രോഗ പ്രതിരോധ അവലോകന യോഗം

Friday 01 May 2026 12:38 AM IST
വടകര ബ്ലോക്ക് തല മഴക്കാലപൂർവ്വ രോഗ പ്രതിരോധ അവലോകന യോഗത്തിൽ ബ്ലോക്ക് പ്രസി ഡ ൻ്റ് കോട്ടയിൽ രാധാകൃഷ്ണൻ സംസാരിക്കുന്നു

വ​ട​ക​ര​:​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഏ​രി​യ​യി​ലെ​ ​നാ​ല് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​വി​ല​യി​രു​ത്താ​ൻ​ ​വേ​ണ്ടി​യു​ള്ള​ ​അ​വ​ലോ​ക​ന​യോ​ഗം​ ​ഓ​ർ​ക്കാ​ട്ടേ​രി​ ​സാ​മൂ​ഹി​ക​ ​ആ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​ന​ട​ന്നു.​ ​കോ​ട്ട​യി​ൽ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഡോ.​ ​എ​ൻ.​ ​ഉ​ഷ​ ​ക്ലാ​സെ​ടു​ത്തു.​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​ഏ​രി​യ​യി​ലെ​ ​വി​വി​ധ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ന​ട​പ്പാ​ക്കി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​യോ​ഗ​ത്തി​ൽ​ ​അ​വ​ലോ​ക​നം​ ​ചെ​യ്തു.​ ​മേ​യ് 20​ ​നു​ള്ളി​ൽ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​ഇ​രു​പ​തി​ന​ ​ക​ർ​മ്മ​പ​ദ്ധ​തി​ക​ൾ​ ​ഹെ​ൽ​ത്ത് ​സൂ​പ്പ​ർ​വൈ​സ​ർ​ ​സു​രേ​ന്ദ്ര​ൻ​ ​ക​ല്ലേ​രി​ ​അ​വ​ത​രി​പ്പി​ച്ചു.​ ​ടി.​എം.​രാ​ജ​ൻ,​ ​ടി.​പി​ ​മി​നി​ക​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.