നൈപുണ്യ വികസന ക്യാമ്പ്

Sunday 10 May 2026 12:53 AM IST

പൂവാർ : കാഞ്ഞിരംകുളം ചൈതന്യ ഫാമിലി ക്ലബ് കുട്ടികൾക്കായി സംഘടിപ്പിച്ച നൈപുണ്യ വികസന ക്യാമ്പ് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിഖിലാ റെജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എൻ.എൽ. ശിവകുമാർ,വാർഡ് മെമ്പർ ജി.ഷീജ,ഡോ.എസ്. മോഹനചന്ദ്രൻ, ജി.വി ബൈജു, ആർ.ശകുന്തള,പി.സി.സുരേഷ്, ജെ.റ്റി. ജപസിംഗ്,എസ്.കെ അനിൽകുമാർ, അഡ്വ പി ലളിതാബായി ,ആർ.പി ഷീറോ,എസ്.ഗ്രീഷ്മ ,എം.ആർ.ഷീജ, ആർ. പ്രേംനാഥ്, എം.എസ് മഞ്ചു എന്നിവർ പങ്കെടുത്തു.