Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Tuesday, 24 October 2017 6.01 AM IST
 MORE
Go!

  <
 


 
H dQ ami  


പുരസ്കാരം തിരികെ നൽകി സർക്കാരിനെ അപമാനിക്കാനില്ല: കമലഹാസൻ
Posted on: Wednesday, 04 November 2015

ന്യൂഡൽഹി: അസഹിഷ്ണുതയ്ക്കെതിരെ പുരസ്കാരം തിരികെ നൽകി പ്രതിഷേധിക്കുന്നവർക്കൊപ്പം ചേരാനില്ലെന്ന് തമിഴ് സൂപ്പർതാരം കമലഹാസൻ. പുരസ്കാരം തിരികെ കൊടുത്ത് സർക്കാരിനെ അപമാനിക്കാനില്ലെന്ന് ഡൽഹിയിൽ നടന്ന ചടങ്ങിൽ കമൽ വ്യക്തമാക്കി. മികച്ച നടനുള്ള ദേശീയ പുരസ്കാരം നാല് തവണ നേടിയിട്ടുള്ള കമലഹാസൻ പത്മഭൂഷൺ,​ പത്മശ്രീ പുരസ്കാര ജേതാവ് കൂടിയാണ്. പുരസ്കാരങ്ങൾ തിരികെ കൊടുക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല. തിരികെ കൊടുക്കൽ വൃഥാ വ്യായാമമാണെന്നും എല്ലാ പാർട്ടിയിലും വിവേകമുള്ള രാഷ്ട്രീയക്കാരുണ്ടെന്നും കമൽ പറഞ്ഞു. മാദ്ധ്യമശ്രദ്ധ കിട്ടാൻ വേറെയും മാർഗങ്ങളുണ്ടെന്നും വരുന്ന അഞ്ചുകൊല്ലവും അസഹിഷ്ണുതയ്ക്കെതിരായ സംവാദം നിലനിറുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Error connecting to mysql