Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Tuesday, 27 June 2017 15.53 PM IST
 MORE
Go!

  <
 


 
H dQ lam  


ശവകുടീരം ആമയുടെ രൂപത്തിൽ
Posted on: Wednesday, 07 October 2015

ചൈനയിൽ ആമയുടെ രൂപത്തിലുള്ള ശവകുടീരം കണ്ടെത്തി. 800 വർഷം പഴക്കമുള്ള ശവകുടീരം ഷാങ് സി പ്രവിശ്യയിൽ ഉൾപ്പെടുന്ന ഷാങ്സ്വാങ് ഗ്രാമത്തിൽനിന്നാണ് ചൈനീസ് പുരാവസ്‌തു ഗവേഷകർ കണ്ടെത്തിയത്. വീടിന്റെ അടിത്തറ നിർമ്മിക്കാൻ കുഴിയെടുക്കവേയാണ് ശവകുടീരത്തിന്റെ ഭാഗങ്ങൾ കാണാനിടയായത്. ആമയുടെ രൂപത്തിലുള്ള ശവകുടീരം ജിൻ വംശ കാലത്തു നിർമ്മിച്ചതായിരിക്കാമെന്നാണ് നിഗമനം. ഇതോടെ ജിൻ വംശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നാണ് പ്രതീക്ഷ. ചുടുകട്ടകൾ കൊണ്ട് അ‌ഞ്ച് അറകളോടെ അതിമനോഹരമായി നിർമ്മിച്ചിട്ടുള്ള ശവകുടീരത്തിന് നാലു മീറ്റർ ഉയരമുണ്ട്.

Error connecting to mysql