പറവൂരിന്റെ സ്വന്തം വി.ഡി

Tuesday 05 May 2026 3:14 AM IST

കൊ​ച്ചി​:​ ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​നേ​രി​യ​ ​കു​റ​വു​ണ്ടാ​യി​ ​എ​ന്ന​തൊ​ഴി​ച്ചാ​ൽ​ ​പ​റ​വൂ​രി​ൽ​ ​ഒ​ന്നും​ ​സം​ഭ​വി​ച്ചി​ല്ല.​ ​ആ​റാം​ ​വി​ജ​യം​ ​വി.​ഡി​ ​സ​തീ​ശ​ൻ​ ​സ്വ​ന്ത​മാ​ക്കി.​ ​ഇ​ട​തു,​ ​വ​ല​ത് ​മു​ന്ന​ണി​ക​ൾ​ക്ക് ​വോ​ട്ട് ​കു​റ​ഞ്ഞ​പ്പോ​ൾ​ ​ബി.​ജെ.​പി​ക്ക് ​വ​ർ​ദ്ധി​ച്ചു.​ ​ആ​റാം​ ​മ​ത്സ​ര​ത്തി​ൽ​ 78,658​ ​വോ​ട്ടി​നാ​ണ് ​സ​തീ​ശ​ന്റെ​ ​ജ​യം.​ 20,600​ ​വോ​ട്ടാ​ണ് ​ഭൂ​രി​പ​ക്ഷം.​ ​ക​ഴി​ഞ്ഞ​ത​വ​ണ​ 22,000​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടി​യി​രു​ന്നു.​ 2021​ൽ​ 82,264​ ​വോ​ട്ടാ​ണ് ​നേ​ടി​യ​ത്.​ ​സി.​പി.​ഐ​യു​ടെ​ ​ടി.​ടി.​ ​സൈ​സ​ൺ​ 58,058​ ​വോ​ട്ട് ​നേ​ടി.​ 2021​ൽ​ ​എം.​ടി​ ​നി​ക്‌​സ​ൺ​ 60,264​ ​വോ​ട്ടാ​ണ് ​നേ​ടി​യ​ത്.​ഭാ​ര്യ​:​ ​ല​ക്ഷ്മി​പ്രി​യ.​ ​മ​ക​ൾ​:​ ​ഉ​ണ്ണി​മാ​യ.