കഥാചർച്ച
Monday 13 April 2026 1:24 AM IST
മണമ്പൂർ: മണമ്പൂർ നവകേരളം സഹൃദയവേദി കാരൂരിന്റെ ' മരപ്പാവകൾ ' എന്ന ചെറുകഥ ചർച്ച ചെയ്തു. ജയചന്ദ്രൻ പാലാംകോണം നയിച്ച ചർച്ചയിൽ എസ്. അജിതൻ,ഡോ.എസ്.അനിത,കെ.സുബാഷ്,ടി.ലാലു, ആർ.സെയിൽ,പി.മണിലാൽ,ഡി.ഭാസി,എസ്.സനിൽ തുടങ്ങിയവർ സംസാരിച്ചു. മൊഹ്സിന കിദ്വായി, മെല്ലി ഇറാനി,പി.ഐ. ശങ്കരനാരായണൻ, ഇ.എ. രാജേന്ദ്രൻ എന്നിവരെ യോഗം അനുസ്മരിച്ചു.