ഖാലിസ്ഥാൻവാദികളെ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ
Tuesday 05 May 2026 8:00 AM IST
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരരെ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിച്ച് കാനഡ. അക്രമ ഭീകര അജണ്ടകൾ പ്രോത്സാഹിപ്പിക്കാൻ രാജ്യത്തെ സ്ഥാപനങ്ങളെ ഖാലിസ്ഥാൻവാദികൾ ഉപയോഗിക്കുന്നെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.