കോൺഗ്രസ് സേവാദൾ ജില്ലാ ഭാരവാഹികൾ

Wednesday 06 May 2026 6:04 PM IST

വൈപ്പിൻ: കോൺഗ്രസ് സേവാദൾ ജില്ലാ ഭാരവാഹികളെ പ്രസിഡന്റ് വിവേക് ഹരിദാസിന്റെ നിർദ്ദേശപ്രകാരം നിയമിച്ചതായി സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി അറിയിച്ചു. പി.പി ജോഷി, സാബു ആന്റണി (ജില്ലാ വൈസ് പ്രസിഡന്റുമാർ), ഇ.എസ് അബ്ദുൾ സത്താർ, സുരേഷ് ബാബു, ജിബിൻ ജോസ്, എൻ.എം നാസർ, ബേബി സേവിയർ, കെ.എ റോക്കോസ് (ജില്ലാ സെക്രട്ടറിമാർ), നിയോജകമണ്ഡലം പ്രസിഡന്റുമാർ പി.എസ് ജൂൺസ് (മൂവാറ്റുപുഴ), അനിൽ രാമൻ നായർ (കോതമംഗലം), പ്രേംജി വർക്കി (അങ്കമാലി), ജോണി മേലോത്ത് (കുന്നത്തുനാട), കെ.ജെ രാജേഷ് (വൈപ്പിൻ), അരുൺ മാത്യു (പിറവം), അബ്ദുൽ റഹീം (തൃപ്പൂണിത്തുറ).