കേരള സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ

Tuesday 12 May 2026 12:00 AM IST

കേരളസർവകലാശാല നവംബറിൽ നടത്തിയ ആറാം സെമസ്​റ്റർ ബിടെക് മേഴ്സിചാൻസ് (2013 സ്‌കീം) കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ സിസ്​റ്റം സോഫ്‌റ്റ്‌വെയർ ലാബ് പ്രാക്ടിക്കൽ പരീക്ഷ 13നും ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിന്റെ ഇന്റർനെ​റ്റ് ടെക്‌നോളജി ലാബ് പ്രാക്ടിക്കൽ 14 നും കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്.​സി,​ ​എം.​കോം,​ ​എം.​എ​സ്.​ഡ​ബ്ല്യു,​ ​എം.​എ.​ജെ.​എം.​സി,​ ​എം.​ടി.​ടി.​എം,​ ​എം.​എ​ച്ച്.​എം​ ​(​സി.​എ​സ്.​ ​എ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​/​ 2023,​ 2022,​ 2021,​ 2020​ ​&​ 2019​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​;​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ലൈ​ബ്ര​റി​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ​സ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​/​ 2023,​ 2022,​ 2021​ ​&​ 2020​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​;​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഫ്.​എ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​/​ 2023,​ 2022,​ 2021,​ 2020​ ​&​ 2019​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​;​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്‌​സി,​ ​എം.​കോം​ ​(​സി.​എ​സ്.​എ​സ്)​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​/​ 2023,​ 2022,​ 2021,​ 2020​ ​&​ 2019​ ​പ്ര​വേ​ശ​ന​ ​പു​നഃ​പ​രി​ശോ​ധ​ന​)​ ​മാ​ർ​ച്ച് 2026​ ​പ​രീ​ക്ഷ​ക​ൾ​ ​മാ​റ്റി​വ​ച്ചു.

ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ജീ​വി​ത​വും​ ​ദ​ർ​ശ​ന​വും: ഡി​പ്ലോ​മ​ ​കോ​ഴ്‌​സി​ന് 20​വ​രെ​ ​അ​പേ​ക്ഷി​ക്കാം

​​കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ന​ട​ത്തു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്റെ​ ​ജീ​വി​ത​വും​ ​ദ​ർ​ശ​ന​വും​ ​എ​ന്ന​ ​ഒ​രു​ ​വ​ർ​ഷ​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സി​ന് 20​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഗു​രു​വി​ന്റെ​ ​ജീ​വി​തം,​ ​ദ​ർ​ശ​നം,​ ​സാ​മൂ​ഹി​ക​വും​ ​സാ​സ്‌​കാ​രി​ക​വും​ ​മ​ത​പ​ര​വു​മാ​യ​ ​ഇ​ട​പെ​ട​ലു​ക​ൾ,​ ​ര​ച​ന​ക​ൾ,​ ​പ്ര​സം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​യാ​ണ് ​പ്ര​ധാ​ന​ ​പ​ഠ​ന​മേ​ഖ​ല​ക​ൾ. എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​ ​വി​ജ​യി​ച്ച​വ​ർ​ക്ക് ​s​t​p.​s​g​o​u.​a​c.​i​n​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​യി​ല്ല.​ ​ര​ണ്ട് ​സെ​മ​സ്റ്റ​റു​ക​ളി​ലാ​യി​ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ ​കോ​ഴ്സി​ന് ​ഓ​ൺ​ലൈ​നാ​യും​ ​ഓ​ഫ്‌​ലൈ​നാ​യും​ ​ക്ലാ​സു​ക​ൾ​ ​(​ഹൈ​ബ്രി​ഡ് ​മോ​ഡി​ൽ​)​ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​മ​ല​യാ​ളം​ ​മാ​ദ്ധ്യ​മ​മാ​യു​ള്ള​ ​പാ​ഠ്യ​പ​ദ്ധ​തി​യി​ൽ​ 24​ ​ക്രെ​ഡി​റ്റു​ക​ളാ​ണു​ള്ള​ത്. ​​മു​പ്പ​ത് ​ശ​ത​മാ​നം​ ​ഇ​ന്റേ​ണ​ൽ​ ​മാ​ർ​ക്കും​ ​എ​ഴു​പ​ത് ​ശ​ത​മാ​നം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷാ​മാ​ർ​ക്കും​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​മൂ​ല്യ​നി​ർ​ണ​യം. ര​ജി​സ്ട്രേ​ഷ​ൻ​ ​ഫീ​സ് 250​ ​രൂ​പ.​ ​സെ​മ​സ്റ്റ​ർ​ ​ഫീ​സ്,​ ​പ​രീ​ക്ഷാ​ ​ഫീ​സ്,​ ​സി​ല​ബ​സ് ​എ​ന്നി​വ​യ്ക്കാ​യി​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​ ​തെ​ളി​യി​ക്കു​ന്ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യു​ടെ​യും​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ൾ​ ​അ​പേ​ക്ഷാ​ ​വേ​ള​യി​ൽ​ ​പോ​ർ​ട്ട​ലി​ൽ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യ​ണം.​ ​​​പ്ര​വേ​ശ​ന​ ​സം​ബ​ന്ധ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 9188909901,​ 0474​-2966841.​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​ങ്ങ​ൾ​ക്ക് 9188909903.

റാ​ങ്ക് ​ലി​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം,​ ​കോ​ഴി​ക്കോ​ട് ​ഗ​വ.​ ​ഹോ​മി​യോ​ ​കോ​ളേ​ജു​ക​ളി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്‌​സ് ​ഇ​ൻ​ ​ഫാ​ർ​മ​സി​ ​(​ഹോ​മി​യോ​പ്പ​തി​)​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​രു​ടെ​ ​പ്രൊ​വി​ഷ​ണ​ൽ​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ.​ ​പ​രാ​തി​ക​ൾ​ 13​ന് ​വൈ​കി​ട്ട് 5​ന​കം​ ​l​b​s​t​v​p​m​@​g​m​a​i​l.​c​o​m​ൽ​ ​ല​ഭി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560361,​ 362,​ 363,​ 364.

എ​ൻ​ജി​നി​യ​റിം​ഗ്,​ ​മെ​ഡി​ക്ക​ൽ​ ​പ്ര​വേ​ശ​നം: പ്രൊ​ഫൈ​ൽ​ ​പ​രി​ശോ​ധി​ക്കാം

എ​ൻ​ജി​നി​യ​റിം​ഗ്,​ ​ആ​ർ​ക്കി​ടെ​ക്ച​ർ,​ ​ഫാ​ർ​മ​സി,​ ​മെ​ഡി​ക്ക​ൽ,​ ​മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ​പ്രൊ​ഫൈ​ൽ​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നും​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നും​ 17​ന് ​വൈ​കി​ട്ട് ​ആ​റു​വ​രെ​ ​അ​വ​സ​രം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-2332120.

എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​ ​ശ്രീ​ ​ചി​ത്തി​ര​ ​തി​രു​നാ​ൾ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ബി​ടെ​ക് ​എ​ൻ.​ആ​ർ.​ഐ​ ​ക്വോ​ട്ട​ ​സീ​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​s​c​t​c​e.​a​c.​i​n​ ​ൽ​ 30​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​ 0471​ ​-​ 2490572​/​ 2490772​/​ 9495565772.

കെ​-​മാ​റ്റ് ​അ​പേ​ക്ഷ​ 14​വ​രെ​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​കേ​ര​ള​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ന് ​(​കെ​-​മാ​റ്റ്)​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ 14​ന് ​വൈ​കി​ട്ട് ​ആ​റു​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​-​ 2332120

ആ​ർ.​സി.​സി​യി​ൽ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം ​റീ​ജി​യ​ണ​ൽ​ ​കാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​(​ആ​ർ.​സി.​സി​)​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​/​ ​സീ​നി​യ​ർ​ ​റ​സി​ഡ​ന്റ് ​ത​സ്തി​ക​ക​ളി​ലേ​ക്ക് 23​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​r​c​c​t​v​m.​g​o​v.​i​n.

ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​അ​ഴി​ച്ചു​പ​ണി​യും

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്തു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​തു​ട​രു​ന്ന​ ​നേ​തൃ​ത്വ​ത്തെ​ ​ഒ​ഴി​വാ​ക്കി​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​അ​ഴി​ച്ചു​പ​ണി​യും.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ജ​ൻ​ ​ഗു​രു​ക്ക​ൾ​ ​ഒ​മ്പ​തു​ ​വ​ർ​ഷ​മാ​യി​ ​ആ​ ​പ​ദ​വി​യി​ലു​ണ്ട്.​ ​മെ​മ്പ​ർ​ ​സെ​ക്ര​ട്ട​റി​ ​രാ​ജ​ൻ​ ​വ​റു​ഗീ​സ് ​അ​ട​ക്ക​മു​ള്ള​വ​രും​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​തു​ട​രു​ന്നു.​ ​ഇ​രു​വ​രു​ടെ​യും​ ​കാ​ലാ​വ​ധി​ 2027​വ​രെ​യു​ണ്ടെ​ങ്കി​ലും​ ​യു​ഡി​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റ്റ​ ​ശേ​ഷം​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഇ​രു​വ​രോ​ടും​ ​മ​ന്ത്രി​യാ​യി​രു​ന്ന​ ​ആ​ർ.​ബി​ന്ദു​വി​നും​ ​യോ​ജി​പ്പു​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പി​ന്തു​ണ​യി​ൽ​ ​തു​ട​രു​ക​യാ​യി​രു​ന്നു.​ ​ഇ​വ​രെ​യും​ ​അം​ഗ​ങ്ങ​ളെ​യും​ ​താ​ത്കാ​ലി​ക​ ​ജീ​വ​ന​ക്കാ​രെ​യും​ ​ഒ​ഴി​വാ​ക്കി​ ​കൗ​ൺ​സി​ലി​ൽ​ ​അ​ഴി​ച്ചു​പ​ണി​ക്കാ​ണ് ​ആ​ലോ​ച​ന.​ ​അ​തേ​സ​മ​യം,​ ​റി​സ​ർ​ച്ച് ​ഓ​ഫീ​സ​ർ​മാ​ര​ട​ക്കം​ ​വി​വി​ധ​ ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്ന് ​ഡെ​പ്യൂ​ട്ടേ​ഷ​നി​ലെ​ത്തി​യ​ ​അ​ദ്ധ്യാ​പ​ക​ർ​ ​പ​ദ​വി​യൊ​ഴി​ഞ്ഞ് ​മാ​തൃ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​തി​രി​കെ​ ​പോ​യി​ട്ടു​ണ്ട്.