അദ്ധ്യാപക ഒഴിവ്
Thursday 07 May 2026 12:31 AM IST
പന്തളം : എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ ഇംഗ്ലീഷ്, ജോഗ്രഫി എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ് ഇന്റർവ്യൂ 11ന് രാവിലെ 11നും ജോഗ്രഫി ഇന്റർവ്യൂ 12നും പന്തളം എൻ.എസ്.എസ് ട്രെയിനിംഗ് കോളേജിൽ നടക്കും. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസമേധാവിയുടെ ഗസ്റ്റ് അദ്ധ്യാപകർക്കായുള്ള പാനലിൽ രജിസ്റ്റർ ചെയ്തവരാകണം. യു ജി സി മാനദണ്ഡ പ്രകാരം എൻ.ഇ.ടി പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0473 4252252.