Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Thursday, 24 August 2017 14.12 PM IST
 MORE
Go!

  <
 


 
H dQ lam  


എട്ടുമാസക്കാരന്റെ കണ്ണിൽ സഹോദരൻ പശ ഒഴിച്ചു
Posted on: Thursday, 22 October 2015

റിയാദ്:എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിൽ സഹോദരനായ ഒന്നരവയസുകാരൻ സൂപ്പർഗ്ളൂ ഒഴിച്ചു. സൗദയിൽ നിന്നാണ് സംഭവം റിപ്പോർട്ടുചെയ്തത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാഴ്ചശക്തിയുടെ കാര്യത്തിൽ ഒരാഴ്ചകഴിഞ്ഞേ എന്തെങ്കിലും പറയാനൊക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. മറ്റാരും അടുത്തില്ലാതിരുന്ന സമയത്താണ് കണ്ണിൽ ഗ്ളൂ ഒഴിച്ചത്.കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ രക്ഷാകർത്താക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.

Error connecting to mysql