Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Thursday, 19 October 2017 2.03 AM IST
 MORE
Go!

  <
 


 
H dQ ami  


അസഹിഷ്ണുതയ്ക്കെതിരെ രഘുറാം രാജനുംകൈലാഷ് സത്യാർത്ഥിയും
Posted on: Sunday, 01 November 2015

ന്യൂഡൽഹി: രാജ്യത്ത് അസഹിഷ്ണുത വർദ്ധിക്കുന്നതിൽ കേന്ദ്രസർക്കാരിനെ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർത്ഥിയും പരോക്ഷമായി വിമർശിച്ചു. എന്തിനും നിരോധനത്തെ ആശ്രയിക്കുന്നത് സംവാദങ്ങൾ ഇല്ലാതാക്കുമെന്ന് ഡൽഹി ഐ.ഐ.ടിയിൽ നടന്ന ചടങ്ങിൽ രഘുറാം രാജൻ പറഞ്ഞു. അമിതമായ രാഷ്ട്രീയ ഇടപെടലുകൾ രാജ്യപുരോഗതിയെ തടസപ്പെടുത്തും. സഹിഷ്ണുതയും പരസ്പര ബഹുമാനവുമുണ്ടെങ്കിലേ പുതിയ ആശയങ്ങൾ ഉയർന്നുവരൂവെന്നും രഘുറാം രാജൻ പറഞ്ഞു. സർക്കാരും ജനങ്ങളും തമ്മിൽ ആശയവിനിമയം ഇല്ലാത്തതുകൊണ്ടാണ് അസഹിഷ്ണുത വർദ്ധിക്കുന്നതെന്ന് സമാധാനത്തിനുള്ള നോബൽ ജേതാവ് കൈലാഷ് സത്യാർത്ഥി പറഞ്ഞു.

Error connecting to mysql