Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 24 April 2017 20.41 PM IST
 MORE
Go!

  <
 


 
H dQ ami  


വിദ്വേഷ പ്രസംഗം:സ്വാമിക്കെതിരെകേസെടുക്കാം
Posted on: Wednesday, 04 November 2015

ന്യൂഡൽഹി : വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ സുബ്രഹ്മണ്യൻ സ്വാമിക്കെതിരെ കേസ് എടുക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ കേസ് എടുത്തതിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന രീതിയിൽ സംസാരിക്കുന്നതിനോ പ്രവർതതിക്കുന്നതിനോ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി

Error connecting to mysql