Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 11 December 2017 13.09 PM IST
 MORE
Go!

  <
 


 
H dQ lam  


ഇന്ത്യയുടേത് നിരാശപ്പെടുത്തുന്ന പ്രതികരണം: നവാസ് ഷെരീഫ്
Posted on: Monday, 26 October 2015

വാഷിംഗ്ടൺ‍: നല്ലബന്ധത്തിന് ശ്രമിക്കുന്ന പാകിസ്ഥാനെ നിരാശപ്പെടുത്തുന്ന പ്രതികരണമാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. മേഖലയിൽ സമാധാനം നിലനിൽക്കണമെങ്കിൽ കാശ്മീർ വിഷയം പരിഹരിക്കപ്പെടണമെന്നും യു.എസിൽ പാക് വംശജരുടെ സമൂഹത്തെ അഭിസംബോധന ചെയ്യവേ ഷെരീഫ് വ്യക്തമാക്കി. യുഎസിലെത്തിയ ഷെരീഫ് നാളെ പ്രസിഡന്റ് ബറാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. പാകിസ്ഥാനിലെ വിഘടനവാദ പ്രവർത്തനങ്ങൾ തടയാൻ ഇരുരാജ്യങ്ങളും ചേർന്നുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുമെന്ന് സന്ദർശനത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോഷ് ഏർണസ്റ്റ് അറിയിച്ചു.

Error connecting to mysql