Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Tuesday, 27 June 2017 15.54 PM IST
 MORE
Go!

  <
 


 
H dQ Jjq  


കൊ​ച്ചി​ ​തു​റ​മു​ഖം​ ​ക​രി​മ്പ​ട്ടി​ക​യിൽ

Posted on: Wednesday, 04 November 2015

ഒ​രു​ ​വ​ശ​ത്ത്കേ​ന്ദ്ര​ ​സർ​ക്കാർ പ്ര​ക​ടി​പ്പി​ക്കു​ന്ന​ ​ചി​റ്റ​മ്മ​ന​യ​വും​ ​പി​ടി​വാ​ശി​യും.​ ​മ​റു​വ​ശ​ത്ത് സം​സ്ഥാ​ന​ ​സർ​ക്കാ​രി​ന്റെ​ ​അ​ലം​ഭാ​വം.​ ​ര​ണ്ടി​നും​ ​ഇ​ട​യിൽ​പ്പെ​ട്ട് ഞെ​രി​ഞ്ഞ​മ​രുക മാ​ത്ര​മ​ല്ല,​ ​ക​രി​മ്പ​ട്ടി​ക​യി​ലു​മാ​യി കൊ​ച്ചി​ ​തു​റ​മു​ഖം. വ​ല്ലാർ​പാ​ടം​ ​ക​ണ്ടെ​യ്‌​നർ​ ​ടെർ​മി​ന​ലി​ന്റെ​ ​ന​ഷ്ട​ഭാ​രം​ ​എ​ടു​ത്ത്ത​ല​യിൽ​ ​വ​ച്ചു​കൊ​ടു​ത്ത കേ​ന്ദ്ര​ ​സർ​ക്കാർ,​ ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്കാ​ത്ത​തി​ന്റെ പേ​രി​ലാ​ണ് ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്തെ​ ​ക​രി​മ്പ​ട്ടി​ക​യി​ലാ​ക്കി​യ​ത്.​ഇ​പ്പോൾ, ന​ഷ്ടം​ ​മൂ​ലം മു​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ​ ​വാ​യ്പ​യു​ടെ​ ​ഒ​രു​ ​ക​ച്ചി​ത്തു​രു​മ്പ് പോ​ലു​മി​ല്ല,​ ​പി​ടി​ച്ചു​നിൽ​ക്കാൻ.​ ​ക​രി​മ്പ​ട്ടി​ക​യു​ടെ​ ​വി​ല​ക്കാ​ണ് ​കാ​ര​ണം. അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളാ​യി​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്തി​ന് ​വാ​യ്പ​ ​അ​നു​വ​ദി​ക്കാ​റു​ണ്ട്.​ 2010​-ൽ​ ​വ​ല്ലാർ​പാ​ട​ത്ത് മ​ണ്ണു​മാ​ന്താൻ 80.52​ ​കോ​ടി കൂ​ടി​ ​വാ​യ്പ എ​ടു​ക്കേ​ണ്ടി​ ​വ​ന്നു. അ​തോ​ടെ​ ​മൊ​ത്തം​ ​ക​ടം​ 258.14​ ​കോ​ടി​യാ​യി​ ​ഉ​യർ​ന്നു.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ക​ണ​ക്ക് ​പ്ര​കാ​രം​ ​പ​ലി​ശ​യും​ ​കൂ​ട്ടു​പ​ലി​ശ​യും​ ​പി​ഴ​പ്പ​ലി​ശ​യു​മൊ​ക്കെ ചേർ​ന്ന് 1000​ ​കോ​ടി​യി​ലേ​റെ​ ​രൂ​പ​ ​തി​രി​ച്ച​ട​യ്ക്കാ​നു​ണ്ട്. തു​ക​ ​തി​രി​ച്ച​ട​യ്ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ക​രി​മ്പ​ട്ടി​ക! തു​ക​ ​ എ​ങ്ങ​നെ​ ​തി​രി​ച്ച​ട​യ്ക്കും?​ ​വ​ല്ലാർ​പാ​ട​ത്തെ​ ​ചു​മ​ക്കു​ന്ന​തി​നാൽ​ ​ന​ഷ്ടം​ ​പെ​രു​കി​വ​രു​ന്നു.​ ​വ​യ​ബി​ലി​റ്റിഗ്യാ​പ് ​ഫ​ണ്ടോ, കൊൽ​ക്ക​ത്ത തു​റ​മു​ഖ​ത്തി​ന് മ​ണ്ണു​മാ​ന്താൻ​ ​നൽ​കു​ന്ന​ത് പോ​ലെ​ ​ശ​ത​കോ​ടി​ക​ളു​ടെ​ ​ധ​ന​സ​ഹാ​യ​മോ​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്തി​ന് ​കേ​ന്ദ്രം നൽ​കു​ന്നി​ല്ല. ഈ​ ​ചി​റ്റ​മ്മ​ന​യ​ത്തി​നെ​തി​രെ​ ​ശ​ബ്ദം​ ​ഉ​യർ​ത്താൻ​ ​ആ​രു​മി​ല്ല.​ ​ത​മി​ഴ്നാ​ട്ടി​ലെ​യും​ ​മ​റ്റും​ ​ജ​ന​പ്ര​തി​നി​ധി​കൾസ്വ​ന്തം​ ​നാ​ടി​ന്റെ​ ​കാ​ര്യ​ത്തിൽ​ ​പാർ​ല​മെ​ന്റി​ലും പു​റ​ത്തും​ ​ഒ​ന്നി​ച്ച് നിൽ​ക്കും.​ ​കേ​ന്ദ്ര​ ​സ​ഹാ​യം​ ​നേ​ടി​യെ​ടു​ക്കാൻ പ​ല​ ​സം​സ്ഥാ​ന​ങ്ങൾ​ക്കും​ ​ഡൽ​ഹി​യിൽ​ ​പ്ര​ത്യേ​ക​ ​സം​വി​ധാ​നം പോ​ലു​മു​ണ്ട്.​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​ത്തെ​ക്കാൾ​ ​അ​ധി​കാ​ര​ ​രാ​ഷ്ട്രീ​യ​ത്തി​ന് പ്രാ​ധാ​ന്യം​ ​ക​ല്പി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ലെ '​സ്വ​ന്തം​കാ​ര്യം​നോ​ക്കി​'​കൾ​ക്ക് ​ഇ​തി​നൊ​ന്നും​ ​സ​മ​യം​ ​കി​ട്ടു​ന്നി​ല്ല.​ ​മ​ല​യാ​ളി​കൾ​ക്ക് ​വി​ക​സ​ന​മ​ല്ല, രാ​ഷ്ട്രീ​യ​ ​വി​വാ​ദ​ങ്ങ​ളാ​ണ് ​ശ്വാ​സ​വാ​യു​ ​പോ​ലെ ആ​വ​ശ്യ​മെ​ന്ന് ​അ​വർ​ക്ക് ​അ​റി​യാം.​അ​ത് ​അ​വർ​ ​യ​ഥേ​ഷ്ടം​ ​നൽ​കു​ന്നു. കേ​ന്ദ്രംപി​ടി​വാ​ശി​ ​കാ​ണി​ക്കു​ന്ന​തും കേ​ര​ള​ത്തി​ന്റെ​ ​അ​ലം​ഭാ​വം​ ​മൂ​ല​മാ​ണ്. വ​ലിയ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണ് കൊ​ച്ചി​യിൽ 4150​ ​കോ​ടി​യു​ടെ​ ​എൽ.​എൻ.​ജി ടെർ​മി​നൽ സ്ഥാ​പി​ച്ച​ത്.​ ​പ​ക്ഷേ,​ ​പ്ര​തീ​ക്ഷി​ച്ച​ത് ​പോ​ലെ​ ​എൽ.​എൻ.​ജി പൈ​പ്പ് ലൈൻ​ ​സ്ഥാ​പി​ക്കാൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​മ​ല​ബാർ ഭാ​ഗ​ത്തെ​ ​ന്യൂ​ന​പ​ക്ഷ​ ​രാ​ഷ്ട്രീ​യ​ ​സ​മ്മർ​ദ്ദ​ത്തി​ന് ​സം​സ്ഥാ​ന​ ​സർ​ക്കാർ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​പ​ക്ഷം​ ​മൗ​നം​ ​പാ​ലി​ച്ചു.​ ​ഇ​നി​ ​വേ​ണം​ ​പൈ​പ്പു​ലൈൻ​ ​യാ​ഥാർ​ത്ഥ്യ​മാ​കാൻ.​ ​കേ​ന്ദ്രം​ ​നി​ക്ഷേ​പി​ച്ച​ ​സ​ഹ​സ്ര​ ​കോ​ടി​കൾ മാ​ത്ര​മ​ല്ല,​ ​സം​സ്ഥാന ഖ​ജ​നാ​വി​ന് ​നി​കു​തി​ ​ഇ​ന​ത്തിൽ​ ​ല​ഭി​ക്കേ​ണ്ട​ ​ശ​ത​കോ​ടി​ക​ളും​ ​ത്രി​ശ​ങ്കു​വി​ലാ​ണ്. കൊ​ച്ചി​യി​ലെ 800​ ​കോ​ടി​യു​ടെ​ ​എൽ.​പി.​ജി​ ​പ​ദ്ധ​തി​യും 200​ ​കോ​ടി​യു​ടെ​ ​ബ​ങ്ക​റിം​ഗ് ​(​ഇ​ന്ധ​നം​ ​നി​റ​യ്ക്കൽ) ​പ​ദ്ധ​തി​യും ഏ​താ​ണ്ട് ഇ​തേ​ ​അ​വ​സ്ഥ​യിൽ​ ​ത​ന്നെ​യാ​ണ്.​ ​മൂ​ന്നു പ​ദ്ധ​തി​ക​ളും വി​ജ​യ​ത്തിൽ​ ​എ​ത്തി​യി​രു​ന്നു​വെ​ങ്കിൽ​ ​കൊ​ച്ചി തു​റ​മു​ഖ​ത്തി​ന്റെ​ ​കഥ മ​റ്റൊ​ന്ന് ആ​കു​മാ​യി​രു​ന്നു. വി​ക​സ​നം​ ​ത​ട​സ​പ്പെ​ടു​ത്തു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളു​ടെ​ ​പ​രി​ഹാ​രം​ ​കാ​ല​ത്തി​ന് വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് സർ​ക്കാ​രു​കൾ.​ ​നി​കു​തി​ ​വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നി​ല്ല.​ ​വി​ക​സ​നം മു​ര​ടി​ച്ച് ​നിൽ​ക്കു​മ്പോ​ഴും കൊ​ച്ചി​ ​തു​റ​മു​ഖ​ത്ത് ​നി​ന്ന് ക​ഴി​ഞ്ഞ​ ​വർ​ഷം​ ​എ​ക്സൈ​സ് നി​കു​തി​യാ​യി കേ​ന്ദ്ര​ത്തി​ന് 1600 കോ​ടി​യും​ ​സം​സ്ഥാ​ന​ത്തി​ന് ​വാ​റ്റ് ഇ​ന​ത്തിൽ 100​ ​കോ​ടി​യും​ ​ല​ഭി​ച്ചി​രു​ന്നു.

Error connecting to mysql