മഴക്കാലപൂർവ ശുചീകരണം

Friday 08 May 2026 1:10 AM IST

കുന്നത്തുകാൽ: പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പഞ്ചായത്ത് പ്രസിഡന്റ് ബി.നിർമ്മല ഉദ്‌ഘാടനം ചെയ്തു.ഓടകൾ വൃത്തിയാക്കലും മറ്റും 9വരെ നടക്കും.വൈസ് പ്രസിഡന്റ് ബിനിൽ മണലുവിള,പഞ്ചായത്ത് അംഗങ്ങളായ ഷീബ മധു,കുമാരി സന്ധ്യ,പ്രസന്നകുമാരി,രാഖി,ചന്ദ്രദിപ,അപർണ,അഖിൽ തൃപ്പ ലവൂർ,പഞ്ചായത്ത് സെക്രട്ടറി എം.ജഗതമ്മ തുടങ്ങിയവർ പങ്കെടുത്തു.