പെരുമ്പാവൂരിൽ മിന്നി മനോജ് മൂത്തേടൻ

Tuesday 05 May 2026 2:51 AM IST

ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പ​ദ​വി​യി​ൽ​ ​നി​ന്ന് ​പെ​രു​മ്പാ​വൂ​രി​ലൂ​ടെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​എ​ത്തു​ന്ന​ ​ര​ണ്ടാ​മ​നാ​യി​ ​മ​നോ​ജ് ​മൂ​ത്തേ​ട​നും.​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​യാ​ണ് ​ഇ​തേ​പാ​ത​യി​ൽ​ ​ആ​ദ്യം​ ​എം.​എ​ൽ.​എ​ ​ആ​യ​ത്.​ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ​ ​ബേ​സി​ൽ​ ​പോ​ളി​നെ​ 28,434​ ​വോ​ട്ടി​ന് ​പി​ന്ത​ള്ളി​യാ​ണ് ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​മ​നോ​ജ് ​മൂ​ത്തേ​ട​ൻ​ ​വി​ജ​യി​ച്ച​ത്.​ ​ശ​ക്ത​മാ​യ​ ​ത്രി​കോ​ണ​ ​മ​ത്സ​രം​ ​ന​ട​ന്ന​ ​പെ​രു​മ്പാ​വൂ​രി​ൽ​ 2021​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​തി​നേ​ക്കാ​ൾ​ ​ഭൂ​രി​പ​ക്ഷം​ ​പ​ത്ത് ​മ​ട​ങ്ങാ​യി​ ​ഉ​യ​ർ​ത്തി.​ 2021​ൽ​ ​എ​ൽ​ദോ​സ് ​കു​ന്ന​പ്പി​ള്ളി​യു​ടെ​ ​ഭൂ​രി​പ​ക്ഷം​ 2899​ ​ആ​യി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​മ​നോ​ജ് ​മൂ​ത്തേ​ട​ന് 75088​ ​വോ​ട്ടും​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​ബേ​സി​ൽ​ ​പോ​ളി​ന് 46,​​654​ ​വോ​ട്ടും​ ​എ​ൻ.​ഡി.​എ​യി​ലെ​ ​ജി​ബി​ ​പാ​ത്തി​ക്ക​ലി​ന് 22,​​497​വോ​ട്ടും​ ​ല​ഭി​ച്ചു. ​ടി​ന്റു​ ​മ​നോ​ജാ​ണ് ​ഭാ​ര്യ.​ ​മ​ക്ക​ൾ​:​ ​ഇ​നി​ക​ ​തെ​രേ​സ,​ ​നി​നി​ക​ ​റോ​സ്.