Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Wednesday, 24 May 2017 15.31 PM IST
 MORE
Go!

  <
 


 
H dQ lam  


പാൽമിറയിലെ പുരാതന കമാനം തകർത്തു
Posted on: Tuesday, 06 October 2015

ബെയ്റൂട്ട്: സിറിയയിലെ പുരാതന നഗരമായ പാൽമിറയിൽ നശീകരണ പ്രവർത്തനം തുടരുന്ന ഐസിസ് 2000 വർഷത്തോളം പഴക്കമുള്ള പുരാതന കമാനം തകർത്തു. 'ആർച്ച് ഒഫ് ട്രയംഫ്' അഥവാ 'വിജയ കമാനം' എന്ന് അറിയപ്പെടുന്ന കമാനം റോമാ സാമ്രാജ്യത്തിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന പാൽമിറയിലെ രണ്ട് പ്രാചീന ക്ഷേത്രങ്ങൾ ഐസിസ് നേരത്തേ തകർത്തിരുന്നു. ഇറാക്കിലും സിറിയയിലും ആധിപത്യം ശക്തമാക്കിയ ശേഷം നിരവധി ചരിത്രാവശിഷ്ടങ്ങളും സ്‌മാരകങ്ങളുമാണ് ഐസിസ് നാമാവശേഷമാക്കിയത്.

Error connecting to mysql