Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2015  

 
 
Monday, 03 August 2015 5.56 AM IST
 MORE
Go!

  <
 


 
H dQ lѡcQkJ  


ഇന്ത്യൻ സായുധസേനയുടെ സർവ്വസൈന്യാധിപൻ?
Posted on: Monday, 30 December 2013

1. ഇന്ത്യൻ സായുധസേനയുടെ സർവ്വസൈന്യാധിപൻ?
2. ലോകത്തിലെ ഏറ്റവും വലിയ കരസേന?
3. കരസേനാ ആസ്ഥാനം?
4. ആദ്യത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ്?
5. കരസേനയുടെ ആദ്യ വനിത ലഫ് റ്റ്നന്റ് ജനറൽ?
6. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിർമ്മിത ടാങ്ക്?
7. കാർഗിൽ വിജയദിനം?
8. കരസേനയിലെ ഏറ്റവും പഴയ റെജിമെന്റ്?
9. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിന്റെ ആദ്യ ചീഫ്?
10. ഡി.ആർ.ഡി.ഒ വികസിപ്പിച്ചെടുത്ത അത്യന്താധുനിക യുദ്ധടാങ്ക്?
11. ഇന്ത്യൻ ആർമിയുടെ മുൻഗാമി?
12. ഇന്ത്യൻ ടാങ്കായ അർജുനിന്റെയും റഷ്യൻ ടാങ്കായ ടി-72 ന്റെയും സംയോജിത രൂപമായ ഇന്ത്യൻ നിർമ്മിതടാങ്ക്?
13. നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
14. പരമവീരചക്ര നേടിയ ആദ്യ സൈനികൻ?
15. റഷ്യയിൽ നിന്നു വാങ്ങിയ ടി-72 മോഡൽ ടാങ്ക്?
16. ഇന്ത്യൻ കരസേനയിൽ അത്യപൂർവ്വമായി മാത്രം നൽകപ്പെടുന്ന ഓണററി പദവി?
17. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് സ്ഥാപിച്ചത്?
18. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത ശബ്ദതിവേശമിസൈൽ?
19. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈൽ?
20. ഇന്ത്യയുടെ പ്രധാന മിസൈൽ വിക്ഷേപകേന്ദ്രം?
21. ചരിത്രത്തിലാദ്യമായി സൂര്യാസ്തമനത്തിനുശേഷം ഇന്ത്യ പരീക്ഷിച്ച ആണവ മിസൈൽ?
22. ഇന്ത്യയിലെ ഏതെങ്കിലും മിസൈൽ പദ്ധതിയുടെ തലപ്പത്തെത്തുന്ന ആദ്യവനിത?
23. നാവികസേനയുടെ ആസ്ഥാനം?
24. ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള ഏറ്റവും വേഗതയേറിയ ടാങ്കർ?
25. നാവിക മ്യൂസിയമായി പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയുടെ കീഴിലുള്ള കപ്പൽ ഏത്?
26. നാവികസേനയുടെ ഇന്ത്യാക്കാരനായ ആദ്യ അഡ്മിറൽ?
27. ആദ്യത്തെ ഇന്ത്യാക്കാരനായ ചീഫ് ഓഫ് നേവൽ സ്റ്റാഫ്?
28. ഇന്ത്യൻ നാവികസേനയുടെ അന്തർവാഹിനിയിൽ സഞ്ചരിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതി?
29. പൃഥ്വി മിസൈലിന്റെ നാവിക സേനാരൂപം?
30. ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യയുദ്ധക്കപ്പൽ?
31. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ രണ്ടാമത്തെ വലിയ യുദ്ധകപ്പൽ?
32. തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വേഗതയേറിയ മിസൈൽ ബോട്ട്?
33. ഇന്ത്യയുടെ ആദ്യ മിസൈൽ ഫയറിംഗ് അന്തർവാഹിനി?
34. ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശ നിർമ്മിത മിസൈൽ ബോട്ട്?
35. 2009-ൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ ലാൻഡിങ് ഷിപ്പ് ടാങ്കിന്റെ പേര്?
36. 2005 ഏപ്രിലിൽ കേരളത്തിൽ കമ്മീഷൻ ചെയ്ത നാവിക അക്കാദമി സ്ഥിതി ചെയ്യുന്നത്?
37. ദുരന്തബാധിതരെ സഹായിക്കാനായി മാലദ്വീപിൽ നടത്തിയ ഓപ്പറേഷൻ?
38. ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായകപ്പൽ?
39. നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് ലാബോറട്ടറി സ്ഥിതി ചെയ്യുന്നത്?
40. ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങിയ യുദ്ധക്കപ്പൽ?
41. ഇന്ത്യൻ നാവികസേനയുടെ പ്രോജക്ട് 15 എ പദ്ധതിപ്രകാരം നിർമ്മിച്ച യുദ്ധക്കപ്പൽ?
42. ഇന്ത്യൻ വ്യോമസേനയ്ക്ക് ലോകത്തിൽ വലുപ്പത്തിൽ എത്രാം സ്ഥാനമാണ്?
43. വ്യോമസേനയുടെ ഇന്ത്യാക്കാരനായ ആദ്യത്തെ ഫീൽഡ് മാർഷൽ?
44. ഇന്ത്യൻ വ്യോമസേനയുടെ ആദ്യ എയർ മാർഷൽ?
45. വ്യോമസേനയുടെ ഇന്ത്യാക്കാരനായ ആദ്യ എയർ മാർഷൽ?
46. ഇന്ത്യയുടെ പൈലറ്റ് രഹിത യുദ്ധ വിമാനങ്ങൾ?
47. ഇന്ത്യൻ വ്യോമസേന എന്നാണ് സ്ഥാപിതമായത്?
48. വനിതാ പൈലറ്റുമാരുടെ ആദ്യ ബാച്ച് കമ്മീഷൻ  ചെയ്യപ്പെട്ടതെന്ത്?
49. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാന എഞ്ചിൻ?
50. തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർകമാൻഡ് രൂപീകരിച്ചത്?

ഉത്തരങ്ങൾ
(1)രാഷ്ട്രപതി (2)പീപ്പിൾസ് ആർമി (ചൈന) (3) ന്യൂഡൽഹി (4)ജനറൽ മഹാരാജ് രാജേന്ദ്രസിംഗ്ജി (5)പുനീത അറോറ (6) വിജയാന്ത (7)ജൂലൈ 26 (8)പഞ്ചാബ് റെജിമെന്റ് (9) ലഫ്. ജനറൽ പങ്കജ് ജോഷി (10)അർജുൻ (11) പ്രസിഡൻസി ആർമി (1748) (12) കരൺ (13) സേവാ പരമോ ധർമ (14) മേജർ സോമനാഥ് ശർമ (15) അജയ (16) ഫീൽഡ് മാർഷൽ (17) 1765 ൽ റോബർട്ട് ക്ളൈവാണ് (18) ബ്രഹ്മോസ് (19)പൃഥ്വി (20)ഒറീസയിൽ സ്ഥിതിചെയ്യുന്ന ചാന്ദിപ്പൂർ (21) അഗ്നി-2 (22) ടെസി തോമസ് (23)ന്യൂഡൽഹി (24)ഐ.എൻ. എസ്. ആദിത്യ (25) ഐ.എൻ.എസ്. വിക്രാന്ത് (26)എ.കെ. ചാറ്റർജി (27) വൈസ് അഡ്മിറൽ ആർ.ഡി. കത്താരി (28) എ.പി.ജെ. അബ്ദുൾ കലാം (29) ധനുഷ് (30)ഐ.എൻ.എസ്. സാവിത്രി (31)ഐ.എൻ. എസ്. മൈസൂർ (32)ഐ.എൻ.എസ്.പ്രഹാർ (33)ഐ.എൻ.എസ്. സിന്ധുശാസ്ത്ര (34) ഐ.എൻ.എസ്. വിപുൽ (35)ഐ.എൻ.എസ്. ഐരാവത് (36) കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ (37) ഓപ്പറേഷൻ കാസ്റ്റർ (38) ഐ.എൻ.എസ്. തരംഗിണി (39)കൊച്ചി (40)ഐ.എൻ.എസ്.ജലാശ്വ (41)ഐ.എൻ.എസ്. ചെന്നൈ (42)മൂന്ന് (43)അർജുൻ സിംഗ് (44) സർ തോമസ് എമേഴ്സ്റ്റ് (45)എസ്. മുഖർജി (46)നിഷാന്ത്, ലക്ഷ്യ (47)1932, ഒക്ടോബർ 8 (48) 1994 ഡിസംബർ 17 (49)കാവേരി (50)1984


Rating: 0.0/5 (0 votes cast)

Jjq hThX ~ REGISTER NOW!


ClT JT Agdiw JjqJhaiTY. onv clt lr Otiv dTlt Amkh Aogh YעڡjXQcJh AdJtJjh cihljکh Bi Agdiw dͮ O़Y oft cihdJj mȡtphX.

 

JTYv ltJw   hJqk TOP

സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം?

രണ്ടാം പാനിപ്പത്ത് യുദ്ധത്തിൽ അക്ബർ ആരെയാണ് തോല്പിച്ചത്?

തേഭാഗ കർഷകസമരം നടന്നത് എവിടെയാണ്?

സേവാസദൻ സ്ഥാപിച്ചതാര്?

മഹാത്മാഗാന്ധിയുടെ ആത്മീയ ശിഷ്യൻ?

നിയമസഭ മന്ദിരത്തിന്റെ പൂമുഖത്ത് ആരുടെ പ്രതിമയാണ്?

ഇ.എം.എസ്. മന്ത്രിസഭ രണ്ടാമത് അധികാരത്തിൽ വന്നതെപ്പോൾ?

ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവിയാര്?

കേരള ഗവർണർ ആയശേഷം ഇന്ത്യൻപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?

സ്വദേശി മിത്രം എന്ന തമിഴ് പത്രം പ്രസിദ്ധീകരിച്ചതാര്?

മധ്യകാല ചോളന്മാരുടെ തലസ്ഥാനം?

ദ്വിഭരണം നടപ്പാക്കിയതാര്?

തിക്കോടിയൻ എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരൻ?

കേരള മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാര്?

ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാളി?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്യുന്ന വ്യവസായമേത്?

ഗോൽഗുംബസ് സ്ഥാപിച്ചത് ആരാണ്?

ലോക ക്ഷീരദിനം എന്നാണ്?

ആനയുടെ ഗർഭകാലം എത്ര മാസം?

ഗ്ലാസിന് മഞ്ഞനിറം നൽകുന്ന ലവണമേത്?

അവസാനമായി കോമൺവെൽത്ത് വിട്ടുപോയ രാജ്യം?

20,50,100,500 എന്നീ കറൻസികളുടെ അച്ചടിശാല?

ഫെമിനിസത്തിന്റെ മാതാവ് എന്നറിയപ്പെടുന്നത്?

പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി എന്നറിയപ്പെടുന്നത്?

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലം?

കേരളത്തിലെ ആദ്യത്തെ സഹകരണ സംഘം?

കോമൺവെൽത്ത് ദിനം ആയി ആചരിക്കപ്പെടുന്നത്?

മദർ തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്?

1994 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയത്?

പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?

ഭാരത രത്നം നേടിയ ആദ്യ വിദേശി?

ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം?

കേരളത്തിലെ ആദ്യ സഹകരണ മെഡിക്കൽ കോളേജ്?

ഗരീബി ഹഠാവോ എന്നാഹ്വാനം ചെയ്തത്?

ലോകത്തിന്റെ നിയമ തലസ്ഥാനമെന്നറിയപ്പെടുന്നത്?

ചൈനയിലെ ഗൗതമബുദ്ധൻ എന്നറിയപ്പെടുന്നത്?

പുതുച്ചേരി ഏത് ഹൈക്കോടതിക്ക് കീഴിൽ വരുന്ന പ്രദേശമാണ്?

ഒക്ടോബർ 16 ഏതു ദിനമായി ആചരിക്കുന്നു?

മാർബിൾ ഏതുതരം ശിലയ്ക്കുള്ള ഉദാഹരണമാണ്?

ശാരദ ഏതു നദിയുടെ പോഷകനദിയാണ്?

ഇന്ത്യൻ പ്രസിഡന്റ് തന്റെ രാജിക്കത്ത് ആർക്കാണ് സമർപ്പിക്കേണ്ടത്?

ഇന്ത്യയിലെ ആദ്യ ബിനാലെ നടന്നതെവിടെ?

ക്വിറ്റ് ഇന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ്?

വോട്ട് ചെയ്യൽ നിയമം നടപ്പാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്?

മണ്ഡരി രോഗത്തിനു കാരണമായ രോഗാണു?

തെങ്ങോലകൾ മഞ്ഞളിക്കാൻ കാരണം?

ഏതു രാജ്യത്തെ പുഷ്പാലങ്കാര രീതിയാണ് ഇക് ബാന?

സുമോ ഗുസ്തി ഏതു രാജ്യത്തിലെ കായിക വിനോദമാണ്?

കാശ്മീരി ഗേറ്റ് എവിടെ സ്ഥിതിചെയ്യുന്നു?

ലോകാരോഗ്യ സംഘടന സ്ഥാപിക്കപ്പെട്ട വർഷം, ദിനം?


 H dQ lѡcQkJ     hJqk TOP

 
 
 

 

സഭാനടപടികൾ തടസപ്പെടുത്തിയാൽ എം.പിമാർക്ക് കൂലിയില്ല

ആനവേട്ടക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി

പാകിസ്ഥാന്‍ 163 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

സ്രാവുകളുടെ അക്രമം ആസ്ട്രേലിയൻ ബീച്ചുകൾ പൂട്ടിയിട്ടു

ഡി ആര്‍ ഡി ഒയ്ക്ക് കലാമിന്റെ പേരു നല്‍കണമെന്ന് തെലങ്കാന മുഖ്യമന്ത്രി

സി.​പി.എം പ്രതി​രോധം: അഞ്ച് ലക്ഷം തൊഴിലാളികൾ പങ്കെടുക്കും

എത്ര കേസു​കൾ ​തോ​റ്റു ​കൊ​ടു​ത്തെന്ന് ​ മു​ഖ്യ​മന്ത്രി​ വ്യ​ക്തമാ​ക്കണം: വി.എസ്​

പിള്ളയ്ക്കെതിരെ മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: ചൗഹാന്റെ ബയോഡേറ്റയിൽ ഒറ്റ ഖണ്ഡിക മാത്രമെന്ന് കേന്ദ്രം

ഭീകരർക്ക് പോലും വധശിക്ഷ നൽകരുത്: ശശി തരൂർ

പീഡനക്കേസിലെ പ്രതിയായ ആൾ ദൈവം ആശാറാം ബാപ്പുവിനെ 'മഹാനാ'ക്കി രാജസ്ഥാൻ സർക്കാർ

ശ്രീശാന്തിന് ഉമ്മൻചാണ്ടിയുടെ പിന്തുണ

വാങ്കഡെയിൽ പ്രവേശിക്കുന്നതിനുള്ള ഷാരൂഖിന്റെ വിലക്ക് നീക്കി

ഇന്റർനെറ്റ് രതി നിരോധിച്ചു,​ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാകിസ്ഥാൻ വെടിയുതിർത്തു

ഇന്ത്യ-ബംഗ്ളാദേശ് അതിർത്തി പ്രദേശ കൈമാറ്റം: സുരക്ഷ പ്രധാന വെല്ലുവിളി

നിലവിളക്ക് കത്തിയ്ക്കില്ല: മന്ത്രി അബ്ദുറബ്ബ്

അമ്മയും മൂന്നു മക്കളും ആത്മഹത്യ ചെയ്ത നിലയിൽ

ഋഷിരാജ് സിംഗിനെതിരെ നടപടിവേണ്ടെന്ന് ചെന്നിത്തല

കൊളംബിയൻ വ്യോമസേനയുടെ വിമാനം തകർന്ന് 11 മരണം

ജി.എസ്.എൽ.വി.എം.കെ3 യുടെ രണ്ടാം പരീക്ഷണവും വിജയം

ചീഫ് എൻജിനിയർമാരുടെ സസ്പെൻഷൻ നടപടിയിലുറച്ച് ആഭ്യന്തരം; പിൻവലിക്കാൻ സമ്മർദ്ദം

സർക്കാർ അബ്കാരിയാണെങ്കിലേ പ്ലീ‌ഡർമാർ നോമിനികളാകൂ: മുഖ്യമന്ത്രി

കണ്ണും കരളും നൽകി അവൾ മൂന്ന് പേർക്ക് വെളിച്ചമായി

കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം കവർന്നു

അദ്വൈതാശ്രമം പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ: ശിവഗിരിയിൽനിന്ന് 11ന് വിഗ്രഹ ഘോഷയാത്ര

കാസർകോടിന്റെ കാതുകളിൽ വെടിമരുന്നിന്റെ മുഴക്കം

ട്രെയിനിൽ കടത്തിയ സ്വർണം തട്ടിപ്പറിക്കാൻ ശ്രമം

ഡോ. പല്പു ജന്മദിനം നവംബർ രണ്ടിന് ആഘോഷിക്കും

ഭാരതത്തിന്റെ ആന്തരിക ശക്തിയെ തകർക്കാൻ ശ്രമം

പി.എസ്.സിയിലെ പ്രതിസന്ധി: 66 പരീക്ഷകൾ മാറ്റി വയ്ക്കേണ്ടിവരും

സുവിധ കേരളത്തിൽ 'പാളം തെറ്റി"

വാളകം കേസ്: പിള്ളയ്ക്കെതിരെ കടുത്ത ആരോപണവുമായി വി.എസ്

വർഗീയതക്കെതിരെ നവജനാധിപത്യബദൽ ഉയർന്നുവരണം: ആർ.എസ്.പി

ഭീകരർക്ക് പോലും വധശിക്ഷ നൽകരുത്: ശശി തരൂർ

കോന്നി പെൺകുട്ടികളുടെ ദുരൂഹമരണം: വിദ്യാർത്ഥി നേതാവ് ഉൾപ്പെടെ

പി.​എ​സ്.​സിയെ ദുർബ​ല​പ്പെ​ടു​ത്തരുത് : കോടി​യേരി

ക്ഷേത്രങ്ങളുടെ നവീകരണം ഊർജ്ജിതമാക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കൊപ്പം: പിള്ള

പെ​റ്റി കേസ് കോടതിയും പ്രവർത്തിച്ചു

മാനഭംഗ സ്വാമി പാഠപുസ്തകത്തിൽ പുണ്യപുരുഷൻ

അശ്ളീല സൈറ്റുകൾക്ക് അപ്രഖ്യാപിത വിലക്ക്

ലൈംഗിക ആരോപണം: മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിക്കെതിരെ ആവശ്യത്തിന് തെളിവില്ലെന്ന് സമിതി

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ തിരഞ്ഞെടുപ്പ്: ചൗഹാന് തുണയായത് യുധിഷ്ഠിര വേഷം

പാർലമെന്റ് സ്തംഭനം: "വഴിപാടായി സർവകക്ഷി യോഗം" ഇന്ന്

ഇന്ത്യ-ബംഗ്ലാദേശ് ഡയറക്ടർ ജനറൽ തല ഉഭയകക്ഷി ചർച്ച ഇന്ന് തുടങ്ങും

പശ്ചിമബംഗാളിൽ കനത്ത മഴ: 13 ജില്ലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

ജോലിയെടുത്തില്ലെങ്കിൽ എം.പിമാർക്ക് കൂലിയില്ലെന്ന് കേന്ദ്രമന്ത്രി

കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം: 72 മരണം

മുംബയ് കലാപക്കേസിനു നേരെ വിവേചനമെന്ന് ജ.ശ്രീകൃഷ്‌ണ

ഐസിസുമായി കേന്ദ്രത്തിന് വ്യാപാര ബന്ധമുണ്ടോയെന്ന് കോൺഗ്രസ്

സ്മൃതി ഇറാനിക്കെതിരെ വിവാദ പരാമർശം: ഗുരുദാസ് കാമത്തിന് വനിതാ കമ്മീഷന്റെ നോട്ടീസ്

മേമന്റെ വിധവയ്ക്ക് രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട നേതാവിനെ സമാജ്‌വാദി പാർട്ടി സസ്പെന്റ് ചെയ്തു

വധശിക്ഷക്കെതിരെ വരുൺഗാന്ധിയും രംഗത്ത്

മണിപ്പൂരിൽ മണ്ണിടിച്ചിൽ: 20 മരണം

ലാലു പ്രസാദ് യാദവിനെതിരെ പെറ്റ

വിവാദങ്ങൾക്ക് വിട: ദേവയാനി ഇനി കേരളത്തിനൊപ്പം

സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില 23.50 രൂപ കുറച്ചു

'ഹിന്ദു ഭീകരത' എന്ന വിശേഷണം പോരാട്ടത്തെ ദുർബ്ബലമാക്കി: രാജ്നാഥ് സിംഗ്

ബംഗളൂരൂ സ്ഫോടന കേസ്: പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി

ഐസിസിന്റെ ചൂണ്ടയിൽ കുടുങ്ങി; മൂന്ന് കൂട്ടുകാരികളെ കൂടി റാഞ്ചി

ബിൻ ലാദന്റെ ബന്ധുക്കൾ സ്വകാര്യ ജെറ്റ് വിമാനം തകർന്ന് മരിച്ചു

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കടൽക്കുതിരകൾ ചരിത്രമായി മാറും

പാക്കിസ്ഥാനിൽ സിക്കുകാരിക്ക് പത്താം ക്ളാസ്സിൽ ഒന്നാം റാങ്ക്

മുല്ലാ അക്തർ മുഹമ്മദ് മൻസൂർ താലിബാന്റെ പരമോന്നത നേതാവായി ചുമതലയേറ്റു

പാലസ്തീനിൽ ജൂത ആക്രമണം: ആൺകുഞ്ഞ് വെന്തുമരിച്ചു

ലിബിയിൽ 4 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി;രണ്ടുപേരെ മോചിപ്പിച്ചു

നേപ്പാളിൽ ഉരുൾപ്പൊട്ടൽ: 30 മരണം

പ്രകൃതിയുടെ രാജകുമാരൻ

ഐസിസ് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നെന്ന് റിപ്പോർട്ട്

പാക് തീവ്രവാദി നേതാവ് പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു

മുല്ല ഒമറിന്റെ മരണം സ്ഥിരീകരിച്ചു

ബ്രിട്ടീഷ് എം.പി രാജി വച്ചു

സിംഹത്തെ കൊന്ന ദന്തഡോക്ടർക്കെതിരെ പ്രതിഷേധം

നടുക്കം മാറാതെ ഐ.ഐ.എം ഷില്ലോംഗ്

ഖനനത്തിനിടെ 97 അസ്ഥികൂടങ്ങൾ കണ്ടെത്തി

ജിഹാദി ജോൺ ഐസിസിൽ നിന്ന് ഒളിച്ചോടി

പുരുഷ ബീജവും വില്പനയ്ക്ക്

വേശ്യകളോടൊപ്പമുള്ള അർദ്ധനഗ്ന ചിത്രങ്ങൾ പുറത്ത്: ബ്രിട്ടീഷ് എം.പി വിവാദത്തിൽ

സൊമാലിയയിലെ ഹോട്ടലിൽ ചാവേർ ആക്രമണം: മരണസംഖ്യ 13 ആയി
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  Copyright Keralakaumudi Online 2015       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Ravi, Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu@kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy