Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Thursday, 30 March 2017 4.33 AM IST
 MORE
Go!

  <
 


 
H dQ Jjq  


രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്
Posted on: Wednesday, 04 November 2015

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണത്തിന് ഇന്നലെ ശബ്ദഘോഷത്തോടെ സമാപനമായി. നാളെ വോട്ടെടുപ്പ്. രണ്ടു ഘട്ടത്തിലെയും വോട്ടെണ്ണൽ ഒന്നിച്ച് 7 ന് ശനിയാഴ്ച നടക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി 1,40,08,026 വോട്ടർമാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുക. ഇടത്, വലത്, ബി.ജെ.പി മുന്നണികൾ വാശിയോടെ രംഗത്ത് നിൽക്കുന്ന വോട്ടെടുപ്പിൽ രണ്ടാംഘട്ടത്തിലും കനത്ത പോളിംഗാണ് പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തിൽ 77.83ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏഴു ജില്ലകളിലും പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശത്തിന്റെ കൊടുമുടി കയറിയെങ്കിലും എങ്ങും സംഘർഷമുണ്ടായില്ല. കോൺഗ്രസ് ലീഗ് പോര് രൂക്ഷമായ മലപ്പുറത്ത് പല പഞ്ചായത്തുകളിലും കൊട്ടിക്കലാശം പൊലീസ് നിരോധിച്ചിരുന്നു. കേന്ദ്രീകൃത കൊട്ടിക്കലാശം അനുവദിച്ചതുമില്ല. റാലികൾ ടൗണുകളിലേക്ക് കടക്കാതിരിക്കാൻ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ മലപ്പുറം നഗരത്തിലടക്കം ചിലയിടത്ത് ഇത് ലംഘിക്കപ്പെട്ടു. ജില്ലയിൽ 335 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്. മാവോയിസ്റ്റ് ഭീഷണിയുള്ള നിലമ്പൂർ ഉൾപ്പെടെയുള്ള മേഖലകളിലും തിരൂർ, താനൂർ തീരദേശ പ്രദേശങ്ങളിലുമാണ് കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ളത്. വാശിയേറിയ സൗഹ്യദ മത്സരം നടക്കുന്ന അരീക്കോട്, മഞ്ചേരി, വാഴക്കാട്, വേങ്ങര, തിരൂരങ്ങാടി, കോട്ടയ്ക്കൽ, കൽപ്പകഞ്ചേരി, പരപ്പനങ്ങാടി, പൊന്നാനി, ചങ്ങരംകുളം, പെരുമ്പടപ്പ് തുടങ്ങിയ മേഖലകളെയും പ്രശ്‌നബാധിത പ്രദേശങ്ങളായാണ് കണക്കാക്കുന്നത്. തൃശൂരിൽ വിവിധ കേന്ദ്രങ്ങളിലും കോർപറേഷൻ ഓഫീസിനു മുന്നിലുമായിരുന്നു കൊട്ടിക്കലാശം. പൊതുവേ സമാധാനപരമായിരുന്നു. പീലിക്കാവടിയും നാസിക് ഡോളും മറ്റും ബി.ജെ.പിയുടെ കൊട്ടിക്കലാശത്തെ വർണാഭമാക്കി. പാലക്കാട് ജില്ലയിൽ കൊട്ടിക്കലാശത്തിന് തുലാമഴ അകമ്പടി നിന്നു. യു.ഡി.എഫും എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ ശക്തമായ ത്രികോണ മത്സരമുള്ള പാലക്കാട് നഗരസഭയിലാണ് കൊട്ടിക്കലാശം ഏറെ ആവേശത്തിലെത്തിയത്. കൊട്ടിക്കലാശം നഗരത്തെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാക്കി. പത്തനംതിട്ട, കോട്ടയം ജില്ലകളിലും കലാശക്കൊട്ട് ആവേശകരമായിരുന്നു. കോട്ടയത്തും, പുതുപ്പള്ളിയിലും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ പ്രചാരണത്തിനെത്തിയിരുന്നു. രണ്ടാം ഘട്ടത്തിൽ ഏഴു ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 12651 വാർഡുകളിലായി 44,388 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ഒന്നാംഘട്ടത്തിൽ ഏഴ് ജില്ലകളിലെ 9220 വാർഡുകളിലേക്ക് 31161 സ്ഥാനാർത്ഥികളാണുണ്ടായിരുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പിൽ കൊച്ചി, തൃശൂർ കോർപറേഷനുകളിലായി യഥാക്രമം 403 ഉം 245 ഉം സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. പുതുതായി രൂപീകരിച്ച 14 മുനിസിപ്പാലിറ്റികൾ ഉൾപ്പെടെ 55 മുനസിപ്പാലിറ്റികളിലായി 1965 വാർഡുകളാണ് രണ്ടാംഘട്ടത്തിലുള്ളത്. ഏറ്റവും കൂടുതൽ മുനിസിപ്പാലിറ്റികളും വാർഡുകളും മലപ്പുറം ജില്ലയിലാണ്.12 മുനിസിപ്പാലിറ്റികളിലായി 479 വാർഡുകൾ. ഏറ്റവും കുറവ് പത്തനംതിട്ടയിൽ. നാല് മുനിസിപ്പാലിറ്റികളിലായി 132 വാർഡുകൾ. പുതുതായി രൂപീകരിച്ച പന്തളം, ഹരിപ്പാട്, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെർപ്പളശ്ശേരി, മണ്ണാർക്കാട്, താനൂർ, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നീ മുനിസിപ്പാലിറ്റികളിലായി 469 വാർഡുകളുണ്ട്.

Rating: 0.0/5 (0 votes cast)

Jjq hThX ~ oQchi jQt O!


ClT JT Agdiw JjqJhaiTY. onv clt lr Otiv dTlt Amkh Aogh YעڡjXQcJh AdJtJjh cihljکh Bi Agdiw dͮ O़Y oft cihdJj mȡtphX.

 

JTYv ltJw   hJqk TOP

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

നന്മയുടെ മലയാളവുമായികേരളപ്പിറവി ആഘോഷം വീവേഴ്‌സ് വില്ലേജ് സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം ശ്രദ്ധേയമായി

മക്കളറിയുന്നുണ്ടോ? ടി.പി.മാധവന് നിങ്ങളെയൊന്നു കാണണം

പുറത്തിറങ്ങാനാവതെ രണ്ടാം ദിവസവും മാണി വീട്ടിൽ കുടുങ്ങി

റെയിൽവേയുടെ'വികൽപ്

സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം

അബദ്ധ പഞ്ചാംഗമായി ബാലസാഹിത്യം!യേശുവിന് 14 ശിഷ്യർ? തുളുഭാഷയ്ക്ക് ലിപി?

സെൻകുമാറും ജേക്കബ് തോമസും തമ്മിൽ പരസ്യമായ വാക്പോര്

കെ.പി.വിശ്വനാഥനിൽ നിന്ന് രാജി വാങ്ങിയത് തെറ്റായിപ്പോയി: മുഖ്യമന്ത്രി ഉമ്മൻചാണ്ടി

നാടക വണ്ടിയിൽ കറങ്ങി മോഷണം:400 പവൻ സ്വർണം കണ്ടെടുത്തു

ബാർ കോഴക്കേസ്: വിധിക്കെതിരെ വിജിലൻസ് റിവിഷൻ ഹർജി നൽകും

വിൻസൺ പോളിന് പകരം ലോക്‌നാഥ് ബെഹ്‌റ വരും

പോറ്റിയുടെ മുന്നിൽ 'ജല

പ്രധാന മന്ത്രി വിശദീകരണം തേടി

ദേശീയ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് കേരളാ ഹൗസ്

റിലയൻസ് വേതാളത്തെ വീണ്ടും ചുമക്കാൻ കെ.എസ്.ഇ.ബി

4,000 കോടി കിട്ടിയാലേ നന്നാകൂവെന്ന്

ഉപേക്ഷിച്ച ഫ്ളൈറ്റിന് ബുക്കിംഗ് പ്രവാഹം;തിരു.വിമാനത്താവളത്തിൽ സംഘർഷം

കുഡ്ലു ബാങ്ക് കവർച്ച: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

വ​​​ളർ​​​ന്നും​​​ ​​​ദി​​​ശാ​​​ബോ​​​ധ​​​മി​​​ല്ലാ​​​തെ​​​ ​​​ത​​​ളർ​​​ന്നും​​​ ​​​കെ.​​​ടി.​​​ഡി.​​​സി

 കരാർ നീട്ടുന്നതിനു പിന്നിൽ ഉന്നതതല സമ്മർദ്ദം(ഡെക്ക്)റിലയൻസ് താപനിലയത്തിന്റെകരാർ നീട്ടുന്നതിൽ ദുരൂഹത

വനിതകൾക്കുള്ള ലോവർ ബർത്ത് ക്വാട്ട ഇരട്ടിയാക്കി

ആരു നയിക്കണമെന്ന് തീരുമാനിച്ചിട്ടില്ല-വൈക്കം വിശ്വൻ

ആൾമാറാട്ടം നടത്തി ഗസറ്റഡ് പദവിയിൽ

തിരഞ്ഞെടുപ്പിൽ വർത്തമാന വിഷയങ്ങളില്ല (ഡെക്ക്):ചർച്ച ഭാവിയിലെനായകരെ ചൊല്ലി

എൻ.എസ്.എസ് സമദൂരം തുടരും: ജി. സുകുമാരൻ നായർ

കേരളകൗമുദിയിൽ ആദ്യക്ഷരത്തിന്റെമധുരം നുകർന്ന് കുരുന്നുകൾ

ആൽക്കഹോൾ കലർത്തിയ പാരസെറ്റമോൾ സിറപ്പ് സർക്കാർ ആശുപത്രികളിൽ വീണ്ടും

ദളിത് കുട്ടികളെ ചുട്ടുകൊന്നസംഭവം സി.ബി.ഐക്ക്

സി.പി.എമ്മിന് 25,000കോടിയുടെ ആസ്തി:വി.മുരളീധരൻ

ലീഗുമായി കൂട്ടുകെട്ടോ നീക്കുപോക്കോ ഇല്ല: എം.എ. ബേബി

എം.എൽ.എ സ്ഥാനംരാജിവയ്ക്കും: പി.സി. ജോർജ്


 H dQ Jjq     hJqk TOP

 
 
 

 

ആന്റണി ഇടപെട്ടു, അടൂർ പ്രകാശിന് സീറ്റ് നൽകാൻ ധാരണ

അടൂർ പ്രകാശിനെതിരായ വിജി.അന്വേഷണത്തിന് സ്‌റ്റേ ഇല്ല

അങ്കമാലി സീറ്റിനെ ചൊല്ലി യു.ഡി.എഫിൽ പൊട്ടിത്തെറി

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

ഭീകരവാദത്തിനെതിരെയുള്ള കർത്തവ്യത്തിൽ നിന്നും ഒരു രാജ്യങ്ങളും വ്യതിചലിക്കരുത്:മോദി

പാകിസ്ഥാനിൽ എലിയെ കൊല്ലുന്നവർക്ക് 25 രൂപ വീതം പാരിതോഷികം

കൊൽക്കത്ത ഫ്ലൈഓവർ തകർന്ന് മരിച്ചവുടെ എണ്ണം 24 ആയി

ജെയ്‌ഷെ ഇ മുഹമ്മദ് തലവന് നിരോധനം ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് വീണ്ടും ചൈന തടയിട്ടു

മലിനീകരണം സുവർണക്ഷേത്രത്തിന്റെ തേജസ്സ് കെടുത്തുന്നു

കോൺഗ്രസും യു.ഡി.എഫും വഞ്ചിച്ചു: ജോണി നെല്ലൂർ

അരൂരും ആറ്റിങ്ങലും കൂടി നൽകാമെന്ന് ആർ.എസ്.പിയോട് കോൺഗ്രസ്

യുവ നടൻ ജിഷ്‌ണു അന്തരിച്ചു

യു.എസ് സൈനിക വിഭാഗത്തിന് ആദ്യമായി വനിത മേധാവി

റവന്യൂമന്ത്രിക്കെതിരെ ത്വരിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വി.എസിന്റെ കത്ത്

കൊട്ടാരക്കര സീറ്റിന്റെ കാര്യത്തിൽ പിടിവാശിയില്ല: ബാലകൃഷ്‌ണ പിള്ള

മണിയുടെ ഔട്ട്ഹൗസിലെ സെപ്ടിക് ടാങ്കിൽ നിന്ന് കുപ്പി കണ്ടെത്തി

കെ.സി.കുഞ്ഞിരാമന് തെങ്ങ് വീണ് പരിക്ക്

മണിയുടെ മരണം: ചാരായമുണ്ടാക്കിയ ആൾ കസ്‌റ്റഡിയിൽ

വിമാനപകടത്തിൽ മരിച്ചവരിൽ മലയാളി ദന്പതികളും

കരിമണൽ രാജാവിന് വേണ്ടിടൈറ്റാനിയം ഉദ്യോഗസ്ഥർ

അടൂർ പ്രകാശിനെതിരായ അഴിമതിക്കേസ് തള്ളാനാവില്ലെന്ന് വിജിലൻസ് ഡയറക്ടർ

ശബരിമലയിൽ കുപ്പിവെള്ളവും പ്ളാസ്റ്റിക് ഉത്പന്നങ്ങളും നിരോധിച്ചു

കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ്: തുടരന്വേഷണ റിപ്പോർട്ടിൽ എതിർവാദം കേൾക്കരുതെന്ന് വിജിലൻസ്

ബി.ജെ.പി പ്രവർത്തകനെ അടിച്ചുകൊന്ന സംഭവം: എട്ട് സി.പി.എമ്മുകാർ കസ്റ്റഡിയിൽ

ഭൂനികുതി കുറയ്‌ക്കാനുള്ള ഭേദഗതി ബിൽ സബ്‌ജക്‌ട് കമ്മിറ്റിക്ക്

വിദ്യാർത്ഥിനിയുടെ തലയിൽതേങ്ങ വീണു

ബഡ്‌ജറ്റ് ചോർച്ചയുടെ ഉറവിടം വ്യക്തമായി:മുഖ്യമന്ത്രി

കുസാറ്റ്: സംവരണം പുതുക്കി നിയമനത്തിന് കരുനീക്കം

കോടതിയലക്ഷ്യം: മന്ത്രി കെ.സി. ജോസഫ് മാർച്ച് ഒന്നിന് നേരിട്ട് ഹാജരാകണം

എ.ഡി.എമ്മിന് മർദ്ദനം:ബിജിമോളെ അറസ്റ്റു ചെയ്യാത്തത്എന്തെന്ന് ഹൈക്കോടതി

 മാണിക്ക് അനുകൂലമായ നിയമോപദേശം സ്വകാര്യ അഭിഭാഷകർക്ക് പണം നൽകാനാവില്ലെന്ന് നിയമവകുപ്പ്

വിജിലൻസ് റിവ്യൂഹർജി മാണിയെ രക്ഷിക്കാൻ

രണ്ടാം ഘട്ടത്തിലും ആവേശം വിതറി കൊട്ടിക്കലാശം, നാളെ വോട്ടെടുപ്പ്

കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് എട്ട് മരണം

രണ്ടാംഘട്ട വോട്ടെ​ടു​പ്പിൻെറ പ്രചാ​രണം ഇന്ന് അവ​സാ​നിക്കും

വോട്ടെടുപ്പിൽ വില്ലനായി തുലാമഴയും

അങ്ങിങ്ങ് കൊച്ചു കൊച്ച് അക്രമസംഭവങ്ങൾ

പവിഴമല്ലിപ്പൂമണത്തിലലിഞ്ഞ് സുഗത

പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ

വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം

കനിമൊഴിയോട് കനിവില്ല

ഭിന്നശേഷിക്കാർക്കായുള്ള ആദ്യ ചലച്ചിത്രോത്സവം ഡിസംബറിൽ

സോണിയ രാഷ്‌ട്രപതിയെ കണ്ടു

മംഗളുരു ജയിലിൽ തടവുകാർ ഏറ്റുമുട്ടി;ഛോട്ടാ ഷക്കീലിന്റെ സംഘാംഗമടക്കം രണ്ട് പേർ മരിച്ചു

ഗോപി ഇപ്പോഴും `സ്റ്റുഡന്റ് പൊലീസ്'

പിതാവിന്റെ 38 ലക്ഷം അടിച്ചുമാറ്റിപെൺകുട്ടിയുടെ നാടുചുറ്റൽ

മരുന്നുവില നിയന്ത്രണനയം പുനഃപരിശോധിക്കാൻ മന്ത്രിതലസമിതി

ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും

ബിഹാറിൽ മഹാസഖ്യം വിജയിച്ചാൽ സർവനാശം: മോദി

ശിവസേന പ്രവർത്തകരെ പുറത്താക്കി

ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കണമെന്ന് രാഷ്‌ട്രപതി

അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും

ദളിത് കുട്ടികളെ ചുട്ടുകൊന്ന സംഭവം: തീപിടിച്ചത് വീടിനകത്ത് നിന്നെന്ന് ഫോറൻസിക് റിപ്പോർട്ട്

എസ്തർ അനുഹ്യയുടെ കൊലയാളിക്ക് വധശിക്ഷ

സാധാരണക്കാർക്കും വിമാനയാത്ര

ഛോട്ടാരാജന്റെ ബഡാ കീഴടങ്ങൽ?

കേരളാ ഹൗസ് റെയ്ഡിൽപ്രതിഷേധം തിളയ്ക്കുന്നു

സൊമാലിയയിൽ ഹോട്ടലിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാൻ ആറംഗ സംഘം ബാലിയിൽ

ഇറാഖ് യുദ്ധത്തിന്റെ കാര്യത്തിൽ തെറ്റുപറ്റി; ടോണി ബ്ലെയറിന്റെ ഏറ്റുപറച്ചിൽ

വാറ്റുകാരൻ വാൽനക്ഷത്രം;സെക്കൻഡിൽ 500 കുപ്പി

ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്

എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു

കൊടുംക്രൂരതയുടെ പര്യായമായി ഐസിസ്തടവുപുള്ളിയെ കൊന്നത് റോഡിലൂടെ വഴിച്ചിഴച്ച്

കെ.പി. ശർമ്മ ഒലി നേപ്പാൾ പ്രധാനമന്ത്രി

വേഗരാജാവ് ബോൾട്ടല്ല!

ബ്രിട്ടൻ പാകിസ്ഥാന്റെ വിവരങ്ങൾ ചോർത്തിയെന്ന് സ്നോഡൻ

ഐസിസിന്റെ പക്കൽ ആണവായുധമെന്ന് റിപ്പോർട്ട്

ഇന്ത്യ-പാക് അതിർത്തിയുടെ ബഹിരാകാശക്കാഴ്ച പുറത്തുവിട്ടു

കുഞ്ഞൻ പന്നിയെ വികസിപ്പിച്ചെടുത്തു

ശവകുടീരം ആമയുടെ രൂപത്തിൽ

കത്തോലിക്കാ സഭ ഓർമ്മകളുടെ മ്യൂസിയമാകരുത്:ഫ്രാൻസിസ് പാപ്പ

പാൽമിറയിലെ പുരാതന കമാനം തകർത്തു

വൈദ്യശാസ്ത്ര നോബൽ മൂന്ന് പേർക്ക്

ഫ്രാൻസിൽ പേമാരി; 19 മരണം

ഐ.എസ്.ആർ.ഒയുടെ സഹകരണം തേടി യു.എ.ഇ

ചൈനയിൽ പാഴ്സൽ ബോംബ് സ്ഫോടനങ്ങൾ: ആറു മരണം
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2015       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy