റാങ്ക് പട്ടിക റദ്ദാക്കി
Friday 24 April 2026 7:02 AM IST
ആലപ്പുഴ : ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ഫസ്റ്റ് എൻ.സി.എ ഹിന്ദു നാടാർ, കാറ്റഗറി നമ്പർ. 200/2021) തസ്തികക്കായി 2023 ജനുവരി ആറിന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്നും അവസാനമായി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർഥി 2023 മാർച്ച് 13 ന് ജോലിയിൽ പ്രവേശിച്ചതിനാലും 2020 മാർച്ച് 26 ന് പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃ റാങ്ക് പട്ടിക (കാറ്റഗറി നമ്പർ 07/2018) 2023 മാർച്ച് 25 അപരാഹ്നം റദ്ദാക്കിയിട്ടുള്ളതിനാലും ഈ തസ്തികയുടെ റാങ്ക് പട്ടിക 2023 മാർച്ച് 25 അർദ്ധരാത്രി മുതൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.