Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Saturday, 23 September 2017 13.12 PM IST
 MORE
Go!

  <
 


 
H dQ ami  


ആസാദിന്റെ ജന്മദിനം വിദ്യാഭ്യാസ ദിനമായി ആചരിക്കും
Posted on: Monday, 02 November 2015

ന്യൂഡൽഹി: സ്വാതന്ത്ര്യസമര സേനാനിയും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുൽ കലാം ആസാദിന്റെ ജന്മദിനമായ നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കണമെന്ന് സി.ബി.എസ്.ഇ നിർദ്ദേശം നൽകി. വിദ്യാഭ്യാസ മേഖലയ്‌ക്ക് ആസാദ് നൽകിയ സംഭാവനകൾ സ്മരിക്കുന്നതിന്റെ ഭാഗമായി സെമിനാറുകൾ, ഉപന്യാസ, പ്രസംഗ മത്സരങ്ങൾ, റാലികൾ തുടങ്ങിയ സംഘടിപ്പിക്കുന്നതിനൊപ്പം കുട്ടികൾക്കായി ദീർഘകാല നൈപുണ്യ പരിശീലന പരിപാടിൾ സംഘടിപ്പിക്കണമെന്നും ബോർഡിന്റെ കീഴിലുള്ള സ്കൂളുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Error connecting to mysql