നെറ്റ് പരിശീലനം
Thursday 07 May 2026 12:28 AM IST
തിരുവനന്തപുരം: സംസ്കൃത സർവകലാശാല യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് രണ്ടാംവാരം തുടങ്ങും. 30ദിവസമാണ് പരിശീലനം. ഫീസ് 1000രൂപ. https://forms.gle/C 66L9KD4NK4WZ9hx7 ലിങ്കിൽ പത്തിനകം അപേക്ഷിക്കണം. ഫോൺ-9048969806.