Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Saturday, 23 September 2017 13.12 PM IST
 MORE
Go!

  <
 


 
H dQ lam  


ഫ്രാൻസിൽ പേമാരി; 19 മരണം
Posted on: Monday, 05 October 2015

പാരീസ്: ഫ്രാൻസിൽ ഇന്നലെയുണ്ടായ കനത്ത കാറ്റിലും പേമാരിയിലും 19 പേർ മരണമടഞ്ഞതായി റിപ്പോർട്ട്. രണ്ടു ദിവസമായി തുടരുന്ന മഴയിൽ ഫ്രഞ്ച് റിവിയേറയിൽ ജലനിരപ്പ് ഉയർന്നത് വെള്ളപ്പൊക്കത്തിന് കാരണമായി. ബ്രാഗ് നദിയുടെ കരയിടിഞ്ഞുണ്ടായ അപകടത്തിൽ ആന്റിബേസ് നഗരത്തിലെ വൃദ്ധസദനത്തിലെ മൂന്നു അന്തേവാസികൾ മുങ്ങിമരിച്ചു. മൂന്നുപേരെ കാണാതായി. റോഡുകളും തെരുവുകളും പൂർണമായോ ഭാഗികമായോ തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി അടിയന്തര നടപടികൾ സ്വീകരിച്ചതായി പ്രസിഡന്റ് ഫ്രാങ്കോയിസ് ഒളാന്ദ് അറിയിച്ചു. കാൻസ് മേഖലയിൽ രണ്ടു മണിക്കൂറിനുള്ളിൽ 17 സെന്റിമീറ്റർ മഴ രേഖപ്പെടുത്തി.

Error connecting to mysql