കടുവയിൽ ഗണപതിക്ഷേത്രത്തിൽ മോഷണം
Friday 08 May 2026 1:54 AM IST
ആറ്റിങ്ങൽ: കടുവയിൽ ഗണപതിക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം. ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ആൾ നാല് കാണിക്ക വഞ്ചികൾ പുറത്തെത്തിച്ച് കുത്തി തുറന്ന് പണം എടുക്കുന്നതായി സി.സി.ടിവി ദൃശ്യങ്ങളുണ്ട്. ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.