അനുവൽ കോൺഫറൻസ്

Friday 08 May 2026 1:14 AM IST

തിരുവനന്തപുരം: ട്രിവാൻഡ്രം ഒ.ബി.ജി.വൈ.എൻ ക്ളബും കെ.ജെ.കെ ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് 26-ാമത് അനുവൽ കോൺഫറൻസ് സംഘടിപ്പിച്ചു.ഡോ.മോഹനനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു.എഫ്.ഒ.ജി.എസ്.ഐ പ്രസിഡന്റ് ഡോ.ഭാസ്കർ പാൽ,കെ.ജെ.കെ ഹോസ്പിറ്റൽ എം.ഡി ഡോ.കെ.ജയകൃഷ്ണൻ,ഡോ.സ്റ്റീഫൻ ഒ.ബ്രിയൻ (യു.കെ),ഡോ.ലൂയിസ് ഹൾ (അസ്ട്രേലിയ),ഡോ.പി.വി.ഐഷ,ഡോ.ജയശ്രീ വാമൻ (പ്രസിഡന്റ് ടി.ആർ.ഒ.ജി.എസ്),ഡോ.നിരഞ്ജന ജയകൃഷ്ണൻ (കെ.ജെ.കെ ഹോസ്പിറ്റൽ) എന്നിവർ പങ്കെടുത്തു.