Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 24 May 2017 15.30 PM IST
 MORE
Go!

  <
 


 
H dQ lam  


വേഗരാജാവ് ബോൾട്ടല്ല!
Posted on: Thursday, 08 October 2015

വേഗതയേറിയ ഓട്ടക്കാരൻ ആരെന്നു ചോദിച്ചാൽ ഉടനേ മറുപടി എത്തും, ഉസൈൻ ബോൾട്ട്. എങ്കിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ജീവി മത്സ്യങ്ങളാണ്. ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ എ.ആർ.സി എക്സലൻസ് കോറൽ റീഫ് സ്റ്റഡീസിൽ ജോദ് റമ്മറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനങ്ങളാണ് ഇത് കണ്ടെത്തിയത്. മനുഷ്യർ ശ്വസിക്കുന്നതിലും 50 ഇരട്ടി വേഗത്തിലാണ് മത്സ്യങ്ങളുടെ ശ്വസന പ്രക്രിയ. മത്സ്യങ്ങളിലെ ഹീമോഗ്ലോബിനുകൾ മറ്റു ജീവികളെ അപേക്ഷിച്ച് പെട്ടെന്ന് പ്രതികരിക്കുന്നതു കൊണ്ടാണ് ഇവയ്ക്ക് വേഗത കൈവന്നത്.

Error connecting to mysql