മഴക്കാല പൂർവ ശുചീകരണം

Monday 04 May 2026 12:55 AM IST
മുക്കം നഗരസഭയുടെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചെയർപേഴ്സൺ കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്യുന്നു

മു​ക്കം​:​ ​മ​ഴ​ക്കാ​ലം​ ​ആ​രം​ഭി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​മു​ക്കം​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മാ​യി.​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​വി​വി​ധ​ ​ഡി​വി​ഷ​നു​ക​ളി​ൽ​ ​ന​ട​ന്ന​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ,​ ​ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ,​ ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ന​ഗ​ര​സ​ഭാ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​അ​ഗ​സ്ത്യ​ൻ​മു​ഴി​യി​ൽ​ ​ചെ​യ​ർ​പേ​ഴ്‌സ​ൺ​ ​അ​ഡ്വ.​കെ.​പി.​ ​ചാ​ന്ദ്‌നി​ ​നി​ർ​വ​ഹി​ച്ചു.​ ​സി.​എ​ ​പ്ര​ദീ​പ് ​കു​മാ​ർ,​ ​റാ​ഷി​ദ് ​കു​ന്ന​ത്ത്,​ ​ബി​ന്ദു.​ ​കെ.​പി,​ ​മ​നീ​ഷ​ ​ഉ​ള്ളാ​ട്ടി​ൽ,​ ​റൈ​നി​ഷ് ​നീ​ലാം​ബ​രി,​ ​ഷ​ജീ​ഷ് ​വാ​യ​ല​ത്ത്,​ ​ശി​വ​ൻ​ ​വ​ള​പ്പി​ൽ,​ ​സു​ഹ​റ​ ​വ​ഹാ​ബ്,​ ​ബി​ന്ദു​ ​രാ​ജ​ൻ,​ ​കാ​ഞ്ച​ന​മാ​ല​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.