്രി ഇതിന്റെ തലപ്പത്തേക്ക് കണ്ടുവച്ചിരുന്നത് കുര്യനല്ലാതെ മറ്റാരെയുമായിരുന്നില്ല. മുപ്പത്തിമൂന്ന് വർഷം ആ സ്ഥാനത്തിരുന്നുകൊണ്ട് രാജ്യത്തിനാകെ അദ്ദേഹം മാതൃകയായി. അമുലിന്റെ മാതൃകയിൽ കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും പുതിയ സ്ഥാപനങ്ങളുണ്ടായി. ഭരണാധിപന്മാരുടെ വാത്സല്യവും സഹായ സഹകരണങ്ങളും കലവറയില്ലാതെ ലഭിച്ചിരുന്നപ്പോഴും തന്റെ പ്രവർത്തനമേഖലയിൽ ഇടപെടാൻ ഒരിക്കൽപ്പോലും രാഷ്​ട്രീയക്കാരെ അനുവദിച്ചില്ലെന്നതാണ് വർഗീസ് കുര്യന്റെ നേട്ടം. രാജ്യത്ത് ധവളവിപ്ളവം വിജയകരമായി നടപ്പാക്കിയ അദ്ദേഹത്തിനെതിരെയും ആദ്യകാലത്ത് നിക്ഷിപ്​ത താത്പര്യക്കാർ ആരോപണങ്ങളുമായി വരാതിരുന്നില്ല. എന്നാൽ, അത്തരത്തിലുള്ള ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും ഗൂഢലക്ഷ്യത്തോടെ ചമച്ചവയാണെന്നും അന്വേഷണത്തിൽ തെളിഞ്ഞുവെന്നു മാത്രമല്ല, ആരോപണക്കാർക്കൊപ്പം നിന്ന അന്നത്തെ കേന്ദ്ര കൃഷിവകുപ്പ് മന്ത്രി റാവു ബീരേന്ദ്ര സിംഗിന് സ്ഥാനചലനംപോലും സംഭവിക്കുകയും ചെയ്​തു. മൂന്ന് പതിറ്റാണ്ടിലധികം താൻ നേതൃത്വം നൽകിയ ദേശീയ ക്ഷീരവികസന ബോർഡിൽ നിന്ന് അദ്ദേഹം പിരിയാനുണ്ടായ കാരണവും നിക്ഷിപ്​ത താത്പര്യക്കാരുടെ ഇടപെടലാണ്. സഹകരണ പ്രസ്ഥാനത്തിൽ ഒരിക്കലും രാഷ്​ട്രീയക്കാർ മാത്രമല്ല, ഇടത്തട്ടുകാരും കടന്നുവരരുതെന്ന ഉറച്ച അഭിപ്രായക്കാരനായിരുന്നു വർഗീസ് കുര്യൻ. ഗുജറാത്ത് ഗ്രാമങ്ങളിലെ ക്ഷീരകർഷക സംഘങ്ങൾ ഇന്നും കുര്യന്റെ പാത പിന്തുടരുന്നതുകൊണ്ടാണ് ലക്ഷക്കണക്കിന് കുടുംബങ്ങളിൽ മുടക്കമില്ലാതെ തീ പുകയുന്നത്. സഹകരണ പ്രസ്ഥാനത്തിനു മാത്രമല്ല, കാർഷികോത്പാദന വളർച്ചയിലും കുര്യന്റെ സംഭാവനകൾ അളവറ്റതാണ്. ആത്മസമർപ്പണത്തിന്റെയും ഉത്തരവാദിത്വബോധത്തിന്റെയും ഉന്നത മാതൃകയായിരുന്ന കുര്യന്റെ വേർപാട് എല്ലാ അർത്ഥത്തിലും നികത്താനാകാത്ത വിടവ് തന്നെയാണ്. രാജ്യനന്മയ്​ക്കുവേണ്ടി ഇതുപോലെ ജീവിതം ഉഴിഞ്ഞുവയ്​ക്കുന്നവർ അപൂർവമായി മാത്രമേ ഉണ്ടാവൂ. പൊതുജീവിതത്തിലെ നന്മകൾ കുറഞ്ഞുവരുന്ന ഇക്കാലത്ത് ഡോ. വർഗീസ് കുര്യനെപ്പോലുള്ളവരുടെ വേർപാട് തീരാനഷ്​ടം തന്നെയാണ്.


Rating: 1.0/5 (6 votes cast)

Cl¢¨T ¨J¡T¤´¤¼ Ag¢±d¡i¹w ©JjqJªh¤a¢i¤©TY¿. ©o¡n¬v ¨c×lt´® lr¢ Otµi¢v d¨ÆT¤´¤¼lt Amë£k©h¡ Aog¬©h¡ ¨Y×¢Ú¡jX¡QcJ©h¡ AdJ£t·¢Jj©h¡ c¢ihl¢j¤Ú©h¡ Bi Ag¢±d¡i¹w ©d¡Í® ¨O़Y® ¨¨oft c¢ih±dJ¡j« m¢È¡tph¡X®.

 

J¥T¤Yv l¡t·Jw   h¤Jq¢©k´® TOP

ശ്രേഷ്ഠ പദവി ഭാഷയ്ക്ക് ഉപകാരപ്പെടണം

അനുഷ്ഠാനമായാൽ പോരാ

കലാഭവൻ മണി അത്ര വലിയ ക്രിമിനലോ?

വാനോളം ഉയരുന്ന മെഡിക്കൽ ഫീസ്

രാഹുൽ ഗാന്ധി പ്രതീക്ഷകൾ ഉണർത്തുന്ന നേതാവ്, പക്ഷേ...

കൊള്ളപ്പലിശക്കാരെ നേരിടാൻ നിയമം മാത്രം പോരാ

ദുരന്തമുണ്ടാകുമ്പോൾ മാത്രം സർക്കാരിന് ഞെട്ടൽ

ക്രിക്കറ്റിനുമുണ്ട് ഒരു ദുഷ്ടമുഖം

ഇനിയും വേണോ എൻജി. കോളേജുകൾ?

മെഡിക്കൽ പ്രവേശനം കുഴഞ്ഞുമറിയരുത്

സി.ബി.എസ്.ഇക്കാരും നമ്മുടെ കുട്ടികൾ തന്നെ

സോണിയാഗാന്ധിക്കെങ്കിലും തോന്നിയല്ലോ

കൊതുകിനെതിരെയും ഒരു ടോൾ ഫ്രീ നമ്പർ

കഥയില്ലാത്ത കുമ്പസാരം

കർണാടകത്തിലെ ഫലം നൽകുന്ന പാഠം

റെയിൽ സുരക്ഷയിൽ വിള്ളൽ വീഴുന്നു

മാപ്പു ചോദിക്കേണ്ടത് ജനങ്ങളോട്

അഭിമാനത്തോടെ അടുത്ത ചുവട്

ആനുകൂല്യങ്ങൾ കടലാസിൽ മതിയോ?

ദാസ്യവൃത്തിയുടെ നാണക്കേട് മനസ്സിലാക്കാതെ സി.ബി.ഐ

സഹിക്കുക തന്നെ

സ്വയംഭരണത്തിന് വിട്ടുകൊടുക്കരുത്

സർക്കുലർ ഇറക്കിയതുകൊണ്ടു മാത്രമായില്ല

മാന്നാർ മത്തായിക്ക് അങ്ങനെ പറയാം

ഇന്ത്യയും ചൈനയും വീണ്ടും നേർക്കുനേർ നിൽക്കുമ്പോൾ

നിലവാരവും ഉയരണം

പാഠം പഠിക്കാതെ ഷിൻഡെ

സുരക്ഷ അംബാനിക്ക് മാത്രം മതിയോ?

ശമ്പളത്തിൽനിന്ന് പിടിക്കേണ്ടിയിരുന്നു

ഭൂമി ഏറ്റെടുക്കൽ സുഗമമാകും

ഒറ്റനോട്ടത്തിൽ ജനം കാണാതെ പോകുന്നത്

വേതനഘടന പുതുക്കേണ്ട വേറെയും മേഖലയുണ്ട്

മോട്ടോർ നന്നാക്കാനും നേതൃയോഗം ചേരേണ്ട സ്ഥിതി

എന്തെങ്കിലും ചെയ്തേ മതിയാവൂ

വൈദ്യുതി നിയന്ത്രണത്തിൽ സുതാര്യത വേണം

നിലവാരമുള്ളവർ മാത്രം നിയമിക്കപ്പെടണം

ആരെ പറ്റിക്കാനാണ് ഈ വ്യാജ ഹീറോയിസം

ശാസ്താവേ, പൊറുക്കണേ!

ടാർ റോഡല്ലാതെ പാർക്കിംഗിന് സ്ഥലമെവിടെ?

ഉടച്ചുവാർക്കേണ്ട നീതി നടത്തിപ്പ്

പഞ്ചസാര ലോബിയുടെ വിജയം

ദുരഭിമാനത്തിന് മലയാളി നൽകുന്ന വില

കുടിനീരിന്റെ പേരിലും വിലപേശൽ

രോഗികൾക്ക് ആശ്വാസം നൽകുന്ന വിധി

കർമ്മദോഷം

മാർച്ചിലെ വികസന മാമാങ്കം

സൗദിയിൽ നിന്നുള്ള മുന്നറിയിപ്പ്

ടോളിനെ എതിർത്തുകൊണ്ടു തന്നെ പാതവികസനം നടപ്പാക്കണം

മലയാള സിനിമയുടെ വലിയ നഷ്ടം

ഞെട്ടിക്കാൻ ഒരു ദുരന്തംകൂടി


 H¼¡« ©dQ® h¤K±do«L«     h¤Jq¢©k´® TOP

 
 
 

കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിനു നേരെ നക്സൽ ആക്രമണം: 25 മരണം

ദന്പതിമാർക്കെതിരെ ആസിഡ് ആക്രമണം: ഭർത്താവ് മരിച്ചു

ഓടയിൽ വീണ സ്ത്രീ മരിച്ചു

കായികരംഗത്തെ അധാർമ്മികതകൾക്കെതിരേ പുതിയ നിയമം ഉടൻ: കപിൽ സിബൽ

ആർ.കെ.മാധുർ പ്രതിരോധ സെക്രട്ടറി

തമിഴ് പിന്നണി ഗായകൻ ടി.എം.സൗന്ദർ രാജൻ അന്തരിച്ചു

പെൺകുട്ടികളെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ ആഭ്യന്തര മന്ത്രി കൈയോടെ പിടികൂടി

‌യൂസഫലി പിന്മാറിയത് സ്വാഗതാർഹം: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

എരിതീയിൽ എണ്ണ ഒഴിക്കരുത്: ആന്റണി

കേരളത്തിൽ കമ്മ്യൂണിസം തകരുമെന്നത് ആന്റണിയുടെ വ്യാമോഹം: പിണറായി

മെയ്യപ്പനെ 29വരെ കസ്റ്റഡിയിൽ വിട്ടു

ബോൾഗാട്ടി പദ്ധതിയിൽ നിന്ന് യൂസഫലി പിന്മാറി

അഹമ്മദാബാദിൽ വാതുവയ്പുകാരൻ അറസ്റ്റിൽ

വിന്ദുവിനെ പരിചയപ്പെടുത്തിയത് ധോണിയെന്ന്

ഇനി സോളാർ വിമാനവും

സൈബർ കമാൻഡ് രൂപീകരിക്കും: ആന്റണി

വോട്ടു വാങ്ങിയ ശേഷം ജാതി​-മത സംഘടനകളെ തെറി പറയരുത്: ബാലകൃഷ്ണ പിള്ള

ശശി തരൂർ കോൺഗ്രസ് ദേശീയ വക്താവ്

ഫേസ്ബുക്കിൽ ഭീഷണി സന്ദേശം നൽകിയ യുവാവിന് ജാമ്യമില്ല

ഇന്ത്യാക്കാർ സൗദിയിലെ ഇളവ് കാലാവധി പ്രയോജനപ്പെടുത്തണം: മന്ത്രി സൽമാൻ ഖുർഷിദ്

വെറ്ററിനറി സർവകലാശാല: ഡോ: ബി. അശോകിനെ വി. സി സ്ഥാനത്ത് നിന്ന് മാറ്റും

ഹൈക്കമാൻഡ് ഇടപെട്ടു ; പരിഹാര ഫോർമുല ഉടൻ

കോവളം കൊട്ടാരം: 16 ഹെക്ടർ രവിപിള്ളയ്ക്ക് പോക്കുവരവ് ചെയ്തു

ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റിന്റെ കാർ അജ്ഞാത സംഘം തകർത്തു

പ്ളസ് വൺ: സ്കൂൾപരീക്ഷക്കാരെ പരിഗണിക്കില്ല

നെടുന്പാശേരി മനുഷ്യക്കടത്ത്: ഉന്നത പൊലീസുദ്യോഗസ്ഥരെ നീക്കാനുള്ള ഡി.ജി.പിയുടെ ശുപാർശ പൂ‌ഴ്‌ത്തി

കേരളത്തിലെ പ്രശ്‌നങ്ങൾ ഇവിടെത്തന്നെ പരിഹരിക്കും: എ.കെ. ആന്റണി

സമുദായ സംഘടനകൾ അക്രമത്തിന്റെ ഭാഷ ഉപേക്ഷിക്കണം: ഷുക്കൂർ

ആഭ്യന്തരമന്ത്രി അറിയാതെ ഫോൺ ചോർത്തില്ല: കോടിയേരി കോടിയേരി

പൊലീസുകാർക്ക് നാലാംഗ്രേഡ് അനുവദിക്കും: മന്ത്രി തിരുവഞ്ചൂർ

ഫോൺ ചോർത്തൽ: ഊമക്കത്തിന്റെ ഉറവിടം അന്വേഷിക്കുന്നു

പനി: രമേശ് ആന്റണിയെ കാണാൻ പോയില്ല

നിമേഷ് റിമാൻഡിൽ

ഐ. ജി. പത്മകുമാര്‍ എന്‍. എസ്. എസ് ആസ്ഥാനത്തെത്തി

പി.വി.സി ഡോ. പ്രഭാഷ് വിരമിക്കുന്നു

സമുദായത്തോടുള്ള വെല്ലുവിളി: മഹാരാജാ ശിവാനന്ദൻ

വെള്ളാപ്പള്ളിക്ക് വധഭീഷണി: അന്വേഷണം തുടരുന്നു

നിർഭാഗ്യകരം: സുധീരൻ

കൂടെനിൽക്കുന്നവർ രമേശിനെ ദ്രോഹിക്കുന്നു: ഹസൻ

സർക്കാർ ഒഴിയണം: വൈക്കം വിശ്വൻ

മെയ്യപ്പൻ അറസ്‌റ്റിൽ

കളി പഠിപ്പിക്കും, മുത്തശ്ശിയെപ്പോലെ: രാഹുൽ

ജാമ്യത്തുകയില്ലാതെ രണ്ട് പതിറ്റാണ്ട് ജയിലിൽ

പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗത്തിനു ശേഷം തീയിട്ടു കൊല്ലാൻ ശ്രമം

മരണമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേട്ട് എത്തേണ്ട: സുപ്രീംകോടതി

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ 8,9 തീയതികളിൽ

കാശ്മീരിൽ ഏറ്റുമുട്ടലിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു

പീഡനം: സമാജ്‌വാദി പാർട്ടി നേതാവിന്റെ മകന് ജീവപര്യന്തം

രണ്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു

സഭാനടപടികൾ അലങ്കോലപ്പെടുന്നതിൽ രാഷ്ട്രപതിക്ക് ഉത്കണ്ഠ

ശ്രീയെ തെളിവെടുപ്പിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും

ശശികാന്ത് ശർമ്മ സി. എ. ജി

മെയ്യപ്പന് സമൻസ്, ഇന്ന് ഹാജരാകണം

കൊള്ളക്കാരെ ഗ്രാമീണർ തല്ലിക്കൊന്നു

കാശ്മീരിൽ പെൺകുട്ടികളെ പീ‌ഡിപ്പിച്ച 'ആൾദൈവം' അറസ്റ്റിൽ

ശ്രീശാന്തിന് ബുക്കിയുമായി നേരിട്ട് ബന്ധം

യു.പി.എ രാജ്യത്തെ മുന്നോട്ടു നയിച്ചെന്ന് പ്രധാനമന്ത്രി

മാലേഗാവ് സ്‌ഫോടനം: കുറ്റപത്രത്തിൽ അസീമാനന്ദും പുരോഹിതും ഇല്ല

മൻമോഹൻ രാജ്യത്തിന്റെയും കോൺഗ്രസിന്റെയും നേതാവല്ല;ബി. ജെ. പി

സഞ്ജയ് ദത്ത് ഇനി യെർവാദ ജയിലിൽ

ബ്രിട്ടനിൽ സൈനികനെ കശാപ്പുചെയ്ത സംഭവം: രണ്ടുപേ‌ർ കൂടി പിടിയിൽ

കാനിന്റെ തിളക്കം കെടുത്തി വീണ്ടും മോഷണം

ലെബനനിൽ സംഘർഷം,​ അഞ്ച് മരണം

അമേരിക്കയിൽ വീശിയടിച്ചത് ആറ്റംബോംബിനേക്കാൾ ഭീകരൻ

മുഷാറഫിന് ജാമ്യം ഇല്ല

ഗാന്ധിയുടെ ഒരു തുള്ളി രക്തം ലേലത്തിന്

ഇമ്രാൻ ഇന്ന് ആശുപത്രി വിടും

അമേരിക്കയിൽ കനത്ത ചുഴലിക്കാറ്റ്, മരണം നൂറു കവിഞ്ഞു

വീണ്ടും കൊറിയയുടെ മിസൈൽ വിക്ഷേപണം

ഇറാക്കിൽ സ്ഫോടന പരന്പര: മരണം 57

എവറസ്റ്റിൽ വല്ലാത്ത തിരക്ക്, റെക്കോഡുകൾ പെയ്‌തിറങ്ങുന്നു

റഷ്യയുടെ 'പെട്ടകം' തിരിച്ചെത്തി

പാക് ജഡ്ജി ഇന്ത്യ സന്ദർശിച്ചേക്കും

റോമിനെ ചുവപ്പിച്ച് കൂറ്റൻ ഇടതുപക്ഷ പ്രകടനം

പാക് വനിതാ നേതാവ് കൊല്ലപ്പെട്ടു

രണ്ട് ചാരന്മാരെ ഇറാൻ തൂക്കിലേറ്റി

സിറിയൻ അഭയാർത്ഥികൾ 15 ലക്ഷം കവിഞ്ഞു, അലെപ്പോയിൽ ഏറ്റുമുട്ടൽ

മനുഷ്യക്കടത്ത്: അമേരിക്കയില്‍ ഇന്ത്യക്കാരനടക്കം തടവ്

സംഘർഷത്തിനിടയിലും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം

തെക്കൻ ചൈനയിൽ വെള്ളപ്പൊക്കം: മരണം 50 കവിഞ്ഞു
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy