Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2014  

 
Saturday, 23 August 2014 14.59 PM IST
 MORE
Go!

 


 
H dQ dOJ  


കൊതിയൂറും മീൻകറികൾ
Posted on: Sunday, 03 March 2013

നാടൻ മത്തിക്കറി

മത്തി (കഷണങ്ങളാക്കിയത്)- അരക്കിലോ
പച്ചമാങ്ങ- ഒന്ന്
പച്ചമുളക്- അഞ്ചെണ്ണം
ഇഞ്ചി- ഒരു കഷണം
ചുവന്നുള്ളി- എട്ടെണ്ണം
മുളക്പൊടി- ഒരു ടേബിൾ സ്‌പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്‌പൂൺ
ഉപ്പ്- പാകത്തിന്
തേങ്ങ- ഒരുമുറി
ജീരകം- ഒരു നുള്ള്

തയ്യാറാക്കുന്ന വിധം: പച്ചമാങ്ങ തൊലികളഞ്ഞു കഷണങ്ങളാക്കിയതും പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി എന്നിവ അരിഞ്ഞതും മുളക്‌പൊടി, മഞ്ഞൾപ്പൊടി, പാകത്തിനുപ്പ്, വെള്ളം എന്നിവയും ചേർത്ത് ഒരു ചട്ടിയിലാക്കി തിളപ്പിക്കുക. മാങ്ങ വെന്തശേഷം ഇതിലേക്ക് മത്തികഷണങ്ങളിടാം. കറി നന്നായി തിളപ്പിക്കുക. മീൻ വെന്തു കഴിഞ്ഞാൽ തേങ്ങ ചുരണ്ടിയതും ജീരകവും ചുവന്നുള്ളിയും അരച്ച് കറിയിലേക്ക് ചേർക്കാം. ചൂടാകുന്പോൾ വാങ്ങി ഉപയോഗിക്കാം.

പൊടിമീൻ പീരവറ്റിച്ചത്

പൊടിമീൻ- അരക്കിലോ
ഇരുന്പൻ പുളി( നാലായി കീറിയത്)- അരക്കപ്പ്
പച്ചമുളക്- എട്ടെണ്ണം
ഇഞ്ചി- ഒരുകഷണം
ചുവന്നുള്ളി- പന്ത്രണ്ടെണ്ണം
കറിവേപ്പില- രണ്ട് തണ്ട്
തേങ്ങ- അരമുറി
മഞ്ഞൾപ്പൊടി- ഒരു നുള്ള്
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- ഒരു സ്‌പൂൺ

തയ്യാറാക്കുന്ന വിധം: ഒരു മൺചട്ടിയിൽ ഇരുന്പൻപുളി, പച്ചമുളക്, ഇഞ്ചി, ചുവന്നുള്ളി എന്നിവ അരിഞ്ഞതും ഒരു തണ്ട് കറിവേപ്പില, തേങ്ങ ചുരണ്ടിയത്, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയും ചേർത്തിളക്കി അൽപം വെള്ളം കുടഞ്ഞ് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വൃത്തിയാക്കിയ മീൻ ചേർത്തിളക്കി മൂടി വച്ചു വേവിക്കുക. മീൻ വെന്തശേഷം വെളിച്ചെണ്ണയൊഴിച്ച് ഇളക്കി വാങ്ങുക.

അയലക്കറി

അയല(കഷണങ്ങളാക്കിയത്)- രണ്ടെണ്ണം
തക്കാളി- രണ്ടെണ്ണം
വെളിച്ചെണ്ണ- ഒരു സ്‌പൂൺ
ചുവന്നുള്ളി- അഞ്ചെണ്ണം
പച്ചമുളക്- രണ്ടെണ്ണം
ഇഞ്ചി- ഒരു കഷണം
കറിവേപ്പില- രണ്ട് തണ്ട്
മുളകുപൊടി- രണ്ടുസ്‌പൂൺ
മഞ്ഞൾപ്പൊടി- അരടീസ്‌പൂൺ
കുടംപുളി- ഒരു കഷണം

തയ്യാറാക്കുന്ന വിധം: ഒരു മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇതിൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് ചൂടാക്കണം. കുടംപുളിയും ചേർക്കുക. തക്കാളി വേവിച്ച് തൊലികളഞ്ഞ് അരച്ചെടുത്ത് ഇതിലേക്ക് ചേർത്ത് ചൂടാക്കാം. ഗ്രേവിക്ക് ആവശ്യമായ വെള്ളവും ഉപ്പും ചേർത്തിളക്കുക. അയലക്കഷണങ്ങൾ ചേർത്ത് അടച്ചുവച്ച് വേവിക്കുക.

മീൻ-മാങ്ങാക്കറി

മീൻ(കഷണങ്ങളാക്കിയത്)- അരക്കിലോ
പച്ചമാങ്ങ (നീളത്തിൽ അരിഞ്ഞത്) - ഒന്ന്
ചുവന്നുള്ളി- 15 എണ്ണം
വെളുത്തുള്ളി-10 അല്ലി
വെളിച്ചെണ്ണ- ഒരു സ്‌പൂൺ
ഇഞ്ചി- ഒരു കഷണം
പച്ചമുളക്- അഞ്ചെണ്ണം
മുളകുപൊടി- ഒരു ടേബിൾ സ്‌പൂൺ
മല്ലിപ്പൊടി- രണ്ട് ടേബിൾ സ്‌പൂൺ
മഞ്ഞൾപ്പൊടി- ഒരു ടീ‌സ്‌പൂൺ
തേങ്ങാപ്പാൽ- ഒരു മുറി തേങ്ങയുടെ പാൽ

തയ്യാറാക്കുന്ന വിധം: വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില മൂപ്പിക്കുക. ഇതിലേക്ക് ചുവന്നുള്ളിയും വെളുത്തുള്ളിയും നീളത്തിൽ അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർത്ത് മൂപ്പിക്കുക. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചൂടാക്കുക. തേങ്ങയുടെ രണ്ടാം പാലും ഉപ്പും ചേർത്ത് തിളപ്പിക്കുക. മാങ്ങാ അരിഞ്ഞതും മീൻ കഷണങ്ങളും ചേർക്കുക. മീൻ വെന്ത് ചാറ് കുറുകുന്പോൾ ഒന്നാം പാൽ ചേർത്തിളക്കി ചൂടാകുന്പോൾ കറിവേപ്പിലയും ചേർത്ത് വാങ്ങാം.


Rating: 1.5/5 (2 votes cast)

ClT JT Agdiw JjqJhaiTY. onv clt lr Otiv dTlt Amkh Aogh YעڡjXQcJh AdJtJjh cihljکh Bi Agdiw dͮ O़Y oft cihdJj mȡtphX.

 

JTYv ltJw   hJqk TOP

ബീറ്റ് റൂട്ട് ലോഫ്

പീനട്ട് മഫിൽസ്

സ്റ്റഫ്ഡ് കേക്ക്

വാൽനട്ട് ആന്റ് ഡേറ്റ്‌സ് കേക്ക്

ഗോതമ്പ് ഊത്തപ്പം

തേങ്ങാ ചട്ണി

സാദാ ഗോതമ്പ് ദോശ

ചിക്കൻ പക്കോട കൂട്ടുകെട്ടിന്റെ രഹസ്യം

നേരിയ പത്തിരി (നൈസ് പത്തിരി)​

തരിപ്പോള

കോഴി നിറച്ചത്

കൈ പത്തിരി

അരച്ച് ചുട്ട പത്തിരി

ഗോതന്പ് അലീസ

ഇറച്ചി ഉപ്പുമാവ്

ഫിഷ് ഫിംഗർ

കാരറ്റ് പുട്ട്

ചിക്കൻ റോൾ

റവകേസരി

മീറ്റ് സമോസ

കോളിഫ്ളവർ മട്ടൺ സൂപ്പ്

എഗ്ഗ് പാലക് സൂപ്പ്

മഷ്റൂം മീറ്റ് സൂപ്പ്

ചീസ് ടോസ്റ്റ്

പൈനാപ്പിൾ മട്ടൻ

മട്ടൻ കുറുമ

മട്ടൻ കാബേജ് സ്പെഷ്യൽ

ചെമ്മീൻ-കപ്പ കട്ല‌റ്റ്

ഫിഷ് കട്‌ലറ്റ്

ബീഫ് ബോൾസ്

വെജിറ്റബിൾ കട്‌ലറ്റ്

ഞണ്ട് വറുത്തത്

‍ഞണ്ട് ചിക്കിയത്

കരിമീൻ പൊള്ളിച്ചത്

റവ ഡോക്‌ല

കാരറ്റ് ഡോക്‌ല

സിന്പിൾ ഡോക്‌ല

കോഫി കസ്റ്റേർഡ് പുഡ്ഡിംഗ്

ജാം പുഡ്ഡിംഗ്

ചോക്കളേറ്റ് കരാമൽ പുഡ്ഡിംഗ്

മുഗുളായ് മട്ടൺ കറി

ചിക്കൻ പിരട്ട്

പെപ്പർ ഡക്ക് റോസ്റ്റ്

ബീഫ് ചില്ലി ഫ്രൈ

ചേമ്പിൻ താള്കറി

പടവലങ്ങ തോരൻ

ചക്കക്കുരു ഉലർത്തിയത്

പപ്പായ എരിശേരി

ശീമച്ചക്ക സമൂസ

രസവട


 H dQ dOJ     hJqk TOP

 
 
 

എം.എൽ.എമാരുടെ ശുപാർശ ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

മുഖ്യമന്ത്രിമാർ അപമാനിക്കപ്പെട്ടതിൽ മോദിക്ക് പങ്കില്ല: ഉദ്ധവ്

മ​​​ദ്യ​​​ന​​​യം​​​ ​​​ന​​​ട​​​പ്പാ​​​യാൽ​​​ ​​​ ​ആ​ല​പ്പു​ഴ ജി​​​ല്ല​​​യിൽ​​​ ​​​ഒ​​​രേ​​​യൊ​​​രു​​​ ​​​ബാർ​​​ ​​​മാ​​​ത്രം!

വൈൻ വിശ്വാസത്തിന്റെ ഭാഗമെന്ന് ലത്തീൻ സഭ

സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കില്ല: സുപ്രീം കോടതി

ബാറുകൾ പൂട്ടാൻ നടപടി തുടങ്ങി,​ മുൻകൂർ നോട്ടീസ് നൽകില്ല

റാഞ്ചിയിൽ കേന്ദ്രമന്ത്രിക്കെതിരെ കരിങ്കൊടി

സന്പൂർണ മദ്യനിരോധനം അപ്രായോഗികമെന്ന് എൻ.എസ്.എസ്

ഇന്ത്യയുടെ ചൊവ്വാദൗത്യം ലക്ഷ്യത്തിലെത്താൻ 33 ദിവസം മാത്രം

സുധീരനെതിരെ ഐ ഗ്രൂപ്പ് ഹൈക്കമാൻഡിന് പരാതി നൽകും

സൗന്ദര്യ മത്സരത്തിനായി വണ്ണം കുറയ്ക്കാൻ അമ്മ മകളെ നാടവിര തീറ്റിച്ചു

ഓടികൊണ്ടിരുന്ന മിനിലോറിയിൽ മരം വീണു,​ ഡ്രൈവറെ രക്ഷപ്പെടുത്തി

മദ്യം വീട്ടുപടിക്കലെത്തും കൊണ്ടുവരുന്നത്....

വയലിക്കടയിൽ പൈപ്പുപൊട്ടി അറ്റകുറ്റപ്പണി വൈകും

600 ടൺ അരി കെട്ടിക്കിടന്ന സംഭവം: സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് വിജി.റിപ്പോർട്ട്

ഇതാണ് ട്രിന സ്പെഷ്യൽ ബോഡി ആർട്ട്

സഞ്ചരിക്കും വീടുകൾ ഇപ്പോൾ ഫാഷൻ

ഒരു ദിവസം കൊണ്ട് സമ്പാദിച്ചത് നാലുലക്ഷം രൂപ

ഏറ്റുമുട്ടാനൊരുങ്ങി ഉമ്മൻചാണ്ടി,​ അടുത്ത പണി മന്ത്രിസഭാ പുന:സംഘടനയിൽ

പ്ളാനിംഗ് കമ്മിഷന് പകരം എട്ടംഗ സമിതി സെപ്റ്റംബർ ആദ്യ വാരം നിലവിൽ വരും

ആർക്കും എന്നെ മദ്യലോബിയുടെ ആളാക്കാനാവില്ല: ഉമ്മൻചാണ്ടി

പുതിയ മദ്യനയത്തിന് അംഗീകാരം: 312 ബാറുകൾ ഉടൻ പൂട്ടും

മഴ:കനത്തനാശം,രണ്ട് മരണം, ഉരുൾപൊട്ടലും മണ്ണിടിച്ചിലും

ബാർ പൂട്ടൽ:ക്രമസമാധാന പ്രശ്‌നം നേരിടാൻ ഒരുക്കം

സെസ് 5%; മദ്യവില കൂടും

ബാറുകൾ പൂട്ടുമ്പോൾ ജനത്തെ കാത്തിരിക്കുന്നത് വൻ വിപത്തുകൾ

സുധീരനെതിരെ പടയൊരുക്കം ശക്തം

മദ്യനയം: സർക്കാരിന് നഷ്ടം 1811 കോടി

സുധീരൻ പറയുന്നത് പ്രതിപക്ഷം പോലും പറയാൻ മടിക്കുന്ന കാര്യങ്ങൾ: ഹസൻ

സുധീരന്റെ പന്ത് തട്ടിയെടുത്ത് ഉമ്മൻചാണ്ടി ഗോളാക്കി:വെള്ളാപ്പള്ളി

മദ്യനിരോധനം കോർപറേറ്റുകളെ സഹായിക്കാൻ: കോടിയേരി

സമ്പൂർണ മദ്യനിരോധനം എളുപ്പമല്ല:പിണറായി

'ദൃശ്യം" തമിഴ്‌ റീമേക്ക് തടഞ്ഞു

ഇടുക്കിയിൽ നാല് ഏക്കർ ഉള്ളവർക്ക് പട്ടയം

കർണാടക പൊലീസ് പീഡിപ്പിച്ചെന്ന് പി.ഡി.പി. നേതാക്കൾ

പമ്പ ക്ഷേത്രങ്ങളിൽ പുതിയ മേൽശാന്തിമാർ

പെൻ​ഷൻ തി​രിമറി: മൂ​ന്ന് പേർ​ക്ക് സ​സ്‌​പെൻ​ഷൻ

മദ്യനയം:എല്ലാവരുമായും ചർച്ച വേണമെന്ന് പന്ന്യൻ

മലയാളികൾ ഹൃദയത്തിൽ പ്രതിഷ്ഠിച്ച എഴുത്തുകാരൻ: വി.എസ്

വിഴിഞ്ഞം കേസ് സെപ്തം. അഞ്ചിന്

ഡോ. യു.ആർ. അനന്തമൂർത്തി അന്തരിച്ചു

പ്രതിപക്ഷ നേതൃസ്ഥാനം ഒഴിച്ചിടരുത്:സുപ്രീംകോടതി

മ്അദനിയുടെ ജാമ്യം നാലാഴ്ചകൂടി നീട്ടി

മാവോയിസ്‌റ്റുകളെ തുരത്താൻ കേന്ദ്രം തന്ത്രം മെനയുന്നു

ഡൽഹി കൂട്ടമാനഭംഗത്തെ നിസാരവത്‌കരിച്ച് ജയ്‌റ്റ്ലി കുടുങ്ങി

അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് നോട്ടുകൾ

ഇറോം ശർമ്മിളയെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രിയെ കോൺഗ്രസ് മുഖ്യമന്ത്രിമാർ ബഹിഷ്കരിക്കുന്നു?

എണീറ്റ് വണങ്ങാത്തതിന് യുവാവിന്റെ കൈ വെട്ടി

ജഡ്‌ജി നിയമന ബില്ലിനെതിരെ അഭിഭാഷകരും

പാക് വെടിനിറുത്തൽ ലംഘനം: തിരിച്ചടി നൽകുമെന്ന് ജെയ്റ്റ്‌ലി

പോസ്റ്റർ വിവാദം:അമീറിനെതിരെ എഫ്.ഐ.ആർ സമർപ്പിക്കണം

അമീറിനെതിരെ കേസ്സെടുക്കാൻ നിർദ്ദശം

കൗം ദെ ഹീരെയുടെ പ്രദർശനം തടഞ്ഞു

ഹിമാചൽ പ്രദേശിൽ ഭൂചലനം

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 18 മരണം

അസാം-നാഗാ സംഘർഷം: ജുഡിഷ്യൽ അന്വേഷണം

ശ്രീലങ്കയിൽ രണ്ട് തമിഴ് മന്ത്രിമാർ

വിമാനത്തിൽ നിന്ന് പുക; യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി

രാജ്യം ഡിജിറ്റൽമയമാക്കുന്ന ഇന്ത്യാ പദ്ധതിക്ക് സർക്കാർ അംഗീകാരം

ഷെരീഫിന്റെ രാജിക്കുശേഷം ചർച്ച:ഇമ്രാൻഖാൻ

ഐസ് ബക്കറ്റ് ചലഞ്ച്: യു.എസ് ഉദ്യോഗസ്ഥർക്ക് വിലക്ക്

ഗാസയിൽ മൂന്ന് ഹമാസ് കമാൻഡർമാർ കൊല്ലപ്പെട്ടു

പത്രപ്രവർത്തകന്റെ തലവെട്ടിയത് ക്ഷമിക്കാനാകാത്തത്: ഒബാമ

അറബ് മേഖല:ഇന്ത്യ ഉത്കണ്ഠ അറിയിച്ചു

പ്ളാസ്റ്റിക് ഗോഡൗണിന് തീപിടിച്ച് നാല് മരണം

ഐസിസ് തീവ്രവാദികൾ യു.എസ് പത്രപ്രവർത്തകന്റെ തലവെട്ടി

പാകിസ്ഥാൻ പ്രക്ഷോഭകർ പാർലമെന്റ് വളഞ്ഞു

ഗാസയിൽ വീണ്ടും ആക്രമണം;11 മരണം

ഗാസ: വെടിനിറുത്തൽ 24 മണിക്കൂർ കൂടി തുടരാൻ ധാരണ

എബോള: പശ്ചിമാഫ്രിക്കയിൽ മരണം 1200 കവിഞ്ഞു

ഓർമ്മ ശക്തി കൂട്ടാൻ ഇന്റർനെറ്റ്

ഇക്വഡോർ എംബസി വിടുമെന്ന് അസാഞ്ചെ

ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ അപൂർവ്വ തമോഗർത്തം കണ്ടെത്തി

സിറിയൻ ഗോത്രത്തിലെ 700 പേരെ `ഐസിസ്' തീവ്രവാദികൾ കൊന്നു

ഇമ്രാന്റെ രാഷ്ട്രീയക്കളി പരാജയത്തിലേക്ക്

സിക്കിമിനോട് ചേർന്ന് ചൈനയുടെ റെയിൽ പാത

കെറിയുടെയും ഹിലാരിയുടെയും ഫോൺ ചോർത്തി

കുർദ്ദിഷ് സേനയ്ക്ക് ആയുധങ്ങൾ നൽകാൻ തയ്യാർ

മാർപാപ്പ ദക്ഷിണകൊറിയയിലെത്തി
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 

 
  Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy